ഒന്നും ഉരിയാടാതെ 31 [നൗഫു] 4969

തൊട്ടടുത്തുള്ള ടേബിളിന്റെ മുകളിൽ വെച്ച ഒരു ഗ്ലാസ്‌ പാൽ എടുത്തു അവൾ എനിക്കായ് തന്നു.. അന്ന് നടക്കാതെ പോയ എന്റെ ആദ്യ രാത്രി ഇന്ന് പുലരുന്നുവോ…

 

“ആഹാ.. പാലൊക്കേ ഉണ്ടല്ലോ..”

 

“പിന്നെ പാൽ വേണ്ടേ.. നമ്മൾ തുടങ്ങാൻ പോകുന്നല്ലേ ഉള്ളൂ..” 

 

നാജിയുടെ മുഖത്തു അത് വരെ കണ്ടത് ഒരു കള്ള നാണം ആയിരുന്നു…പെട്ടന്ന് തന്നെ അത് പോയി.. 

 

ഞാൻ ആ ഗ്ലാസ് പകുതി കുടിച്ചു അവളുടെ ചുണ്ടിലേക് മുട്ടിച്ചു വെച്ചു.. എന്റെ കയ്യ് കൊണ്ട് തന്നെ അവളെ ഞാൻ കുടിപ്പിച്ചു…

 

ബെഡിൽ ഇരിക്കുന്ന എന്റെ മടിയിലേക് കിടക്കാൻ അവൾ ഒരുങ്ങവേ, അവളെ പിടിച്ചു നിർത്തി ഞാൻ  അവളുടെ മടിയിലേക് കിടന്നു..

 

“ഇത് ഫൗൾ ആണുട്ടോ..” 

 

നാജി ഒന്ന് ചിണുങ്ങികൊണ്ട് എന്നോടായി പറഞ്ഞു..

 

“ഒരു ഫൗളും ഇല്ല മോളെ.. ഇന്ന് ഞാൻ.. നാളെ നീ..”

 

“ഹോ.. അങ്ങനെ.. ആയ്കോട്ടെ…”

 

നാജി അവളുടെ കാലുകൾ നീട്ടി വെച്ചു എന്നെ മടിയിലേക് കിടത്തി.. പതിയെ അവളുടെ കൈകൾ എന്റെ മുടിയിലൂടെ നീങ്ങി തുടങ്ങി..

 

“നാജി…”

 

“ഹ്മ്മ്..”

110 Comments

  1. ❤️❤️❤️❤️❤️

  2. കിടുക്കി….????

  3. Noufu…
    ഇന്ന് രാത്രി kitto… ?
    നാളെ ആണ് date കാണിക്കുന്നത്… എന്നാലും ഇന്നേക്ക് പറ്റുമോ

    1. ശരിയാക്കാം

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?

  5. ഭാഗ്യം, എനിക്ക് ഈ ഫയിറ് സീൻസ് വായിക്കുന്നത് ഇഷ്ട്ടം അല്ല, പക്ഷെ ആ സീൻ എനിക്ക് അങ്ങോട്ട് കത്തിയില്ല, നാജി ചോദിച്ചപ്പോ ഒരു വണ്ടി വന്നു നിന്ന് എന്ന് പറഞ്ഞ് നിർത്തിയില്ലേ, അതൊന്നും മനസിലായില്ല, അതൊന്നു ക്ലിയർ ആക്കി താ..

    ബാക്കി ഒക്കെ പൊളി, കൊച്ചിന് വേണ്ടിയുള്ള പണി ഈ പാർട്ടിൽ ഉണ്ടാകും എന്നു തീരെ പ്രതീക്ഷിച്ചില്ല, നൈസ് ആയിരുന്നു, പക്ഷെ അതു ഇച്ചിരികൂടി മാജിക്കൽ ആകയിരുന്നു എന്ന് തോന്നി, ലൈക്‌ അവര് ആ മഴ കൊള്ളുമ്പോൾ ഉള്ള സീൻസ് ഒക്കെ ഇല്ലേ, അതുപോലെ ഇച്ചിരികൂടി ചിന്തിച്ചിരുന്നേൽ ഇറോട്ടിക് ആകാതെ തന്നെ ആ സീൻ അടിപ്പൻ ആകയിരുന്നു എന്ന് തോന്നി… !

    ബാക്കി ഒക്കെ പൊളി, എന്നത്തേയും പോലെ.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. അത് നിന്നോട് ഞാൻ പേർസണൽ ആയിട്ട് വിവരിച്ചു തരാം…❤❤❤

      ഹേയ് ഇത് കൊച്ചിന് വേണ്ടിയോ.. ഇതൊരു സമ്മാനം അല്ലെ.. കുഞ്ഞു സമ്മാനം.. കുറച്ചു ആക്രാന്തം ആയിരുന്നു അല്ലെ ???

      അത് ഉണ്ടാകും.. ആ സീൻ ഇനിയും വരാൻ ഉണ്ട് tt❤❤❤

      ഇഷ്ടം ❤❤❤

  6. ഇക്ക ???

    ഈ ഭാഗവും അടിപൊളി ആയിരുന്നു.വന്നവൻ ആരായാലും ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ കൊടുക്കുന്നതോ വാങ്ങുന്നതോ കാണാൻ കഴിയും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു.ഉപദേശി ബാവു അത് നടത്തി തന്നില്ല. അൽബലാതി

    പിന്നെ അവർ തമ്മിലുള്ള ബെഡ് റൂം സീൻ ഒക്കെ പെട്ടന്ന് തീർന്നു പോയി.അപ്പുറത്ത് ഇടാം എന്ന് പറഞ്ഞിട്ടും ഇട്ടില്ല. മോശായി പോയി

    അടുത്ത ഭാഗത്ത് കാണാട്ടോ.ഇത്തവണ ഇമ്മിണി ചെറിയ കമൻ്റ ആണുട്ടോ. അടുത്ത തവണ ശരിയാക്കാം ✌️✌️

    1. ??? അടി ഇടി വെടി.. ഉണ്ടാവൂല ???

      അപ്പുറത്തു ഇടം.. ഇത് അതിന് ആ സീൻ അല്ല.. ഇവിടെ കുറച്ചു ഫാസ്റ്റ് ആണ്.. അങ്ങനെ ഒരു സീൻ നമ്മൾ കൊണ്ട് വരുന്നുണ്ട് മോനെ ???

      മതിയെടെ.. ഇത്രയും മതി.. ഒരുപാട് ഇഷ്ടം ❤❤❤❤

Comments are closed.