ഒന്നും ഉരിയാടാതെ 31 [നൗഫു] 4969

“ഹോ.. ഇങ്ങനെ ഒരു പേടിതൂറി…എന്നാലും നീ എന്നെ അവിടെ ഒറ്റക്കിട്ട് ഓടുമല്ലേ..”

 

നാജി ചിരിച്ചു എന്റെ തലയിൽ ഒരു കൊട്ട് തന്നു…

 

“അവർ എന്നെ ഉപദ്രവിക്കാന്‍ വന്നതല്ലെ, നിന്നെ അല്ലല്ലോ നാജി.. അതോണ്ട് ഞാൻ എന്റെ തടി നോക്കണ്ടേ…”

 

“ഹേയ്.  നീ കളിയായി പറയുകയാണെന്ന് എനിക്കറിയാം.. നിന്നെ അവർ തല്ലി വീഴ്ത്തിയാലും നീ ഓടില്ല… കഴിയുന്നതും എന്നെ അവർ ഉപദ്രവികാതെ നോക്കുവാൻ നീ ശ്രമിക്കും… അതെനിക്കുറപ്പാണ്.. എനിക്കറിയാം എന്റെ ബാവുവിനെ…”

 

അവളുടെ കൈകള്‍ എന്നെ പതിയെ വരിഞ്ഞു മുറുക്കി.. ചുണ്ടുകള്‍ ചെറുതായിട്ട് എന്റെ കഴുത്തിലമര്‍ന്നു.. 

 

“എന്നാലും നീ അവനോട് എന്താ പറഞ്ഞത്…പുലിയായി വന്നവൻ എലിയായി പോകുവാൻ മാത്രം…”

 

“അതൊക്കെ ഉണ്ട്.. മോളെ…”

 

“പറയെടാ കുരങ്ങാ… അല്ല നീ ഇനി വേറെ വീഡിയോ വല്ലതും കാണിച്ചു കൊടുത്തോ…”

 

“ഹേയ് അതൊന്നും അല്ല… ഞാൻ അവനെ പേടിച്ചു തന്നെ ആണ് കുറച്ചു മാറ്റി നിർത്തിയത്.. കൂടെ എന്തിനും പോന്ന കൂട്ടുകാർ ഉണ്ടേൽ, നമ്മുടെ മനസിൽ കുറച്ചു ധൈര്യം ഉണ്ടാവും.. അതായിരിക്കും അവന്റെയും ധൈര്യം എന്ന് അറിയാം… അതിന് ഏറ്റവും നല്ലത് കുറച്ചു മാറ്റി നിർത്തി അവനോട് മാത്രം കാര്യങ്ങൾ സംസാരിക്കുക എന്നതാണ്..”

110 Comments

  1. ❤️❤️❤️❤️❤️

  2. കിടുക്കി….????

  3. Noufu…
    ഇന്ന് രാത്രി kitto… ?
    നാളെ ആണ് date കാണിക്കുന്നത്… എന്നാലും ഇന്നേക്ക് പറ്റുമോ

    1. ശരിയാക്കാം

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?

  5. ഭാഗ്യം, എനിക്ക് ഈ ഫയിറ് സീൻസ് വായിക്കുന്നത് ഇഷ്ട്ടം അല്ല, പക്ഷെ ആ സീൻ എനിക്ക് അങ്ങോട്ട് കത്തിയില്ല, നാജി ചോദിച്ചപ്പോ ഒരു വണ്ടി വന്നു നിന്ന് എന്ന് പറഞ്ഞ് നിർത്തിയില്ലേ, അതൊന്നും മനസിലായില്ല, അതൊന്നു ക്ലിയർ ആക്കി താ..

    ബാക്കി ഒക്കെ പൊളി, കൊച്ചിന് വേണ്ടിയുള്ള പണി ഈ പാർട്ടിൽ ഉണ്ടാകും എന്നു തീരെ പ്രതീക്ഷിച്ചില്ല, നൈസ് ആയിരുന്നു, പക്ഷെ അതു ഇച്ചിരികൂടി മാജിക്കൽ ആകയിരുന്നു എന്ന് തോന്നി, ലൈക്‌ അവര് ആ മഴ കൊള്ളുമ്പോൾ ഉള്ള സീൻസ് ഒക്കെ ഇല്ലേ, അതുപോലെ ഇച്ചിരികൂടി ചിന്തിച്ചിരുന്നേൽ ഇറോട്ടിക് ആകാതെ തന്നെ ആ സീൻ അടിപ്പൻ ആകയിരുന്നു എന്ന് തോന്നി… !

    ബാക്കി ഒക്കെ പൊളി, എന്നത്തേയും പോലെ.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. അത് നിന്നോട് ഞാൻ പേർസണൽ ആയിട്ട് വിവരിച്ചു തരാം…❤❤❤

      ഹേയ് ഇത് കൊച്ചിന് വേണ്ടിയോ.. ഇതൊരു സമ്മാനം അല്ലെ.. കുഞ്ഞു സമ്മാനം.. കുറച്ചു ആക്രാന്തം ആയിരുന്നു അല്ലെ ???

      അത് ഉണ്ടാകും.. ആ സീൻ ഇനിയും വരാൻ ഉണ്ട് tt❤❤❤

      ഇഷ്ടം ❤❤❤

  6. ഇക്ക ???

    ഈ ഭാഗവും അടിപൊളി ആയിരുന്നു.വന്നവൻ ആരായാലും ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ കൊടുക്കുന്നതോ വാങ്ങുന്നതോ കാണാൻ കഴിയും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു.ഉപദേശി ബാവു അത് നടത്തി തന്നില്ല. അൽബലാതി

    പിന്നെ അവർ തമ്മിലുള്ള ബെഡ് റൂം സീൻ ഒക്കെ പെട്ടന്ന് തീർന്നു പോയി.അപ്പുറത്ത് ഇടാം എന്ന് പറഞ്ഞിട്ടും ഇട്ടില്ല. മോശായി പോയി

    അടുത്ത ഭാഗത്ത് കാണാട്ടോ.ഇത്തവണ ഇമ്മിണി ചെറിയ കമൻ്റ ആണുട്ടോ. അടുത്ത തവണ ശരിയാക്കാം ✌️✌️

    1. ??? അടി ഇടി വെടി.. ഉണ്ടാവൂല ???

      അപ്പുറത്തു ഇടം.. ഇത് അതിന് ആ സീൻ അല്ല.. ഇവിടെ കുറച്ചു ഫാസ്റ്റ് ആണ്.. അങ്ങനെ ഒരു സീൻ നമ്മൾ കൊണ്ട് വരുന്നുണ്ട് മോനെ ???

      മതിയെടെ.. ഇത്രയും മതി.. ഒരുപാട് ഇഷ്ടം ❤❤❤❤

Comments are closed.