“അത് എന്തെ…”
“അല്ല ഇതൊക്കെ തീറ്റിക്കാൻ ഇങ്ങോട്ടു കൊണ്ട് വന്നു തരുന്നത് കണ്ടു ചോദിച്ചതാണ്…”
“അള്ളോ.. ഇത് എന്താ..”
“ഇത് ഉന്നക്കായ… എന്റെ ബാവൂന് ഏറ്റവും ഇഷ്ട്ടപെട്ട ചെറു കടി ആണെന്ന് ഉമ്മ പറഞ്ഞു.. പിന്നെ ഒന്നും നോക്കിയില്ല രാവിലെ തന്നെ ഉമ്മാനോട് ചോയ്ച്ചു ഞാൻ തന്നെ ഉണ്ടാക്കി.. എങ്ങനെ ഉണ്ടെന്ന് നോക്കിക്കേ…”
നല്ല ചൂടുള്ള ഉന്നക്കായ.. ഞാൻ കുറച്ചു കാലം മുന്നേ മാത്രമേ ആയിട്ടുള്ളു ഇത് കഴിച്ചു തുടങ്ങിയിട്ട് പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടം ഇത് തന്നെ ആണ്… ഉമ്മാക് അതറിയാം..
നാജിയുടെ കയ്യിൽ നിന്നും ഒന്നെടുത്തു ഞാൻ കഴിച്ചു… നല്ല അസ്സലായി തന്നെ അവൾ ഉണ്ടാക്കിയിട്ടുമുണ്ട്… ഞാൻ ആ പ്ലെയ്റ്റ് മുഴുവനായി വാങ്ങി കൈയിൽ പിടിച്ചു..
“എടാ.. ഞാൻ തിന്നിട്ടില്ല.. എനിക്ക് കൂടെ കൊണ്ട..”
പ്ലേറ്റില് നിന്നും ഒരു ഉന്നക്കായ എടുത്തു കടിച്ചു കൊണ്ട് നാജി എന്റെ അരികിൽ തന്നെ ഇരുന്നു…
അവൾ കടിച്ചു പിടിച്ച ഉന്നക്കായ കണ്ടു എനിക്കൊരു മോഹം.. ഞാൻ ഉടനെ തന്നെ അവളുടെ ചുണ്ടിലേ ഉന്നക്കായ യിലേക്ക് എന്റെ ചുണ്ടുകളെ അടുപ്പിച്ചു… നാജി പെട്ടന്ന് തന്നെ അത് മുഴുവൻ വായിലാക്കാൻ ശ്രമിച്ചെങ്കിലും ഒരു ചെറിയ കഷ്ണം എന്റെ പല്ലിൽ കിട്ടി.. ഞാൻ അത് അവളുടെ ചുണ്ടിൽ നിന്നും പരുന്ത് റാഞ്ചുന്നത്പോലെ റാഞ്ചി എടുത്തു…
❤️❤️❤️❤️❤️
കിടുക്കി….????
❤❤
Noufu…
ഇന്ന് രാത്രി kitto… ?
നാളെ ആണ് date കാണിക്കുന്നത്… എന്നാലും ഇന്നേക്ക് പറ്റുമോ
ശരിയാക്കാം
❤❤❤❤❤?
❤❤❤
ഭാഗ്യം, എനിക്ക് ഈ ഫയിറ് സീൻസ് വായിക്കുന്നത് ഇഷ്ട്ടം അല്ല, പക്ഷെ ആ സീൻ എനിക്ക് അങ്ങോട്ട് കത്തിയില്ല, നാജി ചോദിച്ചപ്പോ ഒരു വണ്ടി വന്നു നിന്ന് എന്ന് പറഞ്ഞ് നിർത്തിയില്ലേ, അതൊന്നും മനസിലായില്ല, അതൊന്നു ക്ലിയർ ആക്കി താ..
ബാക്കി ഒക്കെ പൊളി, കൊച്ചിന് വേണ്ടിയുള്ള പണി ഈ പാർട്ടിൽ ഉണ്ടാകും എന്നു തീരെ പ്രതീക്ഷിച്ചില്ല, നൈസ് ആയിരുന്നു, പക്ഷെ അതു ഇച്ചിരികൂടി മാജിക്കൽ ആകയിരുന്നു എന്ന് തോന്നി, ലൈക് അവര് ആ മഴ കൊള്ളുമ്പോൾ ഉള്ള സീൻസ് ഒക്കെ ഇല്ലേ, അതുപോലെ ഇച്ചിരികൂടി ചിന്തിച്ചിരുന്നേൽ ഇറോട്ടിക് ആകാതെ തന്നെ ആ സീൻ അടിപ്പൻ ആകയിരുന്നു എന്ന് തോന്നി… !
ബാക്കി ഒക്കെ പൊളി, എന്നത്തേയും പോലെ.. ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
അത് നിന്നോട് ഞാൻ പേർസണൽ ആയിട്ട് വിവരിച്ചു തരാം…❤❤❤
ഹേയ് ഇത് കൊച്ചിന് വേണ്ടിയോ.. ഇതൊരു സമ്മാനം അല്ലെ.. കുഞ്ഞു സമ്മാനം.. കുറച്ചു ആക്രാന്തം ആയിരുന്നു അല്ലെ ???
അത് ഉണ്ടാകും.. ആ സീൻ ഇനിയും വരാൻ ഉണ്ട് tt❤❤❤
ഇഷ്ടം ❤❤❤
ഇക്ക ???
ഈ ഭാഗവും അടിപൊളി ആയിരുന്നു.വന്നവൻ ആരായാലും ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ കൊടുക്കുന്നതോ വാങ്ങുന്നതോ കാണാൻ കഴിയും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു.ഉപദേശി ബാവു അത് നടത്തി തന്നില്ല. അൽബലാതി
പിന്നെ അവർ തമ്മിലുള്ള ബെഡ് റൂം സീൻ ഒക്കെ പെട്ടന്ന് തീർന്നു പോയി.അപ്പുറത്ത് ഇടാം എന്ന് പറഞ്ഞിട്ടും ഇട്ടില്ല. മോശായി പോയി
അടുത്ത ഭാഗത്ത് കാണാട്ടോ.ഇത്തവണ ഇമ്മിണി ചെറിയ കമൻ്റ ആണുട്ടോ. അടുത്ത തവണ ശരിയാക്കാം ✌️✌️
??? അടി ഇടി വെടി.. ഉണ്ടാവൂല ???
അപ്പുറത്തു ഇടം.. ഇത് അതിന് ആ സീൻ അല്ല.. ഇവിടെ കുറച്ചു ഫാസ്റ്റ് ആണ്.. അങ്ങനെ ഒരു സീൻ നമ്മൾ കൊണ്ട് വരുന്നുണ്ട് മോനെ ???
മതിയെടെ.. ഇത്രയും മതി.. ഒരുപാട് ഇഷ്ടം ❤❤❤❤