അവൻ പാർക്കിങ് ഏരിയയിൽ പോയി വണ്ടിയിൽ കയറി.. ഒന്ന് ആലോചിച്ചു..
അവൾ ആകെ മാറിയിരിക്കുന്നു.. അവളുടെ ഫ്യൂച്ചർ സ്പോയിൽ ചെയ്ത് ഇങ്ങനെ ഒരു തീരുമാനം..ഹമ്മ് പെണ്ണിന്റെ മനസ് അത് ആർക്കും ഊഹിക്കാൻ പറ്റില്ല എന്നുപറയുന്നത് എത്ര ശരിയാണ്..
അവൻ ഫ്ലാറ്റ് ബയിൽഡിങ്ങിലേക്ക് നോക്കി.. ഒന്ന് ശ്വാസം ആഞ്ഞു വലിച്ചു.. ഹെൽമെറ്റ് ധരിച്ച് അവൻ വണ്ടി സ്റ്റാർട്ട് ചെയ്ത് ഗേറ്റ് കടന്നു മുൻപോട്ട് പോയി..
അവൻ പിന്നീട് അഷ്ലിയെ കണ്ടപ്പോൾ അവൾ പറഞ്ഞ കാര്യങ്ങൾ അവനോട് പറഞ്ഞു..അവൾ എടുത്തതീരുമാനങ്ങൾക്ക് എന്നെങ്കിലും മാറ്റം ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം എന്ന് ലിനു അവനോട് പറഞ്ഞു..ആഷ്ലി അതുകേട്ട് ഒന്നും മിണ്ടിയില്ല..
*****
ദിവസങ്ങൾ കടന്നു പോയി റെസ്റ്റ് എല്ലാം കഴിഞ്ഞ് വേണി കോളേജിൽ പോവാൻ തുടങ്ങി..
അവൾ രാവിലെ കുളിച്ച് ഒരു പച്ച പട്ടുപാവടയും ഓറഞ്ച് ദാവനിയും ഉടുത്ത് റെഡി ആയി.. മുടി കുളിപ്പിന്ന് ഇട്ട് വിടർത്തി ഇട്ടു.. കണ്ണിൽ മഷി എഴുതി..നെറ്റിയിൽ കുഞ്ഞി പൊട്ടും തൊട്ടു..അവൾ റെഡിയായി മുറിയുടെ പുറത്തിറങ്ങി..
ഞാൻ കുളിച്ചു ഇറങ്ങി..ഡ്രസ് അവൾ അയണ്‍ ചെയ്തു വച്ചിരുന്നു പതിവ് പോലെ.. അത് അവഗണിച്ചുകൊണ്ട് ഷെൽഫിൽ നോക്കിയപ്പോൾ ഞാൻ ഒന്ന് നിന്നു.. ചുറ്റും നോക്കി.. ഇല്ല അവിടെ ഒന്നുമില്ല.. കൊണ്ടുവച്ച പാന്റ്സും ഷർട്സും ഒന്നും കാണുന്നില്ല.. അവളുടെ പണിയാവും..ദേഷ്യംവന്ന് ഞാൻ പുറയത്തിറങ്ങി..
അവൾ അടുക്കളയിൽ എന്തോ ചെയ്യുന്നു.. അവളുടെ അടുത്തേക്ക് ഞാൻ ചെന്നു..
“ഷെൽഫിൽ ഇരുന്ന് ഡ്രെസ് എവിടെ.. അതൊക്കെ ഇപ്പൊ ആ സ്ഥലത്തുണ്ടാവണം..”
ഞാൻ ദേഷ്യത്തോടെ പറഞ്ഞപ്പോൾ അവൾ ആദ്യം ഒന്ന് ഞെട്ടി.. പിന്നെ ഒന്ന് നോക്കി എന്റെ കോലം കണ്ട്.. ഒരു ടവൽ ഉടുത്ത് അവളുടെ മുൻപിൽ.. എന്റെ ശരീരം കണ്ടിട്ടാണോ എന്നറിയില്ല അവളുടെ മുഖം ചുവന്നു തുടുത്തു..
കാത്തിരുന്ന എല്ലാവർക്കും ഒത്തിരി സ്നേഹംട്ടോ❤️❤️
വരും എന്നു പറഞ്ഞാല്‍ വരും ഇതുവരെ വരാതെ ഇരുന്നിട്ടില്ല
ആഹ് അതാണ്
ആ ഒരു വിശ്വാസമാണ് വേണ്ടത്
വരാതെ എവിടെ പോവാൻ??
ഇനി എങ്ങാനും എഴുതാൻ ഇരുന്നിട്ട് ഉറങ്ങിപ്പോയി കാണുമോ ?
ഏഴ് സൈറ്റ് വല്ലോം ജാം ആയി കാണും കഴിഞ്ഞ തവണേം ഇങ്ങനെ തന്നെ ആയിരുന്നു
ഞാൻ പിന്നെ രാവിലെ നോക്കിയപ്പാ കണ്ടെ
12.30am മുന്നേ ഞാൻ വായിച്ചിരുന്നു
അതെ തരും പറഞ്ഞ ദിവസം തരാറുണ്ട്…❤
Wait cheyy friends അവർക്കും തിരക്കുകൾ ഇല്ലേ ?
Enn undakum thonnunnila?
രാവിലെ എണീറ്റ് നോക്കിയാൽ കാണാം?
സ്ഥിരം ഇങ്ങനെ ഒക്കെ ആണ് അത് കൊണ്ട് 1അം വരെ നോക്ക് site problems ഉണ്ടാകും
അറിയാം സഹോ
അത് ഓരോ എഴുത്തുകാരുടെയും പ്രയത്നത്തിന്റെ ഫലമല്ലെ
കാത്തിരിക്കാം
ചേച്ചി ഒരിക്കലും നിരാശപ്പെടുത്തില്ല❤️
ഇന്ദു ഇന്ന് ഇവിടെ വന്നിട്ട് ഇല്ലാന്ന് തോന്നുന്നു എങ്ങും comments ഒന്നും കണ്ടില്ല
Enn വരുമല്ലോ അല്ലേ?.. waiting..
ഇന്ന് വരുന്നുണ്ടെങ്കിൽ എല്ലാരും രാത്രി 12 കഴിഞ്ഞ് നോക്കിയേച്ചാ മതി?
12 എന്ന് പറയുമ്പോ നാളെ ആയി
ചേച്ചി എന്തായി ഇന്ന് ഉണ്ടാവുമോ WAITING ആണ്…?
Inn varuvo?
എന്തായി ??
Innu ഉണ്ടാവുമോ
ഇന്ന് ഇപ്പോവരും?
*എപ്പോവരും
ഇന്ന് വരും എന്നാണെങ്കിൽ രാത്രി 12 മണിക്ക് നോക്കിയാൽ മതി ??
12 mani kazhinju Nokia mathi
പതുക്കെ മതിട്ടോ കംപ്ലീറ്റ് ചെയ്ത് ആയച്ചാൽ മതി
Super ayittund chechi ????????adutha partn i am waiting ??????
Super sorry
ആദ്യം തന്നെ ഈ കഥ കാത്തിരിക്കുന്ന എല്ലാവരോടും ഇത്രെയും വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു.. പകുതിയോളം എഴുതി. അത് കഴിഞ്ഞു വരുന്ന ഭാഗം അനങ്ങുന്നില്ല.. എന്തായാലും സൺഡേ പ്രതീക്ഷിച്ചോളൂ. സ്നേഹത്തോടെ❤️
?
aayikotte wait cheyyam chechi athikam stress eduth eyuthanda
Sunday തരാൻ വേണ്ടി എഴുതണ്ടേ….take your time…
അന്നത്തേക്ക് ഇടാനായി എഴുതേണ്ട complete ആക്കി സംതൃപ്തി അയാൾ മാത്രം പോസ്റ്റ് ചെയ്താൽ മതി..
അല്ല ചേച്ചി എന്തായി അടുത്ത പാർട്ട് കഴിഞ്ഞില്ലേ? എന്നേക്കു കിട്ടും?
സൺഡേ തരാം കേട്ടോ. വൈകുന്നതിൽ സോറി. പകുതിയോളം ആയി. ഇനി അങ്ങോട് എഴുതാൻ അല്പം ബുദ്ധിമുട്ട് തോന്നുന്ന പോലെ. സൺഡേ പ്രതീക്ഷിച്ചോളൂ.സ്നേഹം❤️
Chechi ennuvaran chance undo
സൺഡേക്ക് ഉള്ളിൽ തരും എന്ന് തരുമെന്ന് ഇന്ദുസിന് മാത്രമേ അരിയൊള്ളു ??. വെയിറ്റ് ചെയ്യൂ ❤️
സൺഡേ
രാഗേന്ദു, കോളേജില്‍ അരങ്ങേറിയ ഓണാഘോഷം വളരെ നന്നായിരുന്നു. അവള് ഗാനം ആലപിച്ച് കൊണ്ട് നടന്ന് വന്നതും propose ചെയ്തതും എല്ലാം നന്നായിരുന്നു. അവനോടുള്ള കടപ്പാടും സ്നേഹവും കാരണം അവൾ moonstruck ആയി ജീവിതത്തിൽ വാശിയോടെ നേടിയെടുക്കാനൻ ആഗ്രഹിച്ചത് എല്ലാം മറന്ന് ചത്ത car battery പോലെ ഇരുന്ന അവള്‍ക്ക് ആഷ്ലി പബ്ലിക് insult എന്ന jumper cable ഉപയോഗിച്ച് അവളുടെ തലച്ചോറില്‍ connect ചെയ്ത് spark കൊടുത്തപ്പോള്‍ ആണ് അവളുടെ ബുദ്ധി അവളുടെ മറന്നുപോയ ജീവിത അഭിലാഷങ്ങള്‍ക്ക് പിന്നെയും ജീവൻ നല്‍കിയത്… നല്ലോരു തിരിച്ചുവരവ്.
എല്ലാം വളരെ നന്നായിരുന്നു. ഇനി അടുത്ത് എന്തെല്ലാം സംഭവിക്കാന്‍ പോകുന്നു എന്നറിയാന്‍ കാത്തിരിക്കുന്നു.
സ്നേഹത്തോടെ♥️❤️♥️
???
?? നല്ല വെറൈറ്റി കമെന്റ്റ്. ഇഷ്ടപെട്ടത്തിൽ സന്തോഷം കേട്ടോ.
സ്നേഹം❤️
Ente comment ellaam moderation il povaa
വന്നല്ലോ
Exam preparation laanu(CA student aanu?) . Athaa late aaye
Waiting for next part
സമയം പോലെ വായിച്ചാൽ മതിട്ടോ. Exam കാര്യങ്ങൾ ആദ്യം നടക്കട്ടെ.. സ്നേഹം❤️
waiting next part
❤️