ഒന്നും ഉരിയാടാതെ 31 [നൗഫു] 4973

“പോടാ… ഞാനെ… ഗൈനക്കോളജിസ്റ്റാണ്…”

 

അല്ല നിനക്ക് ഈ പനി മാത്രം നോക്കുന്നവരെ ഒരു പുച്ഛം ഉള്ളത് പോലെ.. നാജി പിരികം ഉയർത്തി മുഖം ഒന്ന് കടുപ്പിച്ചു ചോദ്യം ചെയ്തു..

 

ഹേയ് ഒന്നുമില്ല..

 

എടാ,.. പൊട്ടാ.. ഈ പനി ജലദോഷം ഇങ്ങനെ ഉള്ള രോഗങ്ങൾ സിമ്പിൾ ആണേലും.. ഏതൊരു രോഗത്തിന്റെയും ലക്ഷണമായി വരുന്നവതും ഇവ തന്നെയാണ്.. അത് കൊണ്ട് പുച്ഛിക്കല്ലേ..

 

ഹോ.. അല്ലേലും നിങ്ങളെ പോലെ ഉള്ള പഠിപ്പുള്ള ആളുകളെ ഞാൻ എങ്ങനെ പുച്ഛിക്കാനാ നാജി.. ഞാൻ ഒരു നിരാശ മുഖത്തു വരുത്തി അവളോട് ചോദിച്ചു…

 

ഓരോ ജോലിയും മഹത്തരമാണ്.. അതോണ്ട് എന്റെ ബാവു മോശമൊന്നും അല്ലാട്ടോ.. എന്റെ കവിളിൽ മെല്ലെ താഴുകി തലോടി നാജി ചിരിച്ചു കൊണ്ട് പറഞ്ഞു.. പിന്നെ അത് കരുതി വല്ല കഞ്ചാവ് ചെടി കൃഷി ചെയ്യാനൊന്നും പോവരുത് മോനെ പൊന്നു ബാവു….

 

അയ്യേ, ഞാൻ അത് ഇപ്പൊ ഓർത്തതെ ഉള്ളൂ.. അങ്ങനെ എന്തേലും ചെയ്യാൻ തുടങ്ങിയാലോ എന്ന്..

 

“നാജി…ഈ രണ്ടു ആഴ്ച ആയുള്ള നിന്‍റെ പേഷ്യന്‍റ്സ് … അവരൊക്കെ എങ്ങനെ ചികിത്സ നേടും..”

 

“അതൊക്കെ നമ്മൾ താത്കാലികമായി മറ്റുള്ള ഡോക്ടർസിന് റെഫർ ചെയ്യും…”

 

110 Comments

  1. ❤️❤️❤️❤️❤️

  2. കിടുക്കി….????

  3. Noufu…
    ഇന്ന് രാത്രി kitto… ?
    നാളെ ആണ് date കാണിക്കുന്നത്… എന്നാലും ഇന്നേക്ക് പറ്റുമോ

    1. ശരിയാക്കാം

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?

  5. ഭാഗ്യം, എനിക്ക് ഈ ഫയിറ് സീൻസ് വായിക്കുന്നത് ഇഷ്ട്ടം അല്ല, പക്ഷെ ആ സീൻ എനിക്ക് അങ്ങോട്ട് കത്തിയില്ല, നാജി ചോദിച്ചപ്പോ ഒരു വണ്ടി വന്നു നിന്ന് എന്ന് പറഞ്ഞ് നിർത്തിയില്ലേ, അതൊന്നും മനസിലായില്ല, അതൊന്നു ക്ലിയർ ആക്കി താ..

    ബാക്കി ഒക്കെ പൊളി, കൊച്ചിന് വേണ്ടിയുള്ള പണി ഈ പാർട്ടിൽ ഉണ്ടാകും എന്നു തീരെ പ്രതീക്ഷിച്ചില്ല, നൈസ് ആയിരുന്നു, പക്ഷെ അതു ഇച്ചിരികൂടി മാജിക്കൽ ആകയിരുന്നു എന്ന് തോന്നി, ലൈക്‌ അവര് ആ മഴ കൊള്ളുമ്പോൾ ഉള്ള സീൻസ് ഒക്കെ ഇല്ലേ, അതുപോലെ ഇച്ചിരികൂടി ചിന്തിച്ചിരുന്നേൽ ഇറോട്ടിക് ആകാതെ തന്നെ ആ സീൻ അടിപ്പൻ ആകയിരുന്നു എന്ന് തോന്നി… !

    ബാക്കി ഒക്കെ പൊളി, എന്നത്തേയും പോലെ.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. അത് നിന്നോട് ഞാൻ പേർസണൽ ആയിട്ട് വിവരിച്ചു തരാം…❤❤❤

      ഹേയ് ഇത് കൊച്ചിന് വേണ്ടിയോ.. ഇതൊരു സമ്മാനം അല്ലെ.. കുഞ്ഞു സമ്മാനം.. കുറച്ചു ആക്രാന്തം ആയിരുന്നു അല്ലെ ???

      അത് ഉണ്ടാകും.. ആ സീൻ ഇനിയും വരാൻ ഉണ്ട് tt❤❤❤

      ഇഷ്ടം ❤❤❤

  6. ഇക്ക ???

    ഈ ഭാഗവും അടിപൊളി ആയിരുന്നു.വന്നവൻ ആരായാലും ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ കൊടുക്കുന്നതോ വാങ്ങുന്നതോ കാണാൻ കഴിയും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു.ഉപദേശി ബാവു അത് നടത്തി തന്നില്ല. അൽബലാതി

    പിന്നെ അവർ തമ്മിലുള്ള ബെഡ് റൂം സീൻ ഒക്കെ പെട്ടന്ന് തീർന്നു പോയി.അപ്പുറത്ത് ഇടാം എന്ന് പറഞ്ഞിട്ടും ഇട്ടില്ല. മോശായി പോയി

    അടുത്ത ഭാഗത്ത് കാണാട്ടോ.ഇത്തവണ ഇമ്മിണി ചെറിയ കമൻ്റ ആണുട്ടോ. അടുത്ത തവണ ശരിയാക്കാം ✌️✌️

    1. ??? അടി ഇടി വെടി.. ഉണ്ടാവൂല ???

      അപ്പുറത്തു ഇടം.. ഇത് അതിന് ആ സീൻ അല്ല.. ഇവിടെ കുറച്ചു ഫാസ്റ്റ് ആണ്.. അങ്ങനെ ഒരു സീൻ നമ്മൾ കൊണ്ട് വരുന്നുണ്ട് മോനെ ???

      മതിയെടെ.. ഇത്രയും മതി.. ഒരുപാട് ഇഷ്ടം ❤❤❤❤

Comments are closed.