അപരാജിതൻ 29 [Harshan] 9712

Ψ അപരാജിതൻ Ψ

(29)

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

അതിരാവിലെ മൂന്നു മണി നേരം

ഒരു അശോക് ലെയ്ലാൻഡ്ന്റെ വലിയ ട്രക്ക് മെയിൻ റോഡിലൂടെ റായലമുദ്രിയിലേക്ക് പ്രവേശിച്ചു.

റായലമുദ്രിയിലെ റെയിൽവേഗേറ്റ് അടഞ്ഞു കിടക്കുന്നതിനാൽ ട്രക്ക് ട്രെയിൻ പോകുന്നതിനായി കാത്തു കിടന്നു. പത്തു മിനിട്ടു കഴിഞ്ഞപ്പോൾ പുകതുപ്പികൊണ്ട് ഒരു ഗുഡ്സ് ട്രെയിൻ അത് വഴി കടന്നുപോകുകയുണ്ടായി.ആ ഗുഡ്സ് ട്രെയിൻ നിറയെ ഒറീസ ഖനികളിൽ നിന്നുമുള്ള അയിരുകളായിരുന്നു.

റെയിൽവേ ഗേറ്റ് സ്റ്റാഫ്  ഗുഡ്സ് ട്രെയിൻ പോയതിനു ശേഷം ആ ഗേറ്റ് മുകളിലേക്ക് ഉയർത്തി വഴി കൊടുത്തപ്പോൾ ആ ട്രക്ക് പാളം മുറിച്ചു മുന്നോട്ടു കടന്നു. റായലമുദ്രിയിലൂടെ  അതിവേഗത്തിൽ മുന്നോട്ടേക്ക് പാഞ്ഞു

അരമണിക്കൂർ കൊണ്ട് ആ ട്രക്ക് എത്തിയത് സൂഫികളുടെ ഗ്രാമമായ മുറാക്കബയിലായിരുന്നു.

അത് സൂഫി ദർഗ്ഗയുടെ മുന്നിലായി കൊണ്ടുവന്നു നിർത്തുകയും  പതിനഞ്ചോളം കരുത്തന്മാരായ തോക്കുധാരികൾ അതിൽ നിന്നുമിറങ്ങുകയും ചെയ്തു.

ശബ്ദം കേട്ട് കുടുംബമായി ജീവിക്കുന്ന സാധുക്കൾ പുറത്തേക്കിറങ്ങി. ആയുധധാരികളെ കണ്ടവരെല്ലാവരും പേടിച്ചരണ്ടു.വന്നവർ കൂട്ടമായി ഓരോ വീടുകളിൽ ഉള്ളിലേക്ക് പ്രവേശിച്ചു.ബഹളം കേട്ട് നിലത്തു കിടന്നുറങ്ങുന്നവർ എഴുന്നേറ്റു .

അവർ അതിൽ പത്തിനും പതിനഞ്ചിനും ഇടയിലുള്ള ആൺകുട്ടികളെ പിടിച്ചു

വലിച്ചിഴച്ചു കൊണ്ട് പുറത്തേക്കിറങ്ങി.

കുട്ടികളുടെ മാതാപിതാക്കൾ വലിയ വായിൽ നിലവിളിച്ചുകൊണ്ട് അവരെ തടയാൻ നോക്കിയെങ്കിലും യാതൊരു വിധ ദയവും കൂടാതെ അവർ  സ്ത്രീപുരുഷഭേദമില്ലാതെ  അവരെ ആക്രമിക്കുകയും തൊഴിച്ചു നിലത്തു വീഴിപ്പിക്കയും ചെയ്തു.

ഓരോ വീടുകളിൽ ചെന്നും ആൺകുട്ടികളെ അവർ പിടിച്ചു കൊണ്ട് വന്ന് ട്രക്കിലേക്ക് കയറ്റികൊണ്ടിരുന്നു, രക്ഷപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരുന്ന കുട്ടികളേ ട്രക്കിന് പിന്നില്‍ ഇരുന്നിരുന്ന രണ്ടു പേര്‍ തല്ലി ഭീഷണിപ്പെടുത്തി മൂലയില്‍ ഇരുത്തിച്ചു. കുട്ടികൾ ഭയത്തോടെ അലറി കരഞ്ഞു കൊണ്ടിരുന്നു

അതിലൊരു കുട്ടിയുടെ പിതാവ് , ട്രക്കിനു പിന്നിൽ നിന്നയാളെ മുറുകെ പിടിച്ചു.

അതിൽ കലിപൂണ്ട അയാൾ ആ പിതാവിന്‍റെ കഴുത്തിൽ പിടിച്ചു ട്രക്കിന്‍റെ വലിയ ടയറിൽ കൊണ്ടുപോയി ശക്തിയിൽ ആ പിതാവിന്‍റെ തലയിടിപ്പിച്ചു ചോരയൊലിക്കുന്ന അയാളെ തള്ളിയിട്ടു ചവിട്ടി ബോധം കെടുത്തി.

മറ്റൊരു ഗ്രാമീണൻ അലറിക്കൊണ്ട് ഒരു  വടിയുമായി ഓടിവന്നു,

അക്രമികളെ അടിച്ചിട്ടാണെകിലും തന്‍റെ മകനെ രക്ഷിക്കുവാനായി

അയാൾ അലറി ഓടി വരുന്നത് കണ്ടു വന്നവരിൽ ഒരാൾ തോക്കു നീട്ടി അയാളെ വെടിവച്ചു.തോളിൽ വെടിയുണ്ട തറച്ച അയാൾ പിന്നിലേക്ക് തെറിച്ചു വീണു.

തങ്ങൾക്കു നേരെ ഓടി വരുന്ന ഗ്രാമീണരുടെ നേരെയും അവർ വെടിയുതിര്‍ത്തു. കയ്യിലും തുടയിലും വെടിയേറ്റ അവർ മണ്ണിലേക്ക് വീണു

Updated: December 14, 2021 — 12:06 pm

359 Comments

  1. Kill them all?

    1. Oru bhaagam ezhuthaan undennu paranjille. Athum kootti aano 7 parts?

  2. കുറേ പറയാനുണ്ട് എല്ലാം ഒരുമിച്ച് വായിച്ച് അഭിപ്രായം പറയാം…❤️❤️❤️❤️❤️❤️❤️❤️❤️

    1. പ്രജാപതികളെ അങ്ങ് കൊല്ല് ഷാജി ഏട്ടാ ??

  3. Paru chakatte ennit appunu vygaye kodukkatte parune engane okke anelum oru ishtam thonunnilla ippozum charadil koluthi aadunna pawa pole paru

  4. മെലൂഹയിലെ ചിരഞ്ജീവി

    ഹാർഷാപ്പി,
    കഴിഞ്ഞ തവണ 29&30 ചെറിയ ലാഗ് ഉണ്ടാകും എന്ന്. എന്നാൽ അറിവഴകനെ പറ്റി പറയുന്ന ഭാഗം?
    Waiting for നായനാർമയം

  5. Parune dayavu chaithu ini kailasathil upavishta aakaruth broo sahikoola ?

  6. #“ഇനിയും നടത്തും ശങ്കരാ ,, നിന്‍റെതലയിൽ ഒരു കല്യാണം കൂടെ നടത്താൻ വിധിയുണ്ട് ”#

    Maybe അത് വൈഗയുടേതാവും…. എന്റെ തോന്നലാണ്… പക്ഷെ എന്നും എന്റെ ഇത്തരം തോന്നലുകൾ കാറ്റിൽ പറപ്പിച്ചിട്ടേയുള്ളു ഹർഷാപ്പി ?….. എന്തായാലും കണ്ടറിയാം❣️

    1. കുടുംബത്തിന്റെ past കണ്ടു പിടിക്കുന്നതൊക്കെ കൊള്ളാം… അവസാനം പാറുനെ പെങ്ങളാക്കരുത് കെട്ടോ…. (പെണ്ണൊക്കെ നന്നായി പക്ഷെ പെങ്ങളായിപ്പോയില്ലേ ന്നൊരു ചൊല്ലുണ്ടല്ലോ )..ആരൊക്ക എന്തൊക്ക പറഞ്ഞാലും പാറു ഇഷ്ടം

      1. അടുത്ത കല്യാണം ശൈലജ and ആ ഖനിയിൽ നിന്ന് ഒളിച്ചോടാൻ നോക്കിയ പയ്യൻ

        1. aaa payyan charuvinte aal anu

  7. മൂന്നു പാർടുകൾ ഒരുമിച്ചു വായിച്ചു..

    ???

    ഇതല്ലാതെ വേറെ ഒന്നും എനിക്ക് പറയാൻ കഴിയില്ല..ഇപ്പോഴും ആ മായയിൽ നിന്നും പുറത്തേക്ക് വന്നിട്ടില്ല

    ❤️❤️❤️

  8. DRACULA ? PRINCE OF DARKNESS

    Qns: പുരുഷനിൽ കാണുന്ന ശിവ ബaവങ്ങൾ പറഞ്ഞു

    അപ്പോൽ സ്ത്രീ shaakthi ബാവങ്ങൾ എന്തൊക്കെ???

    1. അതിന്റെ എതിർ ലിംഗ പദങ്ങൾ നോക്കിയാൽ പോരെ

      ശിവ: – ശിവാ
      രുദ്ര: – രുദ്രാ
      ശങ്കര: – ശങ്കരി
      ഭൈരവ : – ഭൈരവി
      കാല: – കാലാ
      മഹാരുദ്ര:- മഹാരുദ്രാ

      1. DRACULA ? PRINCE OF DARKNESS

        ആശ്രയിച്ചിരിക്കും ,,ചിലപ്പോൾ

        നിത്യകാമുകനാണ്

        ചിലപ്പോൾ നീ

        കരുണാമയനാണ്, ചിലപ്പോൾ

        പരിപാലകനാണ്

        സങ്കടവിമോചകനാണ്

        ചിലപ്പോൾ നീ ചിലപ്പോൾ നീ

        സർവ്വസംഹാരകാണ്. ഇതാണ് നിന്നിലെ ശിവത്വം

        സകല പുരുഷന്മാർക്കും ഈ ഗുണമുണ്ട് അത് അവർ തിരിച്ചറിഞ്ഞിട്ടില്ല

        ഇത് പൊലെ ഉള്ള സ്ത്രീ ഗുണങ്ങൾ ആണ് mean cheythe..?

  9. ആ ഖനിയിലെ കുട്ടികളെ രക്ഷപ്പെടുത്തണം അവിടത്തെ ക്രൂരത വായിച്ചപ്പോൾ ഉള്ളിൽ ആകെ നീറിപ്പുകയുന്നു …..
    പിന്നെ ശിവശൈലത്തിന്റെ മോചനത്തിനായ് കാത്തിരിക്കുന്നു ……
    ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പു പതിപ്പിച്ച പ്രിയപ്പെട്ട എഴുത്തുകാരന് ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട് ……

  10. ഈ ഭാഗം ഒരുപാട് ചുരുളുകൾ അഴിയിച്ച ഭാഗം ആയിരുന്നു ,,,,, വളരെയധികം ഇഷ്ടപ്പെട്ടു ചിന്മയി , വൈഗ എല്ലാവരും ഉണ്ടായിരുന്നു! പക്ഷെ എന്റെ അമ്മുവിനെ കണ്ടില്ല ,,,,
    ആരാണ് ചണ്ഡാളൻ ????

    അവർണ്ണൻ അതായതു വർണങ്ങളിൽപെടാത്തവൻ ,, വർണ്ണങ്ങൾക്ക് അതീതനായവൻ ,, വർണ്ണങ്ങളിൽ പെടാത്തവനും വർണങ്ങൾക്ക് അതീതനായവനും ആരാ ശങ്കരാ ?????

    ഈശ്വരൻ തന്നെ ,, അതറിയാതെ വിഡ്ഢികൾ,, ഈശ്വരനെയാണ് തീണ്ടാപ്പാട് അകലെ നിർത്തിയത് ,,

    ഇന്നത്തെ സമൂഹത്തിൽ ഏറ്റവും മികച്ച ഉപദേശം ആയിരുന്നു!

    പാറുവിനെ പാർവ്വതി ദേവിയെപ്പോലെ ആക്കി തീർക്കാൻ ശ്രമിക്കുന്നത് , വല്ലാതെ കൂടുന്നു! കുറച്ചു കൺട്രോൾ ചെയ്യാൻ ശ്രമിക്കുക പിന്നെ , ഇന്നത്തെ ഹീറോ സാക്ഷാൽ ചുടല തന്നെ ,,,,

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ,,,,

    1. ഡേയ്… നീ നന്നാവുല്ല എന്ന് ഉറപ്പിച്ചോ ?

    2. ഡേയ് സപ്പു, അമ്മു ഉയിർ ?

  11. ❤❤❤harsappi

  12. ഭാർഗവാൻ

    ദയവായി.. ഇനിയെങ്കിലും.. സംഹാര. നടപടികൾ.. ആരംഭിക്കു….. ഈ യാതനകൾക്ക് ഒരു അറുതി വേണ്ടേ…

    1. Harshan അതിൻ്റെ ടൈം വരും അപ്പോ മതി

      1. അടുത്ത് കൊണ്ടിരിക്കുന്നു പക്ഷേ അവിടെ എത്തിയിട്ടില്ല കുറച്ചു നല്ല ദൂരം ഉണ്ട് അപ്പു സഞ്ചരിക്കാൻ അപ്പോ വരും. ആദ്യം വാക്കുകൾ കൊണ്ടുള്ള കളി വരും അദിൻ ശേഷം മാത്രമേ

  13. മനോഹരമായിട്ടുണ്ട്

  14. aparajitha maasathil vanna oro partum vythyastha pularthunnu..
    vaayanakkarku pidi kodukkathe linkukal oronnaayi connect cheythu kondu povaan bro edukkunna effortinu hats off.
    ee kadha ingane aanu povendathu.
    loved this part a lot..
    waiting for the next part

    lots of love bro
    Ann

  15. °~?അശ്വിൻ?~°

    പ്രജാപതി കൊട്ടാരം ഒരു ബോംബ് ഇട്ടു തകർത്താലോ….?

    1. Enna pinne vitto north korea yil. Kin um aayi udambadi cheythal mathii. Prajapathi kottaram mathramalla kalishapurathum idamm.oru vedikk 2 pakshii ??

    2. നന്ദന്‍

      അത്ര പെട്ടെന്ന് തീർത്താൽ ശെരിയാവുമോ ?

      1. Pettannu theerthal appu nte Joli athrem kurayoolo?

  16. ❤❤❤❤❤❤❤?????????❤❤❤❤?????????❤❤❤❤❤❤❤❤❤❤❤❤??????❤❤❤❤❤❤❤❤❤❤❤❤??????❤❤❤❤❤❤❤?????❤❤❤❤❤❤???????❤❤❤❤❤??????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  17. എന്നെ വീണ്ടും വീണ്ടും അത്ഭുധപെടുത്തുന്നത് കണക്ഷൻസ് ആണ്‌, എല്ലാവർക്കും അറിയാം ഇതിൽ ഒരുപാട് ലിങ്കസ് ആൾറെഡി ഇനീം കൂടി ചേരാൻ ഒണ്ട്, ഒരുപാട് എണ്ണം ചേർന്നിട്ടും ഒണ്ട്, പക്ഷെ സ്റ്റിൽ ചില ചെറിയ ചെറിയ ഡീറ്റൈലിംഗ് ഒക്കെ ഒരു രക്ഷേം ഇല്ല.. ??

    ഈ പാർട്ടിലും ഉണ്ടായിരുന്നാലോ നാഗമണിയുടെയും, അങ്ങനെ ഒരുപാട് സംഭവങ്ങൾ, ബട്ട്‌ എനിക്ക് ഒരുപാട് എൻജോയ് ചെയ്ത് വായിക്കാൻ പറ്റിയത് ഗൗരി മോളുടെ ആ പോർഷൻ ആണ്‌, അതുപോലെ ചിന്മയിയുടെ.. ?

    അതുപോലെ അവന്റെ പൂർവികരുടെ കാര്യം പറഞ്ഞ പോർഷൻ ഒരു രക്ഷേം ഇല്ലായിരുന്നു, ഈ സിനിമക്ക് തുടക്കത്തിൽ വല്ല ഹിസ്റ്ററി ഒണ്ടേൽ അത് വോയിസ്‌ ഓവർ വെച്ച് കാണിക്കില്ല, അതുപോലെ ആയിരുന്നു, ഇടിവെട്ട് സാദനം..?❤️

    വന്ന് വന്ന് എനിക്ക് ഇപ്പ അഭിപ്രായം പറയാൻ പറ്റാത്ത അവസ്ഥയായി, അതുപോലെ ഒണ്ട്, കൂടാതെ ഒരുപാട് ഡൗട്സ്, പക്ഷെ ഡൗട്സ് ചോദിക്കാൻ കഥ തീര്നില്ലല്ലോ, അപ്പൊ വരും ഭാഗങ്ങളിൽ വായിച്ചു മനസിലാക്കുന്നതാണ് ചോദിച്ചു മനസിലാക്കുന്നതിലും നല്ലത്, അതുകൊണ്ട് ഞാൻ കാത്തിരുന്നോളാം.. ?❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

  18. ഓം ശിവോഹം ??

Comments are closed.