ഒന്നും ഉരിയാടാതെ 31 [നൗഫു] 4969

ഞാൻ അന്ന് സംഭവിച്ച കാര്യങ്ങൾ എല്ലാം അവളോട്‌ പറഞ്ഞു കൊടുത്തു… എല്ലാം അവൾക്കറിയുന്നത് തന്നെ.. പക്ഷെ പിറകിലെ ചരട് എന്റെ കയ്യിൽ ആയിരുന്നെന്നു അവൾക് ഉറപ്പില്ലായിരുന്നുവല്ലോ…

 

“അതൊക്കെ പോട്ടെ.. ഏതാടാ ആ പെണ്ണ്..”

 

“ആര്…”

 

“ആ ഷാഹിന…”

 

“അതോ.. അവൾ എന്റെ ഫ്രണ്ട് ആണ്…”

 

“എങ്ങനെ..” 

 

നാജി വിശ്വസം വരാത്തത് പോലെ എന്നോട് വീണ്ടും ചോദിച്ചു…

 

പെണ്ണ് അല്ലെ അതും ഇഷ്ട്ടപെടുന്നവൻ ഒരു പെണ്ണിന്റെ കൂടെ… സംശയം ഉണ്ടാവും…

 

“എന്താടി..” 

 

നിനക്ക് ഇപ്പോയെ തുടങ്ങിയോ സംശയം…

 

“ഹേയ്.. അതല്ല മോനെ. എന്നാലും ഒരു സംശയം…” 

 

നാജി എന്റെ തോളിലൂടെ കൈ വട്ടത്തിൽ ഇട്ട് കവിളില്‍ ചേർത്ത് ഒരു മുത്തം തന്നു കൊണ്ട്  പറഞ്ഞു…

 

“എന്താ സംശയം…”

 

“അത് പിന്നെ അവൾ നിന്റെ കൂട്ടുകാരി തന്നെ അല്ലെ എന്നൊരു സംശയം.. അല്ലേൽ വല്ല എക്സ് ലവ് മറ്റോ ആയിരുന്നോ മോനെ…”

 

ആ തന്നെ തന്നെ.. എനിക്ക് നിന്നെ പോലെ നാട്ടിൽ മുഴുവൻ എക്സ് ഉണ്ടാക്കി നടക്കൽ ആയിരുന്നുവല്ലോ പണി…”

110 Comments

  1. ❤️❤️❤️❤️❤️

  2. കിടുക്കി….????

  3. Noufu…
    ഇന്ന് രാത്രി kitto… ?
    നാളെ ആണ് date കാണിക്കുന്നത്… എന്നാലും ഇന്നേക്ക് പറ്റുമോ

    1. ശരിയാക്കാം

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?

  5. ഭാഗ്യം, എനിക്ക് ഈ ഫയിറ് സീൻസ് വായിക്കുന്നത് ഇഷ്ട്ടം അല്ല, പക്ഷെ ആ സീൻ എനിക്ക് അങ്ങോട്ട് കത്തിയില്ല, നാജി ചോദിച്ചപ്പോ ഒരു വണ്ടി വന്നു നിന്ന് എന്ന് പറഞ്ഞ് നിർത്തിയില്ലേ, അതൊന്നും മനസിലായില്ല, അതൊന്നു ക്ലിയർ ആക്കി താ..

    ബാക്കി ഒക്കെ പൊളി, കൊച്ചിന് വേണ്ടിയുള്ള പണി ഈ പാർട്ടിൽ ഉണ്ടാകും എന്നു തീരെ പ്രതീക്ഷിച്ചില്ല, നൈസ് ആയിരുന്നു, പക്ഷെ അതു ഇച്ചിരികൂടി മാജിക്കൽ ആകയിരുന്നു എന്ന് തോന്നി, ലൈക്‌ അവര് ആ മഴ കൊള്ളുമ്പോൾ ഉള്ള സീൻസ് ഒക്കെ ഇല്ലേ, അതുപോലെ ഇച്ചിരികൂടി ചിന്തിച്ചിരുന്നേൽ ഇറോട്ടിക് ആകാതെ തന്നെ ആ സീൻ അടിപ്പൻ ആകയിരുന്നു എന്ന് തോന്നി… !

    ബാക്കി ഒക്കെ പൊളി, എന്നത്തേയും പോലെ.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. അത് നിന്നോട് ഞാൻ പേർസണൽ ആയിട്ട് വിവരിച്ചു തരാം…❤❤❤

      ഹേയ് ഇത് കൊച്ചിന് വേണ്ടിയോ.. ഇതൊരു സമ്മാനം അല്ലെ.. കുഞ്ഞു സമ്മാനം.. കുറച്ചു ആക്രാന്തം ആയിരുന്നു അല്ലെ ???

      അത് ഉണ്ടാകും.. ആ സീൻ ഇനിയും വരാൻ ഉണ്ട് tt❤❤❤

      ഇഷ്ടം ❤❤❤

  6. ഇക്ക ???

    ഈ ഭാഗവും അടിപൊളി ആയിരുന്നു.വന്നവൻ ആരായാലും ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ കൊടുക്കുന്നതോ വാങ്ങുന്നതോ കാണാൻ കഴിയും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു.ഉപദേശി ബാവു അത് നടത്തി തന്നില്ല. അൽബലാതി

    പിന്നെ അവർ തമ്മിലുള്ള ബെഡ് റൂം സീൻ ഒക്കെ പെട്ടന്ന് തീർന്നു പോയി.അപ്പുറത്ത് ഇടാം എന്ന് പറഞ്ഞിട്ടും ഇട്ടില്ല. മോശായി പോയി

    അടുത്ത ഭാഗത്ത് കാണാട്ടോ.ഇത്തവണ ഇമ്മിണി ചെറിയ കമൻ്റ ആണുട്ടോ. അടുത്ത തവണ ശരിയാക്കാം ✌️✌️

    1. ??? അടി ഇടി വെടി.. ഉണ്ടാവൂല ???

      അപ്പുറത്തു ഇടം.. ഇത് അതിന് ആ സീൻ അല്ല.. ഇവിടെ കുറച്ചു ഫാസ്റ്റ് ആണ്.. അങ്ങനെ ഒരു സീൻ നമ്മൾ കൊണ്ട് വരുന്നുണ്ട് മോനെ ???

      മതിയെടെ.. ഇത്രയും മതി.. ഒരുപാട് ഇഷ്ടം ❤❤❤❤

Comments are closed.