പെട്ടന് ഞെട്ടി കൊണ്ട്…
“ഏഹ്… ഡീ ചേച്ചി.. നീ ആണോ… ”
“അല്ലേടി എന്റെ പ്രേതം… “.
“എന്നാലും നിനക്ക് ഇത്ര ഒകെ ഭംഗി ഉണ്ടായിരുന്നോ…. ”
“ഓഹ് പൊക്കല്ലേ… പിന്നേ ഇന്ന് നിന്നെ ആരവേട്ടൻ സ്കൂളിൽ ആക്കും കേട്ടല്ലോ…. ”
“ആണ…. ഹായ്… ഞാൻ ഇnnbപൊളിക്കും… ”
“വല്ലാണ്ട് അങ്ങ് പൊളിക്കണ്ട…. ”
“ഓഹ് ഉത്തരവ് .. ”
അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞ് അമ്മു വണ്ടിയും എടുത്ത് ഇറങ്ങി….
വഴിനീളെ…. ഏവരുടെയും കണ്ണുകൾ അമ്മുവിൽ തങ്ങി നിന്നു…… ഐശ്വര്യം തുളുബുന്ന മുഖത്താൽ….. ശാലീന വേഷത്തിലും അവൾ തിളങ്ങി…
കോളേജിൻറെ ഗേറ്റ് കടന്നു… വണ്ടി പാർക്ക് ചെയ്ത്…. ശ്രേധിച്ചുകൊണ്ട് അവൾ ഓഫീസ്ലേക്ക് ചെന്ന് പ്രിൻസിപ്പൽനെ കണ്ടു…. എല്ലാ ലീഡേഴ്സും വന്നിരുന്നു…. എല്ലാരുടെയും കണ്ണുകൾ അവളിൽ തന്നെ ആയിരുന്നു….
എല്ലാ കാര്യങ്ങളും സെറ്റ് ആണ് എന്ന്… ഉറപ്പുവരുത്തി……
കുട്ടികൾ ഏകദേശം വന്നുകൊണ്ടിരിക്കുന്ന സമയം ആയി….
അപ്പോൾ ആണ്… ഗസ്റ്റ് വരാൻ പോവുക ആണ് എന്നും സ്വീകരിക്കാൻ ചെല്ലണം എന്നും പറഞ്ഞു ടീച്ചേർസ് വന്നത്… രണ്ട് പേര് ആയിരുന്നു ചീഫ് ഗസ്റ്റ്സ്…..
കോളേജ് ഗേറ്റ് താണ്ടി രണ്ട് ബെൻസ് കാറുകൾ മുന്പോട്ട് കുതിച്ചു….
പ്രിൻസിപ്പൽന്റെയും കുട്ടികളുടെയും മുമ്പിൽ ആയി…. അ കാറുകൾ നിന്നു…..
ആദ്യത്തെ കാറിൽ നിന്നും ഇറങ്ങി വന്നത്… the stunning star *AKSHAY AADHITHYAN* ആയിരുന്നു….
പുള്ളിക്കാരനെ കണ്ടതും…അമ്മു അടക്കം എല്ലാ കുട്ടികളും ഞെട്ടിയിട്ടുണ്ട്….
പെൺകുട്ടികളുടെ രോമാഞ്ചം…. ആൺകുട്ടികളുടെ റോൾ മോഡൽ ആയ സൂപ്പർ സ്റ്റാർ…….
അദ്ദേഹം ഇറങ്ങി…
അമ്മു ബൊക്കെ അദ്ദേഹത്തിന് നീട്ടി….
കുറച്ചു നേരം അമ്മുനെ നോക്കിയതിന് ശേഷം അയാൾ ആ ബൊക്കെ വാങ്ങി…. ഒന്ന് ചിരിച്ചു കൊണ്ട് കൈ കാണിച്ചു അവളും മറുപടി ആയി ചിരിച്ചു കൊണ്ട് കൈ നീട്ടി..
അപ്പൊ പുറകിൽ ഉള്ള കാറിൽ നിന്ന് അടുത്ത ഗസ്റ്റ് ഇറങ്ങി …..
അയാളെ കണ്ടതും കറന്റ് അടിച്ച കാക്ക കണക്കെ തരിച്ചു നിന്നുപോയി അമ്മു….
“Good morning sir, welcome”
എന്ന് പറഞ്ഞു പ്രിൻസി പോയി… കാറിൽ നിന്ന് ഇറങ്ങിയ കണ്ണൻ പോയി കൈ കൊടുത്തു…… അപ്പോളും ആ മുഖം വീർപ്പിച്ചു വെച്ചതായി കണ്ടു…
“ഇത് ഇപ്പോ എന്തിനാ.. “ന്നു ആലോചിച്ചപോ ആണ്… അമ്മു ഇപ്പോളും അക്ഷയ്ന്റെ കയ്യിൽ പിടിച്ചു നിക്കുക ആണ് എന്ന് മനസിലായത്… ഉടനെ കൈ പിൻവലിച്ചു…
‘ പ്രിൻസിനെയും ടീച്ചർമാരെയും നോക്കിയപ്പോൾ അവർ നോക്കി ചിരിക്കുന്നുണ്ട്… “അപ്പോ ഇത് ശെരിക്കും എനിക്ക് ഉള്ള സർപ്രൈസ് ആണ് എന്ന് മനസിലായി… എന്നാലും ഇങ്ങേർ എങ്ങനെ ഇവിടെ എത്തി.. ‘ അമ്മു നിന്ന് ആലോചിക്ക ആണ്…
മുഖത്തിന് മുന്നിൽ നിന്ന് ആരോ വിരൽ ഞൊടിച്ചപ്പോൾ ആണ് സ്വബോധത്തിലേക് വന്നത്… ആൾ അമ്മുനെ കണ്ണിമ വെട്ടാതെ നോക്കുന്നുണ്ട്…
തൊട്ട് മുമ്പിൽ ആയി നിൽക്കുന്ന കണ്ണനെ കണ്ടപ്പോൾ ഒന്ന് ഞെട്ടി എങ്കിലും… പിന്നീട്… ബൊക്കെ കൊടുത്ത്… ഇരുവരെയും സ്വീകരിച്ചു അകത്തു ഇരുത്തി…. റിഫ്രഷ്മെന്റ് കൊടുത്തു……
അപ്പോളും കണ്ണനും അക്ഷയും പൊരിഞ്ഞ സംസാരം ആണ്…
Bhaaki enna bro
Next part ennna kittim broo
Nannayittund…
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Vere stalath poorti aakya kadha alle id pinne endinan itre lite aakunad publish cheyyaan
♥♥♥♥
Nice bro
❤️✌?
Thudakkam oola twist ayirunnelum last page vannappol kadhayudae track mari.
കഥ നന്നായിട്ടുണ്ട്❤️അതികം വൈകാതെ അടുത്ത പാർട്ട് വരുമെന്ന് കരുതുന്നു❤️❤️❤️
Nalla flow und iniyum നല്ലോണം എഴുതണം romance and thriller thread combine cheyyumbo nalla feelaanu
????