ആ രാത്രിയിൽ 1 [പ്രൊഫസർ ബ്രോ] 201

“ഇതാ വാ കഴുകിക്കോ… ഈ ബക്കറ്റിലേക്ക് തുപ്പിയാൽ മതി…””എന്റെ ചേച്ചീ… എനിക്കത്രക്കുള്ള കുഴപ്പം ഒന്നും ഇല്ല… ഞാൻ എഴുന്നേറ്റ് പൊയ്ക്കോളാം…”

“പറഞ്ഞാൽ കേൾക്ക് ചെക്കാ…”

ആശ ചുണ്ടോടടുപ്പിച്ച കപ്പിൽ നിന്നും ഒരു കവിൾ വെള്ളം വായിൽ എടുത്ത് അവൻ ബക്കറ്റിലേക്ക് തുപ്പി. തന്റെ വലതുകൈ നനച്ചു അവർ അവന്റെ മുഖം തുടച്ചു. മുഖത്തു പറ്റിയ വെള്ളത്തോടൊപ്പം അവന്റെ കണ്ണുനീർ ചേർന്നത് അവർ രണ്ടുപേരും കണ്ടില്ല…

♦️♦️♦️♦️♦️

“ഓഹ്‌… നശിച്ച മഴ…”

“രാജേട്ടന് മഴ ഇഷ്ടമല്ലേ… യൂണിഫോമിൽ ആയിട്ടാ അല്ലെങ്കിൽ ഉറപ്പായും ഞാൻ നനഞ്ഞേനെ…”

“ആശ പറയുന്നത് ശരിയാ… സാറിനു കുഞ്ഞ് കുട്ടികളുടെ സ്വഭാവമാ…”

“കുഞ്ഞു കുട്ടിയായിരുന്ന സമയത്ത് എന്റെ സ്വഭാവം കാണിക്കാൻ എനിക്കാരും ഉണ്ടായിരുന്നില്ലല്ലോ… ഇപ്പൊ നിങ്ങൾ ഒക്കെ ഇല്ലേ… അതാവും…”

ദേവൻ അത് പറഞ്ഞത് ചിരിച്ചുകൊണ്ടാണെങ്കിലും രാജന് അതൊരു വിഷമം ഉണ്ടാക്കി

“ഓഹ്‌…”

ദേവൻ ഒന്ന് ഞെരങ്ങിക്കൊണ്ട് തന്റെ തല താങ്ങിപ്പിടിച്ചു

“എന്താ സർ… ഇപ്പോഴും വേദനയുണ്ടോ… രണ്ടാഴ്ച ആയില്ലേ…”

“ആ… എന്തായെന്നറിയില്ല ഇടയ്ക്കിടെ ഒരു വേദന പോലെ… ,,രാജേട്ടാ അത് നോക്കിക്കേ, ഒരു പെണ്കുട്ടിയല്ലേ അത്. ഒരു റെയ്ൻ കോട്ടോ ഹെൽമെറ്റോ ഒന്നും ഇല്ലാതെ മഴ നനഞ്ഞു വരുന്നു”

രാജൻ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു പുറത്തേക്ക് നോക്കി, നനഞ്ഞൊട്ടി വണ്ടി ഓടിച്ചു വരുന്ന പെൺകുട്ടിയെ കണ്ടതും ഡാഷ് ബോർഡിൽ ഇരുന്ന കുട എടുത്തു നിവർത്തിക്കൊണ്ട് പുറത്തേക്കിറങ്ങി

32 Comments

  1. കലക്കി…. നല്ല ത്രില്ലർ തന്നെ പ്രതീക്ഷിക്കുന്നു ??????

  2. നന്നായിട്ടുണ്ട്. നല്ലൊരു കിടിലൻ ത്രില്ലറിനുള്ള സ്കോപ്പുണ്ട് ???
    പിന്നെ ചെറിയൊരു മിസ്റ്റേക്ക് സംഭവിച്ചത് പേജ് 16ൽ അവസാനത്തെ വരിയിൽ ദേവൻ ഗൗതമായി..

  3. Super machane… onnum parayan illa ennathem pole kidilan katha…???

  4. അടിപൊളി കഥ ബ്രോ ? ഈ കഥയുടെ പേരിൽ തന്നെ ഒരു നിഗൂഢത ഫീൽ ചെയ്യുന്നു പിന്നെ ഒടുക്കത്തെ സസ്പെൻസും

    ♥️♥️♥️

  5. ബ്രോ ♥️♥️♥️

    സൂപ്പർ തുടക്കം…

    സസ്പെൻസുകളുടെ മാലപ്പടക്കം പ്രേതീക്ഷിക്കുന്നു…

    സസ്നേഹം ???

    -മേനോൻ കുട്ടി

    1. Thanks മുത്തേ… ♥️♥️♥️

  6. മല്ലു റീഡർ

    മച്ചാനെ തുടക്കം പൊളിച്ചുട്ടോ….ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കാം 6 ദിവസം അല്ലെ….???

    1. ചിലപ്പോൾ നേരത്തെയും വരാം…

  7. കൊള്ളാം ബ്രോ

  8. bro,ishtamai.
    padhivinu vibaridhami ” crime thriller” kandapol” oru …………
    kathirikkunnu.
    adutha partinu vendi

    1. വളരെ സന്തോഷം പ്രവീൺ ബ്രോ, ♥️♥️♥️

  9. ??‍♂️

  10. ഇതിപ്പോള്‍ എന്താണ് സംഭവിച്ചത്….ഇനി അടുത്ത part um vaayukkanamallo മനസ്സിലാക്കാന്‍…തലവെച്ച് kodukkendayirunnu..

    ഇനി ഈ part…കൊള്ളാമായിരുന്നു..ishtamayi ????????

    1. ???

      അടുത്ത പാർട്ട്‌ വായിക്കണമല്ലോ…

  11. Enthaanithu bro suspensukalude koodaramo…. Adipoli avatharanam…

Comments are closed.