അതിന് എല്ലാം അവൾ ഒപ്പിച്ചു മറുപടി നൽകി….
ശേഷം കിടക്കാൻ പോയതും…. പൊന്നു മുറിയിലേക്കു വന്നു..
“എടി ചേച്ചി… സത്യം പറ… എന്താ ഉണ്ടായേ….. “.
“നിനക്കൊന്നും അറിയില്ല ലെ… ”
എന്നും പറഞ്ഞു പൊന്നുനെ പിടിച്ചു ബെഡ് ലേക്ക് ഇട്ടു… പൊതീരെ തല്ലി….
“ഡി ഒന്ന് നിർത്തെടി… ”
“ന്തോ… എങ്ങനെ…. നീയും കൂടി അറിഞ്ഞു വെച്ചോണ്ട് ആയിരുന്നു ലെ ഈ കളി മുഴുവൻ… അതിന്റെ കൂടെ അവളുടെ ഒലക്കമേലെ അഭിനയവും…. ഹോ…. ”
“ഡീ സോറി ഡീ….. എട്ടായി നിനക്ക് ഒരു സർപ്രൈസ് തരണം എന്ന് പ്ലാൻ ചെയ്തത് ആണ്…. അത് പക്ഷെ നിന്നെ ഇത്രയും വിഷമിപ്പിക്കും എന്ന് ഞാൻ കരുതിയില്ല…. ”
“മം… തല്കാലത്തേക് ഞാൻ വെറുതെ വിടുന്നു…. ”
“ഓഹ്… വല്യ ഉപകാരം… ന്ന ഞാൻ പോയി.. ന്റെ ആരവേട്ടനേം… മിക്കുനേം പിക്കുനേം ഒകെ സ്വപ്നം കാണട്ടെ ട്ടോ…. ”
“ഓഹ്… ഒന്ന് പോയി തരാവോ…. ”
“അത് അല്ലെ പറഞ്ഞെ.. പോവാ ആണ് ന്നു… ”
“ഹ… ”
പൊന്നു മുറി വിട്ട് പോയതും….
അമ്മു ഫോൺ എടുത്ത് അതിൽ കണ്ണന്റെ ഫോട്ടോ നോക്കി…. ഇരുന്നു…. ഇന്ന് നടന്ന കാര്യങ്ങൾ ഓർക്കേ അവളുടെ മുഖത്ത് നാണത്താൽ തീർത്ത പുഞ്ചിരി വിരിഞ്ഞു….
•~•~•~•~•~•~•~•~•~•~•~•~•~•~•~•~•
കണ്ണന്റെ വീട്ടിൽ ആണേൽ സുമി ഓനെ ഉപദേശ കടലിൽ മുക്കി താഴ്ത്തി ഉറങ്ങാൻ പറഞ്ഞു വിട്ടു….
ഓരോന്നും ആലോചിച് അവനും ഉറങ്ങിപോയി…..
രാവിലെ എണീറ്റു ജോഗിങ് ന്നു പോയി…
പതിവ് പോലെ പ്രിയ അവിടെ ഉണ്ടായിരുന്നു…. അർജുൻ അവന്റെ കൂടെയും….
അവൾ അവന്റെ അടുത്തേക് ആയി വന്നു കൈ നീട്ടി….
അവൻ എന്തെന്ന രീതിയിൽ മുഖം ചുളിച്ചതും…
“Cngrts for your engagement… ”
എന്ന് പറഞ്ഞപ്പോൾ അവൻ… ഓഹ്.. എന്ന് ചൊല്ലിക്കൊണ്ട് അവൾക് ചിരിച്ചു കൊണ്ട് കൈ കൊടുത്തു….
“All the best for your marriage…എല്ലാം….. ഉദ്ദേശിച്ച പോലെ തന്നെ നടക്കട്ടെ…. ”
ഒന്ന് ആക്കിയ മട്ടിൽ അവൾ പറഞ്ഞു കൊണ്ട് നടന്നു നീങ്ങി….
പോകുന്ന വഴിക്ക്.. പുച്ഛത്തിൽ കലർന്ന….ഒരു ചിരി അവൾ അവന് സമ്മാനിച്ചു….
Bhaaki enna bro
Next part ennna kittim broo
Nannayittund…
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Vere stalath poorti aakya kadha alle id pinne endinan itre lite aakunad publish cheyyaan
♥♥♥♥
Nice bro
❤️✌?
Thudakkam oola twist ayirunnelum last page vannappol kadhayudae track mari.
കഥ നന്നായിട്ടുണ്ട്❤️അതികം വൈകാതെ അടുത്ത പാർട്ട് വരുമെന്ന് കരുതുന്നു❤️❤️❤️
Nalla flow und iniyum നല്ലോണം എഴുതണം romance and thriller thread combine cheyyumbo nalla feelaanu
????