അപരാജിതൻ 29 [Harshan] 9712

 

ഡൽഹിയിൽ

ഇന്റലിജൻസ് ബ്യുറോ ഹെഡ് ക്വാർട്ടേഴ്‌സ് , ചാണക്യപുരി

ശിവറാം ,തന്‍റെ കാബിനിൽ  കമ്പ്യൂട്ടറിൽ ചില  ആർട്ടിക്കിളുകൾ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു.

അപ്പോളാണ് കനിഷ്ക ഡോറിൽ മുട്ടി ഉള്ളിലേക്ക് പ്രവേശിക്കുവാനായി അനുവാദം ചോദിച്ചത്

ഒരു പുഞ്ചിരിയോടെ അവരോടു ഉള്ളിലേക്ക്  വരുവാനായി പറഞ്ഞു.

കനിഷ്ക ശിവരാമന് അഭിവാദനം അർപ്പിച്ചു.

എന്നിട്ടു ചെയറിൽ ഇരുന്നു.

ശിവറാം വിശേഷങ്ങൾ തിരക്കി.

“സർ ,,,ഐ ഗോട്ട് ഓൾ ദി  ഓട്ടോപ്സി റിപ്പോർറ്റ്‌സ് ”

“ഓ ,,,ദാറ്റ്സ്  ഗ്രെറ്റ് ”

കനിഷ്ക കയ്യിലിരുന്ന കോൺഫിഡൻഷ്യൽ എന്നെഴുതിയ ബ്രൗൺ പാക്കറ്റ് ശിവറാംന് കൈമാറി.

അദ്ദേഹം ഏറെ താല്പര്യത്തോടെ തന്നെ കവർ പൊട്ടിച്ചു.

മൂന്നു രാജ്യങ്ങളിലും നടന്ന മൃതദേഹ പരിശോധനയുടെ റിപ്പോർട്ടുകളും അതിലുണ്ടായിരുന്നു.

ശിവറാം , അറ്റൻഡറേ വിളിച്ചു അവർക്കിരുവർക്കും കുടിക്കുവാനായി കോഫി ആവശ്യപ്പെട്ടു.

എന്നിട്ടു ശിവറാം ഓരോ ഓട്ടോപ്സി റിപ്പോർട്ടുകളും വിശദമായി വായിക്കുവാനാരംഭിച്ചു.

അതിന് മുന്നേ

“കനിഷ്ക ,,നിങ്ങളിത് വായിച്ചിരുന്നുവോ ?”

“യെസ് സർ  ”

“ഓകെ ,, പ്ലീസ് ഗിവ് മി സം ടൈ൦ റ്റു റീഡ് ദിസ് ,,, ” ശിവറാം ആ ഓട്ടോപ്സി റിപ്പോർട്ടുകൾ വായിക്കുവാൻ അല്പം സമയം ചോദിച്ചു.

കനിഷ്ക “ഓ യെസ് സ൪ ” എന്നു പറഞ്ഞു കൊണ്ട് എഴുന്നേറ്റു.

“നോ നീഡ് ടു ലീവ്  ,,,യു ക്യാൻ സിറ്റ് ഹിയർ ,, ” എന്ന് പറഞ്ഞു കൊണ്ട് കനിഷ്‌കയേ അവിടെ ഇരിക്കാൻ അനുവദിച്ചു.

ഒരു മണിക്കൂറോളം എടുത്ത് അദ്ദേഹം മൂന്നു ഓട്ടോപ്സി റിപ്പോർട്ടുകളും രണ്ടു വട്ടം മനസിരുത്തി വായിച്ചു ,

തന്‍റെ നോട്ട് പാഡിൽ പോയിന്റുകൾ കുറിച്ച് വെച്ചു.

വായന കഴിഞ്ഞു അദ്ദേഹം അല്പം നേരം ചെയറിൽ ചാരി കണ്ണുകൾ അടച്ചിരുന്നു.

വായിച്ചതും മനസ്സിൽ തോന്നിയതും റീകളക്ട് ചെയ്തു കൊണ്ടിരുന്നു.

എന്നിട്ടു കണ്ണുകൾ തുറന്നു സംഭാഷണം ആരംഭിച്ചു.

” ത്രീ മർഡർസ്,,, അതിൽ നിങ്ങളുടെ  സുപ്രീം പാട്രിയര്‍ക്ക് (ധർമ്മരാജ) യേഷേ വാങ്ചുക് കൊല്ലപ്പെട്ടത് ലിഗേചർ സ്ട്രാങ്കുലെഷൻ കാരണമാണ്  (കഴുത്തിൽ  മുറുക്കി ), കമ്പോഡിയൻ ധർമ്മരാജ കൊല്ലപ്പെട്ടത് ത്രോട്ട് സ്ലിറ്റിങ് (ഗളഛേദം ) കാരണം , തയ്ലൻഡ് ധർമ്മരാജ പോയിസണിംഗ് കാരണവും ,, ഇവിടെ മരണം നടന്നു എന്നും എങ്ങനെ മരണം സംഭവിച്ചു എന്നും വ്യക്തമാണ് ,, പക്ഷെ  “ആര് ” എന്നത് ഒരു ക്വസ്റ്റിൻ മാർക്ക് ആണ് ,,, ”

“അതെ സർ ,,, ”

“കനിഷ്ക ,,, ഈ മൂന്നു കൊലപാതകങ്ങളും ആസൂത്രണം ചെയ്തത് ഒരേ ടീ൦ തന്നെയാകണം ,, അത്രക്കും പ്ലാൻഡ് ആയി തന്നെയാണ് ഇത് ഓപ്പറേറ്റ് ചെയ്തിരിക്കുന്നതും ,,കാരണം കൊലയാളികൾ വന്നതോ കൊല നടന്നതോ ഒന്നും ആരും അറിഞ്ഞിട്ടില്ല ,, അത്രക്കും സീക്രട്ട് ആയ ഓപ്പറേഷൻ ,, ഇത് ന്യുസുകളിൽ നിന്നും അറിഞ്ഞകാര്യമാണ് ”

Updated: December 14, 2021 — 12:06 pm

359 Comments

  1. വിഷ്ണു ⚡

    ഇതും വായിച്ച് തീർന്നു.
    പാറു ഇപ്പോഴും ഒരുപാട് അന്വേഷണത്തിൽ ആണ്.അതേപോലെ ചുടലയെ കണ്ടതും അവളുടെ മനസ്സിൽ വിധി പോലെ നടക്കും എന്ന് പറഞ്ഞത് കാര്യങ്ങൽ കുറച്ച് കൂടെ അടുത്ത് വരുന്നത് പോലെ തോന്നുന്നു.അതെന്തായാലും വരുന്നിടത്ത് വച്ച്.

    ചുടല പറയുന്നത് വച്ച് ആദിക്ക് ഉണ്ടായ മാറ്റം അവൻ തന്നെ മാറുന്നത് ആണെന്നാണ്.പക്ഷേ അന്നേരം അവനിൽ എന്ത് മാറ്റം ആണ് ഉണ്ടാവുന്നത് എന്ന് അവനിപ്പോഴും അറിയില്ല.അതും മനസ്സിലായി.

    പിന്നെ ഇതിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ചിന്നു വിളിച്ച് സംസാരിക്കുന്നത് ആണ്.അവളുടെ നിഷ്കളങ്കതയും ആദിയേ സ്നേഹിക്കുന്നതും എല്ലാം അവർ തമ്മിലുള്ള ഫോൺ കോളിൽ ഉണ്ടായിരുന്നു. ആ ഭാഗവും ഇഷ്ടമായി❤️

    അപ്പോ അടുത്തതിൽ കാണാം
    ❤️

  2. ❤️❤️❤️❤️

  3. മല്ലു vÂmpíre

    Ini aadhiyude aparan anoo baalu…alla Manu ithuvare appuvine kanditillalloo ini ore mukhamulla randu per akoo Ivar ? kautukam lesham koodutha athenthayalum njan ippo aparachitan story addicted aanu Oct 3 vaayichu tudangiyathu aanu ee series ippo part 29 vare ethi Njaan ente kofil ithuoole examinu poolum vaayichitilla?big fan❤️✨ waiting for kidilam episodes

  4. ഈ ഭാഗവും fantastic ആയിട്ടുണ്ട് മച്ചാ…വരാൻ പോകുന്ന ഉത്സവത്തിന്റെ സാമ്പിൾ വെടിക്കെട്ട് അടുത്തുകൊണ്ടിരിക്കുന്നു.

  5. പ്രിയ സ്നേഹിതാ ഹർഷാ താങ്കളുടെ അപരാജിതൻ എന്ന നോവൽ അടിപൊളിയാണ് ഇത് ഒരു കഥയല്ല എന്നാണ് എനിക്ക് തോന്നുന്നത് എവിടെയോ ആരുടെയോ ജീവിതത്തിൽ സംഭവിച്ച കാര്യമാണ്. താങ്കൾ ബാക്കിയുള്ള ഭാഗം എത്രയും പെട്ടന്ന് പബ്ലിഷ്ചെയ്യൂ. കട്ട വൈറ്റിങിലാണ് പിന്നെ താങ്കളുടെ ഒരു ഫോട്ടോ കൂടി അടുത്ത ഭാഗം തുടങ്ങുമ്പോൾ ഇടണം’ നേരിട്ട് കാണാൻ പറ്റില്ല എങ്കിലും ഫോട്ടോയിൽ ആളെ മനസ്സിലാക്കാമല്ലോ

  6. അപ്പുറത്ത് വന്നല്ലോ ?

    1. അവിടെ രണ്ടു part aayalle ഇടുന്നത്… ഇവിടെ single part ആയിട്ടും

      1. avide page break venda
        athupole direct image kayattaam
        ivide athu imgur vazhi maathramelle

        1. സമയമെടുത്തു cheeyyu… pettennayikkotte ??

          1. First cmnt ഇടാൻ നിൽക്കുകയാവും ?

          2. ഇല്ല… ആ ശ്രമം ഉപേക്ഷിച്ചു… weekend aaghoshikkanulla സാധനം വാങ്ങാനായി pokanam

          3. ഒന്നെനിക്കും വേണം

          4. HarshanHarshanOctober 14, 2021 at 8:03 pm
            ഒന്നെനിക്കും വേണം
            @@@@

            അശോകന് ksheenamakam…

  7. അപ്പൊ ഇന്നിനി കാണൂലെ??

    1. ലിപിയിൽ വന്നു ഇവിടേം വരും

    2. Varum wait

  8. ലിപിയിൽ വന്നു മക്കളെ

  9. Inn kaanulle..?

  10. Shyamine verum paavam and pedithondanaki nirthunnadhonde chodhichadha

  11. Harshan bro,oru kariyam parayunode onnum vicharikarudhe,endha ennu vechale nammude ആദിക്ക് പൂർവികരായി kure saaririkha belam unde,adhupole shyam ine angane endhigilum vende,shyam inte muthashan oru yodhave anenne avnte muthashi thanne paranju.shyam ine oru cheriya vella mass scene set aakie koode.

    Oru thonnale mathram

  12. Inyum urangille Nala leave akkendi varum,…?????

Comments are closed.