ആ രാത്രിയിൽ 1 [പ്രൊഫസർ ബ്രോ] 201

“ദാസേട്ടൻ എന്റെ വീടിന്റെ അടുത്തുള്ളതാ സാറേ…””ആ… അപ്പൊ മോൾ പൊയ്ക്കോ… പിന്നെ… പോകുന്നതിന് മുൻപ് അഡ്രസ് തന്നേക്ക്… വണ്ടി ഞങ്ങൾ വീട്ടിൽ എത്തിച്ചേക്കാം…”

“വേണ്ട സാറേ… ഞാൻ പിന്നെ വന്ന്‌ എടുത്തോളാം…”

“അത് നമുക്ക് ആലോചിക്കാം… എന്തായാലും താൻ ഇപ്പൊ അഡ്രസ് താ…”

ദേവന്റെ സംസാരം അവൾക്ക് ഇഷ്ടമാകുന്നില്ല എന്ന് ആ മുഖ ഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു. അവൾ ഒരിക്കൽക്കൂടി ദേഷ്യത്തോടെ ദേവന്റെ മുഖത്തേക്ക് നോക്കി. പിന്നെ രാജനെ നോക്കി അഡ്രസ് പറഞ്ഞു കൊടുത്തു

“അപ്പൊ ശരി മോൾ പൊയ്ക്കോ…”

“താങ്ക്‌ യു സർ… പിന്നെ ആദ്യം ഞാൻ പറഞ്ഞതിനൊക്കെ സാറ് ക്ഷമിക്കണം… ഞാൻ അത്രയും ആവശ്യമായി ഉള്ള ഒരു കാര്യവുമായി പോകുകയായിരുന്നു അതാ അപ്പൊ അങ്ങനെ ഒക്കെ സംസാരിച്ചത്…”

അത് പറയുമ്പോൾ അവളുടെ വാക്കുകളിലെ കുറ്റബോധം രാജന് ശരിക്കും മനസ്സിലായി

“ഏയ്യ്… അതൊന്നും സാരമില്ല…”

ഓട്ടോ പതിയെ മുന്നോട്ടെടുത്തു, കുറച്ചു ദൂരം ചെന്നതും ഗംഗ തല വെളിയിൽ ഇട്ട് ഒരിക്കൽക്കൂടി ദേവനെ നോക്കി.അവൻ അത് കാണുകയും ചെയ്തു , ആ കണ്ണുകളിൽ ഉണ്ടായിരുന്ന ഭാവം മാത്രം അവന് മനസ്സിലായില്ല

“സർ… ഒരാൾ വീഴുമ്പോൾ ചിരിക്കരുത്… ആ കുട്ടിക്ക് എന്ത് വിഷമം ആയിക്കാണും…”

ഗംഗയെ ഓട്ടോയിൽ കയറ്റി വിട്ടതിനു ശേഷം ജീപ്പിന്റെ അരികിലേക്ക് നടക്കുകയായിരുന്നു രാജനും ദേവനും

“എന്റെ രാജേട്ടാ… അവൾക്കൊന്നും പറ്റിയില്ലല്ലോ… പിന്നെ അവളുടെ അതിന് മുൻപുള്ള സംസാരം രാജേട്ടനും കേട്ടതല്ലേ… അല്ല അവൾ രാജേട്ടനോട് തന്നെയല്ലേ എല്ലാം പറഞ്ഞത്… ആ അവൾ വീഴുമ്പോൾ എങ്ങനെയാ ഞാൻ ചിരിക്കാതെ ഇരിക്കുന്നത്…”

32 Comments

  1. കലക്കി…. നല്ല ത്രില്ലർ തന്നെ പ്രതീക്ഷിക്കുന്നു ??????

  2. നന്നായിട്ടുണ്ട്. നല്ലൊരു കിടിലൻ ത്രില്ലറിനുള്ള സ്കോപ്പുണ്ട് ???
    പിന്നെ ചെറിയൊരു മിസ്റ്റേക്ക് സംഭവിച്ചത് പേജ് 16ൽ അവസാനത്തെ വരിയിൽ ദേവൻ ഗൗതമായി..

  3. Super machane… onnum parayan illa ennathem pole kidilan katha…???

  4. അടിപൊളി കഥ ബ്രോ ? ഈ കഥയുടെ പേരിൽ തന്നെ ഒരു നിഗൂഢത ഫീൽ ചെയ്യുന്നു പിന്നെ ഒടുക്കത്തെ സസ്പെൻസും

    ♥️♥️♥️

  5. ബ്രോ ♥️♥️♥️

    സൂപ്പർ തുടക്കം…

    സസ്പെൻസുകളുടെ മാലപ്പടക്കം പ്രേതീക്ഷിക്കുന്നു…

    സസ്നേഹം ???

    -മേനോൻ കുട്ടി

    1. Thanks മുത്തേ… ♥️♥️♥️

  6. മല്ലു റീഡർ

    മച്ചാനെ തുടക്കം പൊളിച്ചുട്ടോ….ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കാം 6 ദിവസം അല്ലെ….???

    1. ചിലപ്പോൾ നേരത്തെയും വരാം…

  7. കൊള്ളാം ബ്രോ

  8. bro,ishtamai.
    padhivinu vibaridhami ” crime thriller” kandapol” oru …………
    kathirikkunnu.
    adutha partinu vendi

    1. വളരെ സന്തോഷം പ്രവീൺ ബ്രോ, ♥️♥️♥️

  9. ??‍♂️

  10. ഇതിപ്പോള്‍ എന്താണ് സംഭവിച്ചത്….ഇനി അടുത്ത part um vaayukkanamallo മനസ്സിലാക്കാന്‍…തലവെച്ച് kodukkendayirunnu..

    ഇനി ഈ part…കൊള്ളാമായിരുന്നു..ishtamayi ????????

    1. ???

      അടുത്ത പാർട്ട്‌ വായിക്കണമല്ലോ…

  11. Enthaanithu bro suspensukalude koodaramo…. Adipoli avatharanam…

Comments are closed.