ഒന്നും ഉരിയാടാതെ 31 [നൗഫു] 4969

 

“നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ..”

 

“എന്തിന്…” 

 

അവൾ എന്താണ് ഞാൻ പറയാൻ പോകുന്നത് എന്നറിയാതെ ചോദിച്ചു..

 

“ഞാനാണ് ജാബിറിന്റെ വിവാഹം മുടക്കിയതെന്നറിഞ്ഞിട്ട്..”

 

“ഇല്ല…” 

 

അവൾ ഉടനെ തന്നെ എനിക്ക് മറുപടി തന്നു..

 

“സത്യം…”

 

“സത്യം..  ദേഷ്യം ഉണ്ടാവുമായിരുന്നു.. നീ എന്റെ പേര് വെച്ചിട്ടു മാത്രം ആ വിവാഹം മുടക്കി എന്നറിഞ്ഞാൽ.. പക്ഷെ നടന്ന സത്യം ഇപ്പോ എനിക്കറിയാമല്ലോ.. അവൻ തന്നെ ആണ് അവന്റെ കുഴി തോണ്ടിയത് എന്നുള്ള സത്യം.. അത് കൊണ്ട് എന്റെ ചെക്കനെ ഞാൻ എന്തിന് വെറുക്കണം…” 

 

അവൾ എന്റെ കണ്ണിലേക്കു നോക്കി പറഞ്ഞു..

 

“ഞാൻ ഒരു കാര്യം പറഞ്ഞാൽ ബാവു കേൾക്കുമോ..”

 

“ഹ്മ്മ്.. എന്താ…”

 

“നീ നിന്റെ പഠിപ്പ് വീണ്ടും തുടരുമോ… എനിക്കായ്…”

 

“അള്ളോ.. അത് വേണോ..”

 

“വേണം… അത് എന്റെ ആഗ്രഹമാണ്… പ്ലീസ്..”

 

“എന്റെ നാജി.. സംഭവം നീ പറയുന്നത് ശരിയാണ്.. എന്നാലും.. രാവിലെ തന്നെ കോളേജിലെക് പോകുക എന്നൊക്കെ പറഞ്ഞാൽ..”

110 Comments

  1. ❤️❤️❤️❤️❤️

  2. കിടുക്കി….????

  3. Noufu…
    ഇന്ന് രാത്രി kitto… ?
    നാളെ ആണ് date കാണിക്കുന്നത്… എന്നാലും ഇന്നേക്ക് പറ്റുമോ

    1. ശരിയാക്കാം

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?

  5. ഭാഗ്യം, എനിക്ക് ഈ ഫയിറ് സീൻസ് വായിക്കുന്നത് ഇഷ്ട്ടം അല്ല, പക്ഷെ ആ സീൻ എനിക്ക് അങ്ങോട്ട് കത്തിയില്ല, നാജി ചോദിച്ചപ്പോ ഒരു വണ്ടി വന്നു നിന്ന് എന്ന് പറഞ്ഞ് നിർത്തിയില്ലേ, അതൊന്നും മനസിലായില്ല, അതൊന്നു ക്ലിയർ ആക്കി താ..

    ബാക്കി ഒക്കെ പൊളി, കൊച്ചിന് വേണ്ടിയുള്ള പണി ഈ പാർട്ടിൽ ഉണ്ടാകും എന്നു തീരെ പ്രതീക്ഷിച്ചില്ല, നൈസ് ആയിരുന്നു, പക്ഷെ അതു ഇച്ചിരികൂടി മാജിക്കൽ ആകയിരുന്നു എന്ന് തോന്നി, ലൈക്‌ അവര് ആ മഴ കൊള്ളുമ്പോൾ ഉള്ള സീൻസ് ഒക്കെ ഇല്ലേ, അതുപോലെ ഇച്ചിരികൂടി ചിന്തിച്ചിരുന്നേൽ ഇറോട്ടിക് ആകാതെ തന്നെ ആ സീൻ അടിപ്പൻ ആകയിരുന്നു എന്ന് തോന്നി… !

    ബാക്കി ഒക്കെ പൊളി, എന്നത്തേയും പോലെ.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. അത് നിന്നോട് ഞാൻ പേർസണൽ ആയിട്ട് വിവരിച്ചു തരാം…❤❤❤

      ഹേയ് ഇത് കൊച്ചിന് വേണ്ടിയോ.. ഇതൊരു സമ്മാനം അല്ലെ.. കുഞ്ഞു സമ്മാനം.. കുറച്ചു ആക്രാന്തം ആയിരുന്നു അല്ലെ ???

      അത് ഉണ്ടാകും.. ആ സീൻ ഇനിയും വരാൻ ഉണ്ട് tt❤❤❤

      ഇഷ്ടം ❤❤❤

  6. ഇക്ക ???

    ഈ ഭാഗവും അടിപൊളി ആയിരുന്നു.വന്നവൻ ആരായാലും ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ കൊടുക്കുന്നതോ വാങ്ങുന്നതോ കാണാൻ കഴിയും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു.ഉപദേശി ബാവു അത് നടത്തി തന്നില്ല. അൽബലാതി

    പിന്നെ അവർ തമ്മിലുള്ള ബെഡ് റൂം സീൻ ഒക്കെ പെട്ടന്ന് തീർന്നു പോയി.അപ്പുറത്ത് ഇടാം എന്ന് പറഞ്ഞിട്ടും ഇട്ടില്ല. മോശായി പോയി

    അടുത്ത ഭാഗത്ത് കാണാട്ടോ.ഇത്തവണ ഇമ്മിണി ചെറിയ കമൻ്റ ആണുട്ടോ. അടുത്ത തവണ ശരിയാക്കാം ✌️✌️

    1. ??? അടി ഇടി വെടി.. ഉണ്ടാവൂല ???

      അപ്പുറത്തു ഇടം.. ഇത് അതിന് ആ സീൻ അല്ല.. ഇവിടെ കുറച്ചു ഫാസ്റ്റ് ആണ്.. അങ്ങനെ ഒരു സീൻ നമ്മൾ കൊണ്ട് വരുന്നുണ്ട് മോനെ ???

      മതിയെടെ.. ഇത്രയും മതി.. ഒരുപാട് ഇഷ്ടം ❤❤❤❤

Comments are closed.