വേണി ശിലപോലെ നിൽക്കുകയായിരുന്നു.. പുറകോട്ട് കിട്ടിയ തള്ളിൽ അവൾ വീണില്ല.. എവിടെയോ പിടുത്തം കിട്ടി.. മുഖം അടച്ചു അടി കിട്ടിയ പോലെ.. കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീർ ചുട്ടുപൊള്ളുന്നപോലെ..
“ആഷ് സാറിന് പറ്റിയ മുതൽ.. അല്ലെടീ.. ”
അടുത്തുനിന്നാരോ പറഞ്ഞപ്പോൾ അവൾ നോക്കി.. കണ്ണുനീരാൽ കണ്ണുകൾ മങ്ങിരുന്നു..
“അതെ.. സ്വന്തമായി ആരും ഇല്ലാത്തവൾ ആണ് ഇനി സാറിനെ പ്രേമിക്കാൻ നോക്കുന്നത്.. അതുപോട്ടെ ആരോടെങ്കിലും നന്നായ് പെരുമാറാൻ പോലും അറിയുമോ അവൾക്ക്?? പതെറ്റിക്.. പ്രേമം പോലും..”
പല വാക്കുകളും വേണിയുടെ ചെവിയിൽ എത്തി.
“പതെറ്റിക്..”
അതുപറഞ്ഞുവളെ പുച്ഛത്തോടെ നോക്കി തിരിഞ്ഞു നടന്ന ലിനുവിനെ കൂടെ കണ്ടതോടെ അവളുടെ നിയന്ത്രണം പോയി.. അലറി കരഞ്ഞു അവൾ.. ഉച്ചത്തിൽ.. അത് കണ്ടു ചിലരുടെ കണ്ണ് നിറഞ്ഞു എങ്കിലും കൂടുതൽ ആളുകളും ചിരിക്കുകയാണ് ചെയ്തത്.
അവൾ സങ്കടം സഹിക്കാതെ മുഖം പൊത്തി കരഞ്ഞു..അവളുടെ തോളിൽ ഒരു കൈ പതിഞ്ഞു.. അവൾ നോക്കി. മിഷേൽ..
“വേണി.. മോളെ. കരയണ്ട… ”
അതു പറഞ്ഞതോടെ അവൾ മിഷേലിന്റെ തോളിൽ തലവച്ചു വീണ്ടും കരഞ്ഞു.. മിഷേൽ അവളെ കരയാൻ വിട്ടു അങ്ങനെ നിന്നു കൊടുത്തു… അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു.
ഞാൻ കൃഷ്ണയോട് അതുപറഞ്ഞു ചെന്നു നിന്നത് ഒരു മരച്ചുവട്ടിൽ ആണ്.. ആകെ അസ്വസ്ഥം ആയിരുന്നു ഞാൻ.. ദേഷ്യം ,നാണക്കേട്.. അവൾ ചെയ്ത പ്രവർത്തി എനിക്ക് ഇപ്പൊഴും വിശ്വസിക്കാൻ ആവുന്നില്ല.. ഓരോന്ന് ആലോചിച്ചു തലപെരുക്കും പോലെ..
കുറച്ചുനേരം അവിടെ നിന്നു.. കണ്ണുകൾ അടച്ചു കൈകെട്ടി.. ശ്വാസം ഒന്ന് ആഞ്ഞുവലിച്ചു ദേഷ്യം നിയന്ത്രിച്ചു..
അവളോട് പറഞ്ഞത് കൂടി പോയോ എന്ന് ഞാൻ സ്വയം ആലോചിച്ചു…
കാത്തിരുന്ന എല്ലാവർക്കും ഒത്തിരി സ്നേഹംട്ടോ❤️❤️
വരും എന്നു പറഞ്ഞാല്‍ വരും ഇതുവരെ വരാതെ ഇരുന്നിട്ടില്ല
ആഹ് അതാണ്
ആ ഒരു വിശ്വാസമാണ് വേണ്ടത്
വരാതെ എവിടെ പോവാൻ??
ഇനി എങ്ങാനും എഴുതാൻ ഇരുന്നിട്ട് ഉറങ്ങിപ്പോയി കാണുമോ ?
ഏഴ് സൈറ്റ് വല്ലോം ജാം ആയി കാണും കഴിഞ്ഞ തവണേം ഇങ്ങനെ തന്നെ ആയിരുന്നു
ഞാൻ പിന്നെ രാവിലെ നോക്കിയപ്പാ കണ്ടെ
12.30am മുന്നേ ഞാൻ വായിച്ചിരുന്നു
അതെ തരും പറഞ്ഞ ദിവസം തരാറുണ്ട്…❤
Wait cheyy friends അവർക്കും തിരക്കുകൾ ഇല്ലേ ?
Enn undakum thonnunnila?
രാവിലെ എണീറ്റ് നോക്കിയാൽ കാണാം?
സ്ഥിരം ഇങ്ങനെ ഒക്കെ ആണ് അത് കൊണ്ട് 1അം വരെ നോക്ക് site problems ഉണ്ടാകും
അറിയാം സഹോ
അത് ഓരോ എഴുത്തുകാരുടെയും പ്രയത്നത്തിന്റെ ഫലമല്ലെ
കാത്തിരിക്കാം
ചേച്ചി ഒരിക്കലും നിരാശപ്പെടുത്തില്ല❤️
ഇന്ദു ഇന്ന് ഇവിടെ വന്നിട്ട് ഇല്ലാന്ന് തോന്നുന്നു എങ്ങും comments ഒന്നും കണ്ടില്ല
Enn വരുമല്ലോ അല്ലേ?.. waiting..
ഇന്ന് വരുന്നുണ്ടെങ്കിൽ എല്ലാരും രാത്രി 12 കഴിഞ്ഞ് നോക്കിയേച്ചാ മതി?
12 എന്ന് പറയുമ്പോ നാളെ ആയി
ചേച്ചി എന്തായി ഇന്ന് ഉണ്ടാവുമോ WAITING ആണ്…?
Inn varuvo?
എന്തായി ??
Innu ഉണ്ടാവുമോ
ഇന്ന് ഇപ്പോവരും?
*എപ്പോവരും
ഇന്ന് വരും എന്നാണെങ്കിൽ രാത്രി 12 മണിക്ക് നോക്കിയാൽ മതി ??
12 mani kazhinju Nokia mathi
പതുക്കെ മതിട്ടോ കംപ്ലീറ്റ് ചെയ്ത് ആയച്ചാൽ മതി
Super ayittund chechi ????????adutha partn i am waiting ??????
Super sorry
ആദ്യം തന്നെ ഈ കഥ കാത്തിരിക്കുന്ന എല്ലാവരോടും ഇത്രെയും വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു.. പകുതിയോളം എഴുതി. അത് കഴിഞ്ഞു വരുന്ന ഭാഗം അനങ്ങുന്നില്ല.. എന്തായാലും സൺഡേ പ്രതീക്ഷിച്ചോളൂ. സ്നേഹത്തോടെ❤️
?
aayikotte wait cheyyam chechi athikam stress eduth eyuthanda
Sunday തരാൻ വേണ്ടി എഴുതണ്ടേ….take your time…
അന്നത്തേക്ക് ഇടാനായി എഴുതേണ്ട complete ആക്കി സംതൃപ്തി അയാൾ മാത്രം പോസ്റ്റ് ചെയ്താൽ മതി..
അല്ല ചേച്ചി എന്തായി അടുത്ത പാർട്ട് കഴിഞ്ഞില്ലേ? എന്നേക്കു കിട്ടും?
സൺഡേ തരാം കേട്ടോ. വൈകുന്നതിൽ സോറി. പകുതിയോളം ആയി. ഇനി അങ്ങോട് എഴുതാൻ അല്പം ബുദ്ധിമുട്ട് തോന്നുന്ന പോലെ. സൺഡേ പ്രതീക്ഷിച്ചോളൂ.സ്നേഹം❤️
Chechi ennuvaran chance undo
സൺഡേക്ക് ഉള്ളിൽ തരും എന്ന് തരുമെന്ന് ഇന്ദുസിന് മാത്രമേ അരിയൊള്ളു ??. വെയിറ്റ് ചെയ്യൂ ❤️
സൺഡേ
രാഗേന്ദു, കോളേജില്‍ അരങ്ങേറിയ ഓണാഘോഷം വളരെ നന്നായിരുന്നു. അവള് ഗാനം ആലപിച്ച് കൊണ്ട് നടന്ന് വന്നതും propose ചെയ്തതും എല്ലാം നന്നായിരുന്നു. അവനോടുള്ള കടപ്പാടും സ്നേഹവും കാരണം അവൾ moonstruck ആയി ജീവിതത്തിൽ വാശിയോടെ നേടിയെടുക്കാനൻ ആഗ്രഹിച്ചത് എല്ലാം മറന്ന് ചത്ത car battery പോലെ ഇരുന്ന അവള്‍ക്ക് ആഷ്ലി പബ്ലിക് insult എന്ന jumper cable ഉപയോഗിച്ച് അവളുടെ തലച്ചോറില്‍ connect ചെയ്ത് spark കൊടുത്തപ്പോള്‍ ആണ് അവളുടെ ബുദ്ധി അവളുടെ മറന്നുപോയ ജീവിത അഭിലാഷങ്ങള്‍ക്ക് പിന്നെയും ജീവൻ നല്‍കിയത്… നല്ലോരു തിരിച്ചുവരവ്.
എല്ലാം വളരെ നന്നായിരുന്നു. ഇനി അടുത്ത് എന്തെല്ലാം സംഭവിക്കാന്‍ പോകുന്നു എന്നറിയാന്‍ കാത്തിരിക്കുന്നു.
സ്നേഹത്തോടെ♥️❤️♥️
???
?? നല്ല വെറൈറ്റി കമെന്റ്റ്. ഇഷ്ടപെട്ടത്തിൽ സന്തോഷം കേട്ടോ.
സ്നേഹം❤️
Ente comment ellaam moderation il povaa
വന്നല്ലോ
Exam preparation laanu(CA student aanu?) . Athaa late aaye
Waiting for next part
സമയം പോലെ വായിച്ചാൽ മതിട്ടോ. Exam കാര്യങ്ങൾ ആദ്യം നടക്കട്ടെ.. സ്നേഹം❤️
waiting next part
❤️