ഇവാ, An Angelic Beauty Part 2[മാലാഖയുടെ കാമുകൻ] 1717

ഇവാ An Angelic Beauty

Author:മാലാഖയുടെ കാമുകൻ

Previous Part 

“ചേച്ചിക്ക് ഒരു വകീൽ ആയിക്കൂടെ…?”

അവന്റെ ചോദ്യം കേട്ടപ്പോൾ അവൾ കഴിക്കുന്നത് നിർത്തി അവനെ നോക്കി..

“താല്പര്യം ഉണ്ട്.. പക്ഷെ എങ്ങനെ നടക്കും..?”

“ഞാൻ ഉണ്ട് ചേച്ചിക്ക്.. അത് തട്ടുകട ആണെങ്കിലും ഒരു റൂമിൽ ആണ്.. ഇക്ക ഇന്നലെ അത് കൊടുക്കുന്ന കാര്യം പറഞ്ഞെ ഉള്ളു. അത് വാങ്ങി വൈകുന്നേരം മുതൽ നമുക്ക് ഒരുമിച്ചു തട്ടുകട നടത്താം? ഒരു 12 വരെ.. എന്നാൽ പഠിക്കുകയും ചെയ്യാം പൈസയും ഉണ്ടാക്കാം..”

റോക്ക് പറഞ്ഞത് കേട്ട് ഭദ്ര അവനെ നോക്കി..

“നീ കൊള്ളാമല്ലോടാ.. എന്നാൽ.. നോക്കിയാലോ..? ഞാൻ റെഡി..”

ഭദ്ര തയാറാണെന്ന് കണ്ടതോടെ റോക്ക് ഇക്കയുമായി സംസാരിച്ചു.. അവർ ആ തട്ടുകട ഉടനെ തന്നെ പണം കൊടുത്തു വാങ്ങി..

അതൊരു തുടക്കം മാത്രം ആയിരുന്നു..

“കടക്ക് എന്ത് പേരിടും ചേച്ചി..?”

റോക്ക് ചോദിച്ചപ്പോൾ ഭദ്ര ഒന്ന് ആലോചിച്ചു.. ആകർഷിക്കുന്ന ഒരു പേര് വേണമെന്ന് അവൾ ആലോചിച്ചു. സാധാരണ പേര് ഇട്ടാൽ ആരും വരില്ല..

“ചേച്ചിയും അനിയനും.. എങ്ങനെ ഉണ്ട്…?”

അവൻ തന്നെ അത് പറഞ്ഞുകൊണ്ട് അവളെ നോക്കി.. അത് കേട്ടപ്പോൾ അവളുടെ ചുണ്ടിലും പുഞ്ചിരി വിടർന്നു.

“കൊള്ളാമല്ലോ.. എന്നാൽ അങ്ങനെ ആക്കാം മോനു.. “

അവൾ ചിരിച്ചുകൊണ്ട് അത് സമ്മതിച്ചു.. അവൾക്ക് അത് നന്നായി ബോധിക്കുകയും ചെയ്തു.

അവർ പിറ്റേ ദിവസം കടയിലേക്ക് കുറച്ചു കസേരയും റൌണ്ട് മേശയും വാങ്ങി. പിന്നെ കിച്ചണിലേക്ക് പുതിയ വസ്തുക്കളും.. മുഴുവൻ ക്ലീൻ ആക്കി എല്ലാം ഒരുക്കി വച്ചു.

രണ്ടു ദിവസം കഴിഞ്ഞു അവർ എസിപി മേഘയെകൊണ്ടു തന്നെ കട ഇനാഗുറേഷൻ നടത്തി..

115 Comments

  1. സെന്റോറിനി എന്ന മനോഹാരിതയെ കൂടുതൽ വർണ്ണിക്കും എന്ന് വിശ്വസിക്കുന്നു എം.കെ ബ്രോ… ❤️❤️❤️

  2. ❤️❤️❤️

  3. കാമുക…

    ആദ്യ ഭാഗം വായിച്ചപ്പോൾ കരുതി കഥ അടിമുടി മാറിയെന്ന്….എന്നാൽ ഈ ഭാഗം വായിച്ച് തുടങ്ങിയപ്പോൾ മനസ്സിലായത് ഇനി മാറ്റം ഒന്നും ഇല്ലെന്ന്…എന്തായാലും എന്റെ ഒരു ഇഷ്ട്ടകഥകളിൽ ഒന്നായിരുന്നു ഇത്…

    1. Bro.
      ഈ കഥയിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകും എന്ന് തന്നെ ആണ് ഞാൻ വിശ്വസിക്കുന്നത്. പിന്നെ എനിക് ഒരുകാര്യം ചോദിക്കാൻ ഉണ്ട് ആരെങ്കിലും മറുപടി തരണം ?.
      ഭദ്ര യും അനിയനും ട്രാഫികിൽ നിൽകുമ്പോൾ അതിന്റെ മുൻപിൽ ഇരിക്കുന്ന ഹാഫ് സാരി ധരിച്ച ഒരു പെണ്ണ്.. എന്റമ്മേ ഇതെന്തോന്ന്? എന്തൊരു ഭംഗി ആണ് അതിനെ? തീയുടെ സൗന്ദര്യം..അവളുടെ ഭംഗി കണ്ടപ്പോൾ അവൻ അവളെ നന്നായി ശ്രദ്ധിച്ചു. അപ്പോൾ അങ്ങോട്ട് ഒരു ഡുക്കാട്ടി ഡയാവൽ ബൈക്ക് വന്നു അവരുടെ സ്കൂട്ടിയുടെ അപ്പുറത്തു നിന്നതു അവൻ ശ്രദ്ധിച്ചു.. കറുത്ത വേഷം ധരിച്ച ഒരു പെണ്ണ്…കറുത്ത ലെതർ പാന്റ് ആണ് വേഷം.പക്ഷെ നിതംബത്തിന്റെ തൊട്ടു മുകളിൽ നിന്നും വാല് പോലെ ഒരു സാധനം താഴേക്ക് വച്ചിരിക്കുന്നത് കാണാം..ഈ വന്നിരിക്കുന്നത് നിയോഗത്തിൽ നിന്നും വല്ല കൃതിരിൻ പെണ്ണുങ്ങൾ അന്നോ അഥവാ ട്രിനിറ്റി എങ്ങാനും അവളുടെ പുറകിൽ ഇരിക്കുന്ന ജിമ്മൻകണ്ടപ്പോൾ അവൾക് റോഷനു പകരം കൊണ്ടുപൊക്കാൻ നോക്കിയതായിരിക്കുമോ. പിന്നെ ചേട്ടന്റെ കഥയായത് കൊണ്ട് ഒന്നും പറയാൻ പറ്റില്ല ??

      1. Ithu niyogam season 1 ezhuthi kazhinj ezhuthiya kathayanu aan.

        1. Ath roshanum Trinity meenu aanenn ivan arenkilum manasilakki kod?

      2. #TOM ബ്രോ ഈ Story An Angelic Beauty എന്ന പേരിൽ എം.കെ തന്നെ മറ്റൊരു സൈറ്റിൽ എഴുതിയതായിരുന്നു Then അവിടന്ന് Remove ചെയ്ത് കുറച്ച് അധികം മാറ്റങ്ങൾ വരുത്തി ഇവിടെ ഇടുന്നെന്നേള്ളൂ… നിയോഗം Season 1 എഴുതി കഴിഞ്ഞതിന് ശേഷമാണ് പുള്ളിക്കാരൻ Angelic Beauty എഴുതിയത് Just അതിലെ കുറച്ച് Characters നെ ഈ കഥയിൽ കാണിച്ചെന്നേള്ളൂ മെറിനെയും മീനാക്ഷിയെയും റോഷനെയും ട്രിനിറ്റിയെയും ആണ് ഇതിൽ കാണിക്കുന്നത്… അതുപോലെ തന്നെ നിയോഗം The Dark World Climax ലെ ഒരു സീനിൽ ശില്പയുടെ Birthday ക്ക് Car Gift ആയി കൊണ്ടുവരുന്നത് ഈ കഥയിലെ എവാഞ്ചലിൻ ആണ്… മനസ്സിലായി എന്ന് വിചാരിക്കുന്നു… Story അടിപൊളിയാണ്… ഇനിയുള്ള പാർട്ട് ഒക്കെ ഒരു രക്ഷയും ഇണ്ടാവില്ല…

  4. ❤️❤️❤️❤️

  5. കൊള്ളാം… കൊള്ളാം…. ചെക്കന് ഓസിന് ഒരു കിസ്സ്കിട്ടിയല്ലോ?… ??? ഏതായാലും ആകിസ്സ് ചെക്കനോരുപണിയാവാതിരിക്കട്ടെ…❤️❤️❤️❤️❤️❤️❤️❤️

  6. കവർ ഗേൾ വാമിക ഗബ്ബി ആണെന്ന് തീരെ മനസിലായില്ല. ഞാൻ വിചാരിച്ചു ഏതോ മിഡിൽ ഈസ്റ്റ് മോഡൽ ആണെന്ന്

  7. സോറി ഒരാൾക്കു റിപ്ലൈ കൊടുത്തത് ആണ് അത് ഇങ്ങനെ ആയി പോയി സോറി ?

    1. സാരമില്ല❕
      തെറ്റ് ചെയ്യാത്തവരായ് ആരുണ്ട് ടോമേ ?

  8. bro ee story rewrite cheyuvale appo evarude love scene I mean task Matsumoto ella puthiya version kurachukudi stong akamo old storyil task valare bore atirunu kurachukudi better akamo

  9. ❤️❤️❤️❤️❤️❤️

  10. പ്രണയ മഴ

    ഇത് എന്തോന്ന് ഐറ്റം അളിയാ ഒരു രക്ഷയും ഇല്ല പൊളിച്ചു

  11. Dear MK bro story was amazing??
    Pinne ee story munp vannathilum better ayitt detail cheythitund adipoliii❤
    Pinne oru request und EDATHIYAMMA aa story kudyy republish cheyooo please ?? it’s my request. Super story ayirunuu. Pinne republish cheyumbpl aa story single partil full story submit cheyooo bro please??? . Single partill vayikiboll vere feel ane athane. Ith demand alaava kettoo request ane ath broik accept or ignore it’s up to you. Enik aa story vallere like ayii athane nadapadii akki tharoo MK brother?‍♂️?. Pinne enthanakilum brouday decision ane final.
    Apoo wookey?

    Much love ❤ മാലാഖയുടെ കാമുകൻ

    Karma ?

  12. ഈ പാർട്ടും അടിപൊളി ആയിട്ടിടുണ്ട് bro
    പാവം റോക്ക്?അവന്റെ കാര്യം കട്ടപോക?
    എന്തായാലും സംഭവം വളരെ രസമായിരുന്നു.
    ഇവാ ഭദ്രേനേക്കാളും ടെറെർ ആണല്ലേ !
    Waiting for next part
    All tha best

    പിന്നെ MK എന്റെ ഒരു പേർസണൽ അഭിപ്രായം ആണ്, നിയോഗം എന്ന കഥയിൽ ഉള്ള കഥാപാത്രങ്ങളെ മറ്റുപല കഥകളിലും കൊണ്ടുവരുന്നത് കാണുന്നുണ്ട്. നിയോഗം കഥയിലൂടെ നമ്മൾ അവർക്ക് ഒരു പ്രേത്യേക സ്ഥാനം മനസ്സിൽ കൊടുത്തിട്ടുണ്ട്, കഥകളിൽ ആ ഒരു ഇതു എവിടെയും കാണുന്നില്ല പലയിടത്തും വെറും നോക്കുകുത്തികൾ പോലെ, ഇനി അവരെ ഇതിൽ ഉൾപെടുത്തുക ആണെങ്കിൽ അതിനും മാത്രം ഇമ്പോർട്ടന്റ് ക്യാരറ്ററും സ്പെസും അവർക്ക് കൊടുക്കണേ.ഇതൊരു കുറ്റമായി പറഞ്ഞതല്ല ഒരു വിഷമം അതുകൊണ്ട് മാത്രം, അവരെയൊക്കെ വളരെയധികം സ്നേഹിക്കുന്ന ഒരു മുതുക്ക് ഫാൻബോയ് ?

    1. Aadhyam ee kada vannappozhe ithil ollatha niyogathile chela sequences

    2. ഇത് നിയോഗം സീസൺ 1 കഴിഞ്ഞ് എഴുതിയ കഥ ആണ്. സീസൺ 2 തുടങ്ങിയെട്ടില്ലയിരുന്നു അപ്പൊ അതിനു ഒരു ഹിന്റ് കൊടുത്തുകൊണ്ട് എഴുതിയതാവും ആ ഭാഗങ്ങൾ.

      1. ചേച്ചി ഞാൻ kk നിയോഗം വായിച്ചു തുടങ്ങയപ്പോളേ mk അവിടുന്ന് ഇറങ്ങി, ഈ കഥ എനിക്ക് അവിടെ കാണാൻ പറ്റിയില്ല അതിനാൽ കഥയുടെ പ്ലോട്ട് എങ്ങിനെയാണെന്നറിയില്ല അതിനാലാണ് ഇങ്ങിനെ ഒരു കമെന്റ് ഇട്ടതു. പിന്നേ ഞാൻ മുന്നേ പറഞ്ഞതിൽ ഒരുമാറ്റവുമില്ല അവരെ കഥയിൽ കൊണ്ടുവരാണെങ്കിൽ കുറച്ച് ഇമ്പോര്ടന്റ്റ്‌ ആയി അവരെയും കാണിക്കണം ok ?

    3. Athoke varshangalk munp ezhuthi vanna karyangalaanu chetta dont worry…. ee kadhaye onnum ath baadhikoola ….. pakshe ningalk thonnum eppam varum eppam varum ennn bt onnum nadakoola athaanu MK…. so dont worry…. be happy….✌❤

  13. രുദ്രരാവണൻ

    ❤❤❤

  14. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️??????❤️❤️❤️❤️

  15. അടിമുടി മാറ്റത്തിൽ എയ്ൻജലിക് ബ്യൂട്ടി ??????

  16. Storie ഫുൾ മാറി അല്ലേ❤️

    1. വടകരക്കാരൻ

      ഇതിൽ വ്യക്തമായ കൈകടത്തൽ ഉണ്ട്. എന്നാലും മനോഹരമായ അവതരണം.

      പേജുകൾ കുറഞ്ഞു പോയതിനാലും സ്പീട് കൂടിയതിനാലും പെട്ടെന്ന് തീർന്നതു പോലെ.
      വാലുള്ള പെണ്ണിനെ ഭദ്ര വക്കീൽ കണ്ടിട്ടില്ലെങ്കിലും ഞങ്ങൾ കണ്ടിട്ടുള്ളതുകൊണ്ട് കോള തലയിൽ കയറില്ല.
      മനസ്സിൽ പതിഞ്ഞ കഥകളായിരുന്നു ഇതൊക്കെ.S0 നന്ദി പറയുന്നില്ല.

  17. ചേട്ടോ കഥ ഒരുപാട് പ്രാവിശ്യം മറ്റേ സയിറ്റിൽ വായിച്ചിട്ടുള്ളത് ആണ്. യാത്ര പ്രാവിശ്യം എന്ന് അറിയില്ല ❤. വീണ്ടും വായിക്കുന്നതിൽ സന്തോഷം പിന്നെ ഈ ഭാഗത്തിൽ ഭദ്രയെ ഒരുപാട് ഇഷ്ടം ആയി എന്തുപറയണം എന്ന് അറിയില്ല. പിന്നെ ചേച്ചി അനിയൻ സ്നേഹം കണ്ടപ്പോൾ ഇഷ്ടം ആയി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ????❤‍?

    1. Ethu site ila vaayiche evidaya

        1. Avide onnum kaananila nokki delete cheythu ennu thonnunnu

          1. അതൊക്ക അവിടുന്ന് റിമൂവ് ചെയ്‌തു. എല്ലാം ഇവിടെ ഇടാം എന്ന് പറഞ്ഞിട്ടുണ്ട്

  18. ❤❤❤❤❤❤❤❤

  19. Super ayittund mk???????????ee partum polichu adukki ???????adutha part Pettann idane ??????Adutha partn i am waiting ??????appol by byyyyyyyyyy?????????

  20. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤❤❤❤

  21. ഈ കഥ ആദ്യം എവിടെയാ വഴിച്ചിട്ടുണ്ട്

  22. Mk… ഞാൻ ഒന്നും പറയുന്നില്ല… നിൻ്റെ എഴുത്തുകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ഇത്… വായിച്ചതനെങ്കിലു..വീണ്ടും വായിക്കാൻ തോന്നുന്ന കഥകളിൽ ഒന്ന്… ഇത് പോസ്റ്റ് ചെയ്യാൻ കത്തിരിക്കുവാരുന്നൂ….

    1. From where did you read it???????????

    2. Ithu evidaya ithinu munne kandathu

  23. ???❣️

Comments are closed.