കു::കു അധ്യായം 04- കുമാരേട്ടന്റെ ഒരു റോക്കറ്റ് വേലത്തരം.??? [??????? ????????] 69


ഒറ്റവാക്കിൽ പറഞ്ഞാൽ ഇതെല്ലാം കൂടിയെനിക്ക് ഒരു Simpleton Character ന്റെ ലുക്ക്‌ നൽകി. അതായിരുന്നു ഞാൻ.

 

അങ്ങനെ ടീച്ചറിന്റെയാ ഓർഡറിനെ എതിർക്കാൻ അവന്മാർ ശ്രമിച്ചെങ്കിലും ഉഗ്രപ്രതാപിനിയായ ടീച്ചറിന്റെ മുന്നിൽ അവന്മാരുടെ അവസ്ഥ കൊടുംകാറ്റിൽ പെട്ടുപോയ വിളക്കുകളുടെ അവസ്ഥയായിരുന്നു…?

 

അവസാനം… സ്പെഷ്യൽ കൺസിഡറേഷനുള്ള എനിക്ക് ഒരടിയും എന്റെ ചങ്ങായിമാരുൾപ്പടെ ബാക്കി പയ്യൻസിന് രണ്ടടിയും വഴക്കും വെച്ച് തന്ന് അവരാ ആ ചാപ്റ്റർ ക്ലോസ് ചെയ്തിട്ട്, അവർ ടെക്സ്റ്റ്‌ ബുക്കിലെ പുതിയ ചാപ്റ്റർ ഓപ്പൺ ചെയ്തു… ?

 

വാൽകഷ്ണം : ഈ റോക്കറ്റ് കേസ് കാരണം ക്ലാസ്സിലെ പയ്യന്മാർക്ക് എന്നോട് ആ ആഴ്ച ബാക്കിയങ്ങോട്ട് ഫുൾ അടി മേടിച്ചുകൊടുത്തതിന്റെയും അന്ന് ബാക്കിയുണ്ടായിരുന്ന ഫ്രീ പീരിയഡ് കളഞ്ഞതിന്റെയും ചൊരുക്കുണ്ടായിരുന്നു…?

 

ബൈ ദി ബൈ, ഇപ്പോൾ ഞാനും ചങ്ക് ആദിത്യനും കൂടെ സംസാരിക്കുമ്പോൾ പലപ്പോഴും അവനീക്കാര്യം എന്നെ കളിയാക്കാനായി കുത്തിപൊക്കാറുണ്ട്….?

 

 

 

 

5 Comments

Add a Comment
  1. Sunandha full version ini varummo..

    1. അശ്വിനി കുമാരൻ

      വരും.

    2. ത്രിലോക്

      അവനോട് ചോദിച്ചു ഞാൻ മടുത്തിരിക്കുവാ… ഇനി നീ ചോദിക്ക്… ????

  2. ❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️

Leave a Reply

Your email address will not be published. Required fields are marked *