ആ രാത്രിയിൽ 1 [പ്രൊഫസർ ബ്രോ] 201

രാജന്റെ ശബ്ദം കേട്ട് അവൻ തല പതിയെ ചെരിച്ചു നോക്കി, തന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന രാജനെ കണ്ടതും അവൻ ആ വേദനക്കിടയിലും ഒന്ന് പുഞ്ചിരിച്ചു . അപ്പോഴാണ് അവൻ താൻ കിടക്കുന്നത് ഒരാശുപത്രി കട്ടിലിൽ ആണെന്ന് അറിയുന്നത്”ഞാൻ എങ്ങനെ ഇവിടെ… അല്ല അയാളെ പിടിച്ചോ…”

“ഇല്ല സർ… അയാളെ കിട്ടിയില്ല…,, സർ പോയിട്ട് കുറച്ചു സമയം കഴിഞ്ഞിട്ടും കാണാത്തത് കൊണ്ട് ഞാൻ സർ പോയ വഴിയേ സർനെ തപ്പി വന്നതാ… അപ്പോഴാ ഒരു വെടിയൊച്ച കേട്ടത്…അടഞ്ഞുകിടന്ന ആ വീടിന്റെ ഉള്ളിൽ കയറാൻ ഞാൻ ഒരുപാട് ബുദ്ധിമുട്ടി, ഞാൻ അവിടെ എത്തിയപ്പോൾ കണ്ടത് ബോധം ഇല്ലാതെ കിടക്കുന്ന സർനെയും കുറെ രക്തത്തുള്ളികളും മാത്രമാണ്… ഞാൻ അപ്പോൾ തന്നെ സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞ് സർ നെ ആശുപതിയിലേക്ക് മാറ്റി… പിന്നെ അവിടെ എന്ത് നടന്നു എന്നറിയില്ല…”

“അപ്പൊ ആ വീട്ടിൽ ആരും ഉണ്ടായിരുന്നില്ലേ…”

“ഇല്ല സർ…”

“വാ രാജേട്ടാ നമുക്കവിടെ വരെ ഒന്ന് പോകാം…”

ദേവൻ കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി, അതിയായ വേദനമൂലം അവൻ വീണ്ടും കരഞ്ഞു പോയി…

“എന്താ സർ ഈ കാണിക്കുന്നത്… ഇന്നും കൂടി ഇവിടെ കിടന്നിട്ട് നാളെയെ പോകാൻ പറ്റൂ എന്നാണ് ഡോക്ടർ പറഞ്ഞത്… പോയാലും ഒരാഴ്ച തല അധികം അനക്കരുത് എന്നും പറഞ്ഞു…”

“പക്ഷെ രാജേട്ടാ…”

“സംഭവ സ്ഥലത്തേക്ക് സിഐ സർ പോയിരുന്നു, ബാക്കി എല്ലാം അദ്ദേഹം നോക്കിക്കോളും, അതോർത്തു സർ വെറുതെ ടെൻഷൻ അടിക്കേണ്ട…”

രാജന്റെ സ്‌നേഹപൂർവമായ ആ ശാസന അനുസരിക്കുക എന്നതല്ലാതെ അവന്റെ മുന്നിൽ മറ്റു മാർഗം ഒന്നും ഇല്ലായിരുന്നു

“മോനെ… ദേവാ…”

32 Comments

  1. കലക്കി…. നല്ല ത്രില്ലർ തന്നെ പ്രതീക്ഷിക്കുന്നു ??????

  2. നന്നായിട്ടുണ്ട്. നല്ലൊരു കിടിലൻ ത്രില്ലറിനുള്ള സ്കോപ്പുണ്ട് ???
    പിന്നെ ചെറിയൊരു മിസ്റ്റേക്ക് സംഭവിച്ചത് പേജ് 16ൽ അവസാനത്തെ വരിയിൽ ദേവൻ ഗൗതമായി..

  3. Super machane… onnum parayan illa ennathem pole kidilan katha…???

  4. അടിപൊളി കഥ ബ്രോ ? ഈ കഥയുടെ പേരിൽ തന്നെ ഒരു നിഗൂഢത ഫീൽ ചെയ്യുന്നു പിന്നെ ഒടുക്കത്തെ സസ്പെൻസും

    ♥️♥️♥️

  5. ബ്രോ ♥️♥️♥️

    സൂപ്പർ തുടക്കം…

    സസ്പെൻസുകളുടെ മാലപ്പടക്കം പ്രേതീക്ഷിക്കുന്നു…

    സസ്നേഹം ???

    -മേനോൻ കുട്ടി

    1. Thanks മുത്തേ… ♥️♥️♥️

  6. മല്ലു റീഡർ

    മച്ചാനെ തുടക്കം പൊളിച്ചുട്ടോ….ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കാം 6 ദിവസം അല്ലെ….???

    1. ചിലപ്പോൾ നേരത്തെയും വരാം…

  7. കൊള്ളാം ബ്രോ

  8. bro,ishtamai.
    padhivinu vibaridhami ” crime thriller” kandapol” oru …………
    kathirikkunnu.
    adutha partinu vendi

    1. വളരെ സന്തോഷം പ്രവീൺ ബ്രോ, ♥️♥️♥️

  9. ??‍♂️

  10. ഇതിപ്പോള്‍ എന്താണ് സംഭവിച്ചത്….ഇനി അടുത്ത part um vaayukkanamallo മനസ്സിലാക്കാന്‍…തലവെച്ച് kodukkendayirunnu..

    ഇനി ഈ part…കൊള്ളാമായിരുന്നു..ishtamayi ????????

    1. ???

      അടുത്ത പാർട്ട്‌ വായിക്കണമല്ലോ…

  11. Enthaanithu bro suspensukalude koodaramo…. Adipoli avatharanam…

Comments are closed.