ഒന്നും ഉരിയാടാതെ 31 [നൗഫു] 4969

ഞാൻ റൂമിൽ എത്തിയപ്പോയെക്കും നാജി ഫ്രഷ് ആയി വന്നിട്ടുണ്ട്… ആകെ ഒരു മാറ്റം പോലെ.. രാത്രി ഇടുന്ന വസ്ത്രമാണ് അവൾ ഇട്ടിരിക്കുന്നത്…

 

എന്താടാ ഇങ്ങനെ നോക്കുന്നത്.. പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്ത പോലെ…”

 

 എന്റെ നോട്ടം കുറച്ചു കടുപ്പമായെന്ന്  തോന്നുന്നു… രണ്ടു കയ്യും ഇടുപ്പിൽ കുത്തി എന്റെ വഷളത്തരം കണ്ടുപിടിച്ച ഭാവത്തിലാണ് നാജിയുടെ നില്‍പ്പ്…

 

“അല്ല.. സമ്മാനം എവിടെ…”

 

“സമ്മാനമോ…”

 

“അതേ.. നീ വരുമ്പോൾ പറഞ്ഞ സമ്മാനം…” 

 

ഞാൻ അവളെ ഒന്ന് ചെരിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു…

 

“ആദ്യം പോയി ഫ്രഷ് ആയി വാ.. വിയർത്തു നാറി കിടക്കാണ് ചെക്കൻ..” 

 

എന്നെ ഉന്തിതള്ളി വിട്ടു കൊണ്ട് അവൾ പറഞ്ഞു…

 

കുളി കഴിഞ്ഞു റൂമിൽ എത്തിയപ്പോൾ എന്തോ മാറ്റം ഉള്ളത് പോലെ… നല്ല എയർ ഫ്രഷ്ണർ ഓക്കേ പൂശിയിട്ടുണ്ട്.. റൂമിലാകേ മുല്ലപ്പൂവിന്റെ മണം നിറഞ്ഞിരിക്കുന്നു…

 

ബെഡിൽ എന്നെയും കാത്തു  നാജി ഇരിക്കുന്നുണ്ട്… അവളുടെ അടുത്തേക് ഞാൻ ചെന്നിരുന്നു… നാജിയുടെ മുഖം നാണത്താൽ കുനിഞ്ഞു നിൽക്കുന്നു…  ഞാൻ അവളെ എന്റെ നേരെ തിരിച്ചു നിർത്തി…

 

“ഒരു മിനിറ്റ്…”

110 Comments

  1. ❤️❤️❤️❤️❤️

  2. കിടുക്കി….????

  3. Noufu…
    ഇന്ന് രാത്രി kitto… ?
    നാളെ ആണ് date കാണിക്കുന്നത്… എന്നാലും ഇന്നേക്ക് പറ്റുമോ

    1. ശരിയാക്കാം

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?

  5. ഭാഗ്യം, എനിക്ക് ഈ ഫയിറ് സീൻസ് വായിക്കുന്നത് ഇഷ്ട്ടം അല്ല, പക്ഷെ ആ സീൻ എനിക്ക് അങ്ങോട്ട് കത്തിയില്ല, നാജി ചോദിച്ചപ്പോ ഒരു വണ്ടി വന്നു നിന്ന് എന്ന് പറഞ്ഞ് നിർത്തിയില്ലേ, അതൊന്നും മനസിലായില്ല, അതൊന്നു ക്ലിയർ ആക്കി താ..

    ബാക്കി ഒക്കെ പൊളി, കൊച്ചിന് വേണ്ടിയുള്ള പണി ഈ പാർട്ടിൽ ഉണ്ടാകും എന്നു തീരെ പ്രതീക്ഷിച്ചില്ല, നൈസ് ആയിരുന്നു, പക്ഷെ അതു ഇച്ചിരികൂടി മാജിക്കൽ ആകയിരുന്നു എന്ന് തോന്നി, ലൈക്‌ അവര് ആ മഴ കൊള്ളുമ്പോൾ ഉള്ള സീൻസ് ഒക്കെ ഇല്ലേ, അതുപോലെ ഇച്ചിരികൂടി ചിന്തിച്ചിരുന്നേൽ ഇറോട്ടിക് ആകാതെ തന്നെ ആ സീൻ അടിപ്പൻ ആകയിരുന്നു എന്ന് തോന്നി… !

    ബാക്കി ഒക്കെ പൊളി, എന്നത്തേയും പോലെ.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. അത് നിന്നോട് ഞാൻ പേർസണൽ ആയിട്ട് വിവരിച്ചു തരാം…❤❤❤

      ഹേയ് ഇത് കൊച്ചിന് വേണ്ടിയോ.. ഇതൊരു സമ്മാനം അല്ലെ.. കുഞ്ഞു സമ്മാനം.. കുറച്ചു ആക്രാന്തം ആയിരുന്നു അല്ലെ ???

      അത് ഉണ്ടാകും.. ആ സീൻ ഇനിയും വരാൻ ഉണ്ട് tt❤❤❤

      ഇഷ്ടം ❤❤❤

  6. ഇക്ക ???

    ഈ ഭാഗവും അടിപൊളി ആയിരുന്നു.വന്നവൻ ആരായാലും ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ കൊടുക്കുന്നതോ വാങ്ങുന്നതോ കാണാൻ കഴിയും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു.ഉപദേശി ബാവു അത് നടത്തി തന്നില്ല. അൽബലാതി

    പിന്നെ അവർ തമ്മിലുള്ള ബെഡ് റൂം സീൻ ഒക്കെ പെട്ടന്ന് തീർന്നു പോയി.അപ്പുറത്ത് ഇടാം എന്ന് പറഞ്ഞിട്ടും ഇട്ടില്ല. മോശായി പോയി

    അടുത്ത ഭാഗത്ത് കാണാട്ടോ.ഇത്തവണ ഇമ്മിണി ചെറിയ കമൻ്റ ആണുട്ടോ. അടുത്ത തവണ ശരിയാക്കാം ✌️✌️

    1. ??? അടി ഇടി വെടി.. ഉണ്ടാവൂല ???

      അപ്പുറത്തു ഇടം.. ഇത് അതിന് ആ സീൻ അല്ല.. ഇവിടെ കുറച്ചു ഫാസ്റ്റ് ആണ്.. അങ്ങനെ ഒരു സീൻ നമ്മൾ കൊണ്ട് വരുന്നുണ്ട് മോനെ ???

      മതിയെടെ.. ഇത്രയും മതി.. ഒരുപാട് ഇഷ്ടം ❤❤❤❤

Comments are closed.