ആ രാത്രിയിൽ 1 [പ്രൊഫസർ ബ്രോ] 200

അവളുടെ വേദന ആ മുഖത്തു നിന്നും മനസ്സിലാക്കിയ രാജൻ അവൾക്കരികിലേക്ക് ചെന്ന് അവളെ താങ്ങിപ്പിടിച്ചു”വണ്ടി ഒന്ന് തെന്നിയതാ…”

രാജന്റെ പിന്നാലെ വന്ന ദേവൻ കാണുന്നത് നടക്കാൻ ആവാതെ സഹായത്തിനു രാജന്റെ കയ്യിൽ മുറുകെ പിടിച്ചിരിക്കുന്ന ഗംഗയെ ആണ്, ആദ്യം കണ്ടപ്പോൾ വിഷമം തോന്നിയെങ്കിലും അവൾക്ക് കാര്യമായ അപകടം ഒന്നും സംഭവിച്ചിട്ടില്ല എന്ന് മനസ്സിലായപ്പോൾ അവന് ചിരിയാണ് വന്നത്

“ഹ… ഹ… ഹ…”

ദേവൻ രണ്ട് കാലിലും കൈകൾ ഊന്നിക്കൊണ്ട് കുനിഞ്ഞു നിന്ന് ചിരിക്കുവാൻ തുടങ്ങി

“സാറേ… എന്തായിത്… ഒരാൾ വീഴുമ്പോൾ ചിരിക്കുമാകയാണോ…”

“ഇവളുടെ അഹങ്കാരത്തിന് ഇത് പോരാ…”

അവൻ അപ്പോഴും ചിരിക്കുകയായിരുന്നു

ദേവന്റെ കളിയാക്കിയുള്ള സംസാരം കേട്ടപ്പോൾ ഗംഗ രാജന്റെ കൈ വിടുവിപ്പിച്ചു തനിയെ നടക്കാൻ ശ്രമിച്ചു . പക്ഷെ വേദനയാൽ അവൾ വീണ്ടും വീഴാൻ തുടങ്ങി

“കാലിന് എന്തോ പറ്റിയിട്ടുണ്ടെന്ന് തോന്നുന്നു… ഹോസ്പിറ്റലിൽ പോകാം…”

രാജൻ വീണ്ടും ഗംഗയെ താങ്ങിപ്പിടിച്ചു.

“വേണ്ട… ചെറുതായി ചതഞ്ഞതാ… വീട്ടിൽ പൊയ് ഒന്ന് ചൂട് പിടിച്ചാൽ മാറിക്കോളും…”

“ഹോസ്പിറ്റലിൽ പോടോ… വെറുതെ വാശി കാണിക്കണ്ട…”

ചിരിച്ചു കൊണ്ടിരുന്ന ദേവനും അവളുടെ അവസ്ഥ കണ്ടപ്പോൾ അവളോട് അനുകമ്പ തോന്നി

“എനിക്കാരോടും വാശി ഇല്ല…”

ചിറി കൊട്ടിക്കൊണ്ട് ഗൗതമിനോടുള്ള മറുപടി പറഞ്ഞതിന് ശേഷം ഗംഗ വീണ്ടും തന്റെ സ്കൂട്ടറിന്റെ അരികിലേക്ക് നടന്നു, ഓരോ അടിയും വയ്ക്കുമ്പോൾ വേദനയാൽ അവൾ ഞെരങ്ങിക്കൊണ്ടിരുന്നു

32 Comments

  1. കലക്കി…. നല്ല ത്രില്ലർ തന്നെ പ്രതീക്ഷിക്കുന്നു ??????

  2. നന്നായിട്ടുണ്ട്. നല്ലൊരു കിടിലൻ ത്രില്ലറിനുള്ള സ്കോപ്പുണ്ട് ???
    പിന്നെ ചെറിയൊരു മിസ്റ്റേക്ക് സംഭവിച്ചത് പേജ് 16ൽ അവസാനത്തെ വരിയിൽ ദേവൻ ഗൗതമായി..

  3. Super machane… onnum parayan illa ennathem pole kidilan katha…???

  4. അടിപൊളി കഥ ബ്രോ ? ഈ കഥയുടെ പേരിൽ തന്നെ ഒരു നിഗൂഢത ഫീൽ ചെയ്യുന്നു പിന്നെ ഒടുക്കത്തെ സസ്പെൻസും

    ♥️♥️♥️

  5. ബ്രോ ♥️♥️♥️

    സൂപ്പർ തുടക്കം…

    സസ്പെൻസുകളുടെ മാലപ്പടക്കം പ്രേതീക്ഷിക്കുന്നു…

    സസ്നേഹം ???

    -മേനോൻ കുട്ടി

    1. Thanks മുത്തേ… ♥️♥️♥️

  6. മല്ലു റീഡർ

    മച്ചാനെ തുടക്കം പൊളിച്ചുട്ടോ….ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കാം 6 ദിവസം അല്ലെ….???

    1. ചിലപ്പോൾ നേരത്തെയും വരാം…

  7. കൊള്ളാം ബ്രോ

  8. bro,ishtamai.
    padhivinu vibaridhami ” crime thriller” kandapol” oru …………
    kathirikkunnu.
    adutha partinu vendi

    1. വളരെ സന്തോഷം പ്രവീൺ ബ്രോ, ♥️♥️♥️

  9. ??‍♂️

  10. ഇതിപ്പോള്‍ എന്താണ് സംഭവിച്ചത്….ഇനി അടുത്ത part um vaayukkanamallo മനസ്സിലാക്കാന്‍…തലവെച്ച് kodukkendayirunnu..

    ഇനി ഈ part…കൊള്ളാമായിരുന്നു..ishtamayi ????????

    1. ???

      അടുത്ത പാർട്ട്‌ വായിക്കണമല്ലോ…

  11. Enthaanithu bro suspensukalude koodaramo…. Adipoli avatharanam…

Comments are closed.