എല്ലാത്തിലും ആക്റ്റീവ് ആയിരുന്ന വേണി അലസത കാണിക്കുന്നു.. ക്ലാസ്സിൽ അത്ര ആക്റ്റീവ് അല്ല.. ചിലപ്പോൾ അവൾ ഇത്രേം നാൾ ടച്ച് വിട്ടത് കൊണ്ടാവാം.. ചിലപ്പോൾ മെന്റലി സ്ട്രോങ് ആവാൻ അവൾക്ക് കുറച്ചു സമയം വേനമായിരിക്കാം.. എന്ന് വരെ ചിലർ നിഗമനത്തിൽ എത്തി..
ഇതെല്ലാം കേട്ട് ഞാനും മിഷേലും മിണ്ടാതെ ഇരുന്നു.. അല്ലാതെ എന്ത് പറയാനാണ്.. സത്യം അറിയാവുന്നത് ഞങ്ങൾക് അല്ലെ.. എന്നും ഇത് തന്നെ കേൾക്കുമ്പോൾ എനിക്ക് പ്രാന്ത് പിടിക്കും.. ഇതൊക്കെ സംഭവിക്കുന്നത് ഞാൻ കാരണമാണല്ലോ എന്ന് ഓർത്ത് എന്നോട് തന്നെ ദേഷ്യം തോന്നും.. എല്ലാവരോടും സത്യം വിളിച്ചു പറഞ്ഞാലോ എന്നുവരെ തോന്നി പോയൊട്ടുണ്ട് ചില നിമിഷം.. മിഷേൽ എന്നെ തടഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ അത് ചെയ്താനെ..
അതിന്റെ ഇടക്ക് അവളുടെ എൻ സി സി മാം അവളെ വിളിച്ചു സംസാരിച്ചു.. അവളോട് പ്രാക്ടിസ് ചെയ്യാൻ കോളേജ് കഴിഞ്ഞ് കുറച്ചു നേരം നിൽക്കണം എന്ന് പറഞ്ഞു..
അവൾക്ക് കുറച്ച് സമയം വേണം എന്ന് പറഞ്ഞവൾ ഒഴിഞ്ഞു മാറി..അത് അവർ എന്നോട് പറഞ്ഞു.. എനിക്ക് അതുകേട്ട് ദേഷ്യമാണ് വന്നത്.. ചിലപ്പോൾ അവളോട് ഹാർഷ് ആയി ഞാൻ എന്തെങ്കിലും പറഞ്ഞുപോകും.. ഇത്രേം നാളത്തെ ദേഷ്യം ചിലപ്പോൾ അവളോട് തീർത്തെന്നും വരും.. അതുകൊണ്ട് ഞാൻ ലിനുവിനോട് എല്ലാം പറഞ്ഞു..സ്റ്റാഫ്റൂമിൽ ടീച്ചേഴ്സിന്റ് ഒപ്പിനിയനും.. എൻ സി സി മാമിനോട് അവൾ പറഞ്ഞതും എല്ലാം..
അവൻ നോക്കികൊള്ളാം എന്ന് പറഞ്ഞു..പക്ഷെ അവൻ അവളോട് സംസാരിച്ചു എങ്കിലും അവൾക്ക് ഒരു അനക്കവുമുണ്ടായിരുന്നില്ല..
ക്ലാസ് എടുക്കുമ്പോൾ അവൾ എന്നെ തന്നെ നോക്കി ഇരിക്കും.. മറ്റുകുട്ടികളുടെ മുൻപിൽ വച്ച് ഒരു സീൻ വേണ്ട എന്ന് കരുതി ഞാൻ അത് അവഗണിച്ചു.. മറ്റു ടീച്ചേഴ്സിന്റ് ക്ലാസിൽ അവൾക്ക് തലവേദന എന്ന ഓരോ
എക്സ്ക്യൂസിസ് ആണ്..
കാത്തിരുന്ന എല്ലാവർക്കും ഒത്തിരി സ്നേഹംട്ടോ❤️❤️
വരും എന്നു പറഞ്ഞാല്‍ വരും ഇതുവരെ വരാതെ ഇരുന്നിട്ടില്ല
ആഹ് അതാണ്
ആ ഒരു വിശ്വാസമാണ് വേണ്ടത്
വരാതെ എവിടെ പോവാൻ??
ഇനി എങ്ങാനും എഴുതാൻ ഇരുന്നിട്ട് ഉറങ്ങിപ്പോയി കാണുമോ ?
ഏഴ് സൈറ്റ് വല്ലോം ജാം ആയി കാണും കഴിഞ്ഞ തവണേം ഇങ്ങനെ തന്നെ ആയിരുന്നു
ഞാൻ പിന്നെ രാവിലെ നോക്കിയപ്പാ കണ്ടെ
12.30am മുന്നേ ഞാൻ വായിച്ചിരുന്നു
അതെ തരും പറഞ്ഞ ദിവസം തരാറുണ്ട്…❤
Wait cheyy friends അവർക്കും തിരക്കുകൾ ഇല്ലേ ?
Enn undakum thonnunnila?
രാവിലെ എണീറ്റ് നോക്കിയാൽ കാണാം?
സ്ഥിരം ഇങ്ങനെ ഒക്കെ ആണ് അത് കൊണ്ട് 1അം വരെ നോക്ക് site problems ഉണ്ടാകും
അറിയാം സഹോ
അത് ഓരോ എഴുത്തുകാരുടെയും പ്രയത്നത്തിന്റെ ഫലമല്ലെ
കാത്തിരിക്കാം
ചേച്ചി ഒരിക്കലും നിരാശപ്പെടുത്തില്ല❤️
ഇന്ദു ഇന്ന് ഇവിടെ വന്നിട്ട് ഇല്ലാന്ന് തോന്നുന്നു എങ്ങും comments ഒന്നും കണ്ടില്ല
Enn വരുമല്ലോ അല്ലേ?.. waiting..
ഇന്ന് വരുന്നുണ്ടെങ്കിൽ എല്ലാരും രാത്രി 12 കഴിഞ്ഞ് നോക്കിയേച്ചാ മതി?
12 എന്ന് പറയുമ്പോ നാളെ ആയി
ചേച്ചി എന്തായി ഇന്ന് ഉണ്ടാവുമോ WAITING ആണ്…?
Inn varuvo?
എന്തായി ??
Innu ഉണ്ടാവുമോ
ഇന്ന് ഇപ്പോവരും?
*എപ്പോവരും
ഇന്ന് വരും എന്നാണെങ്കിൽ രാത്രി 12 മണിക്ക് നോക്കിയാൽ മതി ??
12 mani kazhinju Nokia mathi
പതുക്കെ മതിട്ടോ കംപ്ലീറ്റ് ചെയ്ത് ആയച്ചാൽ മതി
Super ayittund chechi ????????adutha partn i am waiting ??????
Super sorry
ആദ്യം തന്നെ ഈ കഥ കാത്തിരിക്കുന്ന എല്ലാവരോടും ഇത്രെയും വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു.. പകുതിയോളം എഴുതി. അത് കഴിഞ്ഞു വരുന്ന ഭാഗം അനങ്ങുന്നില്ല.. എന്തായാലും സൺഡേ പ്രതീക്ഷിച്ചോളൂ. സ്നേഹത്തോടെ❤️
?
aayikotte wait cheyyam chechi athikam stress eduth eyuthanda
Sunday തരാൻ വേണ്ടി എഴുതണ്ടേ….take your time…
അന്നത്തേക്ക് ഇടാനായി എഴുതേണ്ട complete ആക്കി സംതൃപ്തി അയാൾ മാത്രം പോസ്റ്റ് ചെയ്താൽ മതി..
അല്ല ചേച്ചി എന്തായി അടുത്ത പാർട്ട് കഴിഞ്ഞില്ലേ? എന്നേക്കു കിട്ടും?
സൺഡേ തരാം കേട്ടോ. വൈകുന്നതിൽ സോറി. പകുതിയോളം ആയി. ഇനി അങ്ങോട് എഴുതാൻ അല്പം ബുദ്ധിമുട്ട് തോന്നുന്ന പോലെ. സൺഡേ പ്രതീക്ഷിച്ചോളൂ.സ്നേഹം❤️
Chechi ennuvaran chance undo
സൺഡേക്ക് ഉള്ളിൽ തരും എന്ന് തരുമെന്ന് ഇന്ദുസിന് മാത്രമേ അരിയൊള്ളു ??. വെയിറ്റ് ചെയ്യൂ ❤️
സൺഡേ
രാഗേന്ദു, കോളേജില്‍ അരങ്ങേറിയ ഓണാഘോഷം വളരെ നന്നായിരുന്നു. അവള് ഗാനം ആലപിച്ച് കൊണ്ട് നടന്ന് വന്നതും propose ചെയ്തതും എല്ലാം നന്നായിരുന്നു. അവനോടുള്ള കടപ്പാടും സ്നേഹവും കാരണം അവൾ moonstruck ആയി ജീവിതത്തിൽ വാശിയോടെ നേടിയെടുക്കാനൻ ആഗ്രഹിച്ചത് എല്ലാം മറന്ന് ചത്ത car battery പോലെ ഇരുന്ന അവള്‍ക്ക് ആഷ്ലി പബ്ലിക് insult എന്ന jumper cable ഉപയോഗിച്ച് അവളുടെ തലച്ചോറില്‍ connect ചെയ്ത് spark കൊടുത്തപ്പോള്‍ ആണ് അവളുടെ ബുദ്ധി അവളുടെ മറന്നുപോയ ജീവിത അഭിലാഷങ്ങള്‍ക്ക് പിന്നെയും ജീവൻ നല്‍കിയത്… നല്ലോരു തിരിച്ചുവരവ്.
എല്ലാം വളരെ നന്നായിരുന്നു. ഇനി അടുത്ത് എന്തെല്ലാം സംഭവിക്കാന്‍ പോകുന്നു എന്നറിയാന്‍ കാത്തിരിക്കുന്നു.
സ്നേഹത്തോടെ♥️❤️♥️
???
?? നല്ല വെറൈറ്റി കമെന്റ്റ്. ഇഷ്ടപെട്ടത്തിൽ സന്തോഷം കേട്ടോ.
സ്നേഹം❤️
Ente comment ellaam moderation il povaa
വന്നല്ലോ
Exam preparation laanu(CA student aanu?) . Athaa late aaye
Waiting for next part
സമയം പോലെ വായിച്ചാൽ മതിട്ടോ. Exam കാര്യങ്ങൾ ആദ്യം നടക്കട്ടെ.. സ്നേഹം❤️
waiting next part
❤️