അപരാജിതൻ 29 [Harshan] 9712

 

പിറ്റേന്ന്

വേമാവരത്ത്  സിവെല്ലൂരി മാളികയില്‍

അതിരാവിലെ തന്നെ മുൻപ്   നടന്നതായ  ചടങ്ങുകൾ വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു.

വരൻ മാറിയതിനാൽ  വീണ്ടും ആ ചടങ്ങുകള്‍ ചെയ്യേണ്ടത് അത്യാവശ്യവുമായിരുന്നു.

ഇത്ര കാലത്തിനിടയില്‍ നിരൂപമയുടെ മുഖത്ത് ഇതുവരെ ഇല്ലാതിരുന്ന സന്തോഷമാണ് എല്ലാവ൪ക്കും ദര്‍ശിക്കാന്‍ സാധിച്ചത്. അവളുടെ മിഴികളില്‍ മുന്‍പുണ്ടായിരുന്ന ഒരു സ്ഥായിയായ വിഷാദഭാവം എവിടെപോയി എന്നു പോലുമാര്‍ക്കുമറിയില്ല.

അവളുടെ ഹൃദയത്തെ വിങ്ങലേല്‍പ്പിച്ച കാരണങ്ങള്‍ നിരവധിയായിരുന്നു, ആരോടും പറയാതെ അവളുള്ളിൽ  സൂക്ഷിച്ച ജഗന്നാഥനോടുള്ള ഇഷ്ടം , പക്ഷെ കുടുംബത്തിന്‍റെ ആഭിജാത്യവും കുടുംബത്തിലുള്ളവരുടെ തന്നിലുള്ള പ്രതീക്ഷയും സ്വപ്നങ്ങളും , ഏറ്റവുമൊടുവിൽ ജഗന്നാഥനെ തനിക്ക് കിട്ടാതെ മറ്റൊരാളുടെയൊപ്പം ജീവിക്കേണ്ടി വരുമെന്ന ദുഖവുമെല്ലാം അവളുടെ മനസ്സിനെ എരിയിപ്പിച്ച കാരണങ്ങളായിരുന്നു, തന്‍റെ വ്യഥകൾ എല്ലാം താൻ വർഷങ്ങളായി പ്രാർത്ഥിക്കുന്ന ജഗന്നാഥനാരായണൻ കാണുകയും അപ്പുവിനെ തക്ക സമയത്തു മാളികയിൽ എത്തിച്ചതിനും അവൾ ഉള്ളു കൊണ്ട് ഒരുപാട് കടപ്പാടുള്ളവളായിരുന്നു.

ജഗന്നാഥൻ അതിലേറെ സന്തോഷത്തിൽ. ഇന്ന് താൻ ആഗ്രഹിച്ച പോലെ തന്‍റെ പ്രിയപ്പെട്ടവളെ സ്വന്തമാക്കുകയാണ് അതും ആ കുടുംബത്തിലെ വലിയ കൊച്ചു മകനായി , ചൈതന്യ റെഡ്ഢിയുടെ മകനായി

ജഗന്നാഥനും നിരൂപമക്കും  മഞ്ഞൾ പുരട്ടിയുള്ള സ്നാനവും അതിനോട് അനുബന്ധിച്ചുള്ള മറ്റു ചടങ്ങുകളും നടന്നു . പൂജകൾ , ക്ഷേത്രദർശനം , ഊഞ്ഞാലാടിക്കൽ , അങ്ങനെ നിരവധി ചടങ്ങുകൾ ,കുടുംബമാകെ നിറഞ്ഞു തുളുമ്പുന്ന സന്തോഷം പാട്ടും മേളവും നൃത്തവും ഒക്കെയായി സന്തോഷം വർധിച്ചു കൊണ്ടിരുന്നു.

 

വിവാഹത്തിന്‍റെ സകല കാര്യങ്ങളിലും സിവെല്ലൂരി കുടുംബാഗമായും നിരുപമയുടെ സഹോദരനായും ജഗന്നാഥന്‍റെ കൂട്ടുകാരനായും ആദിശങ്കരൻ ചുക്കാൻ പിടിച്ചു.

അന്ന് രാത്രി

പത്തു മണിയോടെ കാരണവ൯മാരുടെയും ബന്ധുജനങ്ങളുടെയും ഗ്രാമനിവാസി കളുടെയും സാന്നിധ്യത്തിൽ അവരുടെയെല്ലാം പ്രാര്‍ത്ഥനയില്‍ സ്വാമി ജഗന്നാഥന്‍റെ ആശീർവാദത്തോടെ അഗ്നിയെ സാക്ഷിയാക്കി സിവെല്ലൂരി ജഗന്നാഥ റെഡ്ഢി , സിവെല്ലൂരി നിരുപമ റെഡ്ഢിയുടെ കഴുത്തിൽ താലി ചാർത്തി അവളുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി അഗ്നിക്ക് ചുറ്റും ഇരുവരും കൈ പിടിച്ച് വലം വച്ചു കൊണ്ട് വിവാഹചടങ്ങുകള്‍ പൂര്‍ത്തീകരിച്ചു.

പന്തലിൽ എല്ലാവരും നിരന്നിരിക്കുകയാണ്.

വിവാഹശേഷമുള്ള അവരുടെ ആചാരപ്രകാരമുള്ള ചടങ്ങുകൾ നടന്നു കൊണ്ടിരുന്നു.

അവരുടെ ഇടയിൽ വധൂവരന്മാർക്കു മധുരം കൊടുക്കുന്ന ചടങ്ങായിരുന്നു .

കുടുംബത്തിലാരോ പറയുന്നതും കേട്ടു

“മധുരം   അധികം കൊടുക്കണ്ട ,, ഉറക്കം വരും ,,പിന്നെ ശാന്തിമുഹൂർത്തം നടക്കില്ല എന്ന്

എല്ലാവരും അത് കേട്ട് ചിരിച്ചു.

പെട്ടെന്ന് ആദി എഴുന്നേറ്റു

“മുത്തശ്ശാ ,,,,,,,” എന്ന് വിളിച്ചു

എല്ലാവരും അവനെ നോക്കി

“എനിക്കൊരു കാര്യം പറയാനുണ്ട് ”

Updated: December 14, 2021 — 12:06 pm

359 Comments

  1. വിഷ്ണു ⚡

    ഇതും വായിച്ച് തീർന്നു.
    പാറു ഇപ്പോഴും ഒരുപാട് അന്വേഷണത്തിൽ ആണ്.അതേപോലെ ചുടലയെ കണ്ടതും അവളുടെ മനസ്സിൽ വിധി പോലെ നടക്കും എന്ന് പറഞ്ഞത് കാര്യങ്ങൽ കുറച്ച് കൂടെ അടുത്ത് വരുന്നത് പോലെ തോന്നുന്നു.അതെന്തായാലും വരുന്നിടത്ത് വച്ച്.

    ചുടല പറയുന്നത് വച്ച് ആദിക്ക് ഉണ്ടായ മാറ്റം അവൻ തന്നെ മാറുന്നത് ആണെന്നാണ്.പക്ഷേ അന്നേരം അവനിൽ എന്ത് മാറ്റം ആണ് ഉണ്ടാവുന്നത് എന്ന് അവനിപ്പോഴും അറിയില്ല.അതും മനസ്സിലായി.

    പിന്നെ ഇതിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ചിന്നു വിളിച്ച് സംസാരിക്കുന്നത് ആണ്.അവളുടെ നിഷ്കളങ്കതയും ആദിയേ സ്നേഹിക്കുന്നതും എല്ലാം അവർ തമ്മിലുള്ള ഫോൺ കോളിൽ ഉണ്ടായിരുന്നു. ആ ഭാഗവും ഇഷ്ടമായി❤️

    അപ്പോ അടുത്തതിൽ കാണാം
    ❤️

  2. ❤️❤️❤️❤️

  3. മല്ലു vÂmpíre

    Ini aadhiyude aparan anoo baalu…alla Manu ithuvare appuvine kanditillalloo ini ore mukhamulla randu per akoo Ivar ? kautukam lesham koodutha athenthayalum njan ippo aparachitan story addicted aanu Oct 3 vaayichu tudangiyathu aanu ee series ippo part 29 vare ethi Njaan ente kofil ithuoole examinu poolum vaayichitilla?big fan❤️✨ waiting for kidilam episodes

  4. ഈ ഭാഗവും fantastic ആയിട്ടുണ്ട് മച്ചാ…വരാൻ പോകുന്ന ഉത്സവത്തിന്റെ സാമ്പിൾ വെടിക്കെട്ട് അടുത്തുകൊണ്ടിരിക്കുന്നു.

  5. പ്രിയ സ്നേഹിതാ ഹർഷാ താങ്കളുടെ അപരാജിതൻ എന്ന നോവൽ അടിപൊളിയാണ് ഇത് ഒരു കഥയല്ല എന്നാണ് എനിക്ക് തോന്നുന്നത് എവിടെയോ ആരുടെയോ ജീവിതത്തിൽ സംഭവിച്ച കാര്യമാണ്. താങ്കൾ ബാക്കിയുള്ള ഭാഗം എത്രയും പെട്ടന്ന് പബ്ലിഷ്ചെയ്യൂ. കട്ട വൈറ്റിങിലാണ് പിന്നെ താങ്കളുടെ ഒരു ഫോട്ടോ കൂടി അടുത്ത ഭാഗം തുടങ്ങുമ്പോൾ ഇടണം’ നേരിട്ട് കാണാൻ പറ്റില്ല എങ്കിലും ഫോട്ടോയിൽ ആളെ മനസ്സിലാക്കാമല്ലോ

  6. അപ്പുറത്ത് വന്നല്ലോ ?

    1. അവിടെ രണ്ടു part aayalle ഇടുന്നത്… ഇവിടെ single part ആയിട്ടും

      1. avide page break venda
        athupole direct image kayattaam
        ivide athu imgur vazhi maathramelle

        1. സമയമെടുത്തു cheeyyu… pettennayikkotte ??

          1. First cmnt ഇടാൻ നിൽക്കുകയാവും ?

          2. ഇല്ല… ആ ശ്രമം ഉപേക്ഷിച്ചു… weekend aaghoshikkanulla സാധനം വാങ്ങാനായി pokanam

          3. ഒന്നെനിക്കും വേണം

          4. HarshanHarshanOctober 14, 2021 at 8:03 pm
            ഒന്നെനിക്കും വേണം
            @@@@

            അശോകന് ksheenamakam…

  7. അപ്പൊ ഇന്നിനി കാണൂലെ??

    1. ലിപിയിൽ വന്നു ഇവിടേം വരും

    2. Varum wait

  8. ലിപിയിൽ വന്നു മക്കളെ

  9. Inn kaanulle..?

  10. Shyamine verum paavam and pedithondanaki nirthunnadhonde chodhichadha

  11. Harshan bro,oru kariyam parayunode onnum vicharikarudhe,endha ennu vechale nammude ആദിക്ക് പൂർവികരായി kure saaririkha belam unde,adhupole shyam ine angane endhigilum vende,shyam inte muthashan oru yodhave anenne avnte muthashi thanne paranju.shyam ine oru cheriya vella mass scene set aakie koode.

    Oru thonnale mathram

  12. Inyum urangille Nala leave akkendi varum,…?????

Comments are closed.