ഒന്നും ഉരിയാടാതെ 31 [നൗഫു] 4969

ഇപ്പോഴും ഇതൊരു സ്വപ്നമാണോ എന്ന് എനിക്ക് അറിയില്ല… ആരുടേയോ നിയന്ത്രണത്തിൽ സഞ്ചരിക്കുന്ന തോണി പോലെ…

 

പുറത്ത് മഴ പെയ്തു തുടങ്ങി എന്ന് തോന്നുന്നു.. റൂമിന്റെ ഉള്ളിൽ തണുപ്പ് ഇറങ്ങുന്നുണ്ട്… ഞാൻ നാജിയെ എന്നിലേക്കു ചെരിച്ചു കിടത്തി.. ചേർത്ത് വെച്ചു… ഉറക്കത്തിൽ എന്നത് പോലെ നാജി എന്നെ കൈകൾ കൊണ്ട് ചേർത്ത് കെട്ടിപിടിച്ചു കിടന്നു…

 

ടാ.. എഴുന്നേൽക്…”

 

എന്റെ മുഖത്തു കുറച്ചു വെള്ളം തളിച്ചു കൊണ്ട് നാജി എന്നെ തട്ടി വിളിക്കുവാൻ ആയി തുടങ്ങി…

 

“എന്താടി…”

 

ഞാൻ എന്റെ പുതപ്പ് മറ്റുവാനായി നോക്കിയപ്പോൾ ആണ്.. എന്റെ ശരീരത്തിൽ ഒരു വസ്ത്രവും ഇല്ല എന്ന് മനസിലായത്..

അയ്യേ.. എന്തേലും ഒന്ന് ഇട്ടുകൂടെ എന്റെ ചെക്കാ…
“പോയി കുളിച്ചേ.. ഇങ്ങനെ കിടക്കുവാണോ…”

 

“പിന്നെ…”

 

“പോയി കുളിക്കട…”

കുളിച്ചു വന്ന നേരം നാജി എന്നെ കാത്തു നിന്ന് ഉറങ്ങിയിരുന്നു.. ഞാൻ അവളെ ബെഡിലേക് കിടത്തി.. അവളെ ചേർത്ത് കെട്ടി പിടിച്ചു കിടന്നു…

നേരം പുലരുന്നത് വരെ ഈ മഴ പെയ്തു തീരല്ലേ എന്നുള്ള പ്രാർത്ഥനയോടെ…

❤❤❤

110 Comments

  1. ❤️❤️❤️❤️❤️

  2. കിടുക്കി….????

  3. Noufu…
    ഇന്ന് രാത്രി kitto… ?
    നാളെ ആണ് date കാണിക്കുന്നത്… എന്നാലും ഇന്നേക്ക് പറ്റുമോ

    1. ശരിയാക്കാം

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?

  5. ഭാഗ്യം, എനിക്ക് ഈ ഫയിറ് സീൻസ് വായിക്കുന്നത് ഇഷ്ട്ടം അല്ല, പക്ഷെ ആ സീൻ എനിക്ക് അങ്ങോട്ട് കത്തിയില്ല, നാജി ചോദിച്ചപ്പോ ഒരു വണ്ടി വന്നു നിന്ന് എന്ന് പറഞ്ഞ് നിർത്തിയില്ലേ, അതൊന്നും മനസിലായില്ല, അതൊന്നു ക്ലിയർ ആക്കി താ..

    ബാക്കി ഒക്കെ പൊളി, കൊച്ചിന് വേണ്ടിയുള്ള പണി ഈ പാർട്ടിൽ ഉണ്ടാകും എന്നു തീരെ പ്രതീക്ഷിച്ചില്ല, നൈസ് ആയിരുന്നു, പക്ഷെ അതു ഇച്ചിരികൂടി മാജിക്കൽ ആകയിരുന്നു എന്ന് തോന്നി, ലൈക്‌ അവര് ആ മഴ കൊള്ളുമ്പോൾ ഉള്ള സീൻസ് ഒക്കെ ഇല്ലേ, അതുപോലെ ഇച്ചിരികൂടി ചിന്തിച്ചിരുന്നേൽ ഇറോട്ടിക് ആകാതെ തന്നെ ആ സീൻ അടിപ്പൻ ആകയിരുന്നു എന്ന് തോന്നി… !

    ബാക്കി ഒക്കെ പൊളി, എന്നത്തേയും പോലെ.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. അത് നിന്നോട് ഞാൻ പേർസണൽ ആയിട്ട് വിവരിച്ചു തരാം…❤❤❤

      ഹേയ് ഇത് കൊച്ചിന് വേണ്ടിയോ.. ഇതൊരു സമ്മാനം അല്ലെ.. കുഞ്ഞു സമ്മാനം.. കുറച്ചു ആക്രാന്തം ആയിരുന്നു അല്ലെ ???

      അത് ഉണ്ടാകും.. ആ സീൻ ഇനിയും വരാൻ ഉണ്ട് tt❤❤❤

      ഇഷ്ടം ❤❤❤

  6. ഇക്ക ???

    ഈ ഭാഗവും അടിപൊളി ആയിരുന്നു.വന്നവൻ ആരായാലും ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ കൊടുക്കുന്നതോ വാങ്ങുന്നതോ കാണാൻ കഴിയും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു.ഉപദേശി ബാവു അത് നടത്തി തന്നില്ല. അൽബലാതി

    പിന്നെ അവർ തമ്മിലുള്ള ബെഡ് റൂം സീൻ ഒക്കെ പെട്ടന്ന് തീർന്നു പോയി.അപ്പുറത്ത് ഇടാം എന്ന് പറഞ്ഞിട്ടും ഇട്ടില്ല. മോശായി പോയി

    അടുത്ത ഭാഗത്ത് കാണാട്ടോ.ഇത്തവണ ഇമ്മിണി ചെറിയ കമൻ്റ ആണുട്ടോ. അടുത്ത തവണ ശരിയാക്കാം ✌️✌️

    1. ??? അടി ഇടി വെടി.. ഉണ്ടാവൂല ???

      അപ്പുറത്തു ഇടം.. ഇത് അതിന് ആ സീൻ അല്ല.. ഇവിടെ കുറച്ചു ഫാസ്റ്റ് ആണ്.. അങ്ങനെ ഒരു സീൻ നമ്മൾ കൊണ്ട് വരുന്നുണ്ട് മോനെ ???

      മതിയെടെ.. ഇത്രയും മതി.. ഒരുപാട് ഇഷ്ടം ❤❤❤❤

Comments are closed.