“ആ നിർത്ത് നിർത്ത്…”രാജൻ ആ ടു വീലറിന് കൈ കാണിച്ചു . മഴ നനഞ്ഞു തെന്നിക്കിടന്ന റോഡിൽ പിൻചക്രം ഉരഞ്ഞാണ് ആ പെൺകുട്ടി ഓടിച്ചുരുന്ന വണ്ടി നിന്നത്
“സൂക്ഷിച്ച്…”
രാജൻ തെന്നിയ സ്കൂട്ടർ മറിയാതെ താങ്ങി നിർത്തി
“സർ… ഞാൻ ഒരു ജേർണലിസ്റ് ആണ്, അത്യാവശ്യമായി ഒരിടം വരെ പോവുകയാണ് എന്നെ പോകാൻ വിടണം…”
അവൾ വണ്ടി നിർത്തിയ ഉടനെ സംസാരിച്ചു തുടങ്ങി, അവളുടെ വാക്കുകളിൽ എന്തിനോ ഉള്ള ഒരു ആവേശം പ്രകടമായിരുന്നു
“ഈ മഴയത്ത് ഒരു റെയ്ൻ കോട്ടോ ഹെൽമെറ്റോ പോലും ഇല്ലാതെ എന്ത് ജോലിയാണ് മോളെ…”
“സർ ഞാൻ പറഞ്ഞില്ലേ… ഞാൻ ഒരു ജേർണലിസ്റ് ആണ്…”
“ആയിക്കോട്ടെ… ഈ മഴ മാറിയിട്ട് പോയാൽ പോരെ…”
“പറ്റില്ല സർ… നിങ്ങൾ ഹെൽമെറ്റ് വയ്ക്കാത്തതിന് ഉള്ള ഫൈൻ പറയൂ… ഞാൻ അടച്ചോളാം, മഴ നനഞ്ഞു വണ്ടി ഓടിക്കരുത് എന്നുള്ള റൂൾ ഒന്നും ഇല്ലല്ലോ…”
ദാർഷ്ട്യത്തോടെയുള്ള അവളുടെ സംസാരം രാജനിൽ ചെറിയരീതിയിൽ നീരസം ഉളവാക്കി
“റൂൾ ഒന്നും ഇല്ല… ഒരുപാട് ആക്സിഡന്റ് കാണുന്ന ആളുകളാണ് ഞങ്ങൾ പോലീസ്കാർ, ഒരു ജീവന്റെ വില ഞങ്ങൾക്ക് ശരിക്കും അറിയാം അതുകൊണ്ട് പറഞ്ഞതാ…”
“ആ പറഞ്ഞത് സത്യമാണ് സാറേ… നിങ്ങൾക്കു ജീവന്റെ വില ശരിക്കും അറിയാം… എണ്ണി തിട്ടപ്പെടുത്തി വാങ്ങുന്നതല്ലേ…”
പെൺകുട്ടിയുടെ പുച്ഛത്തോടെ ഉള്ള ആ സംസാരം കേട്ട രാജന്റെ കണ്ണുകൾ കോപത്താൽ ചുവന്നു
“ദേ… മര്യാദക്ക് സംസാരിക്കണം… മഴയത്ത് വണ്ടിയോടിച്ചു വെറുതെ അപകടം വരുത്തി വയ്ക്കേണ്ട എന്ന് കരുതി പറഞ്ഞപ്പോൾ അനാവശ്യം പറയുന്നോ…”
“എന്താ രാജേട്ടാ എന്താ പ്രശ്നം…”
അത്രയും സമയം പോലീസ് ജീപ്പിന്റെ ഉള്ളിൽ തന്നെയിരുന്ന ദേവൻ രാജന്റെ ശബ്ദം ഉയർന്നപ്പോൾ പുറത്തേക്ക് വന്നു രാജൻ നിവർത്തി പിടിച്ചുരുന്ന കുടയുടെ ഉള്ളിൽ നിന്നു
കലക്കി…. നല്ല ത്രില്ലർ തന്നെ പ്രതീക്ഷിക്കുന്നു ??????
നന്നായിട്ടുണ്ട്. നല്ലൊരു കിടിലൻ ത്രില്ലറിനുള്ള സ്കോപ്പുണ്ട് ???
പിന്നെ ചെറിയൊരു മിസ്റ്റേക്ക് സംഭവിച്ചത് പേജ് 16ൽ അവസാനത്തെ വരിയിൽ ദേവൻ ഗൗതമായി..
Super machane… onnum parayan illa ennathem pole kidilan katha…???
അടിപൊളി കഥ ബ്രോ ? ഈ കഥയുടെ പേരിൽ തന്നെ ഒരു നിഗൂഢത ഫീൽ ചെയ്യുന്നു പിന്നെ ഒടുക്കത്തെ സസ്പെൻസും
♥️♥️♥️
ബ്രോ ♥️♥️♥️
സൂപ്പർ തുടക്കം…
സസ്പെൻസുകളുടെ മാലപ്പടക്കം പ്രേതീക്ഷിക്കുന്നു…
സസ്നേഹം ???
-മേനോൻ കുട്ടി
Thanks മുത്തേ… ♥️♥️♥️
മച്ചാനെ തുടക്കം പൊളിച്ചുട്ടോ….ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കാം 6 ദിവസം അല്ലെ….???
ചിലപ്പോൾ നേരത്തെയും വരാം…
കൊള്ളാം ബ്രോ
Thanks ബ്രോ
bro,ishtamai.
padhivinu vibaridhami ” crime thriller” kandapol” oru …………
kathirikkunnu.
adutha partinu vendi
വളരെ സന്തോഷം പ്രവീൺ ബ്രോ, ♥️♥️♥️
??♂️
♥️♥️♥️
ഇതിപ്പോള്‍ എന്താണ് സംഭവിച്ചത്….ഇനി അടുത്ത part um vaayukkanamallo മനസ്സിലാക്കാന്‍…തലവെച്ച് kodukkendayirunnu..
ഇനി ഈ part…കൊള്ളാമായിരുന്നു..ishtamayi ????????
???
അടുത്ത പാർട്ട് വായിക്കണമല്ലോ…
ചുമ്മാ.,.,.,പൊളി.,.,.
♥️♥️♥️
???
♥️♥️♥️♥️
Enthaanithu bro suspensukalude koodaramo…. Adipoli avatharanam…
Thanks ബ്രോ♥️
????
????
❤❤
♥️♥️♥️
♥️
♥️
❣️
♥️
?
♥️