ഒന്നും ഉരിയാടാതെ 31 [നൗഫു] 4969

രാത്രിക്കാണ് ചന്തം കൂടുതൽ.. എല്ലാ നിറവും ഒരുമിച്ചു ചേരുകയും…ആരുടേയും ശല്യം ഉണ്ടാവാത്തത് കൊണ്ടാവാം.. റോട്ടിൽ ഇടക്കിടെ ചീറിപ്പായുന്ന കാറുകൾ മാത്രം… എവിടേയോ പൊയ്യുന്ന മഴയുടെ തണുപ്പ് ഞങ്ങളെ കുളിരണിയിച്ചു കൊണ്ട് കടന്നു പോകുന്നുണ്ട്…

 

പക്ഷെ നാജിയുടെ കെട്ടിപിടിത്തം എന്നെ ചൂട് പിടിപ്പിക്കുന്നു… ഞാൻ ഒരു കൈ വിട്ടു കൊണ്ട് എന്റെ നെഞ്ചിലേക് വെച്ച അവളുടെ കയ്യിൽ ചേർത്ത് വെച്ചു… ഞങ്ങളുടെ ലോകത്ത് മാത്രമായുള്ള ഒരു യാത്ര…

 

❤❤❤

 

 വീട്ടിൽ എത്തിയപ്പോൾ സമയം പതിനൊന്നു മണി ആയിട്ടുണ്ട്… ഉമ്മ വാതിൽ തുറന്നു തന്നു  കുറച്ചു നേരം സംസാരിച്ചിരുന്നു.. 

 

“ബാവൂ.. ഇക്കാക്കമാർ അടുത്ത ആഴ്ച തന്നെ പോകുമെന്നു പറഞ്ഞു… അവരുടെ ബിസ്സിനെസ്സ് മുന്നോട്ട് കൊണ്ട് പോകണ്ടേ… അവർക്ക് നല്ല കുറ്റബോധം ഉണ്ട്..” 

 

“അത് ഇനിയും മനസിൽ വെക്കേണ്ട.. ഇത് വരെ ഉള്ളത് മുഴുവൻ നമുക്ക് മറക്കാം.. കഴിഞ്ഞു പോയ ദിവസങ്ങൾ മടങ്ങി വരില്ല.. മുന്നോട്ടുള്ള ദിവസങ്ങളിൽ പ്രതീക്ഷ വെക്കാം..”

 

ഞാൻ ഉമ്മയോടായി പറഞ്ഞു എഴുന്നേറ്റ് റൂമിലേക്ക്  നടന്നു.. 

110 Comments

  1. ❤️❤️❤️❤️❤️

  2. കിടുക്കി….????

  3. Noufu…
    ഇന്ന് രാത്രി kitto… ?
    നാളെ ആണ് date കാണിക്കുന്നത്… എന്നാലും ഇന്നേക്ക് പറ്റുമോ

    1. ശരിയാക്കാം

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?

  5. ഭാഗ്യം, എനിക്ക് ഈ ഫയിറ് സീൻസ് വായിക്കുന്നത് ഇഷ്ട്ടം അല്ല, പക്ഷെ ആ സീൻ എനിക്ക് അങ്ങോട്ട് കത്തിയില്ല, നാജി ചോദിച്ചപ്പോ ഒരു വണ്ടി വന്നു നിന്ന് എന്ന് പറഞ്ഞ് നിർത്തിയില്ലേ, അതൊന്നും മനസിലായില്ല, അതൊന്നു ക്ലിയർ ആക്കി താ..

    ബാക്കി ഒക്കെ പൊളി, കൊച്ചിന് വേണ്ടിയുള്ള പണി ഈ പാർട്ടിൽ ഉണ്ടാകും എന്നു തീരെ പ്രതീക്ഷിച്ചില്ല, നൈസ് ആയിരുന്നു, പക്ഷെ അതു ഇച്ചിരികൂടി മാജിക്കൽ ആകയിരുന്നു എന്ന് തോന്നി, ലൈക്‌ അവര് ആ മഴ കൊള്ളുമ്പോൾ ഉള്ള സീൻസ് ഒക്കെ ഇല്ലേ, അതുപോലെ ഇച്ചിരികൂടി ചിന്തിച്ചിരുന്നേൽ ഇറോട്ടിക് ആകാതെ തന്നെ ആ സീൻ അടിപ്പൻ ആകയിരുന്നു എന്ന് തോന്നി… !

    ബാക്കി ഒക്കെ പൊളി, എന്നത്തേയും പോലെ.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. അത് നിന്നോട് ഞാൻ പേർസണൽ ആയിട്ട് വിവരിച്ചു തരാം…❤❤❤

      ഹേയ് ഇത് കൊച്ചിന് വേണ്ടിയോ.. ഇതൊരു സമ്മാനം അല്ലെ.. കുഞ്ഞു സമ്മാനം.. കുറച്ചു ആക്രാന്തം ആയിരുന്നു അല്ലെ ???

      അത് ഉണ്ടാകും.. ആ സീൻ ഇനിയും വരാൻ ഉണ്ട് tt❤❤❤

      ഇഷ്ടം ❤❤❤

  6. ഇക്ക ???

    ഈ ഭാഗവും അടിപൊളി ആയിരുന്നു.വന്നവൻ ആരായാലും ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ കൊടുക്കുന്നതോ വാങ്ങുന്നതോ കാണാൻ കഴിയും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു.ഉപദേശി ബാവു അത് നടത്തി തന്നില്ല. അൽബലാതി

    പിന്നെ അവർ തമ്മിലുള്ള ബെഡ് റൂം സീൻ ഒക്കെ പെട്ടന്ന് തീർന്നു പോയി.അപ്പുറത്ത് ഇടാം എന്ന് പറഞ്ഞിട്ടും ഇട്ടില്ല. മോശായി പോയി

    അടുത്ത ഭാഗത്ത് കാണാട്ടോ.ഇത്തവണ ഇമ്മിണി ചെറിയ കമൻ്റ ആണുട്ടോ. അടുത്ത തവണ ശരിയാക്കാം ✌️✌️

    1. ??? അടി ഇടി വെടി.. ഉണ്ടാവൂല ???

      അപ്പുറത്തു ഇടം.. ഇത് അതിന് ആ സീൻ അല്ല.. ഇവിടെ കുറച്ചു ഫാസ്റ്റ് ആണ്.. അങ്ങനെ ഒരു സീൻ നമ്മൾ കൊണ്ട് വരുന്നുണ്ട് മോനെ ???

      മതിയെടെ.. ഇത്രയും മതി.. ഒരുപാട് ഇഷ്ടം ❤❤❤❤

Comments are closed.