ജാബിർ പറഞ്ഞ വാക്കിൽ എന്റെ ഉള്ളം ഒന്ന് വിറച്ചു…
“എന്താടാ പരുങ്ങുന്നത്.. അന്ന് നിന്നെ കണ്ടപ്പോൾ നീ ഇത്ര വലിയ ഭീകരൻ ആണെന്ന് കരുതിയില്ല.. നല്ല പണിയാ മോൻ തന്നത്…”
എന്നെ നോക്കി പല്ലിറുമ്മി കൊണ്ട് ജാബിർ പറഞ്ഞു..
നാജി കേട്ടത് വിശ്വസിക്കാൻ കഴിയാതെ എന്നെ നോക്കി ഇരിക്കുകയാണ്…
“ജാബിറെ.. നീ എന്താ പറഞ്ഞത്… നിന്റെ കല്യാണം ബാവു മുടക്കിയെന്നോ…”
“”അതേടി.. കണ്ടാൽ പറയുമോ.. ഇവനാണ് എന്റെ കല്യാണം മുടക്കിയതെന്ന്… എന്നാൽ കേട്ടോ.. ഈ നിൽക്കുന്ന ബാവുവാണ് കല്യാണം മുടക്കിയത്.. അതും എന്റെ പെണ്ണ് വീട്ടിലേക് വന്ന ഒരു പെണ്ണിനെ കൊണ്ട്… അത് ആരാണെന്നു അറിഞ്ഞിട്ടില്ല.., അറിഞ്ഞിട്ട് അവള്ക്കുള്ളത് ഞാൻ വേറെ പാർസൽ ആയി കൊടുക്കുന്നുണ്ട് …പിന്നെ ആ വീഡിയോ എങ്ങനെ അവിടെ എത്തി എന്ന് തിരഞ്ഞപ്പോൾ കിട്ടി.. ഇവർ പുതിയ ഒരു പരിപാടി തുടങ്ങുന്നത് എന്റെ സ്ഥലത്തിന്റെ അടുത്തായിട്ടാണല്ലോ..ആ മറ്റേ കോഴി പരുപാടിയെ.. ( ഇവനൊരു ചീളു കോഴിക്കച്ചവടക്കാരന് എന്നൊന്ന് ആക്കിയത് പോലെ ജാബിറിന്റെ മുഖത്തു നോക്കിയപ്പോള് എനിക്ക് തോണി )…അവിടെ ഇവന്റെ ഉപ്പയുടെ കൂട്ടുകാരന്റെ ഒരു സ്ഥലം ഉണ്ട്.. അവിടെ മാത്രമേ ഈ CCTV ഉള്ളു.. അങ്ങനെ എല്ലാം ചേർത്ത് വായിക്കുമ്പോൾ..””
❤️❤️❤️❤️❤️
കിടുക്കി….????
❤❤
Noufu…
ഇന്ന് രാത്രി kitto… ?
നാളെ ആണ് date കാണിക്കുന്നത്… എന്നാലും ഇന്നേക്ക് പറ്റുമോ
ശരിയാക്കാം
❤❤❤❤❤?
❤❤❤
ഭാഗ്യം, എനിക്ക് ഈ ഫയിറ് സീൻസ് വായിക്കുന്നത് ഇഷ്ട്ടം അല്ല, പക്ഷെ ആ സീൻ എനിക്ക് അങ്ങോട്ട് കത്തിയില്ല, നാജി ചോദിച്ചപ്പോ ഒരു വണ്ടി വന്നു നിന്ന് എന്ന് പറഞ്ഞ് നിർത്തിയില്ലേ, അതൊന്നും മനസിലായില്ല, അതൊന്നു ക്ലിയർ ആക്കി താ..
ബാക്കി ഒക്കെ പൊളി, കൊച്ചിന് വേണ്ടിയുള്ള പണി ഈ പാർട്ടിൽ ഉണ്ടാകും എന്നു തീരെ പ്രതീക്ഷിച്ചില്ല, നൈസ് ആയിരുന്നു, പക്ഷെ അതു ഇച്ചിരികൂടി മാജിക്കൽ ആകയിരുന്നു എന്ന് തോന്നി, ലൈക് അവര് ആ മഴ കൊള്ളുമ്പോൾ ഉള്ള സീൻസ് ഒക്കെ ഇല്ലേ, അതുപോലെ ഇച്ചിരികൂടി ചിന്തിച്ചിരുന്നേൽ ഇറോട്ടിക് ആകാതെ തന്നെ ആ സീൻ അടിപ്പൻ ആകയിരുന്നു എന്ന് തോന്നി… !
ബാക്കി ഒക്കെ പൊളി, എന്നത്തേയും പോലെ.. ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
അത് നിന്നോട് ഞാൻ പേർസണൽ ആയിട്ട് വിവരിച്ചു തരാം…❤❤❤
ഹേയ് ഇത് കൊച്ചിന് വേണ്ടിയോ.. ഇതൊരു സമ്മാനം അല്ലെ.. കുഞ്ഞു സമ്മാനം.. കുറച്ചു ആക്രാന്തം ആയിരുന്നു അല്ലെ ???
അത് ഉണ്ടാകും.. ആ സീൻ ഇനിയും വരാൻ ഉണ്ട് tt❤❤❤
ഇഷ്ടം ❤❤❤
ഇക്ക ???
ഈ ഭാഗവും അടിപൊളി ആയിരുന്നു.വന്നവൻ ആരായാലും ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ കൊടുക്കുന്നതോ വാങ്ങുന്നതോ കാണാൻ കഴിയും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു.ഉപദേശി ബാവു അത് നടത്തി തന്നില്ല. അൽബലാതി
പിന്നെ അവർ തമ്മിലുള്ള ബെഡ് റൂം സീൻ ഒക്കെ പെട്ടന്ന് തീർന്നു പോയി.അപ്പുറത്ത് ഇടാം എന്ന് പറഞ്ഞിട്ടും ഇട്ടില്ല. മോശായി പോയി
അടുത്ത ഭാഗത്ത് കാണാട്ടോ.ഇത്തവണ ഇമ്മിണി ചെറിയ കമൻ്റ ആണുട്ടോ. അടുത്ത തവണ ശരിയാക്കാം ✌️✌️
??? അടി ഇടി വെടി.. ഉണ്ടാവൂല ???
അപ്പുറത്തു ഇടം.. ഇത് അതിന് ആ സീൻ അല്ല.. ഇവിടെ കുറച്ചു ഫാസ്റ്റ് ആണ്.. അങ്ങനെ ഒരു സീൻ നമ്മൾ കൊണ്ട് വരുന്നുണ്ട് മോനെ ???
മതിയെടെ.. ഇത്രയും മതി.. ഒരുപാട് ഇഷ്ടം ❤❤❤❤