ആ രാത്രിയിൽ 1 [പ്രൊഫസർ ബ്രോ] 200

കുറച്ചു സമയം അവിടെ തന്നെ ഇരുന്ന് രണ്ട് കൈകൾ കൊണ്ടും മുഖം പൊത്തി കരഞ്ഞ അവൾ പതിയെ തന്റെ കൈകൾ മുഖത്തു നിന്നും മാറ്റി, കരഞ്ഞു രക്തവർണം പ്രാപിച്ച കണ്ണുകൾ തുടച്ചു,വിറയ്ക്കുന്ന കൈകളാൽ അവൾ ആ മെസ്സേജ് ടൈപ് ചെയ്തു,

“ഗുഡ് മോർണിംഗ്…”

“ഗുഡ് ഈവെനിംഗ് ബേബി….”

അൽപ സമയത്തെ കാത്തിരിപ്പിനൊടുവിൽ അങ്ങേത്തലക്കൽ നിന്നും മറുപടി വന്നതും അവൾ അത് വായിച്ചുകൊണ്ട് ചിരിച്ചു, പക്ഷെ അതിൽ ഒളിഞ്ഞിരുന്നത് പ്രണയമായിരുന്നില്ല, പക… ഒടുങ്ങാത്ത പക

തുടരും ….

അടുത്ത ഭാഗം 6 ദിവസത്തിന് ശേഷം വരുന്നതായിരിക്കും ♥️