ആ രാത്രിയിൽ 1 [പ്രൊഫസർ ബ്രോ] 201

“ആർക്കാടാ അത്ര  ധൈര്യം… ആളില്ലാത്ത സമയം നോക്കി നമ്മുടെ വീട്ടിൽ കയറിയിരിക്കുന്നു…””ഏതെങ്കിലും കള്ളന്മാർ ആയിരിക്കും സർ… എന്തെങ്കിലും കിട്ടും എന്ന് കരുതി കയറിയതായിരിക്കും…”

“ആരായാലും എനിക്കവനെ വേണം… എന്റെ വീട്ടിൽ കയറാൻ ധൈര്യം കാണിച്ച ആ ആൺകുട്ടിയെ…”

“അവന് വീടിന്റെ ഉള്ളിൽ കയറാൻ പറ്റിയിട്ടില്ല, അതിന് മുൻപ് ആ എസ്.ഐ അവനെ വെടിവച്ചില്ലേ…, എന്തായാലുംഎല്ലാ ആശുപത്രികളിലും അന്വേഷിക്കാൻ നമ്മുടെ പിള്ളേരോട് പറഞ്ഞിട്ടുണ്ട്…”

“ഹാ…”

ഗൗരവത്തോടെ ഒന്ന് മൂളിക്കൊണ്ട് അയാൾ ഐസ് ക്യൂബ് ഇട്ട് തണുപ്പിച്ച മദ്യം ചുണ്ടോട് അടുപ്പിച്ചു

“എന്നാൽ ഞാൻ ഇതും കൂടി അടിച്ചിട്ട് ഇറങ്ങട്ടെ സർ… പുതിയ ഒരെണ്ണത്തിനെ കിട്ടിയിട്ടുണ്ട് എന്ന് ആ ഓട്ടോക്കാരൻ വിളിച്ചു പറഞ്ഞിരുന്നു”

“തന്റെ ഈ കഴപ്പ് ഇതുവരെ നിർത്താറായില്ലേ… ഏതെങ്കിലും നല്ല ഒരു പെണ്ണിനെ കെട്ടി കൂടെ പൊറുപ്പിക്കാൻ നോക്ക്…. അല്ലാതെ എല്ലാ രാത്രികളിലും ഇങ്ങനെ കണ്ട അവളുമ്മാരേയും തേടി പോകാതെ…”

“ഇതിന് വേണ്ടി മാത്രമായി പെണ്ണ് കെട്ടുന്നത് മോശമല്ലേ സർ… എനിക്കാണെങ്കിൽ ഇത് മാത്രം മതി, ഇങ്ങനെ ആകുമ്പോൾ ആവർത്തന വിരസതയും ഉണ്ടാവില്ല”

ചിരിച്ചുകൊണ്ട് അത്രയും പറഞ്ഞിട്ട് അയാൾ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി

♦️♦️♦️♦️♦️

ദേവൻ പതിയെ കണ്ണുകൾ തുറന്നു, തലയിൽ ഭാരം അനുഭവപ്പെട്ട അവൻ പതിയെ തന്റെ വലം കൈ എടുത്ത് തലയിൽ ഒന്ന് തടവി

“ഔ…”

വേദന കൊണ്ട് അവൻ ഒന്ന് ഞെരങ്ങി

“സർ… എഴുന്നേറ്റോ…”

32 Comments

  1. കലക്കി…. നല്ല ത്രില്ലർ തന്നെ പ്രതീക്ഷിക്കുന്നു ??????

  2. നന്നായിട്ടുണ്ട്. നല്ലൊരു കിടിലൻ ത്രില്ലറിനുള്ള സ്കോപ്പുണ്ട് ???
    പിന്നെ ചെറിയൊരു മിസ്റ്റേക്ക് സംഭവിച്ചത് പേജ് 16ൽ അവസാനത്തെ വരിയിൽ ദേവൻ ഗൗതമായി..

  3. Super machane… onnum parayan illa ennathem pole kidilan katha…???

  4. അടിപൊളി കഥ ബ്രോ ? ഈ കഥയുടെ പേരിൽ തന്നെ ഒരു നിഗൂഢത ഫീൽ ചെയ്യുന്നു പിന്നെ ഒടുക്കത്തെ സസ്പെൻസും

    ♥️♥️♥️

  5. ബ്രോ ♥️♥️♥️

    സൂപ്പർ തുടക്കം…

    സസ്പെൻസുകളുടെ മാലപ്പടക്കം പ്രേതീക്ഷിക്കുന്നു…

    സസ്നേഹം ???

    -മേനോൻ കുട്ടി

    1. Thanks മുത്തേ… ♥️♥️♥️

  6. മല്ലു റീഡർ

    മച്ചാനെ തുടക്കം പൊളിച്ചുട്ടോ….ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കാം 6 ദിവസം അല്ലെ….???

    1. ചിലപ്പോൾ നേരത്തെയും വരാം…

  7. കൊള്ളാം ബ്രോ

  8. bro,ishtamai.
    padhivinu vibaridhami ” crime thriller” kandapol” oru …………
    kathirikkunnu.
    adutha partinu vendi

    1. വളരെ സന്തോഷം പ്രവീൺ ബ്രോ, ♥️♥️♥️

  9. ??‍♂️

  10. ഇതിപ്പോള്‍ എന്താണ് സംഭവിച്ചത്….ഇനി അടുത്ത part um vaayukkanamallo മനസ്സിലാക്കാന്‍…തലവെച്ച് kodukkendayirunnu..

    ഇനി ഈ part…കൊള്ളാമായിരുന്നു..ishtamayi ????????

    1. ???

      അടുത്ത പാർട്ട്‌ വായിക്കണമല്ലോ…

  11. Enthaanithu bro suspensukalude koodaramo…. Adipoli avatharanam…

Comments are closed.