ഒന്നും ഉരിയാടാതെ 31 [നൗഫു] 4969

പിന്നെ അവിടെ എത്തിയാലും ഏതേലും കുട്ടി കളെ കണ്ടു എനിക്ക് ഒന്ന് പ്രമിക്കാനൊക്കെ എനിക്ക്തോ ന്നിയാൽ..എല്ലാം കൊച്ചു സുന്ദരികൾ ആവില്ലേ…

ഞാൻ അത് മുഴുവൻ ആകുന്നതിനു മുമ്പ് തന്നെ അവൾ പറഞ്ഞു.. ഓർമ ഉണ്ടല്ലോ അന്ന് നമ്മുടെ ശരിക്കുമുള്ള ആദ്യരാത്രി പറഞ്ഞത്.. 22 ഫീമയിലിൽ ൽ ഉള്ളത് പോലെ കട്ട് ചെയ്തു കളയും ഞാൻ.. അവൾ കുറച്ചു ഗൗരവത്തോടെ എന്നോട് പറഞ്ഞു..

 

ഞാൻ പെട്ടന്ന് തന്നെ കൈ അടിയിലേക് കൊണ്ട് പോയി മറച്ചു വെച്ചു…

ഹ ഹ ഹ… നാജി എന്നെ നോക്കി ആർത്തു ചിരിക്കുവാനായി തുടങ്ങി..
ഞാൻ വേഗത്തിൽ അവളുടെ വായ പൊത്തി പിടിച്ചു പറഞ്ഞു.. എടി അപ്പുറത് ഉമ്മയും ഉപ്പയും ഉള്ളതാണ്… ഈ ബലാല്…
അവൾ ഉടനെ എന്റെ വിരലിൽ ഒരു കടി തന്നു.. എന്റെ കരച്ചിൽ പുറതേക്കു കേൾക്കാതിരിക്കാൻ വായ പൊത്തി പിടിച്ചു എനിക്ക് അവളുടെ വിരലുകൾ കടിക്കുവാൻ കിട്ടാതെ മറച്ചു വെച്ച്കൊ ണ്ട് തന്നെ…

“എടാ…രാവിലെ പോണ്ട.. ഈവെനിംഗ് ബാച്ച് ഉണ്ടാവും അതിൽ ചേർന്നോ.. പിന്നെ അഞ്ചു ദിവസത്തിനുള്ളിൽ തന്നെ ഞാൻ ഹോസ്പിറ്റൽ ജോയിൻ ചെയ്യും…”

 

“അല്ല നാജി.. നീ ഏതാ വിഭാഗം.. ഒൺലി എംബിബിസ് ആണോ…. ഈ പനി മാത്രം നോക്കുന്ന…”

 

110 Comments

  1. ❤️❤️❤️❤️❤️

  2. കിടുക്കി….????

  3. Noufu…
    ഇന്ന് രാത്രി kitto… ?
    നാളെ ആണ് date കാണിക്കുന്നത്… എന്നാലും ഇന്നേക്ക് പറ്റുമോ

    1. ശരിയാക്കാം

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?

  5. ഭാഗ്യം, എനിക്ക് ഈ ഫയിറ് സീൻസ് വായിക്കുന്നത് ഇഷ്ട്ടം അല്ല, പക്ഷെ ആ സീൻ എനിക്ക് അങ്ങോട്ട് കത്തിയില്ല, നാജി ചോദിച്ചപ്പോ ഒരു വണ്ടി വന്നു നിന്ന് എന്ന് പറഞ്ഞ് നിർത്തിയില്ലേ, അതൊന്നും മനസിലായില്ല, അതൊന്നു ക്ലിയർ ആക്കി താ..

    ബാക്കി ഒക്കെ പൊളി, കൊച്ചിന് വേണ്ടിയുള്ള പണി ഈ പാർട്ടിൽ ഉണ്ടാകും എന്നു തീരെ പ്രതീക്ഷിച്ചില്ല, നൈസ് ആയിരുന്നു, പക്ഷെ അതു ഇച്ചിരികൂടി മാജിക്കൽ ആകയിരുന്നു എന്ന് തോന്നി, ലൈക്‌ അവര് ആ മഴ കൊള്ളുമ്പോൾ ഉള്ള സീൻസ് ഒക്കെ ഇല്ലേ, അതുപോലെ ഇച്ചിരികൂടി ചിന്തിച്ചിരുന്നേൽ ഇറോട്ടിക് ആകാതെ തന്നെ ആ സീൻ അടിപ്പൻ ആകയിരുന്നു എന്ന് തോന്നി… !

    ബാക്കി ഒക്കെ പൊളി, എന്നത്തേയും പോലെ.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. അത് നിന്നോട് ഞാൻ പേർസണൽ ആയിട്ട് വിവരിച്ചു തരാം…❤❤❤

      ഹേയ് ഇത് കൊച്ചിന് വേണ്ടിയോ.. ഇതൊരു സമ്മാനം അല്ലെ.. കുഞ്ഞു സമ്മാനം.. കുറച്ചു ആക്രാന്തം ആയിരുന്നു അല്ലെ ???

      അത് ഉണ്ടാകും.. ആ സീൻ ഇനിയും വരാൻ ഉണ്ട് tt❤❤❤

      ഇഷ്ടം ❤❤❤

  6. ഇക്ക ???

    ഈ ഭാഗവും അടിപൊളി ആയിരുന്നു.വന്നവൻ ആരായാലും ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ കൊടുക്കുന്നതോ വാങ്ങുന്നതോ കാണാൻ കഴിയും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു.ഉപദേശി ബാവു അത് നടത്തി തന്നില്ല. അൽബലാതി

    പിന്നെ അവർ തമ്മിലുള്ള ബെഡ് റൂം സീൻ ഒക്കെ പെട്ടന്ന് തീർന്നു പോയി.അപ്പുറത്ത് ഇടാം എന്ന് പറഞ്ഞിട്ടും ഇട്ടില്ല. മോശായി പോയി

    അടുത്ത ഭാഗത്ത് കാണാട്ടോ.ഇത്തവണ ഇമ്മിണി ചെറിയ കമൻ്റ ആണുട്ടോ. അടുത്ത തവണ ശരിയാക്കാം ✌️✌️

    1. ??? അടി ഇടി വെടി.. ഉണ്ടാവൂല ???

      അപ്പുറത്തു ഇടം.. ഇത് അതിന് ആ സീൻ അല്ല.. ഇവിടെ കുറച്ചു ഫാസ്റ്റ് ആണ്.. അങ്ങനെ ഒരു സീൻ നമ്മൾ കൊണ്ട് വരുന്നുണ്ട് മോനെ ???

      മതിയെടെ.. ഇത്രയും മതി.. ഒരുപാട് ഇഷ്ടം ❤❤❤❤

Comments are closed.