“അത്… അത്… സത്യൻ സർ ന്റെ ഓഫീസിൽ തന്നെ കുടിവെള്ള പ്രശ്നത്തിന്റെ അപേക്ഷകൾ ഇരിക്കുന്ന ഫയലിൽ ഉണ്ട്…””ഹ…ഹ… ഹ… അതൊരു ബുദ്ധിപരമായ നീക്കമായിരുന്നു , സർ എവിടെയൊക്കെ തപ്പി… സ്വന്തം സ്ഥലത്ത് തപ്പാൻ തോന്നിക്കാണില്ല… എന്തായാലും ഞാൻ സാറിനെ ഒന്ന് വിളിച്ചു പറയട്ടെ… ചേച്ചി പറഞ്ഞത് സത്യമാണോ എന്നറിഞ്ഞിട്ട് നമുക്ക് വിനായകനെ തിരിച്ചു വിളിക്കാം… പോരെ”
ശേഖരൻ വീണ്ടും തന്റെ ഫോൺ എടുത്ത് നമ്പർ ഡയൽ ചെയ്തു
“ആ.. സാറേ… അവർ പറയുന്നത് സാറിന്റെ ഓഫീസിൽ കുടിവെള്ളപ്രശ്നത്തിന്റെ അപേക്ഷകൾ ഇരിക്കുന്ന കൂടെ ഉണ്ടെന്നാണ്… സാർ ഒന്ന് നോക്കിയിട്ട് വിളിക്ക്… സമയം ഒരുപാടായില്ലേ ഞങ്ങൾക്കും ഉറക്കം വരുന്നുണ്ട്…”
ശേഖരൻ കാൾ കട്ട് ചെയ്ത് മറുപടിക്കായി കാത്തിരിക്കാൻ തുടങ്ങി,
“ചേച്ചിയും ചേട്ടനും നിന്ന് മടുത്തു എങ്കിൽ വേണമെങ്കിൽ കാറിൽ കയറി ഇരുന്നോ… സത്യൻ സാർ വിളിച്ചുകഴിഞ്ഞാൽ ഞങ്ങൾ പറയാം…”
ശേഖരൻ പറഞ്ഞ് നിർത്തിയതും അവരുടെ തലയിലേക്ക് നീണ്ടുനിന്നിരുന്ന തോക്കുകൾ പതിയെ താണു. എന്നാലും അവർ നിന്ന ഇടത്തു നിന്നും അനങ്ങിയില്ല
കുറച്ചു സമയത്തെ കാത്തിരിപ്പിന് ശേഷം ശേഖരന്റെ ഫോൺ വീണ്ടും ശബ്ദിച്ചു
“ആ സാറേ… എന്തായി… സാദനം കിട്ടിയോ…
…..,.,,.,.,….,.,.,.,.,.,.,..,.,,,
ആണോ… എന്നാൽ ഇവരെ വിട്ടേക്കട്ടെ…
,.,..,.,..,.,.,.,.,.,.,.,.,.,,,
“ആ ശരി സാർ…”
ശേഖരൻ കാൾ കട്ട് ചെയ്ത് വീണ്ടും അടുത്ത നമ്പർ ഡയൽ ചെയ്തു
കലക്കി…. നല്ല ത്രില്ലർ തന്നെ പ്രതീക്ഷിക്കുന്നു ??????
നന്നായിട്ടുണ്ട്. നല്ലൊരു കിടിലൻ ത്രില്ലറിനുള്ള സ്കോപ്പുണ്ട് ???
പിന്നെ ചെറിയൊരു മിസ്റ്റേക്ക് സംഭവിച്ചത് പേജ് 16ൽ അവസാനത്തെ വരിയിൽ ദേവൻ ഗൗതമായി..
Super machane… onnum parayan illa ennathem pole kidilan katha…???
അടിപൊളി കഥ ബ്രോ ? ഈ കഥയുടെ പേരിൽ തന്നെ ഒരു നിഗൂഢത ഫീൽ ചെയ്യുന്നു പിന്നെ ഒടുക്കത്തെ സസ്പെൻസും
♥️♥️♥️
ബ്രോ ♥️♥️♥️
സൂപ്പർ തുടക്കം…
സസ്പെൻസുകളുടെ മാലപ്പടക്കം പ്രേതീക്ഷിക്കുന്നു…
സസ്നേഹം ???
-മേനോൻ കുട്ടി
Thanks മുത്തേ… ♥️♥️♥️
മച്ചാനെ തുടക്കം പൊളിച്ചുട്ടോ….ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കാം 6 ദിവസം അല്ലെ….???
ചിലപ്പോൾ നേരത്തെയും വരാം…
കൊള്ളാം ബ്രോ
Thanks ബ്രോ
bro,ishtamai.
padhivinu vibaridhami ” crime thriller” kandapol” oru …………
kathirikkunnu.
adutha partinu vendi
വളരെ സന്തോഷം പ്രവീൺ ബ്രോ, ♥️♥️♥️
??♂️
♥️♥️♥️
ഇതിപ്പോള്‍ എന്താണ് സംഭവിച്ചത്….ഇനി അടുത്ത part um vaayukkanamallo മനസ്സിലാക്കാന്‍…തലവെച്ച് kodukkendayirunnu..
ഇനി ഈ part…കൊള്ളാമായിരുന്നു..ishtamayi ????????
???
അടുത്ത പാർട്ട് വായിക്കണമല്ലോ…
ചുമ്മാ.,.,.,പൊളി.,.,.
♥️♥️♥️
???
♥️♥️♥️♥️
Enthaanithu bro suspensukalude koodaramo…. Adipoli avatharanam…
Thanks ബ്രോ♥️
????
????
❤❤
♥️♥️♥️
♥️
♥️
❣️
♥️
?
♥️