കൃഷ്ണാമൃതം – 04 [അഖില ദാസ്] 414

ശ്രീധരനും സാവിത്രിയും അവരെ അകത്തേക്കു ക്ഷണിച്ചു……

കണ്ണൻ ആ കൂട്ടത്തിൽ ഇല്ലായിരുന്നു…

“അല്ല… സുമിത്രമ്മേ നമ്മളെ കല്യാണ ചെക്കൻ കൂടെ ഇല്ലാലോ… ആൾ എവിടെ …. പുള്ളിക്കാരൻ അല്ലെ വരേണ്ടത്… “പൊന്നു

“ഒന്നും പറയണ്ട മോളെ… ഏതോ ഒരു അമേരിക്കൻ കമ്പനിയും ആയി ഒഴിച്ചുകൂടാൻ പറ്റാത്ത മീറ്റിംഗ് ആയി പോയി….അതിന് വേണ്ടി പോയതാ ….. അവൻ പിനീട് കണ്ടോളാം എന്ന് പറഞ്ഞു…

മുതിർന്നവർ സംസാരിച്ചു കഴിഞ്ഞ് പെണ്ണിനെ വിളിക്കാൻ ആയി പറഞ്ഞു…

അപ്പോൾ കയ്യിൽ ഒരു ട്രേയുമായി…പാർപ്പിൾ കളർ സാരീ ഉടുത്തു കൊണ്ട് അമ്മു വന്നു…

എല്ലരുടെയും കണ്ണുകൾ അവളിൽ ഉടക്കി …..
. സാരീയിൽ അവൾ അത്യധികം സുന്ദരി ആയിരുന്നു….

ചായ അവൾ എല്ലാർക്കും കൊടുത്തു…

അപ്പോൾ ആണ് അവൾ കണ്ണൻ ആ കൂട്ടത്തിൽ ഇല്ല എന്ന് കണ്ടത്….

അവളുടെ നോട്ടത്തിന്റെ പൊരുൾ മനസിലാക്കിയ വണ്ണം നേത്ര കാര്യങ്ങൾ പറഞ്ഞു….

അവർ അവിടെ നിന്നും ഇറങ്ങി…. ജാതകം കൈമാറലും നിശ്ചയവും ഒക്കെ തിയതി കുറിക്കാൻ ആയി തീരുമാനിച്ചു…. കൊണ്ട് അവർ പോയി…

അമ്മുവിന് ഇതൊന്നും അത്ര ദെഹികുന്നില്ലായിരുന്നു…..

അവൾ മുറിയിലേക്കു പോയി… പുറകെ പൊന്നുവും…..

“എന്താ ചേച്ചി… വല്ലാണ്ട് ഇരിക്കുന്നെ… ”

“ഒന്നുല്ല മോളെ…. ”

“എന്തോ ഉണ്ട്.. പറ എന്താ ന്ന്.. ”

“എടി അത്…. നിന്റെ ചേട്ടായിക്ക് എന്തോ പറ്റിയിട്ടുണ്ട്… മുൻപ് കണ്ട കണ്ണേട്ടൻ അല്ല ഇപ്പൊ…. എന്നോട് ഇഷ്ടം തുറന്നു പറഞ്ഞ സമയം… എല്ലാം തിരിച്ചറിഞ്ഞ നിമിഷം…. സന്തോഷം കൊണ്ട് ഞങ്ങൾ വീർപ്പുമുട്ടിയതാ… പക്ഷെ ഇപ്പോ… കണ്ണേട്ടന്റെ പെരുമാറ്റം കാണുമ്പോ എനിക്ക് എന്തോ പേടി ആവുന്നു…. ”

“എന്തിന് ”

“അല്ല ഇനി കണ്ണേട്ടന് ഈ ബന്ധത്തിന് താൽപ്പര്യം ഇല്ലാതെ എങ്ങാനും ആയിരിക്കുമോ… ഇതൊക്കെ … ”

“ഒലക്ക… നീ ഒന്ന് പോയെ.. അങ്ങനെ ഒന്നും ഇല്ലെടി…. ”

“മം…. ”

പൊന്നു മുറി വിട്ട് ഇറങ്ങിയതും…. അർജുനും ആരവും കൂടി അങ്ങോട്ട് വന്നു…

“അമ്മു.. നീ കണ്ണനെ വിളിച്ചിരുന്നോ…. “അർജുൻ

“ഇല്ല ഏട്ടാ…. ഞാൻ വിളിക്കും പക്ഷെ…. കാൾ എടുക്കുന്നില്ല….

“മം….നീ എന്റെ ഫോണിൽ നിന്ന് ഒന്ന് വിളിച്ചേ…. “ആരവ് അവൾക് ഫോൺ നീട്ടി..

അവൾ നമ്പർ ഡയൽ ചെയ്തു…. പക്ഷെ ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു….

അതും അവളിൽ നിരാശ പടർത്തി…. അത് കണ്ടുകൊണ്ട് നിക്കാൻ ആരവിന് ആയില്ല… അവൻ മുറി വിട്ട് ഇറങ്ങി….

അവനെ കാത്തുനിന്നത് എന്ന പോലെ പൊന്നു മുമ്പിലേക് വന്നു … അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കടന്നു പോയി …….

“ഇങ്ങേർക്ക് ഒന്ന് നല്ലോണം ചിരിച്ചൂടെ… ” പൊന്നു അവൻ ഇറങ്ങിയതിന് പിന്നാലെ…. അമ്മുന്റെ അടുത്തേക് വന്നു……

“എന്താ ഇവിടെ ഒരു ഗൂഢാലോചന… “പൊന്നു

“നിന്റെ ചേട്ടായിനെ പറ്റിയ… “അർജുൻ.

13 Comments

  1. Bhaaki enna bro

  2. Next part ennna kittim broo

  3. Nannayittund…

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. Vere stalath poorti aakya kadha alle id pinne endinan itre lite aakunad publish cheyyaan

  7. നിധീഷ്

    ♥♥♥♥

  8. Nice bro

  9. ❤️✌?

  10. Thudakkam oola twist ayirunnelum last page vannappol kadhayudae track mari.

  11. കഥ നന്നായിട്ടുണ്ട്❤️അതികം വൈകാതെ അടുത്ത പാർട്ട്‌ വരുമെന്ന് കരുതുന്നു❤️❤️❤️

  12. Nalla flow und iniyum നല്ലോണം എഴുതണം romance and thriller thread combine cheyyumbo nalla feelaanu

Comments are closed.