ഒന്നും ഉരിയാടാതെ 31 [നൗഫു] 4969

“ജാബിർ….”

 

നാജി ബൈക്കിന്റെ മുന്നിലെ വെളിച്ചത്തിൽ കണ്ട ആളുടെ പേര് പറഞ്ഞപ്പോളാണ്, ഞാനും ആളെ ശ്രെദ്ധിക്കുന്നത്…

 

ജാബിർ തന്നെ.. മറ്റു രണ്ടു പേർക് പുറമെ കാറിൽ നിന്നും ഇറങ്ങിയതാണ്‌… നാജിയുടെ കൂട്ടുകാരൻ.. ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ ഞാൻ അവനെ കണ്ടിട്ടുള്ളുവെങ്കിലും പെട്ടന്ന് തന്നെ എന്റെ ഉള്ളിൽ ആളെ കത്തി…

 

അവൻ ഞങ്ങളുടെ ബൈക്കിന്റെ മുന്നിലേക്ക് കയറി നിന്നു കൈ കാണിച്ചു നിർത്തി… നേരെ എതിർവശത്തായി അവന്റെ മറ്റ് രണ്ടു കൂട്ടുകാരും …..

 

കാറിൽ ബാക്കിൽ ഇരിക്കുന്നവർ ഇറങ്ങിയിട്ടില്ല.. ഫുള്ള് മൂഡിൽ ആണെന്ന് തോന്നുന്നു… മറ്റവനെ… ഒരു വൃത്തി കെട്ട സ്മെൽ വരുന്നുണ്ട്…

 

“അല്ല.. ഫുള്ള് കറക്കം ആണല്ലോ.. യുവ മിഥുനങ്ങൾ..” 

 

ജാബിർ ഞങ്ങളെ നോക്കി പറഞ്ഞു..

 

നാജിയുടെ ടെൻഷൻ പോയെന്നു തോന്നുന്നു.. അവൾ ബൈകിൽ കുറച്ചു വിട്ടു ഇരുന്നു കൊണ്ട് അവനോട് ചിരിച്ചു…

 

“സുഖമല്ലേ നാജി…”

 

ഹ്മ്മ്.. അവൾ ഒരു മൂളലോടെ പറഞ്ഞു..

 

“അല്ല നീ എന്നെയും മറന്നോ..!  എന്റെ വിവാഹം മുടങ്ങിയപ്പോൾ ഒന്ന് വിളിക്കുമെന്ന് കരുതി.. പക്ഷെ എന്തോ അത് ഉണ്ടായില്ല… അത് എങ്ങനെ അല്ലെ.. കെട്ടിയോൻ മുടക്കിയ കല്യാണത്തിന് അനുശോചനം അറിയിക്കാൻ ഭാര്യ വരിക..”

110 Comments

  1. ❤️❤️❤️❤️❤️

  2. കിടുക്കി….????

  3. Noufu…
    ഇന്ന് രാത്രി kitto… ?
    നാളെ ആണ് date കാണിക്കുന്നത്… എന്നാലും ഇന്നേക്ക് പറ്റുമോ

    1. ശരിയാക്കാം

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?

  5. ഭാഗ്യം, എനിക്ക് ഈ ഫയിറ് സീൻസ് വായിക്കുന്നത് ഇഷ്ട്ടം അല്ല, പക്ഷെ ആ സീൻ എനിക്ക് അങ്ങോട്ട് കത്തിയില്ല, നാജി ചോദിച്ചപ്പോ ഒരു വണ്ടി വന്നു നിന്ന് എന്ന് പറഞ്ഞ് നിർത്തിയില്ലേ, അതൊന്നും മനസിലായില്ല, അതൊന്നു ക്ലിയർ ആക്കി താ..

    ബാക്കി ഒക്കെ പൊളി, കൊച്ചിന് വേണ്ടിയുള്ള പണി ഈ പാർട്ടിൽ ഉണ്ടാകും എന്നു തീരെ പ്രതീക്ഷിച്ചില്ല, നൈസ് ആയിരുന്നു, പക്ഷെ അതു ഇച്ചിരികൂടി മാജിക്കൽ ആകയിരുന്നു എന്ന് തോന്നി, ലൈക്‌ അവര് ആ മഴ കൊള്ളുമ്പോൾ ഉള്ള സീൻസ് ഒക്കെ ഇല്ലേ, അതുപോലെ ഇച്ചിരികൂടി ചിന്തിച്ചിരുന്നേൽ ഇറോട്ടിക് ആകാതെ തന്നെ ആ സീൻ അടിപ്പൻ ആകയിരുന്നു എന്ന് തോന്നി… !

    ബാക്കി ഒക്കെ പൊളി, എന്നത്തേയും പോലെ.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. അത് നിന്നോട് ഞാൻ പേർസണൽ ആയിട്ട് വിവരിച്ചു തരാം…❤❤❤

      ഹേയ് ഇത് കൊച്ചിന് വേണ്ടിയോ.. ഇതൊരു സമ്മാനം അല്ലെ.. കുഞ്ഞു സമ്മാനം.. കുറച്ചു ആക്രാന്തം ആയിരുന്നു അല്ലെ ???

      അത് ഉണ്ടാകും.. ആ സീൻ ഇനിയും വരാൻ ഉണ്ട് tt❤❤❤

      ഇഷ്ടം ❤❤❤

  6. ഇക്ക ???

    ഈ ഭാഗവും അടിപൊളി ആയിരുന്നു.വന്നവൻ ആരായാലും ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ കൊടുക്കുന്നതോ വാങ്ങുന്നതോ കാണാൻ കഴിയും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു.ഉപദേശി ബാവു അത് നടത്തി തന്നില്ല. അൽബലാതി

    പിന്നെ അവർ തമ്മിലുള്ള ബെഡ് റൂം സീൻ ഒക്കെ പെട്ടന്ന് തീർന്നു പോയി.അപ്പുറത്ത് ഇടാം എന്ന് പറഞ്ഞിട്ടും ഇട്ടില്ല. മോശായി പോയി

    അടുത്ത ഭാഗത്ത് കാണാട്ടോ.ഇത്തവണ ഇമ്മിണി ചെറിയ കമൻ്റ ആണുട്ടോ. അടുത്ത തവണ ശരിയാക്കാം ✌️✌️

    1. ??? അടി ഇടി വെടി.. ഉണ്ടാവൂല ???

      അപ്പുറത്തു ഇടം.. ഇത് അതിന് ആ സീൻ അല്ല.. ഇവിടെ കുറച്ചു ഫാസ്റ്റ് ആണ്.. അങ്ങനെ ഒരു സീൻ നമ്മൾ കൊണ്ട് വരുന്നുണ്ട് മോനെ ???

      മതിയെടെ.. ഇത്രയും മതി.. ഒരുപാട് ഇഷ്ടം ❤❤❤❤

Comments are closed.