“ശേഖരേട്ടാ… ഇവരുടെ കയ്യിൽ ഇല്ലെന്നാ ഈ ചേട്ടൻ പറയുന്നേ… ചിലപ്പോൾ നമ്മൾ ചോദിച്ചത് ഇവർക്ക് മനസ്സിലാകാത്തത് കൊണ്ടാകും… ഇവർക്ക് മനസ്സിലാകുന്ന ഭാഷയിൽ ഞാനൊന്ന് ചോദിച്ചാലോ…”
“ഹ.. നീ ഒന്ന് സമാധാനിക്ക്… അവർക്ക് ഇങ്ങനെ ചോദിച്ചാൽ മനസ്സിലാകില്ല എന്നെനിക്കും അറിയാമായിരുന്നു.. അതുകൊണ്ട് ഞാൻ വേറെ ഒരാളോട് ചോദിക്കാൻ ഒരുത്തനോട് പറഞ്ഞിരുന്നു അതെന്തായി എന്ന് നോക്കട്ടേ…”
ശേഖരൻ തന്റെ മുണ്ടിന്റെ മടിക്കുത്തിൽ നിന്നും ഫോൺ പുറത്തെടുത്തു, അയാൾ ആ ഫോൺ എടുത്ത് തന്റെ മുഖത്തിന് നേരെ പിടിച്ചു. അതിൽ നിന്നും ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടുതുടങ്ങി
“എന്താ ശേഖരേട്ടാ… അവർ പറഞ്ഞോ എന്തെങ്കിലും…”
“ഇല്ലടാ മോനെ… ചിലപ്പോ അവർക്കറിയില്ലായിരിക്കും… നീ അവളോട് ഒന്ന് ചോദിച്ചു നോക്ക്”
ശേഖരൻ ഫോണിന്റെ ഡിസ്പ്ലേ ആ ഭാര്യയുടെയും ഭർത്താവിന്റെയും മുന്നിലേക്ക് തിരിച്ചു… അത്രയും സമയം ഭയം ഏതും ഇല്ലായിരുന്ന അവരുടെ കണ്ണുകളിൽ തങ്ങളുടെ വീടിന്റെ ഗെയ്റ്റും അങ്ങേത്തലക്കൽ ഫോൺ പിടിച്ചിരിക്കുന്ന ആളുടെ കയ്യിൽ ഒരു പിസ്റ്റളും കണ്ടപ്പോൾ ഭയം ഇരച്ചു കയറി…
“ഞങ്ങൾ പറയാം… ഞങ്ങളുടെ മോളെ ഒന്നും ചെയ്യരുത് പ്ലീസ്…”
“ഇത് തന്നെയല്ലേ ചേച്ചീ ഞാൻ നേരത്തെയും ചോദിച്ചത്… ഇപ്പൊ വെറുതെ ആ ചെക്കനേയും കൊതിപ്പിച്ചു… ആ എന്തായാലും ചേച്ചി പറഞ്ഞതല്ലേ… ടാ വിനായകാ ഒരു അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യ്… ഈ ചേച്ചിക്ക് ഇപ്പൊ ഓർമ വന്നു എന്നാ പറഞ്ഞത്… ഇനിയും മറന്നാൽ ഞാൻ അപ്പൊ നിന്നെ വിളിക്കാം”
“ശരി ശേഖരേട്ടാ…”
ശേഖരൻ ഫോൺ കട്ട് ചെയ്ത് വീണ്ടും തന്റെ മടിക്കുത്തിൽ തന്നെ വച്ചു
“അപ്പൊ ഇനി പറ… എവിടെ ആ രേഖകൾ…”
കലക്കി…. നല്ല ത്രില്ലർ തന്നെ പ്രതീക്ഷിക്കുന്നു ??????
നന്നായിട്ടുണ്ട്. നല്ലൊരു കിടിലൻ ത്രില്ലറിനുള്ള സ്കോപ്പുണ്ട് ???
പിന്നെ ചെറിയൊരു മിസ്റ്റേക്ക് സംഭവിച്ചത് പേജ് 16ൽ അവസാനത്തെ വരിയിൽ ദേവൻ ഗൗതമായി..
Super machane… onnum parayan illa ennathem pole kidilan katha…???
അടിപൊളി കഥ ബ്രോ ? ഈ കഥയുടെ പേരിൽ തന്നെ ഒരു നിഗൂഢത ഫീൽ ചെയ്യുന്നു പിന്നെ ഒടുക്കത്തെ സസ്പെൻസും
♥️♥️♥️
ബ്രോ ♥️♥️♥️
സൂപ്പർ തുടക്കം…
സസ്പെൻസുകളുടെ മാലപ്പടക്കം പ്രേതീക്ഷിക്കുന്നു…
സസ്നേഹം ???
-മേനോൻ കുട്ടി
Thanks മുത്തേ… ♥️♥️♥️
മച്ചാനെ തുടക്കം പൊളിച്ചുട്ടോ….ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കാം 6 ദിവസം അല്ലെ….???
ചിലപ്പോൾ നേരത്തെയും വരാം…
കൊള്ളാം ബ്രോ
Thanks ബ്രോ
bro,ishtamai.
padhivinu vibaridhami ” crime thriller” kandapol” oru …………
kathirikkunnu.
adutha partinu vendi
വളരെ സന്തോഷം പ്രവീൺ ബ്രോ, ♥️♥️♥️
??♂️
♥️♥️♥️
ഇതിപ്പോള്‍ എന്താണ് സംഭവിച്ചത്….ഇനി അടുത്ത part um vaayukkanamallo മനസ്സിലാക്കാന്‍…തലവെച്ച് kodukkendayirunnu..
ഇനി ഈ part…കൊള്ളാമായിരുന്നു..ishtamayi ????????
???
അടുത്ത പാർട്ട് വായിക്കണമല്ലോ…
ചുമ്മാ.,.,.,പൊളി.,.,.
♥️♥️♥️
???
♥️♥️♥️♥️
Enthaanithu bro suspensukalude koodaramo…. Adipoli avatharanam…
Thanks ബ്രോ♥️
????
????
❤❤
♥️♥️♥️
♥️
♥️
❣️
♥️
?
♥️