ഡോർ തുറന്ന് കയറിയതും അവൾ ഒന്നും മിണ്ടിയില്ല.. ഞാനും..
ഫ്ലാറ്റിൽ എത്തി.. ഞാൻ സാധങ്ങൾ എടുത്ത് മുൻപിലേക്ക് നടന്നു.. അവൾ പിറകെയും..
ഡോർ തുറന്ന് അകത്തേക്ക് കയറിയതും..
നിങ്ങൾ എന്തിന അവരോട് ചൂടായത്..?
മുറിയിലേക്ക് കയറാൻ നേരം അവളുടെ ശബ്ദം എന്നെ തടഞ്ഞു.. ഞാൻ ചോദ്യഭാവത്തിൽ അവളെ നോക്കി..
“എന്താ നോക്കുന്നത്.. അവർ ചോദിച്ചതിന് എനിക്ക് കോഴപ്പമോന്നും തോന്നിയില്ല..”
അവൾ പറഞ്ഞപ്പോൾ ഞാൻ അവളെ സൂക്ഷിച്ചുനോക്കി..
“അതിനു നി എന്റെ ഭാര്യ ആണോ..? ”
അവൾ ഒന്ന് ഞെട്ടി.. ഉത്തരം ഇല്ലാതെ നിന്നു..
“ഇല്ലാലോ!.. ദെൻ ഷട്ട് യുവർ മൗത്ത് ആൻഡ് ഗോ ചേഞ്ച്..
ആദ്യം പോയി വല്ലതും നേടി എടുക്കാൻ നോക്ക്.. ഭാര്യ ആവാൻ നടക്കുന്നു..”
അത് പറഞ്ഞപ്പോൾ അവൾ ചുണ്ട് കോടി കൊണ്ട് മുറിയുടെ അകത്തേക്ക് നടന്നു..
“അഹ് പിന്നെ നേടി എടുക്കാൻ തന്നെയാണ് പോകുന്നത്.. നിങ്ങളുടെ ഭാര്യ സ്ഥാനം..”
പോയവൾ തിരിഞ്ഞു നോക്കി ഒരു കള്ളച്ചിരിയോടെ അതുപറഞ്ഞപ്പോൾ അടുത്തു കിടന്ന ക്യൂഷൻ എടുത്ത് അവളുടെ മേലെ എറിഞ്ഞു..
“കയറി പോടി..”
മുറിയിലേക്ക് കൈ ചൂണ്ടി ഞാൻ അലറി..
അതുകേട്ട് അവൾ ഒരു ചിരിയോടെ അകത്തേക്ക് ഓടി..ഞാൻ ഒന്ന് തല കുടഞ്ഞു ശ്വാസം ഒന്ന് ആഞ്ഞുവലിച്ചു..
അധികം ലീവ് എടുക്കാൻ സാധിക്കാത്തത് കൊണ്ട് ഒരു ഉച്ചയോടെ ഞാൻ റെഡിയായി.. അവളോട് യാത്ര പറഞ്ഞ് ഇറങ്ങി കോളേജിലേക്ക്..
ഇന്റർവെൽ സമയം ആയിരുന്നു മിഷേൽ ഇരുന്ന് ഫുഡ് കഴിക്കുകയാണ്.. ഞാൻ അവളുടെ അടുത്തു ചെന്നിരുന്നു..
“അഹ് വന്നോ.. നിന്റെ വേണിയുടെ ഫുഡ് മിസ് ചെയ്തിരിക്കുവായിരുന്നു.. എടുക്ക്..”
അവൾ കഴിച്ചുകൊണ്ടിരുന്ന ടിഫിൻ ബോക്സ് നീക്കി വച്ചെന്നെ നോക്കി ഒരു ചിരിയോടെ.. ഞാൻ അവളെ ഒരു കത്തുന്ന നോട്ടം നോക്കി..
കാത്തിരുന്ന എല്ലാവർക്കും ഒത്തിരി സ്നേഹംട്ടോ❤️❤️
വരും എന്നു പറഞ്ഞാല്‍ വരും ഇതുവരെ വരാതെ ഇരുന്നിട്ടില്ല
ആഹ് അതാണ്
ആ ഒരു വിശ്വാസമാണ് വേണ്ടത്
വരാതെ എവിടെ പോവാൻ??
ഇനി എങ്ങാനും എഴുതാൻ ഇരുന്നിട്ട് ഉറങ്ങിപ്പോയി കാണുമോ ?
ഏഴ് സൈറ്റ് വല്ലോം ജാം ആയി കാണും കഴിഞ്ഞ തവണേം ഇങ്ങനെ തന്നെ ആയിരുന്നു
ഞാൻ പിന്നെ രാവിലെ നോക്കിയപ്പാ കണ്ടെ
12.30am മുന്നേ ഞാൻ വായിച്ചിരുന്നു
അതെ തരും പറഞ്ഞ ദിവസം തരാറുണ്ട്…❤
Wait cheyy friends അവർക്കും തിരക്കുകൾ ഇല്ലേ ?
Enn undakum thonnunnila?
രാവിലെ എണീറ്റ് നോക്കിയാൽ കാണാം?
സ്ഥിരം ഇങ്ങനെ ഒക്കെ ആണ് അത് കൊണ്ട് 1അം വരെ നോക്ക് site problems ഉണ്ടാകും
അറിയാം സഹോ
അത് ഓരോ എഴുത്തുകാരുടെയും പ്രയത്നത്തിന്റെ ഫലമല്ലെ
കാത്തിരിക്കാം
ചേച്ചി ഒരിക്കലും നിരാശപ്പെടുത്തില്ല❤️
ഇന്ദു ഇന്ന് ഇവിടെ വന്നിട്ട് ഇല്ലാന്ന് തോന്നുന്നു എങ്ങും comments ഒന്നും കണ്ടില്ല
Enn വരുമല്ലോ അല്ലേ?.. waiting..
ഇന്ന് വരുന്നുണ്ടെങ്കിൽ എല്ലാരും രാത്രി 12 കഴിഞ്ഞ് നോക്കിയേച്ചാ മതി?
12 എന്ന് പറയുമ്പോ നാളെ ആയി
ചേച്ചി എന്തായി ഇന്ന് ഉണ്ടാവുമോ WAITING ആണ്…?
Inn varuvo?
എന്തായി ??
Innu ഉണ്ടാവുമോ
ഇന്ന് ഇപ്പോവരും?
*എപ്പോവരും
ഇന്ന് വരും എന്നാണെങ്കിൽ രാത്രി 12 മണിക്ക് നോക്കിയാൽ മതി ??
12 mani kazhinju Nokia mathi
പതുക്കെ മതിട്ടോ കംപ്ലീറ്റ് ചെയ്ത് ആയച്ചാൽ മതി
Super ayittund chechi ????????adutha partn i am waiting ??????
Super sorry
ആദ്യം തന്നെ ഈ കഥ കാത്തിരിക്കുന്ന എല്ലാവരോടും ഇത്രെയും വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു.. പകുതിയോളം എഴുതി. അത് കഴിഞ്ഞു വരുന്ന ഭാഗം അനങ്ങുന്നില്ല.. എന്തായാലും സൺഡേ പ്രതീക്ഷിച്ചോളൂ. സ്നേഹത്തോടെ❤️
?
aayikotte wait cheyyam chechi athikam stress eduth eyuthanda
Sunday തരാൻ വേണ്ടി എഴുതണ്ടേ….take your time…
അന്നത്തേക്ക് ഇടാനായി എഴുതേണ്ട complete ആക്കി സംതൃപ്തി അയാൾ മാത്രം പോസ്റ്റ് ചെയ്താൽ മതി..
അല്ല ചേച്ചി എന്തായി അടുത്ത പാർട്ട് കഴിഞ്ഞില്ലേ? എന്നേക്കു കിട്ടും?
സൺഡേ തരാം കേട്ടോ. വൈകുന്നതിൽ സോറി. പകുതിയോളം ആയി. ഇനി അങ്ങോട് എഴുതാൻ അല്പം ബുദ്ധിമുട്ട് തോന്നുന്ന പോലെ. സൺഡേ പ്രതീക്ഷിച്ചോളൂ.സ്നേഹം❤️
Chechi ennuvaran chance undo
സൺഡേക്ക് ഉള്ളിൽ തരും എന്ന് തരുമെന്ന് ഇന്ദുസിന് മാത്രമേ അരിയൊള്ളു ??. വെയിറ്റ് ചെയ്യൂ ❤️
സൺഡേ
രാഗേന്ദു, കോളേജില്‍ അരങ്ങേറിയ ഓണാഘോഷം വളരെ നന്നായിരുന്നു. അവള് ഗാനം ആലപിച്ച് കൊണ്ട് നടന്ന് വന്നതും propose ചെയ്തതും എല്ലാം നന്നായിരുന്നു. അവനോടുള്ള കടപ്പാടും സ്നേഹവും കാരണം അവൾ moonstruck ആയി ജീവിതത്തിൽ വാശിയോടെ നേടിയെടുക്കാനൻ ആഗ്രഹിച്ചത് എല്ലാം മറന്ന് ചത്ത car battery പോലെ ഇരുന്ന അവള്‍ക്ക് ആഷ്ലി പബ്ലിക് insult എന്ന jumper cable ഉപയോഗിച്ച് അവളുടെ തലച്ചോറില്‍ connect ചെയ്ത് spark കൊടുത്തപ്പോള്‍ ആണ് അവളുടെ ബുദ്ധി അവളുടെ മറന്നുപോയ ജീവിത അഭിലാഷങ്ങള്‍ക്ക് പിന്നെയും ജീവൻ നല്‍കിയത്… നല്ലോരു തിരിച്ചുവരവ്.
എല്ലാം വളരെ നന്നായിരുന്നു. ഇനി അടുത്ത് എന്തെല്ലാം സംഭവിക്കാന്‍ പോകുന്നു എന്നറിയാന്‍ കാത്തിരിക്കുന്നു.
സ്നേഹത്തോടെ♥️❤️♥️
???
?? നല്ല വെറൈറ്റി കമെന്റ്റ്. ഇഷ്ടപെട്ടത്തിൽ സന്തോഷം കേട്ടോ.
സ്നേഹം❤️
Ente comment ellaam moderation il povaa
വന്നല്ലോ
Exam preparation laanu(CA student aanu?) . Athaa late aaye
Waiting for next part
സമയം പോലെ വായിച്ചാൽ മതിട്ടോ. Exam കാര്യങ്ങൾ ആദ്യം നടക്കട്ടെ.. സ്നേഹം❤️
waiting next part
❤️