രാവിലെ തന്നെ നല്ല ഉന്മേഷം ലഭിച്ചത് പോലെ… ജീവിതം അര്ഥപൂർണമാകാൻ പോകുന്നു വെന്ന് തോന്നുന്നു.. നാജി.. അവൾ എന്റെ ഉള്ളിലേക്കു അലിഞ്ഞു ചേർന്നിരിക്കുന്നു…
മുറിയിൽ അവളെ കണ്ടില്ല…ഞാൻ രാവിലെയുള്ള കാര്യങ്ങൾ എല്ലാം തീർത്തു എന്റെ കട്ടിലിൽ ഇരുന്നു..
“ആ.. കഴിഞ്ഞോ.. ഞാൻ നേരത്തെ വന്നു നോക്കിയപ്പോൾ ബാത്‌റൂമിൽ ആയിരുന്നു നീ..ഇത് കുടിച്ചോ…”
നാജി കയ്യിലുള്ള ചായ ഗ്ലാസ് എനിക്ക് നേരെ നീട്ടി..
സ്വന്തം പെണ്ണിന്റെ മനോഹരമായ പുഞ്ചിരിയിൽ ദിവസം തുടങ്ങുന്നത് തന്നെ എത്ര സുന്ദരം…..
“നീ കുടിച്ചോ…”
“ഹ്മ്മ്.. ഞാനും ഉമ്മയും കുടിച്ചു.. അള്ളോ ഒരു സാധനം മറന്നു.. ഇപ്പൊ വരാ..”
എന്റെ മറുപടിക്കു പോലും കാത്തു നില്കാതെ നാജി പുറത്തേക് തന്നെ ഇറങ്ങി…
കല്യാണ ദിവസം ആദ്യം കണ്ട നാജിയിൽ നിന്നും അവൾ ഒരുപാട് മാറിയിരിക്കുന്നു…
ഒരു കയ്യിൽ ഒരു പ്ളേറ്റുമായി എന്റെ അടുത്തേക് വീണ്ടും അവൾ വന്നു..
“ടാ.. നിനക്ക് അറയിൽ നീന്നും ഇറങ്ങാൻ ആയില്ലേ..”
എന്ന് ചോദിച്ചു ഉമ്മ…
❤️❤️❤️❤️❤️
കിടുക്കി….????
❤❤
Noufu…
ഇന്ന് രാത്രി kitto… ?
നാളെ ആണ് date കാണിക്കുന്നത്… എന്നാലും ഇന്നേക്ക് പറ്റുമോ
ശരിയാക്കാം
❤❤❤❤❤?
❤❤❤
ഭാഗ്യം, എനിക്ക് ഈ ഫയിറ് സീൻസ് വായിക്കുന്നത് ഇഷ്ട്ടം അല്ല, പക്ഷെ ആ സീൻ എനിക്ക് അങ്ങോട്ട് കത്തിയില്ല, നാജി ചോദിച്ചപ്പോ ഒരു വണ്ടി വന്നു നിന്ന് എന്ന് പറഞ്ഞ് നിർത്തിയില്ലേ, അതൊന്നും മനസിലായില്ല, അതൊന്നു ക്ലിയർ ആക്കി താ..
ബാക്കി ഒക്കെ പൊളി, കൊച്ചിന് വേണ്ടിയുള്ള പണി ഈ പാർട്ടിൽ ഉണ്ടാകും എന്നു തീരെ പ്രതീക്ഷിച്ചില്ല, നൈസ് ആയിരുന്നു, പക്ഷെ അതു ഇച്ചിരികൂടി മാജിക്കൽ ആകയിരുന്നു എന്ന് തോന്നി, ലൈക് അവര് ആ മഴ കൊള്ളുമ്പോൾ ഉള്ള സീൻസ് ഒക്കെ ഇല്ലേ, അതുപോലെ ഇച്ചിരികൂടി ചിന്തിച്ചിരുന്നേൽ ഇറോട്ടിക് ആകാതെ തന്നെ ആ സീൻ അടിപ്പൻ ആകയിരുന്നു എന്ന് തോന്നി… !
ബാക്കി ഒക്കെ പൊളി, എന്നത്തേയും പോലെ.. ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
അത് നിന്നോട് ഞാൻ പേർസണൽ ആയിട്ട് വിവരിച്ചു തരാം…❤❤❤
ഹേയ് ഇത് കൊച്ചിന് വേണ്ടിയോ.. ഇതൊരു സമ്മാനം അല്ലെ.. കുഞ്ഞു സമ്മാനം.. കുറച്ചു ആക്രാന്തം ആയിരുന്നു അല്ലെ ???
അത് ഉണ്ടാകും.. ആ സീൻ ഇനിയും വരാൻ ഉണ്ട് tt❤❤❤
ഇഷ്ടം ❤❤❤
ഇക്ക ???
ഈ ഭാഗവും അടിപൊളി ആയിരുന്നു.വന്നവൻ ആരായാലും ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ കൊടുക്കുന്നതോ വാങ്ങുന്നതോ കാണാൻ കഴിയും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു.ഉപദേശി ബാവു അത് നടത്തി തന്നില്ല. അൽബലാതി
പിന്നെ അവർ തമ്മിലുള്ള ബെഡ് റൂം സീൻ ഒക്കെ പെട്ടന്ന് തീർന്നു പോയി.അപ്പുറത്ത് ഇടാം എന്ന് പറഞ്ഞിട്ടും ഇട്ടില്ല. മോശായി പോയി
അടുത്ത ഭാഗത്ത് കാണാട്ടോ.ഇത്തവണ ഇമ്മിണി ചെറിയ കമൻ്റ ആണുട്ടോ. അടുത്ത തവണ ശരിയാക്കാം ✌️✌️
??? അടി ഇടി വെടി.. ഉണ്ടാവൂല ???
അപ്പുറത്തു ഇടം.. ഇത് അതിന് ആ സീൻ അല്ല.. ഇവിടെ കുറച്ചു ഫാസ്റ്റ് ആണ്.. അങ്ങനെ ഒരു സീൻ നമ്മൾ കൊണ്ട് വരുന്നുണ്ട് മോനെ ???
മതിയെടെ.. ഇത്രയും മതി.. ഒരുപാട് ഇഷ്ടം ❤❤❤❤