“എന്താണ് ഒരു മ്ലാനത്..”
അവൻ ഒരു പ്രിത്യേക ഭാവത്തിൽ ചിരിച്ചുകൊണ്ട് ചോദിച്ചപ്പോൾ അവൾ അവന്റെ വയറിൽ കുത്തി..
“ഡി.. സുഖം അല്ലെ.. നി ഇനി എന്ന കോളേജിലോട്ട്.. നിന്നെ ഒരുപാട് മിസ് ചെയ്യുന്നു ഞങ്ങൾ.. ”
അവൻ അകത്തു കയറി സെറ്റിയിൽ ഇരുന്നുകൊണ്ട് ചോദിച്ചു..അതുകേട്ടപ്പോൾ അവളുടെ മുഖഭാവം മാറുന്നത് അവൻ അറിഞ്ഞു.. താൽപര്യമില്ലാത്ത കൂട്ട്..
“എന്താ.. എക്സാംസ് വരും കണ്ണടച്ചു തുറക്കുന്ന സമയം മതി.. കോളേജിന്റെ റാങ്ക് സ്വാപ്നം അഭിമാനം ഒക്കെ ആണ് നീ..”
“ഓഹ്.. അതിനു നീയൊക്കെ ഉണ്ടാല്ലോം.എനിക്ക് ഇപ്പൊ ജെയ്ച്ചാലും തോറ്റാലും ഒരുപോലെ ആണ്..”
അവൾ വീണ്ടും അലസഭാവത്തിൽ പറഞ്ഞപ്പോൾ അവന്റെ മുഖം മാറി..
“വേണി നി ആകെ മാറിയിരിക്കുന്നു.. എന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്.. കോളേജിലെ ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് ഒക്കെ നേടിയ നി ആണോ ഇങ്ങനെ പറയുന്നത്.. എന്തും നേടി എടുക്കാൻ വാശിയുള്ളവൾ.. അതൊക്കെ ഇപ്പൊ എവിടെ.. വാട്ട് ത് ഹെൽ..”
അവൻ ദേഷ്യത്തോടെ പറഞ്ഞപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു..
“എനിക്ക് ഇപ്പൊ സാറിന്റെ കൂടെ ജീവിച്ചാൽ മാത്രം മതി..വേറെ ഒന്നും ഇപ്പൊ എന്റെ മൈൻഡിൽ ഇല്ല..അദ്ദേഹം ചെയ്തതിന് എന്റെ ജീവിതമേ ഉള്ളു എനിക്ക് തിരിച്ചു കൊടുക്കാൻ..”
അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞപ്പോൾ ലിനു വിശ്വസിക്കാൻ ആവാതെ നിന്നു..
“നി എന്താ വേണി ഈ പറയുന്നത്.. അതിനു നിന്റെ ലൈഫ് എന്തിനാ സ്പോയിൽ ചെയുന്നത്.. സർ പറഞ്ഞോ ഇതുപോലെ ആണ് ഇഷ്ടം എന്ന്..നിനക്ക് എന്തപറ്റി വേണി.. നി പ്രായശ്ചിതം ചെയ്യാൻ നടുക്കുവാണോ.. ശേഷ കാലം സാറിന്റെ അടിമയായി ജീവികാൻ ആണോ നിന്റെ പ്ലാൻ..?”
അവൻ ദേഷ്യം കടച്ചമർത്തികൊണ്ട് അവളോട് ചോദിച്ചു..
കാത്തിരുന്ന എല്ലാവർക്കും ഒത്തിരി സ്നേഹംട്ടോ❤️❤️
വരും എന്നു പറഞ്ഞാല്‍ വരും ഇതുവരെ വരാതെ ഇരുന്നിട്ടില്ല
ആഹ് അതാണ്
ആ ഒരു വിശ്വാസമാണ് വേണ്ടത്
വരാതെ എവിടെ പോവാൻ??
ഇനി എങ്ങാനും എഴുതാൻ ഇരുന്നിട്ട് ഉറങ്ങിപ്പോയി കാണുമോ ?
ഏഴ് സൈറ്റ് വല്ലോം ജാം ആയി കാണും കഴിഞ്ഞ തവണേം ഇങ്ങനെ തന്നെ ആയിരുന്നു
ഞാൻ പിന്നെ രാവിലെ നോക്കിയപ്പാ കണ്ടെ
12.30am മുന്നേ ഞാൻ വായിച്ചിരുന്നു
അതെ തരും പറഞ്ഞ ദിവസം തരാറുണ്ട്…❤
Wait cheyy friends അവർക്കും തിരക്കുകൾ ഇല്ലേ ?
Enn undakum thonnunnila?
രാവിലെ എണീറ്റ് നോക്കിയാൽ കാണാം?
സ്ഥിരം ഇങ്ങനെ ഒക്കെ ആണ് അത് കൊണ്ട് 1അം വരെ നോക്ക് site problems ഉണ്ടാകും
അറിയാം സഹോ
അത് ഓരോ എഴുത്തുകാരുടെയും പ്രയത്നത്തിന്റെ ഫലമല്ലെ
കാത്തിരിക്കാം
ചേച്ചി ഒരിക്കലും നിരാശപ്പെടുത്തില്ല❤️
ഇന്ദു ഇന്ന് ഇവിടെ വന്നിട്ട് ഇല്ലാന്ന് തോന്നുന്നു എങ്ങും comments ഒന്നും കണ്ടില്ല
Enn വരുമല്ലോ അല്ലേ?.. waiting..
ഇന്ന് വരുന്നുണ്ടെങ്കിൽ എല്ലാരും രാത്രി 12 കഴിഞ്ഞ് നോക്കിയേച്ചാ മതി?
12 എന്ന് പറയുമ്പോ നാളെ ആയി
ചേച്ചി എന്തായി ഇന്ന് ഉണ്ടാവുമോ WAITING ആണ്…?
Inn varuvo?
എന്തായി ??
Innu ഉണ്ടാവുമോ
ഇന്ന് ഇപ്പോവരും?
*എപ്പോവരും
ഇന്ന് വരും എന്നാണെങ്കിൽ രാത്രി 12 മണിക്ക് നോക്കിയാൽ മതി ??
12 mani kazhinju Nokia mathi
പതുക്കെ മതിട്ടോ കംപ്ലീറ്റ് ചെയ്ത് ആയച്ചാൽ മതി
Super ayittund chechi ????????adutha partn i am waiting ??????
Super sorry
ആദ്യം തന്നെ ഈ കഥ കാത്തിരിക്കുന്ന എല്ലാവരോടും ഇത്രെയും വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു.. പകുതിയോളം എഴുതി. അത് കഴിഞ്ഞു വരുന്ന ഭാഗം അനങ്ങുന്നില്ല.. എന്തായാലും സൺഡേ പ്രതീക്ഷിച്ചോളൂ. സ്നേഹത്തോടെ❤️
?
aayikotte wait cheyyam chechi athikam stress eduth eyuthanda
Sunday തരാൻ വേണ്ടി എഴുതണ്ടേ….take your time…
അന്നത്തേക്ക് ഇടാനായി എഴുതേണ്ട complete ആക്കി സംതൃപ്തി അയാൾ മാത്രം പോസ്റ്റ് ചെയ്താൽ മതി..
അല്ല ചേച്ചി എന്തായി അടുത്ത പാർട്ട് കഴിഞ്ഞില്ലേ? എന്നേക്കു കിട്ടും?
സൺഡേ തരാം കേട്ടോ. വൈകുന്നതിൽ സോറി. പകുതിയോളം ആയി. ഇനി അങ്ങോട് എഴുതാൻ അല്പം ബുദ്ധിമുട്ട് തോന്നുന്ന പോലെ. സൺഡേ പ്രതീക്ഷിച്ചോളൂ.സ്നേഹം❤️
Chechi ennuvaran chance undo
സൺഡേക്ക് ഉള്ളിൽ തരും എന്ന് തരുമെന്ന് ഇന്ദുസിന് മാത്രമേ അരിയൊള്ളു ??. വെയിറ്റ് ചെയ്യൂ ❤️
സൺഡേ
രാഗേന്ദു, കോളേജില്‍ അരങ്ങേറിയ ഓണാഘോഷം വളരെ നന്നായിരുന്നു. അവള് ഗാനം ആലപിച്ച് കൊണ്ട് നടന്ന് വന്നതും propose ചെയ്തതും എല്ലാം നന്നായിരുന്നു. അവനോടുള്ള കടപ്പാടും സ്നേഹവും കാരണം അവൾ moonstruck ആയി ജീവിതത്തിൽ വാശിയോടെ നേടിയെടുക്കാനൻ ആഗ്രഹിച്ചത് എല്ലാം മറന്ന് ചത്ത car battery പോലെ ഇരുന്ന അവള്‍ക്ക് ആഷ്ലി പബ്ലിക് insult എന്ന jumper cable ഉപയോഗിച്ച് അവളുടെ തലച്ചോറില്‍ connect ചെയ്ത് spark കൊടുത്തപ്പോള്‍ ആണ് അവളുടെ ബുദ്ധി അവളുടെ മറന്നുപോയ ജീവിത അഭിലാഷങ്ങള്‍ക്ക് പിന്നെയും ജീവൻ നല്‍കിയത്… നല്ലോരു തിരിച്ചുവരവ്.
എല്ലാം വളരെ നന്നായിരുന്നു. ഇനി അടുത്ത് എന്തെല്ലാം സംഭവിക്കാന്‍ പോകുന്നു എന്നറിയാന്‍ കാത്തിരിക്കുന്നു.
സ്നേഹത്തോടെ♥️❤️♥️
???
?? നല്ല വെറൈറ്റി കമെന്റ്റ്. ഇഷ്ടപെട്ടത്തിൽ സന്തോഷം കേട്ടോ.
സ്നേഹം❤️
Ente comment ellaam moderation il povaa
വന്നല്ലോ
Exam preparation laanu(CA student aanu?) . Athaa late aaye
Waiting for next part
സമയം പോലെ വായിച്ചാൽ മതിട്ടോ. Exam കാര്യങ്ങൾ ആദ്യം നടക്കട്ടെ.. സ്നേഹം❤️
waiting next part
❤️