അതിന് മനുഷനെക്കാൾ വൃത്തികെട്ട മൃഗം ഏതാണ് അല്ലെ…””
ഞാൻ പറയുന്നത് മുഴുവൻ ഒരു അക്ഷരം പോലും മറുത്തു പറയാതെ അവൻ കെട്ടു…
പെട്ടന്ന് ഞങ്ങൾ വന്ന വഴിയിൽ ഒരു വെളിച്ചം കണ്ടു.. ആ വെളിച്ചം അടുത്ത് അടുത്ത് വന്നപ്പോൾ.. ഞാൻ അവനെയും കൂട്ടി നീ നിൽക്കുന്ന ഭാഗത്തേക് നടന്നു…
“ഹോ അത് ശരി.. ആ വണ്ടി വന്നിട്ടാണ് അല്ലെ നീ അടികിട്ടാതെ രക്ഷപെട്ടത്…”
“എന്റെ റബ്ബേ ഞാൻ പറഞ്ഞത് മുഴുവൻ മനസിലാക്കാൻ ഉള്ള ബുദ്ധി നീ ഇവൾക്ക് നൽകണേ…”
“ആമീൻ..”
എന്റെ പ്രാർത്ഥന സ്വീകരിക്കാൻ അവൾ തന്നെ ഉത്തരം തേടി…
❤❤❤
“എന്നാലും എന്റെ ബാവു.. എനിക്ക് നിന്നെ അന്നേ സംശയം ഉണ്ടായിരുന്നു.. ജാബിറിന്റ കല്യാണം മുടങ്ങി എന്ന് അറിഞ്ഞ അന്ന്… പിന്നെ അത് ഒരു പെണ്ണാണ് മുടക്കിയത് എന്നറിഞ്ഞപ്പോൾ…ആകെ എനിക്ക് വട്ടായി ഞാൻ ആ കാര്യം വിട്ടു… പക്ഷെ നീ എങ്ങനെയാ മുടക്കിയത്… കുറച്ചൊക്കെ എനിക്ക് അറിയാം.. എന്നാലും നിന്റെ നാവിൽ നിന്ന് കൂടെ കേൾക്കാൻ ഒരു കൊതി…”
❤️❤️❤️❤️❤️
കിടുക്കി….????
❤❤
Noufu…
ഇന്ന് രാത്രി kitto… ?
നാളെ ആണ് date കാണിക്കുന്നത്… എന്നാലും ഇന്നേക്ക് പറ്റുമോ
ശരിയാക്കാം
❤❤❤❤❤?
❤❤❤
ഭാഗ്യം, എനിക്ക് ഈ ഫയിറ് സീൻസ് വായിക്കുന്നത് ഇഷ്ട്ടം അല്ല, പക്ഷെ ആ സീൻ എനിക്ക് അങ്ങോട്ട് കത്തിയില്ല, നാജി ചോദിച്ചപ്പോ ഒരു വണ്ടി വന്നു നിന്ന് എന്ന് പറഞ്ഞ് നിർത്തിയില്ലേ, അതൊന്നും മനസിലായില്ല, അതൊന്നു ക്ലിയർ ആക്കി താ..
ബാക്കി ഒക്കെ പൊളി, കൊച്ചിന് വേണ്ടിയുള്ള പണി ഈ പാർട്ടിൽ ഉണ്ടാകും എന്നു തീരെ പ്രതീക്ഷിച്ചില്ല, നൈസ് ആയിരുന്നു, പക്ഷെ അതു ഇച്ചിരികൂടി മാജിക്കൽ ആകയിരുന്നു എന്ന് തോന്നി, ലൈക് അവര് ആ മഴ കൊള്ളുമ്പോൾ ഉള്ള സീൻസ് ഒക്കെ ഇല്ലേ, അതുപോലെ ഇച്ചിരികൂടി ചിന്തിച്ചിരുന്നേൽ ഇറോട്ടിക് ആകാതെ തന്നെ ആ സീൻ അടിപ്പൻ ആകയിരുന്നു എന്ന് തോന്നി… !
ബാക്കി ഒക്കെ പൊളി, എന്നത്തേയും പോലെ.. ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
അത് നിന്നോട് ഞാൻ പേർസണൽ ആയിട്ട് വിവരിച്ചു തരാം…❤❤❤
ഹേയ് ഇത് കൊച്ചിന് വേണ്ടിയോ.. ഇതൊരു സമ്മാനം അല്ലെ.. കുഞ്ഞു സമ്മാനം.. കുറച്ചു ആക്രാന്തം ആയിരുന്നു അല്ലെ ???
അത് ഉണ്ടാകും.. ആ സീൻ ഇനിയും വരാൻ ഉണ്ട് tt❤❤❤
ഇഷ്ടം ❤❤❤
ഇക്ക ???
ഈ ഭാഗവും അടിപൊളി ആയിരുന്നു.വന്നവൻ ആരായാലും ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ കൊടുക്കുന്നതോ വാങ്ങുന്നതോ കാണാൻ കഴിയും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു.ഉപദേശി ബാവു അത് നടത്തി തന്നില്ല. അൽബലാതി
പിന്നെ അവർ തമ്മിലുള്ള ബെഡ് റൂം സീൻ ഒക്കെ പെട്ടന്ന് തീർന്നു പോയി.അപ്പുറത്ത് ഇടാം എന്ന് പറഞ്ഞിട്ടും ഇട്ടില്ല. മോശായി പോയി
അടുത്ത ഭാഗത്ത് കാണാട്ടോ.ഇത്തവണ ഇമ്മിണി ചെറിയ കമൻ്റ ആണുട്ടോ. അടുത്ത തവണ ശരിയാക്കാം ✌️✌️
??? അടി ഇടി വെടി.. ഉണ്ടാവൂല ???
അപ്പുറത്തു ഇടം.. ഇത് അതിന് ആ സീൻ അല്ല.. ഇവിടെ കുറച്ചു ഫാസ്റ്റ് ആണ്.. അങ്ങനെ ഒരു സീൻ നമ്മൾ കൊണ്ട് വരുന്നുണ്ട് മോനെ ???
മതിയെടെ.. ഇത്രയും മതി.. ഒരുപാട് ഇഷ്ടം ❤❤❤❤