_*”TO MY LOVE “*_
നേരം സന്ധ്യയോട് അടുത്തിരുന്നു….
ആകാശം വർണ്ണമയം ആയി…
അവൻ അവളുടെ കൈകളിൽ കൊരുത് പിടിച്ചു കേക്കിന് അടുത്തേക് നടന്നു….
❣️Happy engagement day dear ❣️
അവൻ ആർദ്രമായി പറഞ്ഞു….
ഇരുവരും കേക്ക് മുറിച്ചു…. പരസ്പരം വായിൽ വെച്ച് കൊടുത്തു…..
അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു…..
“നീ എന്തിനാ പെണ്ണെ വീണ്ടും കാരയണേ….. ”
കണ്ണുകൾ അടച്ചു…..
“കാൽ എടുക് മനുഷ്യ…. ”
അപ്പോൾ ആണ് കൃഷ് താഴേക്കു നോക്കുന്നെ….. അവൻ അവളുടെ കാലിന്റെ മുകളിൽ ആണ് നില്കുന്നെ…….
“അയ്യോ സോറി ഡി… ”
“നിങ്ങടെ ഒരു കോറി…. എന്റെ കാൽ…. ”
അവൾ കാലിൽ പിടിച്ചോണ്ട് ചിണുങ്ങാൻ തുടങ്ങി…
കൃഷ് ഒന്ന് റൊമാന്റിക് ആവാൻ നോക്കിയത് ആയിരുന്നു…. എല്ലാം കൂടി ചളം ആയി….
അവളെ പിടിച്ചു അടുത്തുള്ള ചെയറിൽ ഇരുത്തി….
ആ കാൽ ഇങ് കാണിച്ചേ…. അവളുടെ കാൽ പിടിച്ചുകൊണ്ട് അവൻ പറഞ്ഞു….
“അതൊന്നും വേണ്ട…. അത് സാരല്ല… പോട്ടെ… ”
“നിക്കെടി നോക്കട്ടെ…. ”
അവൻ അവളുടെ കാലിൽ പിടിച്ചു നോക്കി…. ഇച്ചിരെ ചുവനീണ്ട്..
കുറച്ചു നേരം അവൻ അതിലേക് നോക്കി നിന്നു….
“എന്റെ പൊന്നെ. . അത് ഒന്നും ഇല്ല…നിങ്ങൾ അതിലേക് തന്നെ നോക്കി നിക്കണം ന്ന് ഇല്ല…. “.
“ഓഹ് പിന്നെ ഞാൻ അതല്ല നോകിയെ… ”
“പിന്നെ… ”
“ഞാൻ ഒന്ന് കാൽ എടുത്ത് വെച്ചപോ ഇങ്ങനെ ആണേൽ ഞാൻ ആരേലും ആഞ്ഞു ഒന്ന് ചവിട്ടിയാൽ അവരുടെ നെഞ്ചും കൂടിന്റെ അവസ്ഥ ഒന്ന് ആലോചിച്ചത…. ”
“മം പോ….. ഞാൻ മിണ്ടൂല… ”
അവൾ പിണങ്ങി കൊണ്ട്…എന്നേറ്റു നിന്നു
കണ്ണൻ അവളെ പിറകിലൂടെ ചെന്ന് കെട്ടിപിടിച്ചു തോളിൽ ആയി മുഖം വെച്ച്….
Bhaaki enna bro
Next part ennna kittim broo
Nannayittund…
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Vere stalath poorti aakya kadha alle id pinne endinan itre lite aakunad publish cheyyaan
♥♥♥♥
Nice bro
❤️✌?
Thudakkam oola twist ayirunnelum last page vannappol kadhayudae track mari.
കഥ നന്നായിട്ടുണ്ട്❤️അതികം വൈകാതെ അടുത്ത പാർട്ട് വരുമെന്ന് കരുതുന്നു❤️❤️❤️
Nalla flow und iniyum നല്ലോണം എഴുതണം romance and thriller thread combine cheyyumbo nalla feelaanu
????