കൃഷ്ണാമൃതം – 04 [അഖില ദാസ്] 414

അവൻ അത് കാര്യം ആക്കാതെ വീട്ടിലേക് തിരിച്ചു…

ജോഗിങ് കഴിഞ്ഞ് വന്നു ബ്രേക്ക്‌ഫാസ്റ്റ് ഒക്കെ കഴിച്ചു ഓഫീസിലേക്ക് വിട്ടു….

പതിവ് പോലെ ഓഫീസ് കാര്യങ്ങൾ മുന്പോട്ട് പോയി…

•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•

നമ്മളെ അമ്മുന്റെ കോളേജിലെ ഓണം പരിപാടി ആണ് നാളെ…

അതിന്റെ ഓരോ പാച്ചിലിൽ ആണ് കുട്ടി

“ദിലു നീ പൂവിന്റെ കാര്യം നോക്കീലെ…. ശരത്ത്നോട്‌ പോയി ഏർപ്പാട് ആക്കിയത് ഒകെ റെഡി ആണോ എന്ന് കൺഫേം ചെയ്യൻ പറ…. ”

“ദീന…. ഓർഫനേജിലെ സിസ്റ്റർ നെ വിളിച്ചിലെ…. കാര്യങ്ൾ എല്ലാം ഓക്കേ അല്ലെ… ”

“ആഷി….ബോയ്സ്ന്റെ എല്ലാ പ്രോഗ്രാംസും നോക്കുന്നത് നീ അല്ലെ… അതിന്റെ ഡ്രസ്സ്‌ കാര്യങ്ങൾ ഒകെ സെറ്റ് അല്ലെ…. ”

“കാർത്തി… ഞാൻ എന്നാ പോവാ ആണ് ട്ടോ… നാളെ മോർണിംഗ് വരാം…. ”

തിടുക്കപ്പെട്ട് അവൾ നേരെ വണ്ടിന്റെ അടുത്തേക് ചെന്ന്….

തപ്പി നോക്കിയപ്പോൾ ആണ്…. വണ്ടിന്റെ ചാവി… എന്തിന്… ബാഗ് അടക്കം ക്ലാസിൽ ആണ്… ഓട്ടപാച്ചിലിൽ എടുക്കാൻ മറന്നത് ആവും….

തിരിഞ്ഞു പോകാൻ നിന്നതും…. കാർത്തി ബാഗും കൊണ്ട് വന്നിരുന്നു….. പിന്നെ അതും എടുത്ത് കൊണ്ട് നേരെ വീട്ടിലേക് പോയി.

വീട്ടിൽ ചെന്നിട്ടും ഒരു രക്ഷയും ഇല്ല….. നാളെ അവൾ തിരുവാതിരക്കും ഫ്യൂഷൻനും ഒക്കെയുണ്ട്…… പോരാത്തതിന് ചീഫ് ഗസ്റ്റ് ആരാണ് എന്നത് അവർക്ക് സർപ്രൈസ് ആണ് എന്നാ പ്രിൻസിപ്പൽ പറഞ്ഞേക്കുന്നെ…. അത് ഇനി ആരാവുമോ എന്തോ….

അതിന്റെ പ്രാക്റ്റീസ് എല്ലൊം കഴിഞ്ഞ് ആകെ ക്ഷീണിച് ഇരിക്ക ആണ്….

നാളെ പോകുമ്പോ ഉടുക്കാൻ ഉള്ള സെറ്റ് സാരീ എല്ലാം അമ്മ നേരത്തെ… കുത്തി വെച്ചിരുന്നു….

അതോണ്ട് ആ ഭാഗത്തേക്ക്‌ പോകണ്ട….

നേരെ ഒരു മറിയൽ ആയിരുന്നു ബെഡ് ലേക്ക്…

പിറ്റേന് നേരത്തെ എണീറ്റു…. കുളിച്…. രാവിലെ തന്നെ സാരീ ഉടുത്ത് …. മുടി ഇഴ ഇട്ട്. മുല്ലപ്പൂവ് ഒകെ വെച്ച്…. സിമ്പിൾ ഒരു നെക്‌ളേസും …. പിന്നെ ജിമ്മിക്കയും .. ഇട്ട്… നല്ല ഭംഗിയിൽ ഒരുങ്ങി നിക്ക ആണ് നമ്മളെ അമ്മുക്കുട്ടി…
..

രാവിലെ എണീറ്റ പൊന്നു കാണുന്നത് കുളിച് റെഡി ആയ അമ്മു നെ ആണ്….

“ആരാ …. “ഉറക്ക ചടവോടെ അവൾ ചോദിച്ചു

“നിന്റെ കുഞ്ഞമ്മ… എണീറ്റ് പോടീ.. ”

“ഈ അബശബ്ദം ഞാൻ എവിടെയോ… ”

13 Comments

  1. Bhaaki enna bro

  2. Next part ennna kittim broo

  3. Nannayittund…

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. Vere stalath poorti aakya kadha alle id pinne endinan itre lite aakunad publish cheyyaan

  7. നിധീഷ്

    ♥♥♥♥

  8. Nice bro

  9. ❤️✌?

  10. Thudakkam oola twist ayirunnelum last page vannappol kadhayudae track mari.

  11. കഥ നന്നായിട്ടുണ്ട്❤️അതികം വൈകാതെ അടുത്ത പാർട്ട്‌ വരുമെന്ന് കരുതുന്നു❤️❤️❤️

  12. Nalla flow und iniyum നല്ലോണം എഴുതണം romance and thriller thread combine cheyyumbo nalla feelaanu

Comments are closed.