കൃഷ്ണവേണി XII
Author: രാഗേന്ദു
【Previous Part】
എല്ലാവർക്കും സുഖം അല്ലെ.. ഓണം ഒക്കെ അടിച്ചുപോളിച്ചു എന്നു വിശ്വസിക്കുന്നു.. തിരുവോണത്തിന് ഒരു പാർട്ട് ഇടണം എന്നു കരുതിയതാണ് വാൾ പേപ്പർ ഒക്കെ സെറ്റ് ചെയ്തു.. പക്ഷെ കഥ എഴുതി തീർക്കാൻ പറ്റിയില്ല.. പിന്നെ കുറച്ചു തിരക്കുകൾ വന്നു..ഓണം ഒക്കെ കഴിഞ്ഞു എന്നറിയാം എന്നാലും എന്റെ വക എല്ലാവർക്കും ഹാപ്പി ഓണം.. അപ്പൊ എപ്പോഴും പറയുന്നത് പോലെ ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക.. അക്ഷര തെറ്റ് ക്ഷമിക്കുക.. കൂടെ വൈകിയതിൽ ഒരു വലിയ ക്ഷമ ചോദിച്ചു കൊണ്ട് സ്നേഹത്തോടെ❤️
“ഒന്നും പറഞ്ഞില്ല.. പറ.. എന്റെ കഴുത്തിൽ.. ഈ താലി ഒന്നൂടെ കെട്ടി എന്നെ സ്വീകരികുമോ.. നിങ്ങൾ എനിക്ക് വേണ്ടി ചെയ്തതിനു എന്റെ ഈ ജീവിതം അല്ലാതെ വേറെ ഒന്നും ഇല്ല തിരിച്ചു തരാൻ..”
അവൾ നിറ കണ്ണുകളോടെ പറഞ്ഞപ്പോൾ ഞാൻ ഒന്ന് നോക്കി..
“ഇല്ല.. ഞാൻ അത് ചെയ്യില്ല കൃഷ്ണ.. എനിക്ക് അതിന് സാധിക്കില്ല..”
ഭാവവിത്യാസം ഇല്ലാതെ ഞാൻ അത് പറഞ്ഞപ്പോൾ അവൾ തറഞ്ഞതുപോലെ നിന്നു.. തിങ്ങിയ പീലിനിറഞ്ഞ കണ്ണുകളിൽ നിന്നു കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ടായിരുന്നു..
തുടർന്ന് വായിക്കുക..
നന്നായിട്ടുണ്ട് ❤
ഒത്തിരി സന്തോഷം ❤️
Inn ann kandath vaichit parayam
ശരി
നന്നായിട്ടുണ്ട്
ഒത്തിരി സന്തോഷം❤️
അടിപൊളി… എന്നാലും നമ്മുടെ വേണിയെ അത്രേം പേരുടെ മുന്നിൽ ഇട്ട് ആക്ഷേപിക്കണ്ടാരുന്നു ….ആഹ്ഹ് പോട്ടെ നമ്മുടെ ashley sir അല്ലെ….climax വീണ്ടും ഒരു cliff hanger പോലെ ആയേലോ… ??…. അടുത്ത ഭാഗം പെട്ടന് കിട്ടുന്നകൊണ്ട് കുഴപ്പം ഇല്ല ???
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. ആ കുറച്ചു കൂടിപോയി.. അതിനു അവളെ കൊണ്ടുപോയി സോറി ചോദിച്ചുലോ..
വൈകാതെ തരാംട്ടോ..
സ്നേഹത്തോടെ❤️
Adipoli
ഒത്തിരി സന്തോഷം സ്നേഹം❤️
നന്നായി വന്നിരുന്ന കഥ ഇപ്പോൾ ഒരുമാതിരി വേണം എന്ന് വിചാരിച്ചു വലിച്ചു നീട്ടുന്നത് പോലെ. റൊമാൻസിന് ആണ് ലാഗ് എങ്കിൽ ഓക്കേ ആയിരുന്നു.ബട്ട് ഇത്. മനപൂർവം പണി കൊടുക്കാൻ ചെയ്യുന്നത് പോലെയാണ് വേണിയെ ഓരോ അബാത്തിലേക്കും കൊണ്ട് എത്തിക്കുന്നത്. Ashley ഓപ്പൺ മൈൻഡ് ആണെന്ന് പറഞ്ഞിട്ട് ലാംഗ്വേജ് അല്ലാതെ വേറെ ഒന്നിലും ആ ഫീൽ ഇല്ല. അടുത്ത ഭാഗം നന്നാക്കാൻ ആകട്ടെ. All the best
അഭിപ്രായം തുറന്ന് പറഞ്ഞതിൽ നന്ദി.പക്ഷെ കഥ മുൻപോട്ട് പോകേണ്ടേ..അതുകൊണ്ടാണ്..
സ്നേഹത്തോടെ❤️
നന്നായിട്ടുണ്ട് ❤️
ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എല്ലാം നടക്കട്ടെ
വില്ലന്‍മാര്‍ ഇടപെട്ടത് ആണോ? ?
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
ആരാ ആവോ.. നോക്കാം..
സ്നേഹത്തോടെ..❤️
Ishtayii?
Comment endha upload avathe
❤️
Nannayittund?
❤️
സൂപ്പർ ചേച്ചി….❤
ഒരുപാട് ഇഷ്ടായി… ആദ്യ ഭാഗങ്ങളിൽ കൃഷ്ണയോട് ദേഷ്യവും സഹതാപവും ആയിരുന്നു തോന്നിയിരുന്നത്… കോളേജ് സീൻ ആയപ്പോ എന്തോ വിഷമവും വന്നു… അവളിലെ മാറ്റം നല്ലത് തന്നെ… പക്ഷെ ആഷ്ലി വളഞ്ഞു മൂക്കിൽ പിടിക്കാതെ തുറന്നു പറഞ്ഞാൽ തീരാവുന്ന പ്രശ്നം അല്ലെ ഉള്ളൂ… ഇതൊക്കെ എവിടെ പോയി അവസാനിക്കും എന്നാ ഞാൻ ആലോചിക്കുന്നത്…. Waiting ചേച്ചി… ?
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
നേടി എടുത്താൽ താലി കെട്ടി തരാം എന്ന് പറഞ്ഞു ഡിമാൻഡ് വച്ച് നേടി എടുക്കുന്നതാണോ അതോ സ്വയം തോന്നി ചെയുന്നതാണോ ബെറ്റർ? എനിക്ക് രണ്ടാമത് ആണ് തോന്നിയത്.. പിന്നെ കഥ മുൻപോട്ട് പോകേണ്ടേ.
ഒത്തിരി സ്‌നേഹം..❤️
സ്വയം തോന്നി ചെയ്യുന്നത് തന്നെയാണ് നല്ലത്… ?? waiting ❤
ഈ ഭാഗവും അടിപൊളി ???
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. സ്നേഹം❤️
പൊളി ?
Adipollii?
Dhee part endill suspense ??
Good going story?
Much love Ragendu chechii ?
Karma ?
ഒത്തിരി സന്തോഷം കർമ്മ.. സസ്പെൻസ് ഇല്ലെങ്കിൽ കഥ ഒരു ഇതില്ല?
സ്നേഹം❤️
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ❤️
എന്താ പറയുക…സൂപ്പർ… കൃഷ്ണയെ ഇനി കരയിക്കല്ലേ….
ഒത്തിരി സന്തോഷം രാജി..സ്നേഹം❤️
എന്റെ ചേച്ചി സത്യം പറ, ആ പെണ്ണിനോട് നിങ്ങക്ക് വല്ല ദേഷ്യവും ഉണ്ടോ. ഒന്ന് തീരുമ്പോൾ അടുത്തത്. ഈ പ്രാവശ്യം പണി ആഷിലിക്ക് കൊടുക്കും എന്ന വിചാരിച്ചെ. പക്ഷെ അവിടേം പ്രതീക്ഷ തെറ്റിച്ചു. ഈ പണി രണ്ടുപേരും ഒന്നിക്കാനുള്ള വഴിയാകും എന്ന് വിചാരിക്കുന്നു ❤️❤️❤️
ആഷ്‌ലിക്ക് പണി കൊടുത്താൽ അതിൽ ഒരു ഇതില്ല.. പിന്നെ അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ വേദനിക്കുന്നത് അവനല്ലേ.. ?
അപ്പഴേ പറഞ്ഞതാണ് ആ രേവതിയോട്
പറയാൻ ഇപ്പം എന്തായി തമ്മിൽ തെറ്റിയില്ലേ
ഇനി പറഞ്ഞിട്ട് കാര്യമുണ്ടോ?. അല്ലെങ്കിലും കൃഷ്ണക്ക് അങ്ങനെ തന്നെ വേണം
അല്ല പിന്നെ,
അതൊക്കെ പോട്ടെ കൃഷ്ണ കുറച്ച് ഓവറല്ലേ
എന്തായാലും നല്ലത് മാത്രം സംഭവിക്കട്ടെ
♥️?♥️?♥️?
അതെ പാവം രേവതി..?
ആ നല്ലത് സംഭവികട്ടെ.
സ്നേഹം❤️
Chechi kadha nannayi pokunu..
Entho oru missing pole…
Entho ariyila…
Wish it back with bang…
With love Ladu ?
ഒത്തിരി സന്തോഷം ഇഷ്ടപ്പെട്ടത്തിൽ.
ലാഗ് തോന്നിയത് കൊണ്ടാണോ?.
സ്‌നേഹം❤️
Perfecto?????
ഒത്തിരി സ്‌നേഹം❤️
????
Adutha part udane kaanumo?
Waiting ❤️❤️❤️
വൈകാതെ തരാംട്ടോ
സ്നേഹം❤️
എവിടെയോ നല്ല രീതിയിൽ വലിച്ചു നീട്ടുന്നുണ്ട് റബ്ബർ ബാൻഡ് പോലെ . പുറത്തു ജനിച്ചു ജീവിച്ചു വളർന്ന അവൻ ഉറപ്പായും ഓപ്പൺ മൈൻഡ് ആണ് . തുറന്നു പറഞ്ഞാൽ തീരുന്നത് എന്തിനാ വാശിയെ കൂട്ടുപിടിച്ചു ഇങ്ങനെ വലിച്ചു നീട്ടുന്നെ ..?. ഞാൻ ഇവിടെ സ്ഥിരം വായനക്കാരൻ ആണ് . ഇതുവരെ ആരോടും നെഗറ്റീവ് ആയി ഒന്നും പറയേണ്ടതായി വന്നിട്ടില്ല .I hope you understand that ❤️
അഭിപ്രായം തുറന്നു പറഞ്ഞതിൽ ഒത്തിരി നന്ദി.. തുറന്നു പറഞ്ഞാൽ തീരാവുന്നത് ഉള്ളു പക്ഷെ കഥ മുൻപോട്ട് പോകേണ്ടേ . വലിച്ചു നീട്ടൽ അനുഭവപെട്ടെങ്കിൽ ക്ഷമ.. പക്ഷെ എന്റെ മനസിൽ കഥ വേറെ രീതിയിൽ ആണ്.കഥ ബോർ ആയി തുടങ്ങി എങ്കിൽ ക്ഷമ ചോദിക്കുന്നു.. ഇനി അധികം ഇല്ല രണ്ടു പാർട്ടിൽ കഥ തീരും.
സ്നേഹത്തോടെ❤️
Adipwoli ❤️❤️❤️❤️
ഒത്തിരി സന്തോഷം❤️
?
❤️
Chechi k krishnayode ntho deshiyam indann thonnunn… Allagi pney iganney eppozhum oro kuzhil konde chaadikoo kndiley…
Ee part kazhinja part ne kaalum enik ishtayi… ❤️❤️❤️
Next part ne waiting ahnn
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.
അവൾ തനിച്ചു പുറത്തിറങ്ങിയാൽ അപ്പൊ പ്രശ്നം ആണ്. എന്ത് ചെയ്യാൻ?
സ്നേഹം❤️
ഈ ഭാഗവും കൊള്ളാമായിരുന്നു. വേണിയെ വീണ്ടും കാണാതായിരിക്കുന്നു ഇനി ഇത് എവിടെ ചെന്ന് അവസനികുന്നവോ എന്തോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം ആരാധകൻ❤️
ഒത്തിരി സന്തോഷം.. ആ അതേ വീണ്ടും..?
വൈകാതെ തരാംട്ടോ..സ്നേഹം❤️
പൊളിച്ചു ❤️❤️❤️❤️?
ഒത്തിരി സന്തോഷം❤️
ആഷിനോട് പറയണം ഒരു താരത്തിലും അവളുടെ വലയിൽ വീഴ്ല്ലെന്നു ഒരിക്കൽ കളഞ്ഞു പിന്നെ കളിയാക്കി ഇപ്പോ സ്നേഹം ബ്ലേഡ്ഢി ഫൂൾ ???
ആ പറയാം?. ഇപ്പോഴും വേണിയോട് ദേഷ്യം ആണോ. പാവം അല്ലെ അവൾ❤️