കൃഷ്ണവേണിXII (രാഗേന്ദു) 1685

ദിവസങ്ങൾ പിന്നെയും കടന്നുപോയി.. ഓണത്തിന് പത്തു ദിവസം ലീവ് അനൗൻസ് ചെയ്ത് നോട്ടീസ് ബോർഡിൽ ഇട്ടു..

കോളേജിലെ ഓണാഘോഷ പരിപാടികൾക്ക് ഡേറ്റ് ഫിക്സ് ചെയ്തു.. ഓണകളി, പുലികളി,ചണ്ടമേളം, മലയാളി മങ്ക,കേരള ശ്രീമാൻ, പൂക്കള മത്സരം , വടം വലി എന്നിങ്ങനെ കുറെ മത്സരങ്ങൾ കൊണ്ട് ഓണാഘോഷം ഗംഭീരം ആക്കാൻ പ്ലാൻ ചെയ്തു..

ഓരോ ഡിപാർട്മെന്റിൽ കുറെ കുട്ടികൾ പല ഇനത്തിൽ പേര് കൊടുത്തു.. വേണിയും എന്തിലൊക്കെയോ ചേർന്നു.. ടീച്ചേഴ്സിനും മത്സരങ്ങൾ ഉണ്ടായിരുന്നു.. ഓരോ ഡിപാർട്മെന്റ് അനുസരിച്ച്..

മിഷേൽ കേരള ശ്രീമാൻ മത്സരത്തിന് എന്റെ പേര് കൊടുത്തു.. ഞാൻ പോലും അറിഞ്ഞത് നോട്ടീസ് ബോർഡിൽ ഇട്ടപ്പോൾ ആണ് അറിഞ്ഞത്..കുറെ ഒഴുഞ്ഞു മാറാൻ നോക്കി എങ്കിലും അവൾ സമ്മതിച്ചില്ല എല്ലാവരും അറിഞ്ഞപ്പോൾ അവളുടെ കൂടെ നിന്ന് എന്നെ നിർബന്ധിച്ചു..അവസാനം സമ്മതം പറയേണ്ട അവസ്ഥ ആയി..

അങ്ങനെ ഒരു ദിവസം.. കോംമ്പട്ടിഷന് വേണ്ട ഡ്രെസ് എടുക്കാൻ ഞാനും മിഷേലും ഒരു റ്റെക്സ്റ്റൈൽസിൽ കയറി..എല്ലാം അവളുടെ ഇഷ്ടത്തിന് ആയിരുന്നു.. അവൾ ആല്ലേ പേര് കൊടുത്തെ ചിലവ് അവൾ തന്നെ എടുക്കട്ടെ എന്നു ഞാനും കരുതി.. ഇങ്ങനെ എങ്കിലും പണി കൊടുക്കേണ്ടേ..

അപ്പോഴാണ്.. വേണിയുടെ കാര്യം ഓർമ വന്നത്.. സെലിബ്രേഷനിൽ അവൾക്ക് ഇടാൻ എന്തെങ്കിലും വാങ്ങണം എന്ന് എനിക്ക്‌തോന്നി.. ഇല്ലെങ്കിൽ അവൾ പഴയത് എന്തെങ്കിലും ഇടും..എല്ലാവരും പുതിയത് ഇട്ടു വരുമ്പോൾ അവൾ മാത്രം.. പാവം തോന്നി എനിക്ക്..

ഞാൻ മിഷേലിനെ നോക്കി.. അവൾ എനിക്ക് മുണ്ടും ജുബ്ബയും സെലെക്റ്റ് ചെയുകയാണ്..ഞാൻ അടുത്തേക്ക് ചെന്നു..

മിഷ്.. കഴിഞ്ഞോ..

ഞാൻ ചോദിച്ചപ്പോൾ അവൾ തിരിഞ്ഞു നോക്കി..

“അഹ്.. യെസ്.. ഇത് എങ്ങനെയുണ്ടട മാച്ച് അല്ലെ.. നിനക്ക് നന്നായി ചേരും..”

അവൾ ഒരു ചിരിയോടെ ആ ജുബ്ബ എന്റെ ദേഹത്തോട് ചേർത്തുവച്ചു.. ഭംഗി നോക്കി..

“ഇതു മതി.. ബിൽ ചെയ്തോ..”

അവൾ സെയിൽസ് ഗർളിനോട് പറഞ്ഞു..

“വേറെ എന്തെങ്കിലും വേണോ മാം..”

“വേ..”

ആ പെണ്കുട്ടി ചോദിച്ചപ്പോൾ മിഷേൽ ഉത്തരം പറയാൻ തുടങ്ങാവെ.. ഞാൻ തടുത്തു .മിഷേൽ.. എന്താണെന്ന് പിരികം പൊക്കി ചോദ്യഭാവത്തിൽ എന്നെ നോക്കി..

330 Comments

  1. കാത്തിരുന്ന എല്ലാവർക്കും ഒത്തിരി സ്നേഹംട്ടോ❤️❤️

  2. വരും എന്നു പറഞ്ഞാല് വരും ഇതുവരെ വരാതെ ഇരുന്നിട്ടില്ല

    1. അൽ കുട്ടൂസ്

      ആഹ് അതാണ്
      ആ ഒരു വിശ്വാസമാണ് വേണ്ടത്
      വരാതെ എവിടെ പോവാൻ??

      1. ഇനി എങ്ങാനും എഴുതാൻ ഇരുന്നിട്ട് ഉറങ്ങിപ്പോയി കാണുമോ ?

        1. അൽ കുട്ടൂസ്

          ഏഴ് സൈറ്റ് വല്ലോം ജാം ആയി കാണും കഴിഞ്ഞ തവണേം ഇങ്ങനെ തന്നെ ആയിരുന്നു
          ഞാൻ പിന്നെ രാവിലെ നോക്കിയപ്പാ കണ്ടെ

          1. 12.30am മുന്നേ ഞാൻ വായിച്ചിരുന്നു

    2. അതെ തരും പറഞ്ഞ ദിവസം തരാറുണ്ട്…❤

  3. Wait cheyy friends അവർക്കും തിരക്കുകൾ ഇല്ലേ ?

  4. Enn undakum thonnunnila?

    1. അൽ കുട്ടൂസ്

      രാവിലെ എണീറ്റ് നോക്കിയാൽ കാണാം?

      1. സ്ഥിരം ഇങ്ങനെ ഒക്കെ ആണ് അത് കൊണ്ട് 1അം വരെ നോക്ക് site problems ഉണ്ടാകും

        1. അൽ കുട്ടൂസ്

          അറിയാം സഹോ
          അത് ഓരോ എഴുത്തുകാരുടെയും പ്രയത്നത്തിന്റെ ഫലമല്ലെ
          കാത്തിരിക്കാം
          ചേച്ചി ഒരിക്കലും നിരാശപ്പെടുത്തില്ല❤️

          1. ഇന്ദു ഇന്ന് ഇവിടെ വന്നിട്ട് ഇല്ലാന്ന് തോന്നുന്നു എങ്ങും comments ഒന്നും കണ്ടില്ല

  5. Enn വരുമല്ലോ അല്ലേ?.. waiting..

  6. അൽ കുട്ടൂസ്

    ഇന്ന് വരുന്നുണ്ടെങ്കിൽ എല്ലാരും രാത്രി 12 കഴിഞ്ഞ് നോക്കിയേച്ചാ മതി?

    1. 12 എന്ന് പറയുമ്പോ നാളെ ആയി

  7. ചേച്ചി എന്തായി ഇന്ന് ഉണ്ടാവുമോ WAITING ആണ്…?

  8. Inn varuvo?

  9. എന്തായി ??

  10. Innu ഉണ്ടാവുമോ

    1. ഇന്ന് ഇപ്പോവരും?

      1. *എപ്പോവരും

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          ഇന്ന് വരും എന്നാണെങ്കിൽ രാത്രി 12 മണിക്ക് നോക്കിയാൽ മതി ??

      2. 12 mani kazhinju Nokia mathi

  11. പതുക്കെ മതിട്ടോ കംപ്ലീറ്റ് ചെയ്ത് ആയച്ചാൽ മതി

  12. Super ayittund chechi ????????adutha partn i am waiting ??????

  13. ആദ്യം തന്നെ ഈ കഥ കാത്തിരിക്കുന്ന എല്ലാവരോടും ഇത്രെയും വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു.. പകുതിയോളം എഴുതി. അത് കഴിഞ്ഞു വരുന്ന ഭാഗം അനങ്ങുന്നില്ല.. എന്തായാലും സൺഡേ പ്രതീക്ഷിച്ചോളൂ. സ്നേഹത്തോടെ❤️

    1. aayikotte wait cheyyam chechi athikam stress eduth eyuthanda

    2. നല്ലവനായ ഉണ്ണി

      Sunday തരാൻ വേണ്ടി എഴുതണ്ടേ….take your time…

    3. അന്നത്തേക്ക് ഇടാനായി എഴുതേണ്ട complete ആക്കി സംതൃപ്തി അയാൾ മാത്രം പോസ്റ്റ് ചെയ്താൽ മതി..

  14. അല്ല ചേച്ചി എന്തായി അടുത്ത പാർട്ട് കഴിഞ്ഞില്ലേ? എന്നേക്കു കിട്ടും?

    1. സൺഡേ തരാം കേട്ടോ. വൈകുന്നതിൽ സോറി. പകുതിയോളം ആയി. ഇനി അങ്ങോട് എഴുതാൻ അല്പം ബുദ്ധിമുട്ട് തോന്നുന്ന പോലെ. സൺഡേ പ്രതീക്ഷിച്ചോളൂ.സ്നേഹം❤️

  15. Chechi ennuvaran chance undo

    1. സൺ‌ഡേക്ക് ഉള്ളിൽ തരും എന്ന് തരുമെന്ന് ഇന്ദുസിന് മാത്രമേ അരിയൊള്ളു ??. വെയിറ്റ് ചെയ്യൂ ❤️

  16. രാഗേന്ദു, കോളേജില്‍ അരങ്ങേറിയ ഓണാഘോഷം വളരെ നന്നായിരുന്നു. അവള്‍ ഗാനം ആലപിച്ച് കൊണ്ട് നടന്ന് വന്നതും propose ചെയ്തതും എല്ലാം നന്നായിരുന്നു. അവനോടുള്ള കടപ്പാടും സ്നേഹവും കാരണം അവൾ moonstruck ആയി ജീവിതത്തിൽ വാശിയോടെ നേടിയെടുക്കാനൻ ആഗ്രഹിച്ചത് എല്ലാം മറന്ന് ചത്ത car battery പോലെ ഇരുന്ന അവള്‍ക്ക് ആഷ്ലി പബ്ലിക് insult എന്ന jumper cable ഉപയോഗിച്ച് അവളുടെ തലച്ചോറില്‍ connect ചെയ്ത് spark കൊടുത്തപ്പോള്‍ ആണ് അവളുടെ ബുദ്ധി അവളുടെ മറന്നുപോയ ജീവിത അഭിലാഷങ്ങള്‍ക്ക് പിന്നെയും ജീവൻ നല്‍കിയത്… നല്ലോരു തിരിച്ചുവരവ്.

    എല്ലാം വളരെ നന്നായിരുന്നു. ഇനി അടുത്ത് എന്തെല്ലാം സംഭവിക്കാന്‍ പോകുന്നു എന്നറിയാന്‍ കാത്തിരിക്കുന്നു.

    സ്നേഹത്തോടെ♥️❤️♥️

    1. ???

    2. ?? നല്ല വെറൈറ്റി കമെന്റ്റ്. ഇഷ്ടപെട്ടത്തിൽ സന്തോഷം കേട്ടോ.
      സ്നേഹം❤️

  17. Ente comment ellaam moderation il povaa

    1. വന്നല്ലോ

  18. Exam preparation laanu(CA student aanu?) . Athaa late aaye
    Waiting for next part

    1. സമയം പോലെ വായിച്ചാൽ മതിട്ടോ. Exam കാര്യങ്ങൾ ആദ്യം നടക്കട്ടെ.. സ്നേഹം❤️

  19. waiting next part

Comments are closed.