“അവളെന്നെ ആഗ്രഹിക്കുകയോ ആഗ്രഹിക്കാതെയിരിക്കുകയോ ഒക്കെ അവളുടെ മാത്രം കാര്യം ചുടലെ ,പക്ഷെ എന്റെ ജീവിതത്തിൽ ഇനിയൊരു പെണ്ണുണ്ടെങ്കിൽ അത് വൈഗ മാത്രമാ ,എന്റെ അമ്മയുടെ പേരിൽ അവൾക്കു കൊടുത്ത വാക്കാ, അത് പാലിക്കാതെ പോയാൽ , പിന്നെ ഞാനുണ്ടാകില്ല ,,,,,”
“അവളെ നിനക്കു ഭാര്യയാക്കാൻ സാധിക്കുമോ ,? അവളെ നിനക്ക് കാമിക്കാൻ സാധിക്കുമോ ശങ്കരാ ?” ചുടല ചോദിച്ചു.
“ചുടലേ ,,,ഇതുവരെ എല്ലാം മഹാദേവൻ തീരുമാനിച്ചിട്ടല്ലേ ഞാനിവിടെ വരെ എത്തിയത് അപ്പോൾ എല്ലാം അദ്ദേഹത്തിന് സമർപ്പിച്ചേക്കുന്നു ,പിന്നെ അവളെ ഞാൻ താലി ചാർത്തിയാൽ അവളെന്റെ ഭാര്യയായില്ലേ ,, എന്തായാലൂം ഞാൻ വിഷമിച്ചാലും അവളെ ഞാൻ വിഷമിപ്പിക്കില്ല ,, അത്രക്കും അവളെന്നെ സ്നേഹിക്കുന്നുണ്ട് “
“അപ്പൊ, നീ അല്പം പരിധിയൊക്കെ വെച്ച് റം കുടിച്ചാൽ മതി ,,ഇല്ലെങ്കിൽ നിന്റെ കരള്‍ നിന്റെ കീറകോണകം പോലെയാകും ,,,,,,ഞാൻ പോകട്ടെ ,,,,”എന്നുപറഞ്ഞു കൊണ്ട് ആദി അവിടെ നിന്നും ഇറങ്ങി.
കവാടം വരെ നടന്നെത്തിയപ്പോൾ ഉള്ളിൽ ചില സംശയങ്ങൾ അവനു തോന്നി.
അവൻ വേഗം ജീപ്പിനടുത്തേക്ക് പോയി ബാഗിൽ താൻ നാഗമണി പ്രതിഷ്ഠിച്ച സൂക്ഷിച്ചിരുന്ന നാഗസ്വരൂപത്തോട് കൂടിയ കാലഭൈരവനെ കൈയിൽ പിടിച്ചു കൊണ്ട് അവൻ തിരികെ നടന്നു.
ചുടലയുടെ സമീപമെത്തി.
“ചുടലേ ,,,,,,”
ചുടല അവന്റെ വിളികേട്ടു മുഖമുയർത്തി നോക്കി.
ആ വിഗ്രഹം കണ്ടപ്പോൾ ചുടലയുടെ മുഖത്ത് ഒരു പ്രത്യേക ഭാവ൦ നിറഞ്ഞു.
ചുടല കൈകൾ കൂപ്പി.
“ഇതെന്റെ നയനാർ പരമ്പരയുടെ പരദേവതാ വിഗ്രഹമാണെന്നാണ് എന്റെ അറിവ് “
“നിന്റെ അറിവ് ശരിയാണ് ശങ്കരാ,,,,,,,”
“ചുടലെ ,,, പക്ഷെ ആ മന്ത്രം ,,,അത് ഞാൻ എങ്ങും കേട്ടിട്ടുമില്ല പഠിച്ചിട്ടുമില്ല ,, പിന്നെയെങ്ങനെയാണ് അന്ന് സിബിയെ ഉപദ്രവിച്ചവരെ തീർക്കാൻ പോയപ്പോൾ ഞാൻ ചൊല്ലിയത് ,, ?”
“ശങ്കരാ ,,,,ഭൈരവന്റെ അർത്ഥമെന്താ ?”
“ഭയം ഉണ്ടാക്കുന്നത് ,,ഭീതി ജനിപ്പിക്കുന്നത് ,, ഉഗ്രമായത് ,, എന്നൊക്കെയല്ലേ ,,”
“അതെ ,,,,അന്നും അതിനു മുൻപ് നിന്റെ സഹപാഠിയുടെ കുടുംബത്തിൻറെ ദുരന്തത്തിനു കാരണമായവരെ സംഹരിച്ചപ്പോളും നീ അത് ജപിച്ചിരുന്നു, നയനാര്‍ വംശത്തില്‍ ഏത് കുട്ടിയും ജപിക്കുന്ന കാലഭൈരവ മന്ത്രമാണ് നീ ജപിച്ചത് ,,പിന്നെ നീ ആ മന്ത്രം കേട്ടിട്ടുള്ളതാണ് നിന്റെ ചെറുപ്പത്തില്‍ ചില ക്ഷേത്രങ്ങളില്‍ പോയിരുന്നപ്പോള്‍ , അത് നിന്റെ മസ്തിഷ്ക്കത്തില്‍ നീയറിയാതെ പതിഞ്ഞിരുന്നു ,, സമയമായപ്പോള്‍ നിന്റെ ഓര്‍മ്മകളുടെ ഏതോ ഒരു പാളിയില്‍ പതിഞ്ഞ ആ മന്ത്രം നിന്റെ നാവ് ഉരുവിട്ടു എന്നു മാത്രം ,, അതില്‍ നീ അത്ഭുതപ്പെടുകയൊന്നും വേണ്ടാ ശങ്കരാ ,,, ”
എല്ലാം കേട്ടു വിസ്മയത്തോടെ ആദി ചുടലയുടെ സമീപമിരുന്നു.
ഇതും വായിച്ച് തീർന്നു.
പാറു ഇപ്പോഴും ഒരുപാട് അന്വേഷണത്തിൽ ആണ്.അതേപോലെ ചുടലയെ കണ്ടതും അവളുടെ മനസ്സിൽ വിധി പോലെ നടക്കും എന്ന് പറഞ്ഞത് കാര്യങ്ങൽ കുറച്ച് കൂടെ അടുത്ത് വരുന്നത് പോലെ തോന്നുന്നു.അതെന്തായാലും വരുന്നിടത്ത് വച്ച്.
ചുടല പറയുന്നത് വച്ച് ആദിക്ക് ഉണ്ടായ മാറ്റം അവൻ തന്നെ മാറുന്നത് ആണെന്നാണ്.പക്ഷേ അന്നേരം അവനിൽ എന്ത് മാറ്റം ആണ് ഉണ്ടാവുന്നത് എന്ന് അവനിപ്പോഴും അറിയില്ല.അതും മനസ്സിലായി.
പിന്നെ ഇതിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ചിന്നു വിളിച്ച് സംസാരിക്കുന്നത് ആണ്.അവളുടെ നിഷ്കളങ്കതയും ആദിയേ സ്നേഹിക്കുന്നതും എല്ലാം അവർ തമ്മിലുള്ള ഫോൺ കോളിൽ ഉണ്ടായിരുന്നു. ആ ഭാഗവും ഇഷ്ടമായി❤️
അപ്പോ അടുത്തതിൽ കാണാം
❤️
❤️❤️❤️❤️
Ini aadhiyude aparan anoo baalu…alla Manu ithuvare appuvine kanditillalloo ini ore mukhamulla randu per akoo Ivar ? kautukam lesham koodutha athenthayalum njan ippo aparachitan story addicted aanu Oct 3 vaayichu tudangiyathu aanu ee series ippo part 29 vare ethi Njaan ente kofil ithuoole examinu poolum vaayichitilla?big fan❤️✨ waiting for kidilam episodes
Pwoli
ഈ ഭാഗവും fantastic ആയിട്ടുണ്ട് മച്ചാ…വരാൻ പോകുന്ന ഉത്സവത്തിന്റെ സാമ്പിൾ വെടിക്കെട്ട് അടുത്തുകൊണ്ടിരിക്കുന്നു.
പ്രിയ സ്നേഹിതാ ഹർഷാ താങ്കളുടെ അപരാജിതൻ എന്ന നോവൽ അടിപൊളിയാണ് ഇത് ഒരു കഥയല്ല എന്നാണ് എനിക്ക് തോന്നുന്നത് എവിടെയോ ആരുടെയോ ജീവിതത്തിൽ സംഭവിച്ച കാര്യമാണ്. താങ്കൾ ബാക്കിയുള്ള ഭാഗം എത്രയും പെട്ടന്ന് പബ്ലിഷ്ചെയ്യൂ. കട്ട വൈറ്റിങിലാണ് പിന്നെ താങ്കളുടെ ഒരു ഫോട്ടോ കൂടി അടുത്ത ഭാഗം തുടങ്ങുമ്പോൾ ഇടണം’ നേരിട്ട് കാണാൻ പറ്റില്ല എങ്കിലും ഫോട്ടോയിൽ ആളെ മനസ്സിലാക്കാമല്ലോ
അപ്പുറത്ത് വന്നല്ലോ ?
page setting
അവിടെ രണ്ടു part aayalle ഇടുന്നത്… ഇവിടെ single part ആയിട്ടും
avide page break venda
athupole direct image kayattaam
ivide athu imgur vazhi maathramelle
സമയമെടുത്തു cheeyyu… pettennayikkotte ??
First cmnt ഇടാൻ നിൽക്കുകയാവും ?
ഇല്ല… ആ ശ്രമം ഉപേക്ഷിച്ചു… weekend aaghoshikkanulla സാധനം വാങ്ങാനായി pokanam
Pyavam
ഒന്നെനിക്കും വേണം
JD??
HarshanHarshanOctober 14, 2021 at 8:03 pm
ഒന്നെനിക്കും വേണം
@@@@
അശോകന് ksheenamakam…
അപ്പൊ ഇന്നിനി കാണൂലെ??
ലിപിയിൽ വന്നു ഇവിടേം വരും
Varum wait
ലിപിയിൽ വന്നു മക്കളെ
Inn kaanulle..?
Shyamine verum paavam and pedithondanaki nirthunnadhonde chodhichadha
Harshan bro,oru kariyam parayunode onnum vicharikarudhe,endha ennu vechale nammude ആദിക്ക് പൂർവികരായി kure saaririkha belam unde,adhupole shyam ine angane endhigilum vende,shyam inte muthashan oru yodhave anenne avnte muthashi thanne paranju.shyam ine oru cheriya vella mass scene set aakie koode.
Oru thonnale mathram
Inyum urangille Nala leave akkendi varum,…?????