“ഒന്ന് പറ കാല നമ്മൾ എങ്ങോട്ടാ പോകുന്നെന്ന്… ”
അപ്പൊ അവൻ അവളെ ഒന്ന് രൂക്ഷമായി നോക്കി….
അതിന് അർത്ഥം മനസിലായ വണ്ണം… അവൾ… മിണ്ടാതെ ഇരുന്നു…..
വണ്ടി മുന്പോട്ട് ചലിച്ചു…..
ഏകദേശം ഒരു മണിക്കൂർ ആയപ്പോ… വണ്ടി എവിടെയോ ചെന്ന് നിന്നു…..
അനക്കം ഇല്ലാത്തത് തോന്നി അമ്മു മയങ്ങിയ കണ്ണുകൾ തുറന്നു….
സീറ്റിൽ കണ്ണൻ ഇല്ലായിരുന്നു…
ചുറ്റും…. മരങ്ങൾ…. കാറിന്റെ ഡാഷ് ബോർഡിന് മുകളിൽ നിന്നും ഒരു കടലാസ് കിട്ടി…
“ഈ നടപ്പാത പിന്തുടരു… നിനക്ക് ഉള്ള എല്ലാ ഉത്തരങ്ങളും ആയി ഞാൻ ഇവിടെ ഉണ്ട്… എന്തും നേരിടാൻ നീ തയ്യാറായിരിക്കണം…. “.
ഒരു ഭീഷണി ആണോ… താക്കീത് ആണോ… അവൾക് ഒന്നും മനസിലായില്ല….
മുന്നിൽ മരണം ആണോ ജീവിതം ആണോ എന്ന് അറിയാതെ.. അവൾ ആ പാതയിലൂടെ നടന്നു…..
നടന്നു ചെന്ന് നിന്നത് ഒരു പുല്ല് കൊണ്ട് ഉള്ള.. കൂരയുടെ മുന്നിൽ… അവൾ സംശയ രൂപേനെ… മുന്പോട്ട് നടക്കാൻ നിന്നതും.. കണ്ണുകൾ ആരോ ബന്ധിച്ചു…
ഹൃദയമിടിപ്പിന്റെ താളത്തിൽ നിന്ന്.. അത് തനിക് പ്രിയ്യപ്പെട്ടവൻ ആണ് എന്ന് അവൾ തിരിച്ചറിഞ്ഞു….
കണ്ണുകൾ മുറുക്കി തന്നെ കെട്ടി….
ഒരു പാവ കണക്കെ.. അവൻ കൈ പിടിച്ചു കൊണ്ട് പോയ വഴികളിലൂടെ അവൾ നടന്നു…..
ഒടുക്കം നടത്തം മതിയാക്കി….
അവളുടെ കണ്ണിന്റെ കേട്ട് അവൻ അഴിച്ചു മാറ്റി…
മുറുകെ കെട്ടിയ കണ്ണുകൾ…. തുറക്കാൻ അവൾ അൽപ്പം ബുദ്ധിമുട്ടി….
കണ്ണുകൾ തുറന്നതും… മുന്നിലെ കാഴ്ച കണ്ട് വിശ്വസിക്കാൻ ആവാതെ അവൾ…. തരിച്ചു നിന്നു…
തിരിഞ്ഞു നോക്കിയതും… തന്നെ നോക്കി പുഞ്ചിരി തൂകി. ഇരു കൈകളും വിടർത്തി നിൽക്കുന്നവനെ കണ്ടതും… ഓടി ചെന്ന് ആ നെഞ്ചിലേക് ചാഞ്ഞിരുന്നു…
നെഞ്ചിൽ ആയി വീണു പൊട്ടി കരഞ്ഞു പോയി…..
“ന്തിനാ പെണ്ണെ കരയുന്നെ… ” സ്നേഹവും… വാത്സല്യവും… അതിലേറെ പ്രണയവും ചാലിച് മുടിയിലൂടെ പതിയെ തഴുകി കൊണ്ട് അവൻ അവളോട് ആയി ചോദിച്ചു….
“ന്തിനാ… ന്തിനാ… ന്നെ പറ്റിച്ചേ…. എന്തോരം ഞാൻ വിഷമിച്ചുന്ന് അറിയുമോ…. ചങ്ക് പൊട്ടണ പോലെ ആയിരുന്നു ഇത്രെയും നാളും ….. ഒരു… ഒരു നോട്ടത്തിന് വേണ്ടി എത്ര കൊതിച്ചു എന്നോ…… എല്ലാപ്പോഴും ഒഴിവാക്കുമ്പോൾ….ഞാൻ തകർന്നു പോയി കണ്ണേട്ടാ….. മനസ്സിൽ കൊണ്ട് നടന്ന ആൾക് ഈ രൂപം ആണ് എന്ന് തിരിച്ചറിഞ നിമിഷം മുതൽ പ്രതിഷ്ട്ടിചതാ ഞാൻ.. …. ന്റെ ഉള്ളിൽ…. ന്റെ പ്രാണന..
തമാശക്ക് പോലും ഇങ്ങനെ ഒന്നും പറയല്ലേ ട്ടോ…. ”
ചിണുങ്ങി കൊണ്ട് തന്റെ നെഞ്ചിൽ കിടന്നു പദം പറയുന്ന പെണ്ണിനെ… ഒന്നൂടി അവൻ ചേർത്ത് നിർത്തി.. നെറുകയിൽ സ്നേഹം ചാലിച്ച ഒരു ചുംബനം നൽകി…..
അവനിൽ നിന്ന് അകന്നു നിന്നു കൊണ്ട് ഒന്നൂടി അവൾ മുന്പോട്ട് കണ്ണുകൾ പായിച്ചു…..
തനിക്കായി തീർത്തു വെച്ച അലങ്കാരം കണ്ട് കണ്ണ് നിറഞ്ഞു…ഒരു കുന്നിൻ മുകളിൽ ഒത്ത നടുക്കായി ഒരു ചെറിയ കേക്ക്…….അത് വെച്ച ടേബിളിന്ന് ചുറ്റും ഫ്രെയിം വെച്ച് അതിൽ തന്റെ പല പോസിൽ ഉള്ള ചിത്രങ്ങൾ എല്ലാം.. താൻ അറിയാതെ എടുത്തവ….വലിയ അക്ഷരത്തിൽ
Bhaaki enna bro
Next part ennna kittim broo
Nannayittund…
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Vere stalath poorti aakya kadha alle id pinne endinan itre lite aakunad publish cheyyaan
♥♥♥♥
Nice bro
❤️✌?
Thudakkam oola twist ayirunnelum last page vannappol kadhayudae track mari.
കഥ നന്നായിട്ടുണ്ട്❤️അതികം വൈകാതെ അടുത്ത പാർട്ട് വരുമെന്ന് കരുതുന്നു❤️❤️❤️
Nalla flow und iniyum നല്ലോണം എഴുതണം romance and thriller thread combine cheyyumbo nalla feelaanu
????