“വാടോ..”
ഞാൻ അവന്റെ തോളിലൂടെ കൈ ഇട്ട് കൊണ്ട് മുന്നോട്ട് നടന്നു…അവൻ എന്നെക്കാൾ കുറച്ചു ഉയരം കൂടുതൽ ഉണ്ടോ.. ഉണ്ട്…എനിക്ക് അവന്റെ തോളിലേക് നല്ലത് പോലെ കൈകൾ എടുത്ത് വെക്കുവാൻ സാധിക്കുന്നില്ല…
❤❤❤
“ടാ… നിന്റെ വാചക മടിയിൽ അവനും വീണുവോ…”
അവിടുന്നു ബൈക്കില്‍ കയറി മുന്നോട്ട് പോകവേ നാജി ചോദിച്ചു..
“ഞാൻ വിചാരിച്ചു നീ അവനെ ഇടിച്ചിടാൻ പോവുകയാണെന്ന്… ഈ സിനിമയിൽ കാണുന്നത് പോലെ…”
കിട്ടിയ അവസരത്തില്‍ നാജി എനിക്കിട്ടും താങ്ങി…
“ഹ ഹ ഹ… ഞാനോ.. അതും ഈ ബോഡി വെച്ച് കൊണ്ട്.. ഇനി ഞാൻ അങ്ങനെ ചെയ്താൽ തന്നെ അതിലൊരു റിയാലിറ്റി ഉണ്ടാവുമോ പെണ്ണെ… പണ്ട് ഞാൻ കരാട്ടേ പഠിക്കാൻ പോയിരുന്നു എന്നൊക്കെ നിന്നോട് പൊള്ള് പറയേണ്ടി വരും…”
“അതും ശരിയാ.. നിന്നെ അവർ ഇടിച്ചാൽ റബ്ബർ മരത്തിൽ നിന്നും പാൽ എടുക്കുന്നത് പോലെ റോട്ടിൽ നിന്നും വടിച്ചു എടുക്കേണ്ടി വന്നേനെ ഞാൻ…”
“പോടീ.. അതിന് എന്നെ അവർക്ക് കിട്ടിയിട്ട് വേണ്ടേ..”
“പിന്നേ… നീ എന്ത് ചെയ്യും…”
“ഞാൻ ഓടും… ഹ ഹ ഹ..”
❤️❤️❤️❤️❤️
കിടുക്കി….????
❤❤
Noufu…
ഇന്ന് രാത്രി kitto… ?
നാളെ ആണ് date കാണിക്കുന്നത്… എന്നാലും ഇന്നേക്ക് പറ്റുമോ
ശരിയാക്കാം
❤❤❤❤❤?
❤❤❤
ഭാഗ്യം, എനിക്ക് ഈ ഫയിറ് സീൻസ് വായിക്കുന്നത് ഇഷ്ട്ടം അല്ല, പക്ഷെ ആ സീൻ എനിക്ക് അങ്ങോട്ട് കത്തിയില്ല, നാജി ചോദിച്ചപ്പോ ഒരു വണ്ടി വന്നു നിന്ന് എന്ന് പറഞ്ഞ് നിർത്തിയില്ലേ, അതൊന്നും മനസിലായില്ല, അതൊന്നു ക്ലിയർ ആക്കി താ..
ബാക്കി ഒക്കെ പൊളി, കൊച്ചിന് വേണ്ടിയുള്ള പണി ഈ പാർട്ടിൽ ഉണ്ടാകും എന്നു തീരെ പ്രതീക്ഷിച്ചില്ല, നൈസ് ആയിരുന്നു, പക്ഷെ അതു ഇച്ചിരികൂടി മാജിക്കൽ ആകയിരുന്നു എന്ന് തോന്നി, ലൈക് അവര് ആ മഴ കൊള്ളുമ്പോൾ ഉള്ള സീൻസ് ഒക്കെ ഇല്ലേ, അതുപോലെ ഇച്ചിരികൂടി ചിന്തിച്ചിരുന്നേൽ ഇറോട്ടിക് ആകാതെ തന്നെ ആ സീൻ അടിപ്പൻ ആകയിരുന്നു എന്ന് തോന്നി… !
ബാക്കി ഒക്കെ പൊളി, എന്നത്തേയും പോലെ.. ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
അത് നിന്നോട് ഞാൻ പേർസണൽ ആയിട്ട് വിവരിച്ചു തരാം…❤❤❤
ഹേയ് ഇത് കൊച്ചിന് വേണ്ടിയോ.. ഇതൊരു സമ്മാനം അല്ലെ.. കുഞ്ഞു സമ്മാനം.. കുറച്ചു ആക്രാന്തം ആയിരുന്നു അല്ലെ ???
അത് ഉണ്ടാകും.. ആ സീൻ ഇനിയും വരാൻ ഉണ്ട് tt❤❤❤
ഇഷ്ടം ❤❤❤
ഇക്ക ???
ഈ ഭാഗവും അടിപൊളി ആയിരുന്നു.വന്നവൻ ആരായാലും ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ കൊടുക്കുന്നതോ വാങ്ങുന്നതോ കാണാൻ കഴിയും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു.ഉപദേശി ബാവു അത് നടത്തി തന്നില്ല. അൽബലാതി
പിന്നെ അവർ തമ്മിലുള്ള ബെഡ് റൂം സീൻ ഒക്കെ പെട്ടന്ന് തീർന്നു പോയി.അപ്പുറത്ത് ഇടാം എന്ന് പറഞ്ഞിട്ടും ഇട്ടില്ല. മോശായി പോയി
അടുത്ത ഭാഗത്ത് കാണാട്ടോ.ഇത്തവണ ഇമ്മിണി ചെറിയ കമൻ്റ ആണുട്ടോ. അടുത്ത തവണ ശരിയാക്കാം ✌️✌️
??? അടി ഇടി വെടി.. ഉണ്ടാവൂല ???
അപ്പുറത്തു ഇടം.. ഇത് അതിന് ആ സീൻ അല്ല.. ഇവിടെ കുറച്ചു ഫാസ്റ്റ് ആണ്.. അങ്ങനെ ഒരു സീൻ നമ്മൾ കൊണ്ട് വരുന്നുണ്ട് മോനെ ???
മതിയെടെ.. ഇത്രയും മതി.. ഒരുപാട് ഇഷ്ടം ❤❤❤❤