അപരാജിതൻ 29 [Harshan] 9708

അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി

“ഓക്കേ ,,ഓക്കേ ,,അത് അറിയില്ലായിരുന്നലോ ,,,ഫൈൻ ,, അപ്പൊ ഞങ്ങൾക്ക് നിന്നെ കിട്ടാൻ ഭാഗ്യമില്ല ,, ഒകെ ,,ലീവ് ഇറ്റ് ”

പ്രജക്ത അവന്‍റെ വയറ്റിൽ ഒരു ഇടി കൊടുത്തിട്ടു പുറത്തേക്ക് പോയി

നാല് മണി ആയി

പോകാനൊരുങ്ങി നിന്ന അവനെ ഗോവിന്ദ റെഡ്ഢി മുത്തശ്ശ൯ അവനെ കെട്ടിപിടിച്ചു

സമയം കിട്ടുമ്പോൾ വരണം എന്ന് ആവശ്യപ്പെട്ടു

അവന്‍റെ ജീപ്പിൽ നിറയെ പലഹാരങ്ങളും വസ്ത്രങ്ങളും നിറച്ചു

കൂടാതെ ഭാർഗ്ഗവ ഇല്ലത്തേക്കുള്ള സമ്മാനങ്ങളും.

ആദി സിവെല്ലൂരി മാളികയിലെ ജഗന്നാഥ മണ്ഡപത്തിൽ ചെന്ന് കൈകൾ കൂപ്പി പ്രാർത്ഥിച്ചു.

“ഞാൻ പോകാ,,എന്നാലും തിരികെ വരും , സിവെല്ലൂരി കുടുംബം ഇപ്പോ എന്റേതു കൂടെയാണ് , മാത്രവുമല്ല എന്‍റെ പരമ്പരഭൂമിയും ഇവിടെയാണ്.എനിക്ക് മനസിലായി വൈശാലിയിൽ ജഗന്നാഥകോവിലിനു മുന്നിലൂടെ പോയപ്പോൾ ദർശനം നടത്താൻ എന്നിൽ മോഹമുണ്ടാക്കിയതും അത് കഴിഞ്ഞു നന്ദുമാമൻ എന്നെ വിളിച്ചതുമൊക്കെ വാധ്യാരുടെ തീരുമാനമാണെന്ന്. അത് ജഗന്നാഥനും നിരുപമയ്ക്കും മാത്രമല്ല , ജഗന്നാഥന്‍റെ കൈവശമിരിക്കുന്ന എന്‍റെ നയനാർ പരമ്പര ഭൂമി എനിക്ക് നേടി തരുവാൻ കൂടിയുള്ള തീരുമാനം. എന്നും കടപ്പെട്ടിരിക്കും ഞാൻ ”

ആദി സാഷ്ടാംഗം പ്രണമിച്ചു, തിരികെ മാളികയിലേക്ക് വന്നു

ആദി എല്ലാരോടും യാത്ര ചോദിച്ചു കൊണ്ട് അവിടെ നിന്നും പുറപ്പെട്ടു.

പോകും വഴി ആദ്യം അഖാഡയിൽ ചെന്നു.

അവിടെയാണ് തന്‍റെ വംശത്തിന്‍റെ മുതുമുതുമുതുമുത്തശനായ അറിവഴക൯ മല്ലയുദ്ധം അഭ്യസിച്ചതും മാമല്ല പട്ടം നേടിയതും എല്ലാം.അവിടെ അദ്ദേഹം സ്ഥാപിച്ച  വജ്രാ൦ഗ ബലി പ്രതിമയെ  വണങ്ങി അവിടെ നിന്നും നേരെ നയ്യാർപ്പള്ളിയിലേക്ക് പുറപ്പെട്ടു.

നയ്യാര്‍പള്ളിയിലെത്തിയ അവന്‍ ജീപ്പ് നിര്‍ത്തി ബാഗു൦ കയ്യിലെടുത്ത് നടന്നു.തന്‍റെ പരമ്പരഭൂമിയിലേക്ക്.

സർപ്പഗന്ധിയും കൂവളവും കാടു പിടിച്ച, പാമ്പുകൾ വസിക്കുന്ന ഭൂമി.

ഒരു തരത്തിലും ഭയം തോന്നിയില്ല കാരണം ഈ ഭൂമി തനിക്കായി കാത്തിരുന്നതാണ്.

അതിന്‍റെ അവകാശിക്കു വേണ്ടി.

അവൻ ആ മണ്ണിൽ കമഴ്ന്നു കിടന്നു,മണ്ണിന്‍റെ ഗന്ധമാസ്വദിച്ചു.ആ മൂന്നേക്കര്‍  ഭൂമിയിൽ അവൻ ചുറ്റിനടന്നു.നിരവധി സർപ്പങ്ങളെയും കണ്ടു എല്ലാവരും അവനെ കാത്തിരിക്കുന്ന പോലെ

പെട്ടെന്നാണ് നടക്കും വഴി ഒരു വലിയ കുഴിയിലേക്ക് അവൻ കാൽ ഇടറി വീണു പോയത്.

ഒരു പതിനഞ്ച് മീറ്ററോളം താഴ്ചയുണ്ടായിരുന്നു.

ശക്തിയിൽ മണ്ണിലിടിച്ചു വീണു

ഇരുട്ടായതിനാൽ അവൻ മൊബൈലിലെ ടോർച്ചടിച്ചു.

കരിങ്കല്ല് ഭിത്തി കാണാൻ സാധിച്ചു

പണ്ടുണ്ടായിരുന്ന ഭവനത്തിന്‍റെ അവശിഷ്ടങ്ങൾ .

ആ കുഴിയിൽ നിറയെ പാമ്പുകളായിരുന്നു.

Updated: December 14, 2021 — 12:06 pm

359 Comments

  1. വിഷ്ണു ⚡

    ഇതും വായിച്ച് തീർന്നു.
    പാറു ഇപ്പോഴും ഒരുപാട് അന്വേഷണത്തിൽ ആണ്.അതേപോലെ ചുടലയെ കണ്ടതും അവളുടെ മനസ്സിൽ വിധി പോലെ നടക്കും എന്ന് പറഞ്ഞത് കാര്യങ്ങൽ കുറച്ച് കൂടെ അടുത്ത് വരുന്നത് പോലെ തോന്നുന്നു.അതെന്തായാലും വരുന്നിടത്ത് വച്ച്.

    ചുടല പറയുന്നത് വച്ച് ആദിക്ക് ഉണ്ടായ മാറ്റം അവൻ തന്നെ മാറുന്നത് ആണെന്നാണ്.പക്ഷേ അന്നേരം അവനിൽ എന്ത് മാറ്റം ആണ് ഉണ്ടാവുന്നത് എന്ന് അവനിപ്പോഴും അറിയില്ല.അതും മനസ്സിലായി.

    പിന്നെ ഇതിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ചിന്നു വിളിച്ച് സംസാരിക്കുന്നത് ആണ്.അവളുടെ നിഷ്കളങ്കതയും ആദിയേ സ്നേഹിക്കുന്നതും എല്ലാം അവർ തമ്മിലുള്ള ഫോൺ കോളിൽ ഉണ്ടായിരുന്നു. ആ ഭാഗവും ഇഷ്ടമായി❤️

    അപ്പോ അടുത്തതിൽ കാണാം
    ❤️

  2. ❤️❤️❤️❤️

  3. മല്ലു vÂmpíre

    Ini aadhiyude aparan anoo baalu…alla Manu ithuvare appuvine kanditillalloo ini ore mukhamulla randu per akoo Ivar ? kautukam lesham koodutha athenthayalum njan ippo aparachitan story addicted aanu Oct 3 vaayichu tudangiyathu aanu ee series ippo part 29 vare ethi Njaan ente kofil ithuoole examinu poolum vaayichitilla?big fan❤️✨ waiting for kidilam episodes

  4. ഈ ഭാഗവും fantastic ആയിട്ടുണ്ട് മച്ചാ…വരാൻ പോകുന്ന ഉത്സവത്തിന്റെ സാമ്പിൾ വെടിക്കെട്ട് അടുത്തുകൊണ്ടിരിക്കുന്നു.

  5. പ്രിയ സ്നേഹിതാ ഹർഷാ താങ്കളുടെ അപരാജിതൻ എന്ന നോവൽ അടിപൊളിയാണ് ഇത് ഒരു കഥയല്ല എന്നാണ് എനിക്ക് തോന്നുന്നത് എവിടെയോ ആരുടെയോ ജീവിതത്തിൽ സംഭവിച്ച കാര്യമാണ്. താങ്കൾ ബാക്കിയുള്ള ഭാഗം എത്രയും പെട്ടന്ന് പബ്ലിഷ്ചെയ്യൂ. കട്ട വൈറ്റിങിലാണ് പിന്നെ താങ്കളുടെ ഒരു ഫോട്ടോ കൂടി അടുത്ത ഭാഗം തുടങ്ങുമ്പോൾ ഇടണം’ നേരിട്ട് കാണാൻ പറ്റില്ല എങ്കിലും ഫോട്ടോയിൽ ആളെ മനസ്സിലാക്കാമല്ലോ

  6. അപ്പുറത്ത് വന്നല്ലോ ?

    1. അവിടെ രണ്ടു part aayalle ഇടുന്നത്… ഇവിടെ single part ആയിട്ടും

      1. avide page break venda
        athupole direct image kayattaam
        ivide athu imgur vazhi maathramelle

        1. സമയമെടുത്തു cheeyyu… pettennayikkotte ??

          1. First cmnt ഇടാൻ നിൽക്കുകയാവും ?

          2. ഇല്ല… ആ ശ്രമം ഉപേക്ഷിച്ചു… weekend aaghoshikkanulla സാധനം വാങ്ങാനായി pokanam

          3. ഒന്നെനിക്കും വേണം

          4. HarshanHarshanOctober 14, 2021 at 8:03 pm
            ഒന്നെനിക്കും വേണം
            @@@@

            അശോകന് ksheenamakam…

  7. അപ്പൊ ഇന്നിനി കാണൂലെ??

    1. ലിപിയിൽ വന്നു ഇവിടേം വരും

    2. Varum wait

  8. ലിപിയിൽ വന്നു മക്കളെ

  9. Inn kaanulle..?

  10. Shyamine verum paavam and pedithondanaki nirthunnadhonde chodhichadha

  11. Harshan bro,oru kariyam parayunode onnum vicharikarudhe,endha ennu vechale nammude ആദിക്ക് പൂർവികരായി kure saaririkha belam unde,adhupole shyam ine angane endhigilum vende,shyam inte muthashan oru yodhave anenne avnte muthashi thanne paranju.shyam ine oru cheriya vella mass scene set aakie koode.

    Oru thonnale mathram

  12. Inyum urangille Nala leave akkendi varum,…?????

Comments are closed.