“എന്താ..?”
പുഞ്ചിരിയോടെ അവൾ ചോദിച്ചപ്പോൾ അവൻ അവളെ നോക്കി..
“താൻ കരയുവായിരുന്നോ..?”
സംശയഭാവത്തിൽ ചോദിച്ചപ്പോൾ അവൾ ഇല്ല എന്ന് തലയാട്ടി..
“ധ ഇത് തരാൻ മറന്നു.. കുറച്ചു മുല്ലപ്പൂവ് ആണ്.. നാളെ ഇതും വച്ചോളൂ.. വാടാതെ സൂക്ഷിക്കണം..”
അവൻ ആ പൊതി അവൾക്ക് കൊടുത്തു.. അവൾ അത് അടുക്കളയിൽ കൊണ്ടുപോയി ഒരു പാത്രത്തിൽ ആക്കി.. ഫ്രീസറിൽ വച്ചു..
ശേഷം ഞങ്ങൾ ഒരുമിച്ചു ഫുഡ് കഴിച്ചു.. പതിവിലും സന്തോഷമായിരുന്നു അവളുടെ മുഖത്ത്..
രാവിലെ എണീറ്റപ്പോൾ അവളെ എങ്ങും അവിടെ കണ്ടില്ല..മുറി അടച്ചിട്ടിരിക്കുന്നു .. അവൾ എണീറ്റില്ലേ എന്ന് ഞാൻ കരുതി..അല്ലെങ്കിൽ രാവിലെ എണീറ്റ് അടുകളയിൽ അങ്കം തുടങ്ങുന്നവൾ ആണ്..
ഞാൻ എണീറ്റ് നേരെ ബാത്റൂമിൽ പോയി ഫ്രഷ് ആയി.. കുളിച്ചു വന്നു..മിഷേൽ മേടിച്ച ജുബയും മുണ്ടും ഞാൻ ഉടുത്തു.. കണ്ണാടിയിൽ നോക്കി.. നോട്ട് ബെഡ്.. ഞാൻ സ്വയം പറഞ്ഞു..മുടി സെറ്റ് ചെയ്തു.. ഒരു ഗോൾഡൻ സ്ട്രാപ്പ് വാച്ച് ഉണ്ടായിരുന്നു എനിക്ക് അത് കെട്ടി..ഒരു പേർഫ്യുമടിച്ചു..മുറിയുടെ പുറത്തേക്ക് ഇറങ്ങി..
അപ്പോഴാണ് അവളും വാതിൽ തുറന്ന് പുറത്തേക്ക് വന്നത്.. രണ്ടു പേരുടെ കണ്ണുകൾ വിടർന്നു.. അവൾ എന്നെ കണ്ടിട്ട് അടിമുടി നോക്കി..ഇതിനുമുൻപ് ഈ വേഷത്തിൽ അവൾ കല്യാണത്തിനാവും കണ്ടിട്ടുണ്ടാവ അത് ശ്രദ്ധിച്ചിട്ടുമുണ്ടാവില്ല.. ആദ്യമായ് കാണുന്നത് പോലെ അവൾ നോക്കി നിന്നു..
അവളും അതിസുന്ദരി തന്നെ ആയിരുന്നു ആ വേഷത്തിൽ.. നല്ല ചേർച്ചയുണ്ടായിരുന്നു..തലയിൽ മുല്ലപ്പൂവും ചൂടി.. ഒരു പ്രിത്യേക ഭംഗി ആയിരുന്നു അവൾക്ക് ആരു കണ്ടാലും നോക്കി പോവു…
കാത്തിരുന്ന എല്ലാവർക്കും ഒത്തിരി സ്നേഹംട്ടോ❤️❤️
വരും എന്നു പറഞ്ഞാല്‍ വരും ഇതുവരെ വരാതെ ഇരുന്നിട്ടില്ല
ആഹ് അതാണ്
ആ ഒരു വിശ്വാസമാണ് വേണ്ടത്
വരാതെ എവിടെ പോവാൻ??
ഇനി എങ്ങാനും എഴുതാൻ ഇരുന്നിട്ട് ഉറങ്ങിപ്പോയി കാണുമോ ?
ഏഴ് സൈറ്റ് വല്ലോം ജാം ആയി കാണും കഴിഞ്ഞ തവണേം ഇങ്ങനെ തന്നെ ആയിരുന്നു
ഞാൻ പിന്നെ രാവിലെ നോക്കിയപ്പാ കണ്ടെ
12.30am മുന്നേ ഞാൻ വായിച്ചിരുന്നു
അതെ തരും പറഞ്ഞ ദിവസം തരാറുണ്ട്…❤
Wait cheyy friends അവർക്കും തിരക്കുകൾ ഇല്ലേ ?
Enn undakum thonnunnila?
രാവിലെ എണീറ്റ് നോക്കിയാൽ കാണാം?
സ്ഥിരം ഇങ്ങനെ ഒക്കെ ആണ് അത് കൊണ്ട് 1അം വരെ നോക്ക് site problems ഉണ്ടാകും
അറിയാം സഹോ
അത് ഓരോ എഴുത്തുകാരുടെയും പ്രയത്നത്തിന്റെ ഫലമല്ലെ
കാത്തിരിക്കാം
ചേച്ചി ഒരിക്കലും നിരാശപ്പെടുത്തില്ല❤️
ഇന്ദു ഇന്ന് ഇവിടെ വന്നിട്ട് ഇല്ലാന്ന് തോന്നുന്നു എങ്ങും comments ഒന്നും കണ്ടില്ല
Enn വരുമല്ലോ അല്ലേ?.. waiting..
ഇന്ന് വരുന്നുണ്ടെങ്കിൽ എല്ലാരും രാത്രി 12 കഴിഞ്ഞ് നോക്കിയേച്ചാ മതി?
12 എന്ന് പറയുമ്പോ നാളെ ആയി
ചേച്ചി എന്തായി ഇന്ന് ഉണ്ടാവുമോ WAITING ആണ്…?
Inn varuvo?
എന്തായി ??
Innu ഉണ്ടാവുമോ
ഇന്ന് ഇപ്പോവരും?
*എപ്പോവരും
ഇന്ന് വരും എന്നാണെങ്കിൽ രാത്രി 12 മണിക്ക് നോക്കിയാൽ മതി ??
12 mani kazhinju Nokia mathi
പതുക്കെ മതിട്ടോ കംപ്ലീറ്റ് ചെയ്ത് ആയച്ചാൽ മതി
Super ayittund chechi ????????adutha partn i am waiting ??????
Super sorry
ആദ്യം തന്നെ ഈ കഥ കാത്തിരിക്കുന്ന എല്ലാവരോടും ഇത്രെയും വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു.. പകുതിയോളം എഴുതി. അത് കഴിഞ്ഞു വരുന്ന ഭാഗം അനങ്ങുന്നില്ല.. എന്തായാലും സൺഡേ പ്രതീക്ഷിച്ചോളൂ. സ്നേഹത്തോടെ❤️
?
aayikotte wait cheyyam chechi athikam stress eduth eyuthanda
Sunday തരാൻ വേണ്ടി എഴുതണ്ടേ….take your time…
അന്നത്തേക്ക് ഇടാനായി എഴുതേണ്ട complete ആക്കി സംതൃപ്തി അയാൾ മാത്രം പോസ്റ്റ് ചെയ്താൽ മതി..
അല്ല ചേച്ചി എന്തായി അടുത്ത പാർട്ട് കഴിഞ്ഞില്ലേ? എന്നേക്കു കിട്ടും?
സൺഡേ തരാം കേട്ടോ. വൈകുന്നതിൽ സോറി. പകുതിയോളം ആയി. ഇനി അങ്ങോട് എഴുതാൻ അല്പം ബുദ്ധിമുട്ട് തോന്നുന്ന പോലെ. സൺഡേ പ്രതീക്ഷിച്ചോളൂ.സ്നേഹം❤️
Chechi ennuvaran chance undo
സൺഡേക്ക് ഉള്ളിൽ തരും എന്ന് തരുമെന്ന് ഇന്ദുസിന് മാത്രമേ അരിയൊള്ളു ??. വെയിറ്റ് ചെയ്യൂ ❤️
സൺഡേ
രാഗേന്ദു, കോളേജില്‍ അരങ്ങേറിയ ഓണാഘോഷം വളരെ നന്നായിരുന്നു. അവള് ഗാനം ആലപിച്ച് കൊണ്ട് നടന്ന് വന്നതും propose ചെയ്തതും എല്ലാം നന്നായിരുന്നു. അവനോടുള്ള കടപ്പാടും സ്നേഹവും കാരണം അവൾ moonstruck ആയി ജീവിതത്തിൽ വാശിയോടെ നേടിയെടുക്കാനൻ ആഗ്രഹിച്ചത് എല്ലാം മറന്ന് ചത്ത car battery പോലെ ഇരുന്ന അവള്‍ക്ക് ആഷ്ലി പബ്ലിക് insult എന്ന jumper cable ഉപയോഗിച്ച് അവളുടെ തലച്ചോറില്‍ connect ചെയ്ത് spark കൊടുത്തപ്പോള്‍ ആണ് അവളുടെ ബുദ്ധി അവളുടെ മറന്നുപോയ ജീവിത അഭിലാഷങ്ങള്‍ക്ക് പിന്നെയും ജീവൻ നല്‍കിയത്… നല്ലോരു തിരിച്ചുവരവ്.
എല്ലാം വളരെ നന്നായിരുന്നു. ഇനി അടുത്ത് എന്തെല്ലാം സംഭവിക്കാന്‍ പോകുന്നു എന്നറിയാന്‍ കാത്തിരിക്കുന്നു.
സ്നേഹത്തോടെ♥️❤️♥️
???
?? നല്ല വെറൈറ്റി കമെന്റ്റ്. ഇഷ്ടപെട്ടത്തിൽ സന്തോഷം കേട്ടോ.
സ്നേഹം❤️
Ente comment ellaam moderation il povaa
വന്നല്ലോ
Exam preparation laanu(CA student aanu?) . Athaa late aaye
Waiting for next part
സമയം പോലെ വായിച്ചാൽ മതിട്ടോ. Exam കാര്യങ്ങൾ ആദ്യം നടക്കട്ടെ.. സ്നേഹം❤️
waiting next part
❤️