ഒന്നും ഉരിയാടാതെ 31 [നൗഫു] 4908

“ഹ്മ്മ്… പെട്ടന്ന് വല്ല കേസും വന്നാൽ..”

 

“അതിന് അല്ലെ മോനെ ഡ്യൂട്ടി ഡോക്ടർ..

 

“ഹോ അപ്പൊ എല്ലാത്തിനും സെറ്റപ്പ് ആക്കി വെച്ചിട്ടുണ്ട് അല്ലെ..”

 

“ഹ്മ്മ്.. ഞാൻ ആകെ ഒരാഴ്ച ലീവ് അല്ലെ എടുത്തിട്ടുള്ളു.. പിന്നെ ഇപ്പൊ ഒരാഴ്ച കൂടെ നീട്ടി…

“അത് വേണ്ടായിരുന്നു.. നിന്റെ പേഷ്യന്‍റ്സിന് അതൊരു ബുദ്ധിമുട്ടാവില്ലേ..”

 

“ഹേയ്.. ഞാൻ കുറച്ചു ദിവസം കൂടെ എന്റെ മാരന്റെ കൂടെ നിൽക്കട്ടെ പൊട്ടാ.”

 

അവൾ എന്റെ ചുണ്ടിലേക് അവളുടെ ചുണ്ടുകൾ  പതിയെ അടുപ്പിച്ചു…

 

എന്റെ കണ്ണുകളിൽ നാജിയുടെ മുടിയിഴകൾ വന്നു പാറി കളിക്കുന്നുണ്ട്… അവളെ എന്റെ കൈ കൊണ്ട് ഞാൻ അടിപ്പിച്ചു നിർത്തി… എന്റെ സ്വപ്നങ്ങൾ പൂവണിയിക്കുവാൻ…

 

ഒരൊറ്റ നിമിഷം കൊണ്ട് അവളെ അടിയിലാക്കി ഞാൻ മുകളിലേക്കു കയറി കിടന്നു… നാജി എനിക്കായ് ഒരുക്കിയ സമ്മാനം കട്ടെടുക്കാന്‍…

 

❤❤❤

 

സമയം ഒരു മണി ആയിട്ടുണ്ട്.. നാജി എന്റെ കയ്യിന്റെ ഉള്ളിലേക്കു ചേർന്ന് കിടക്കുന്നു.. വിയർത്തു ഒലിച്ച ശരീരങ്ങൾ ഒന്ന് ചേർന്നിരിക്കുന്നു…

110 Comments

  1. ❤️❤️❤️❤️❤️

  2. കിടുക്കി….????

  3. Noufu…
    ഇന്ന് രാത്രി kitto… ?
    നാളെ ആണ് date കാണിക്കുന്നത്… എന്നാലും ഇന്നേക്ക് പറ്റുമോ

    1. ശരിയാക്കാം

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?

  5. ഭാഗ്യം, എനിക്ക് ഈ ഫയിറ് സീൻസ് വായിക്കുന്നത് ഇഷ്ട്ടം അല്ല, പക്ഷെ ആ സീൻ എനിക്ക് അങ്ങോട്ട് കത്തിയില്ല, നാജി ചോദിച്ചപ്പോ ഒരു വണ്ടി വന്നു നിന്ന് എന്ന് പറഞ്ഞ് നിർത്തിയില്ലേ, അതൊന്നും മനസിലായില്ല, അതൊന്നു ക്ലിയർ ആക്കി താ..

    ബാക്കി ഒക്കെ പൊളി, കൊച്ചിന് വേണ്ടിയുള്ള പണി ഈ പാർട്ടിൽ ഉണ്ടാകും എന്നു തീരെ പ്രതീക്ഷിച്ചില്ല, നൈസ് ആയിരുന്നു, പക്ഷെ അതു ഇച്ചിരികൂടി മാജിക്കൽ ആകയിരുന്നു എന്ന് തോന്നി, ലൈക്‌ അവര് ആ മഴ കൊള്ളുമ്പോൾ ഉള്ള സീൻസ് ഒക്കെ ഇല്ലേ, അതുപോലെ ഇച്ചിരികൂടി ചിന്തിച്ചിരുന്നേൽ ഇറോട്ടിക് ആകാതെ തന്നെ ആ സീൻ അടിപ്പൻ ആകയിരുന്നു എന്ന് തോന്നി… !

    ബാക്കി ഒക്കെ പൊളി, എന്നത്തേയും പോലെ.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. അത് നിന്നോട് ഞാൻ പേർസണൽ ആയിട്ട് വിവരിച്ചു തരാം…❤❤❤

      ഹേയ് ഇത് കൊച്ചിന് വേണ്ടിയോ.. ഇതൊരു സമ്മാനം അല്ലെ.. കുഞ്ഞു സമ്മാനം.. കുറച്ചു ആക്രാന്തം ആയിരുന്നു അല്ലെ ???

      അത് ഉണ്ടാകും.. ആ സീൻ ഇനിയും വരാൻ ഉണ്ട് tt❤❤❤

      ഇഷ്ടം ❤❤❤

  6. ഇക്ക ???

    ഈ ഭാഗവും അടിപൊളി ആയിരുന്നു.വന്നവൻ ആരായാലും ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ കൊടുക്കുന്നതോ വാങ്ങുന്നതോ കാണാൻ കഴിയും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു.ഉപദേശി ബാവു അത് നടത്തി തന്നില്ല. അൽബലാതി

    പിന്നെ അവർ തമ്മിലുള്ള ബെഡ് റൂം സീൻ ഒക്കെ പെട്ടന്ന് തീർന്നു പോയി.അപ്പുറത്ത് ഇടാം എന്ന് പറഞ്ഞിട്ടും ഇട്ടില്ല. മോശായി പോയി

    അടുത്ത ഭാഗത്ത് കാണാട്ടോ.ഇത്തവണ ഇമ്മിണി ചെറിയ കമൻ്റ ആണുട്ടോ. അടുത്ത തവണ ശരിയാക്കാം ✌️✌️

    1. ??? അടി ഇടി വെടി.. ഉണ്ടാവൂല ???

      അപ്പുറത്തു ഇടം.. ഇത് അതിന് ആ സീൻ അല്ല.. ഇവിടെ കുറച്ചു ഫാസ്റ്റ് ആണ്.. അങ്ങനെ ഒരു സീൻ നമ്മൾ കൊണ്ട് വരുന്നുണ്ട് മോനെ ???

      മതിയെടെ.. ഇത്രയും മതി.. ഒരുപാട് ഇഷ്ടം ❤❤❤❤

Comments are closed.