അപരാജിതന്‍ 34 [Harshan] 8110

അപരാജിതന്‍ 34

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ഇത് ആദിശങ്കരന് പ്രാധാന്യമുള്ള ഭാഗമല്ല.
അതുപോലെ ആക്ഷൻ മാസ്സ് രംഗങ്ങൾ സത്യമായും ഇല്ല.
അല്പം ശ്രദ്ധയോടെ വായിച്ചില്ലെങ്കിൽ മനസിലാക്കാൻ പ്രയാസമുണ്ടാകും.

ക്തിയേക്കാളുപരി പ്രണയമാണ് ഇപ്പോള്‍ ശങ്കരനോട് തോന്നുന്നത് ,

വല്ലാത്തൊരു ആവേശവും ഇഷ്ടവും,

ശങ്കരന് സ്വയം സമര്‍പ്പിക്കുവാന്‍ മനസ്സ് വെമ്പുന്നു

പ്രാർത്ഥനയുടെ പൂർണ്ണതയിൽ അവളുടെ കണ്ണുകൾ എന്തിനെന്നറിയാതെ തുളുമ്പിത്തുടങ്ങിയിരുന്നു.

ഉള്ളിലെ സകല വിഷമങ്ങളും അശ്രുകണങ്ങളാല്‍ ശങ്കരന് സമർപ്പിക്കപ്പെട്ട പോലൊരു അനുഭൂതി.

ആശ്വാസമെന്ന പോലെ  എവിടെ നിന്നോ ഒരു വീണാനാദം അവളുടെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു.

ഏറെ നേരം അവളാ ദിവ്യമാമനുഭൂതിയിൽ മതിമറന്നിരുന്നു.

അല്പം കഴിഞ്ഞപ്പോള്‍

എവിടെ നിന്നോ ഒരു കുതിരകുളമ്പടി ശബ്ദം അവളുടെ കാതിനേ പ്രകമ്പനം കൊള്ളിച്ചു.

ആ കുതിരകുളമ്പടി ശബ്ദമടുത്തു വന്നുകൊണ്ടിരിന്നു.

അവൾ വേഗം കണ്ണുകൾ തുറന്നു.

കല്മണ്ഡപത്തിൽ ഇരുന്നു നോക്കുമ്പോൾ തൂണുകൾക്കിടയിലൂടെ ധാരാളം കുഞ്ചി രോമങ്ങൾ നിറഞ്ഞ ലക്ഷ്ണമൊത്ത വെള്ളക്കുതിരയെ തെളിച്ചു കൊണ്ട് ഒരു യുവാവ് പാഞ്ഞു വരുന്നു.

തലപ്പാവിന്‍റെ  നീണ്ട ഞൊറിവ് കൊണ്ട് മുഖം മറച്ചിരിക്കുകയായിരുന്നു അയാള്‍.

മുന്നോട്ടു വരും തോറും കാറ്റിൽ ആ യുവാവിന്‍റെ  മുഖത്തെ മൂടുപടം താഴേക്ക് അഴിഞ്ഞു വീണു.

ആ മുഖം കണ്ടതും , അവൾ ഭയന്ന് വിറച്ചു കൊണ്ട് എഴുന്നേറ്റു.

തന്നെ അടിമപ്പെടുത്തുന്ന അതെ യുവാവ്.താൻ വരഞ്ഞ ചിത്രത്തിലെ മുഖമുള്ള അതെ യുവാവ്

താടിയും നീണ്ട മുടിയും ജ്വലിക്കുന്ന കണ്ണുകളും.

അവൾ ഭയത്തോടെ സ്വദേഹം രക്ഷിക്കുവാനായി മണ്ഡപത്തിൽ നിന്നുമിറങ്ങിയോടാൻ തുടങ്ങി.

അവൾക്കു പിന്നാലെ ആ കുതിരയെ തെളിച്ച യുവാവ് അതിവേഗം പാഞ്ഞടുത്തു.

അവൾ മൃദുലമായ പാദങ്ങൾ മണൽത്തിട്ടയിൽ അമർത്തി ചവിട്ടി കുതിച്ചു പാഞ്ഞു.

തന്‍റെ  ഒറ്റയിഴമുണ്ട് അഴിഞ്ഞു പോകാതെയിരിക്കാന്‍ മാറില്‍ മുണ്ട് കുത്തിയഭാഗത്ത് മുറുകെ പിടിച്ച് കൊണ്ടാണവള്‍ ഓടിയത്.

അവളുടെ പുറകെ ആ യുവാവിനെയും  വഹിച്ചു കൊണ്ട്  വെള്ളകുതിരയും

ശങ്കരാ ,,,,” എന്നവൾ ഉറക്കെ കരഞ്ഞു കൊണ്ട് ഓടുകയായിരുന്നു.

“എന്നെ രക്ഷിക്കണേ ശങ്കരാ……..” എന്നവളലറിവിളിച്ചു.

അയാളില്‍ നിന്നും രക്ഷ സാക്ഷാല്‍ ശങ്കരന് മാത്രമേ അവള്‍ക്ക് നല്കാന്‍ സാധിക്കുകയുള്ളൂ എന്നവള്‍ക്ക് അറിയാമായിരുന്നു.

അപ്പോളേക്കും അവൻ കുതിരപുറത്ത് നിന്നും ചാടിയിറങ്ങി

എങ്ങനെയും അവളെ പിടിയിലാക്കും എന്ന ലക്ഷ്യത്തോടെ അവൾക്ക് പുറകെയോടി .

മണൽതിട്ടക്കരികിൽ പൂവിട്ട കടമ്പു മരത്തിന്‍റെ  താഴെ അവൾ തളർന്നു വീണു,

മണ്ണില്‍ പൊഴിഞ്ഞു വീണ കടമ്പിന്‍ പൂക്കളില്‍ അവളുടെ ദേഹമമര്‍ന്നു.

അവൾ ഭയത്തോടെ പിന്തിരിഞ്ഞു നോക്കി. തന്‍റെ  സമീപം കാമകണ്ണുകളോടെ ആ യുവാവ് അവളെ നോക്കിപുഞ്ചിരിക്കുന്നു

“അരുത് ,,,എന്നെയൊന്നും ചെയ്യരുത് ,,,ശങ്കരനെയോര്‍ത്ത് എന്നെയൊന്നും ചെയ്യരുത് ” അവൾ കൈകൾ കൂപ്പി അപേക്ഷിച്ചു.

അവളെ നോക്കി അയാള്‍ ഉറക്കെ അട്ടഹസിച്ചു.

“ഏത് ശങ്കരന്‍ ,,,,നിന്‍റെ  ഏത് ശങ്കരന്‍ ?

ഒരു ശങ്കരനും എന്നില്‍ നിന്നും നിന്നെ രക്ഷിക്കാന്‍ വരില്ല അമീ

നീ.. എനിക്കുള്ളതാ

എനിക്കു മാത്രമുള്ളതാ

എന്‍റെ  ചൂടടക്കാ൯ പിറവി കൊണ്ടവളാ നീ,,,

നിന്‍റെ  ശങ്കര൯ ,,,

അത് ഞാനാ ,,

അതീ ഞാന്‍ മാത്രമാ ,,,,,”

അയാള്‍  അടക്കാനാകാത്ത കാമതാപത്തോടെ അവളുടെ അടുത്തേക്ക് നടന്നടുത്തു.

അവനു പിന്നിൽ നിന്നും ഉറക്കെ ആ വെള്ളകുതിര മു൯കാൽ ഉയർത്തി ചിനച്ചുകൊണ്ടിരുന്നു.

ആ കുതിരയുടെ ശബ്ദം അവളെയേറെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു.

<<<<O>>>>

Updated: December 14, 2021 — 12:07 pm

715 Comments

  1. ആദിയുമായി വളരെ അടുത്തു ബന്ധമുള്ള ആരോ ആണ് മരിക്കാൻ പോകുന്നത്,കാരണം ആ ചന്ദന മരം മുറിച്ചത് ആദിയാണ്,മുറിക്കാനുഭയോഗിച്ച ആയുധം ദ്വിവ്യക്ത പരശുവും !

    1. അയിന് ❓❓❓❓❓❓❓❓❓❓❓

    2. ഒരു പുണ്യത്മാവാണെന്ന് പറയുമ്പോ തന്നെ ഊഹിച്ചുടെ അത് ആരാണെന്ന്. മനവേന്ദ്ര തമ്പുരാന്റെ ചതിയിൽ പെട്ടു മരണം അടയുക???? ആദവാനാഥൻ ഗുരു ആണ് എന്നാലേ ആദിക്ക് ഈ കഥയിലേക്ക് പൂർണമായ പ്രേവേശനം ലഭിക്കുകയുള്ളു

      1. അത്രക്കും വേണോ…

        ?
        അറിഞ്ഞൂടാ
        ?

  2. // വരണം വരണം മിസ്റ്റർ യോഗൻ ഷാ…. ഏഴ് കടലും താണ്ടി ആദിഷങ്കരനുമായി യുദ്ധം ചെയ്യാൻ വരുന്നവൻ ഒരു സാധാരണക്കാരൻ ആയിരിക്കില്ല…… നിനക്കായി മുത്താര്യമ്മയുടെ മാളികയിൽ ഒരു യവന സുന്ദരി കാത്തിരിക്കുന്നു… ❤❤ //

    കടൽ കടന്ന് വരുന്നത് യോരി അല്ലെ, യോഗേൻഷാ ആണോ??
    യോഗേൻഷാ ആ ഫോട്ടോയിൽ ഇരിക്കുന്ന ചങ്ങായി അല്ലെ. പുള്ളിക്കാരൻ വടി ആയീന്നാണ് ഞാൻ വിചാരിച്ചത്

  3. വാക്‌സിൻ എടുക്കാതെ ഒളിച്ചിരുന്ന ചിലർ വെളിയിൽ വന്ന് ആ 100 കോടിയിൽ ചേരുന്നതിനാൽ പരിപാടികളിൽ ചില മാറ്റങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. ???

    1. ഏതു 100 കോടി ??

      1. നമ്മൾ phone വിളിക്കുമ്പോ കേൾക്കുന്ന നൂറ് കോടി ആയിരിക്കും മുപ്പർ ഉദ്ദേശിച്ചത് ??

      2. 100 കോടി ഡോസ് vaccine വിതരണം ചെയ്ത് കഴിഞ്ഞു ഇന്ത്യയിൽ. അതാണ് ഉദ്ദേശിച്ചത്.

        1. FrustrateDFrustrateD
          100 കോടി ഡോസ് vaccine വിതരണം ചെയ്ത് കഴിഞ്ഞു ഇന്ത്യയിൽ. അതാണ് ഉദ്ദേശിച്ചത്.

          Ys ഇതു തന്നെ ??

    2. ?? മനസിലായില്ല…

  4. ഹർഷൻ ബ്രോ വൃസ്റ്റിക്കത്തിന് മുന്നേ അടുത്ത രണ്ട് പാർട്ട്‌ ഉണ്ടാവുമോ.ശബരിമല സീസൺ തുടങ്ങിയ പിന്നെ അത് തീർന്നിട്ടെ വായന ഉണ്ടാവു.

    1. എന്റെ കൈയിൽ രണ്ടു പാർട് ബാക്കി ഉണ്ട്
      അതിൽ ഒരെണ്ണം 70 പേജുണ്ട്
      അതിൽ 30 പേജ് വെട്ടി എഴുതി.
      നാൽപതു പേജ് ബാക്കി ആണ്
      അത് പബ്ലിഷിങ് കഴിഞ്ഞിട്ട് അടുത്ത പാർട്ട് കൂടെ എഡിറ്റ് ചെയ്യണം.
      അതായതു അഞ്ചു മാസം ഇരുന്നു എഴുതിയത് ഒക്ടോബർ മാസം മുതൽ പബ്ലിഷ് ചെയ്തു കൊണ്ടിരുന്നത് തീരും
      24 മുതൽ 36 വരെ ( 35 36 ഇനി പബ്ലിഷ് ചെയ്യാനുണ്ട് after എഡിറ്റിംഗ് )
      കൈയിലുള്ളത് തീർന്നാൽ അടുത്തത് എഴുതി തുടങ്ങും
      ഇങ്ങനെ ഒറ്റ സ്ട്രെച്ചിൽ എഴുതിയാൽ മാത്രമേ കണക്ട് ചെയ്തു പോകാൻ സാധിക്കൂ
      ഇനി ക്ളൈമാക്സ് ആയിട്ടേ പബ്ലിഷ് ചെയ്യു,
      ക്ളൈമാക്സ് ലേക്ക് ഒരു അഞ്ഞൂറ് പേജ് കൂടെ ഉണ്ടാകും
      കൈയിലുള്ള രണ്ടു ഭാഗം കൂടെ പബ്ലിഷ് ആക്കിയാൽ
      പിന്നെ കഥ ഫുൾ തീർത്തിട്ട് മാത്രം പബ്ലിഷ് ആരംഭിക്കും

  5. രാജീവ് അണ്ണാ, ഇങ്ങന്നെ ചാത്ത സാധനം വാങ്ങി അടികല്ലെ.. ഡൽഹിയിൽ പോയി ഒന്നേൽ എൻ്റെ പേര് പറയ ഇല്ലേൽ ഹർഷൻ്റെ പേര് പറയ….അയ്യോ അവൻ്റെ പേര് ഡൽഹിയിൽ ചെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല…വല്ല red street ചെന്ന് പറഞ്ഞില്ലേ എന്തേലും നടക്കൂ..

    ഈ കഥകൃത്തിന് ഒരു ഫ്ലാഷ് ബാക്ക് ഉണ്ടായിരുന്നു…അത് ഒരു കഥയക്കിയാ അപരാജിതനേക്കൾ ഹൈപ് ഉണ്ടാവും..രാത്രി തലേൽ ടവ്വൽ ഇട്ടു ലുണ ഒരു വരവ് ഉണ്ട് haww ഓർമ ഉണ്ടോ മോനെ

    എടാ….. കാലൻ കാത്തു കിടക്കുന്നവരെ മാത്രം ചിന്തിക്കാതെ, ബാക്കി ഉള്ളവരെ കൂടെ ഓർത്തു നോക്കൂ…

    1. അങ്ങ് ഡല്‍ഹിയിലും pidiyindu അല്ലിയോ… ???

      1. delhi kolkatha nagaland maharashtra ithaanu ente viharakendrangal
        rashivaa birhooooooooo

        1. Oruthan kanjaavu oruthan koora rum ……

          1. അപമാനം.. അപമാനം… മദ്യത്തെ കൂറ എന്ന് പറയുന്നു…

        2. വിദേശത്ത് പിടിയില്ല അല്ലെ.. അതൊക്കെ bobz ആണ് ??

      2. Enik delhoyil mathrame pidi ullu…Ivan pinne nadannu orupad pidi undakittund….

        Kalyanna samayam ayappo aa pidi videekan orupad kashtapettitund ellarum….

        1. Ah.. അതൊക്കെ ഒരു കാലം…കല്യാണത്തിന് മുന്‍പു ? കല്യാണം കഴിഞ്ഞാല്‍ ?‍??‍?

  6. രാജീവ്‌ അണ്ണാ…

    1. Hello മിസ്റ്റർ നന്ദകുമാര്‍ ??

  7. അപ്പുവിന്റെ മുത്തച്ഛനെ ചതിച്ച മാനവേന്ദ്രവർമ്മനുള്ള ചിതയ്ക്ക് ആണ് ചന്ദനമരം. ആരും തല്ലരുത്, ഓടിക്കോളാം

    1. വയസ്സായ മനുഷ്യനു കൊടുക്കുന്ന ആദരവ്.. ചുടല മഹാന്‍ ആണ് ???

      1. മാനവേന്ദ്രനെ ഹർഷൻ അത്ര വേഗം ഒന്നും കൊല്ലില്ല. പുള്ളിയുടെ fav character ആണ് വേന്ദ്രൻ

        1. ശോ
          ❤️❤️❤️❤️❤️?????????????????????????????

  8. വരണം വരണം മിസ്റ്റർ യോഗൻ ഷാ…. ഏഴ് കടലും താണ്ടി ആദിഷങ്കരനുമായി യുദ്ധം ചെയ്യാൻ വരുന്നവൻ ഒരു സാധാരണക്കാരൻ ആയിരിക്കില്ല…… നിനക്കായി മുത്താര്യമ്മയുടെ മാളികയിൽ ഒരു യവന സുന്ദരി കാത്തിരിക്കുന്നു… ❤❤

  9. ചിത ആരുടേതാണ് എന്നാണ് ഇപ്പൊ ഇവിടെ ചർച്ച ഉത്തരം വളരെ ലളിതവും ആണ്…aa രാജീവ് അണ്ണൻ ഏതോ ചാത്ത സാധനം അടിച്ചു വന്നു ok കൊള്ളം ആകുന്നതാ..

    അതിൻ്റെ ഉത്തരം ഞാൻ പറയുന്നില്ല എനിക്ക് അത് പറയാൻ ഉള്ള അനുവാദം ഇല്ല എന്നുള്ളത് ആണ് സത്യം.

    വേറെ ഒരു പ്രശനം ഇപ്പൊ ഇല്ലെ കിഴക്ക് ദേശത്ത് നിന്നും വരുന്ന ഒരുവൻ. വേദ്ധള്ളവും പിന്നെ എന്തിന് അപ്പു തന്നെ പറഞ്ഞില്ലേ അവള് ഒറ്റക്ക് മതിയാവില്ല എന്ന്.അപ്പോ ആരോ വരാൻ ഉണ്ട് , ഇതിനെ കുറിച്ച് ആരും ഒന്നും പറഞ്ഞ് കേട്ടില്ല.

    എന്താ എല്ലരുടെം വിശേഷം ok

    1. നിങ്ങളുടെ comment തുടക്കം വായിച്ചപ്പോൾ ഞാന്‍ കരുതി ഇനി എന്റെ chithayanennano പറഞ്ഞു വരുന്നത്‌ എന്ന് ?????

      1. ?? ? ? ? ? ? ? ? ??

        Mrരാജീവ്ഭായ് മദ്യപിച്ച് കൊണ്ട് ഗ്രൂപ്പിൽ Comt ഇടരുത് ഇത് last warning

        1. ഞാന്‍ ഇനി comment ഇടാന്‍ പാടില്ലെന്ന് ആണോ പറയുന്നത് ???

          1. ?? ? ? ? ? ? ? ? ??

            കമൻ്റ് ഇട്ടോളൂ don’t നീലകുപ്പി ? അടിച്ചിട്ട്

          2. Athippol അങ്ങനെ ഒരു സന്ദര്‍ഭം എപ്പോഴാണ് ??

        2. മുകളിൽ scroll ചെയ്യുന്ന കുട്ടേട്ടന്റെ നിയമാവലിയിൽ ഇതും ചേർത്തോ. രാജീവ്‌ ഭായ് പ്രശസ്തൻ ആയി ?

          1. ഈ പ്രശസ്തി എല്ലാം ഞാന്‍ എവിടെ കൊണ്ട് വെക്കും ഈശ്വരാ

    2. ചിത ആരുടേതാണെന്ന ലളിതമായ ഉത്തരം അറിയാവുന്ന ആൾക്ക് അത് പറയാൻ അനുവാദം ഇല്ല എന്ന സത്യം ഞെട്ടിപ്പിച്ചു കളഞ്ഞു.എന്തൊരു ക്രൂരമായ ശിക്ഷ ആണത്.ആ സമ്മർദ്ദം താങ്ങാനാവാതെ പുള്ളി രസതന്ത്രത്തിലെ ഇന്നസെന്റിനെപ്പോലെ കാനഡയിലെ കുന്നിൽ മുകളിൽ പോയി ഉറക്കെ വിളിച്ചു കൂവുമോ ?

      1. ഇതൊക്കെ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ടോ…
        എപ്പോ…

        1. Bobz annan ആണ് പറഞ്ഞത്.. njangalkonnum ariyanmela ???

  10. എന്റെ ഒരു വീക്ഷണകോണകത്തിൽ മരിക്കാൻ പോകുന്നത് ലോപമുദ്ര ആണ്… ഇല്ലെങ്കിൽ ഇത്രയും ദിവസം കാണിക്കാതെ അന്ന് മാത്രം ലോപ അപ്പുവിന് ഉമ്മ കൊടുത്തത് എന്തിനാ….

    ടെക്നിക്കലി സ്പീക്കിംഗ്… ലോപ ലക്ഷ്മിയമ്മയുടെ പുനർജന്മം ആണെന്ന് ഹർഷൻജി ഏതോ ഒരു ഭാഗത്ത് പറയാതെ
    പറഞ്ഞിട്ടുണ്ട്….

    1. ആരും മരിക്കില്ല ഇതൊക്കെ ചന്ദനം കടത്താനുള്ള ചുടലടെ നമ്പർ അല്ലെ

      1. Ohhh.. എന്നാൽ admin രാജിവെക്കുക ??

    2. Abdul Fathah malabari

      കഥ നടക്കുന്നത് കാലം ലക്ഷ്മി അമ്മയുടെ മരണ ശേഷം അഞ്ച് വർഷക്കാലം അല്ലെ
      ലോപക്ക് അതിലും കൂടുതൽ വയസ്സ് ഇല്ലെ അപ്പോൾ പുനർജന്മം എന്നത് എങ്ങനെ ശരിയാകും

      1. അപ്പോ എന്റെ വീക്ഷണകോണകം തെറ്റിയത് ആയിരിക്കും….

        1. അചല മുത്തശ്ശി ????

          1. Next part eppol varum bro

  11. ?
    ?
    അറിഞ്ഞുടാ
    ?
    ?

    1. Next part eppol varum bro

  12. ഒന്നുറപ്പ്…..

    കിരീടധാരണ ദിവസം ആദിയുടെ വക പൊളിച്ചടുക്കൽ ഉണ്ടെന്ന് ഉറപ്പായി. അതാണ് ആദവനാഥൻ നൈസ് ആയിട്ട് സ്‌കൂട്ട് ആയതും ഭാർഗവ ഇല്ലത്തുള്ളവരെ ക്ഷണിക്കരുത് എന്ന് പറഞ്ഞതും. രണ്ട് കൂട്ടർക്കും ആദിയെ തടയേണ്ടിവന്നേക്കാം എന്ന ചിന്ത.അവർക്കേ അവനെ പിടിച്ചുനിർത്താൻ കഴിയൂ എന്ന സത്യം മുന്നിൽ കണ്ടാണ് അദ്ദേഹം അങ്ങനെയൊരൂ തീരുമാനം എടുത്തതും.

    പിന്നെ ചന്ദനമരം, ലക്ഷണം കണ്ടിട്ട് ആദിയുടെ ആ ദിവസത്തെ വരവുമായി ബന്ധം ഉള്ളതാണ്.എല്ലാരും പറയുന്നു സ്വാമി മുത്തച്ഛൻ എന്ന്, പക്ഷെ മറ്റൊരാൾ ആവും ആ ചിതയിൽ വക്കപ്പെടുക

    1. bali kodukkunnundaavum shivasailathile aareyenkilum. athinte chithayaanu.

  13. മരിക്കാൻ പോകുന്നത് ഇവരാരുമല്ല… ?നമ്മൾ വിചാരിക്കുന്ന ആളെ ഹർഷാപ്പി കൊല്ലുവോ ?.. വിചാരിക്കാത്ത ഒരാൾ…. അതാരാണാവോ ?

    1. എന്നാല്‍ അത് aadiyude ഗുരുക്കന്മാരെ ആയിരിക്കും…

  14. മരിക്കാൻ പോകുന്ന ആ punyathmaavu ആരാണെന്ന് ഞാന്‍ velippedutham… അത് നാടിന്റെ Romania kanjukamaya എല്ലാവരുടെയും സ്വപ്നം aaya muthyaramma ആണ്… അവര്‍ക്ക് വേണ്ടിയാണ് ചന്ദനമരം…

    1. ???Correct

      1. Thank u thank u… എന്നെ അങ്ങനെ ആരും support ചെയ്യാറില്ല… നിങ്ങള്‍ ചെയതു.. വീണ്ടും thank u ???

        1. ഇങ്ങള് ഇവിടെ സർവ്വ വ്യാപിയല്ലേ… ഇങ്ങളെ തട്ടി തടഞ്ഞല്ലാതെ ഇവിടെ ആർക്കും ഒന്ന് അനങ്ങാൻ പോലും പറ്റൂല…

    2. ഏതാ brand ?

      1. Parayoola… എന്നിട്ട് അതും അടിച്ചിട്ട് വന്നു എന്നെപ്പോലെ ഇവിടെ thallan അല്ലെ.. സമ്മതിക്കില്ല ഞാന്‍

  15. Enikke thonunnu adhiyude achan thanne ananne ane?

  16. 1-സ്വാമി മുത്തശ്ശൻ
    2-ചാരുവിന്റെ മുത്തശി
    3-ഡോക്ടർ
    4-ലോപമുദ്ര
    5-ഭ്രാന്തൻ
    6-മഹേശ്വതാ ദേവി
    ഇവരിൽ ആരെങ്കിലും ആയിരിക്കും മരിക്കാൻ ഉള്ളത് പക്ഷെ ഇവരിൽ രണ്ട് പേരൊഴിച്ചു ബാക്കിയുള്ളവർ ഒന്നും ചന്ദന മുട്ടി വെച്ച് ദഹിപ്പിക്കാൻ മാത്രം മഹാന്മാർ അല്ല.
    സ്വാമി മുത്തശ്ശൻ അല്ലെങ്കിൽ മഹേശ്വതാ ദേവി ഇവർ രണ്ടിൽ ആരെങ്കിലും ആയിരിക്കും മരിക്കുന്നത്…
    അതിൽ കൂടുതൽ സാധ്യത സ്വാമി മുത്തശ്ശൻ ആവാൻ ആണ്.
    കാരണം: സ്വാമി മുത്തശ്ശന് കിരീടാരോഹണ ചടങ്ങിൽ മരണം സംഭവിക്കാൻ സാധ്യതയുണ്ട് എന്ന് കഥയിൽ നിന്ന് തന്നെ മനസിലാവും…
    കിരീടാരോഹണ സമയത്ത്‌ ചണ്ഡാളരെ കൊല്ലുന്നതോ അവരുടെ രക്തം കാണുന്നതോ ഒക്കെ പുണ്യകര്മമാണ് എന്ന് ഒരു ഭാഗത്തിൽ പറയുന്നുണ്ട്…

    1. ?? ? ? ? ? ? ? ? ??

      bro ഏതെങ്കിലും ഒന്ന് ഉറപ്പിച്ച് പറയ് അന്തർബാഹർ കളിക്കാതെ ഹർഷൻഭായ്യെ കടത്തിവെട്ടിയ ശിഷ്യ??????????????????????

    2. Enikke thonunnu adhiyude achan thanne ayirikkum enne ane?

      1. സാധ്യത വളരെ കുറവാണ്…
        കാരണം: പാറു ഒരിക്കൽ സ്വപ്നത്തിൽ കാണുന്നുണ്ട് അപ്പുവിന്റെ അച്ഛൻ തിരിച്ചു വരുന്നത്. പാറു കണ്ടത് വെച്ച് നോക്കുമ്പോൾ രാജശേഖരനും ആയി ബന്ധമുള്ള ഒരു പ്രശ്‌നത്തിൽ പെട്ടിരിക്കുകയാണ് അദ്ദേഹം. അത്കൊണ്ട് പുള്ളി ഈ സീനിലേക്ക് വരാൻ തന്നെ സാധ്യത ഇല്ല…
        ഇവിടെത്തെ പൂരം ഒക്കെ കഴിഞ്ഞിട്ട് നാട്ടിൽ എത്തിയിട്ട് വേറെ പൂരം ഉണ്ടാവും അപ്പുവിന്റെ അച്ഛനെ ചതിച്ചവരും മണ്ണിനടിയിൽ തപസിരിക്കുന്ന വികടാങ്ക ഭൈരവാനും ഒക്കെ ആയിട്ട്…

        1. ?? ? ? ? ? ? ? ? ??

          പഷ്ട് കൊടുത്തത് Anoopനാണ് ട്ടോ?????

      2. ?? ? ? ? ? ? ? ? ??

        പഷ്ട്?????????

    3. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ലെ ജി:? അറിഞ്ഞൂടാ ?

    4. കേരള ഗോൾഡ്

      സ്വാമി മുത്തശ്ശൻ തന്നെ ആവാൻ ആണ് സാധ്യത. ആദി തന്നെ ദ്വിവക്ത്ര പരശു കൊണ്ട് വെട്ടുന്നത് കൊണ്ട് അങ്ങനെ തന്നെ ആകാൻ ആണ് സാധ്യത. പിന്നെ ഒരു വിദൂര സാധ്യത ആലം ഉപ്പാപ്പ ആണ്

      1. കേരള ഗോൾഡ്

        പുള്ളി ഹിന്ദു അല്ലതെ കൊണ്ട് അവിടേക്ക് കൊണ്ട് വരില്ലല്ലോ

        1. Yess… അങ്ങനെയും ഒന്ന് ഉണ്ട്.

        2. അഭിമന്യു

          എന്ത് കൊണ്ടത് ആദിയുടെ അച്ഛന്റെ അമ്മ ആയിക്കൂടെ,.. ?

          1. avarkk shivashailathilekk varandallo.

      2. ആലം ഉപ്പാപ്പയ്ക്ക് മരിക്കാൻ ആയിട്ടില്ല എന്നാണ് എന്റെ ഒരു ഇത് കാരണം ആദി ഉപ്പാപ്പനെ ഇതുവരെ കണ്ടിട്ടില്ല. കാണാൻ വരും എന്ന് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. മാത്രവുമല്ല ത്രിലോക രുദ്രൻ ആരായിരുന്നു എന്തായിരുന്നു അങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ആദിക്ക് അറിയില്ല. അതൊക്കെ പറഞ്ഞു കൊടുക്കുന്നത് ഉപ്പാപ്പ ആയിരിക്കും എന്ന് തോന്നുന്നു. അവർ ചങ്ങാതിമാർ അല്ലായിരുന്നോ…

    5. സ്വാമി മുത്തശ്ശൻ തന്നെ കാരണം ഇതുവരെ ശിവശൈലം നിവാസികൾക് തുണയായി നിന്ന് അവർക്ക് വേണ്ടി ജീവിച്ച ആ സാധുവിന് മാത്രമേ കഥയിൽ ചന്ദനമുട്ടി വെട്ടി ആ വിറകിൽ ചിത ഒരുക്കൻ അർഹത ഉള്ളു ചുടലയുടെ കണ്ണിൽ അദ്ദേഹം ആണ് അതിനു അർഹൻ അല്ലാതെ പ്രജപത്തി കുടുബത്തിലെ മഹേശ്വര ദേവീക് എന്തിനു ചന്ദന മുട്ടി ചുടാലയുടെ കണ്ണിൽ അവർ ഒരു നന്മയും ഇത് വരെ ചെയ്തിട്ടില്ല അവർ അവരുടെ ആൾകാർക്ക് വേണ്ടി അല്ലേ ജീവിച്ചുള്ളൂ അതുപോലെ ഉള്ള ഒരു സ്ത്രീക്ക് വേണ്ടി ചുടല ചന്ദന വെട്ടേണ്ട കാര്യം ഇല്ല അവർ ചത്താൽ കോഓപ്പറേഷൻ വണ്ടികാർ എടുത്ത് പോയാലും ചുടാലക്ക് എന്ത് വന്നിരിക്കുന്നു. ഇനി സ്വന്തം ചിതക്ക് വേണ്ടി ആണോ ആദി ചന്ദന വെട്ടിയെ ?? അപ്പൊ ആദി എടാ ചുടല്ലെ ???

      1. ?
        ആദിക്ക് വേണ്ടി അല്ല.
        100% ഉറപ്പ് ആണ്.
        ആദി എന്തായാലും മരിക്കില്ല… ബാലു തെണ്ടി ആദിയെ എന്തോ ചെയ്തിട്ടുണ്ട്… അത് ആദിയുടെ മരണത്തിന് കാരണമായ ഒന്നാവില്ല.. വേറെ എന്തെങ്കിലും ആവും. ചിലപ്പോൾ പാറുവിനെയും ആദിയെയും തമ്മിൽ പിരിക്കുന്ന എന്തെങ്കിലും ആവും…

        1. ആദിയെ ചതിച്ച ബാലുവിനെ സ്നേഹിക്കുന്ന ചിന്നു എന്തൊരു എരപ്പാളി ആവും ആദി ചെയ്താ നന്മകൾക്ക് ചിന്നു കൊടുക്കുന്ന സമ്മാനം കൊള്ളാം

    6. പഴയ സന്യാസി

      Le harshan bhai mm ithoke kure kettitumd

    7. marikkunnavare aanu nokkunnath . koode ninnu appuvine kaalu vaarunnathaaravum? ente preshnam athaanu

  17. അമ്രപാളി ആദിയെ കൊല്ലാൻ നോക്കുന്നു, പാർവതി ഇടയിൽ കയറി കുത്ത് ഏറ്റു വാങ്ങുന്നു. ആദി വൈഗയെ കെട്ടുന്നു. ആദി ജീവിച്ചിരിപ്പുണ്ട്, പാർവതി മരിച്ചു.

    ഞാൻ മുൻപേ പറഞ്ഞത് കാരണം എങ്കിലും ഈ ഒരു അവസാനം ഒഴിവാക്കും എന്ന് പ്രതീക്ഷിക്കുന്നു.

    1. ?
      അറിഞൂടാ
      ?

      1. Sajeev thiruvaikkodu

        ????? bro……

    2. പാർവതി യെ കുത്തിട്ട് അമ്രപാലി ഞെളിഞ്ഞു നടന്നത് തന്നെ പാർവതി യുടെ രോമത്തിൽ തൊട്ടാൽ ആദി സിംഹം ആയി മാറും പിന്നെ അമ്രപാലി നാലു തുണ്ട് ആവും

  18. Abdul Fathah malabari

    അണയാൻ പോകുന്ന അഗ്നി ആളികത്തും. ഒടുവിൽ തന്റെ നിയോഗവും തീർത്ത് അഗ്നി പ്രകൃതിയിൽ ലയിക്കും. ചിലരുടെ ഹൃദയത്തില് വേർപാട് കൊണ്ടുള്ള നോവിന്റെ നേരിപ്പോടിന് തീ പകർന്നു കൊണ്ട്… അഗ്നി അത് പ്രകൃതിയിൽ ലയിച്ചു തന്നെ ചേരണം…

    അതാണ് പ്രകൃതി നിയമവും…

    1. ആരുടെയോ നിയോഗം kazhiyanayi…. അതിനാണ് ചുടല ചന്ദനം മുറിച്ചത്… ഇനി ചുടല സ്വന്തം chithayano ഉദേശിക്കുന്നത് ???
      അതോ ജയദേവന്‍ ????
      അതുമല്ലെങ്കിൽ ആ പാവം ആയി ???
      എന്റെ സംശയം lopamudra അല്ലെങ്കില്‍ ആ അമ്മാവന്‍

      1. ഇവരൊന്നും അല്ല വേറെ ആരോ ആണ്…

        1. ഭീഷമവർദ്ധൻ

          സ്വാമി മുത്തശ്ശൻ ആണ് മരിക്കുന്നത്

          1. Rudratejane കാണാതെ മരിക്കുമോ… അതോ marikkarakumbol ആണോ rudratejan ആരാണെന്ന് എല്ലാവരും അറിയുക…??

          2. സാധ്യത വളരെ ഏറെ ആണ് പക്ഷേ

            ?
            അറിഞ്ഞൂടാ
            ?

        2. ഇനി ആ vikadan bro chithaleduthu പോകുന്ന കാര്യമാണോ

          1. പിന്നെ വികടന് ചന്ദനം.. പിന്നെ ഒന്നു പോ അണ്ണാ

          2. Kuzhiyil ഇത്രയും കാലം ഒരു പരാതിയും ഇല്ലാതെ കഴിഞ്ഞ ആ മനസ്സ് കാണാതിരുന്നുകൂടാ

  19. Ende ponno oru rakshayum illa vere level

  20. പരാജയപ്പെട്ടവൻ അല്ല എനിക്ക് വിജയിക്കണം,

    ഞാൻ ജീവിക്കുന്ന അത്രയും നാൾ,,,എന്ന് തന്റെ തല മണ്ണിൽ കുത്തുന്നുവോ അത്രയും നാൾ എനിക്ക് വിജയിച്ചു മുന്നേറണം…….

    തളരാതെ

    അന്തസോടെ

    ധൈര്യത്തോടെ

    ചങ്കൂറ്റത്തോടെ

    തന്റേടത്തോടെ

    ആത്മാഭിമാനത്തോടെ

    തലഉയർത്തി എന്ത് വന്നാലും അതിനെ നേരിടും ..

    നേരിടുക മാത്രമല്ല ആ പ്രതിബന്ധങ്ങളെ തകർത്തു തരിപ്പണമാക്കി

    അതിവേഗതയോടെ മുന്നേറും..എന്ന ഉറച്ച കരളുറപ്പോടെ

    മനസ്സിനെ വീണ്ടും വീണ്ടും പറഞ്ഞു ഉറപ്പിച്ചു

    സ്വന്തം കഴിവിലും ശക്തിയിലും വിശ്വസിച്ചു

    മുന്നോട്ടുള്ള അവന്റെ ആ നടപ്പ്……………

    അവൻ ………..

    അവനാണ് ആദിശങ്കരൻ…??

    1. ?
      അറിഞ്ഞൂടാ
      ?

      ??

      1. ആദി മരിക്കില്ല ??

        1. മരണം വരുമൊരു നാൾ ഓർക്കുക മർത്യാ നീ
          കൂടെ പോരും നിൻ ജീവിത ചെയ്തികളും
          സൽകൃത്ത്യങ്ങൾ ചെയ്യുക നീ അലസത കൂടാതെ

          1. അണയാൻ പോകുന്ന തീ ആളികത്തും. ഒടുവിൽ തന്റെ നിയോഗവും തീർത്തു അഗ്നി പ്രകൃതിയിൽ ലയിക്കും. ചിലരുടെ ഹൃദയത്തിൽ വേർപാട് കൊണ്ടുള്ള നോവിന്റെ നെരിപ്പൊടിനു തീ പകർന്നു കൊണ്ട്
            അഗ്നി അത് പ്രകൃതിയിൽ ലയിച്ചു തന്നെ ചേരണം
            അതാണ് പ്രകൃതി നിയമവും ????

          2. ഇതൊക്കെ എങ്ങനെയാണ് അവിടെ കാണുന്നതു.. ഞാന്‍ നോക്കിയിട്ട് ഒരു കുന്തവും കാണുന്നില്ല

          3. പുള്ളിയെ ഫോളോ ചെയ്യുക പോസ്റ്റ്‌ ചെക്ക് ചെയ്യുക. ഡിലീറ്റ് ചെയ്തു കളയും ഒരു 1hr ഒക്കെ കഴിഞ്ഞു ?

          4. Soothrasaali ആണല്ലേ അങ്ങേരു…mmm

          5. അവിടെ ladies fan following കൂടുതൽ ആണെന്ന് തോന്നുന്നു. ഭയങ്കര active ആണ് ടിയാൻ അവിടെ ??

          6. ഇങ്ങേരുടെ നക്ഷത്രവും രോഹിണി ആണോ ??

          7. enteth roohini ann ennitt njn pyavam anallo verum nishkalankan

  21. ?
    അറിഞ്ഞൂടാ
    ?

    കളത്തിൽ ഇറങ്ങിയിട്ടുണ്ട്… അർക്കേലും വേണേൽ ഇപ്പൊ വാങ്ങിക്കോ….

    ഒന്നിവിടെ തന്നേരെ ഹർഷെട്ടാ

    1. ?
      അറിഞ്ഞൂടാ
      ?

      ഇരിക്കട്ടെ എന്റെ വക ഒരെണ്ണം… thiraskarichu നാണം kedutharuthu…???

      1. അണ്ണൻ പറഞ്ഞാ പിന്നെ അപ്പീൽ ഇല്ല

  22. അടുത്ത പാർട്ട് എന്നു വരും? അറിഞ്ഞൂടാ കമന്റ് നിരോധിച്ചിരിക്കുന്നു.

    1. ?
      അറിഞ്ഞൂടാ
      ?

    2. എഴുതി വെച്ചത് ഇനി 2 ഭാഗം കൂടിയെ വരാൻ ഒള്ളൂ. അത് കഴിഞ്ഞുള്ള കാത്തിരുപ്പ് ??

      1. കാത്തിരിപ്പ് ഒരു സുഖമുള്ള നോവാണ്…
        ടൈം അങ്ങോട്ടേക്ക് നീങ്ങാത്ത പോലെ തോന്നും..
        ?

  23. ഉഫ്ഫ്ഫ് പാതിരാത്രി ഇജ്ജാതി ഐറ്റം വായിക്കുന്ന എന്റെ അവസ്ഥ ഇനി ഉറക്കം വരുവോ ആവോ അറിയില്ല.ഒന്നും പറയാനില്ല ഈ ഭാഗം മുഴുവൻ എന്റെ പാർവതി കൊണ്ടുപോയി ആദിയോട് ഇനി അടുത്ത ബെല്ലിയാഴ്ച്ച വരാൻ പറഞ്ഞാൽ മതി.ആദിനാരായണാരൂഢത്തില്‍ കന്യകകളെ നക്ഷത്രസ്ഥാനത്ത് ഇരുത്തി ആദിലക്ഷ്മി സ്വരൂപമായി നാരായണൻ തിരഞ്ഞെടുത്തത് പാർവതിയെ,എന്നാ സീൻ ആയിരുന്നു മോനെ അത് വീണ്ടും വായിക്കാൻ തോന്നുന്നു,ആദ്യം സങ്കടപ്പെടുത്തിയെങ്കിലും ആദവനാഥഗുരുനാഥരുടെ വരവോടെ എല്ലാം തകിടം മറിഞ്ഞു.അപമാനിക്കപ്പെടാനല്ല ആരാധിക്കപ്പെടാനാണല്ലോ നാരായണൻ അവളെ നാരായണ ഭൂമിയിൽ എത്തിച്ചത്. ആദവനാഥഗുരുനാഥരുടെ വാക്കുകളും പ്രവർത്തികളും വാൾ പോലെ മോർച്ചയുള്ളതായി തോന്നി വെരി ഷാർപ്പ് ആൻഡ് ടഫ്‌.ചാപ്റ്ററിന്റെ പാതിയിൽ കൂടുതലുള്ള പ്രജാപതി കൊട്ടാരത്തിലെ അന്തരീക്ഷം വേറെ ലെവലയിരുന്നു.

    നാരായണനോട് ഏറ്റവും അടുത്തവർ ഭാർഗ്ഗവബ്രാഹ്മണർ ആണെന്നത് പണ്ട് ആദിയോട് വല്യമ്മയോ മറ്റോ പറഞ്ഞത് ഞാൻ ഓർക്കുന്നു,ആ മെൻഷൻ വളരെ ദൂരം പിന്നിട്ട് ഇപ്പോൾ അത് കാണുന്നു,നിന്റെ പ്രീ വർക്ക് വീണ്ടും സമ്മതിച്ചിരിക്കുന്നു മോനെ.ചണ്ടാളൻ എന്ന് വിളിച്ചു അടിച്ചും ആട്ടി ഇറക്കി വിട്ട ഭുവനേശ്വരി അറിയുന്നില്ലല്ലോ അവന്റെ വംശ പരമ്പര തങ്ങളെക്കാൾ വളരെ മുന്നണിലാണെന്ന്. വംശങ്ങളെ കുറിച്ചും കുല മഹിമയെ പറ്റി എടുത്തെടുത്ത് പറയുമ്പോഴും ഈശ്വരന് മുന്നിൽ എല്ലാവരും ഒരേപോലെയാണെന്ന് പറയുന്നത് കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു.പിന്നെ ആമി മോളെ നീ എന്തിനാടാ വീണ്ടും സ്വപ്നത്തിൽ അവനെ കൊണ്ടുവന്നിങ്ങനെ പീടുപ്പിക്കുന്നെ പാവം കൊച്ച് ഇത്തിരി ജാഡ ഉണ്ടന്നെയുള്ളൂ അവൾ പാവാ.എന്നാലും എത്ര തവണയാ പെണ്ണിന് വന്നേ ശൊ!!!??.അതിന്റെ പേരിൽ പെണ്ണ് ഏതോ കൂടോത്രക്കാരിയെ കണ്ട് വേതളത്തിന്റെയോ മലംഭൂതത്തിന്റെയോ മുന്നിൽ കാണിച്ചു വന്നേക്കുന്നു ചെ!.മുറക്കബായിലെ കുട്ടികളുടെ കാര്യം കഷ്ടമാണല്ലോ ഇനിയൊരു തിരിച്ചുപോക്ക് എന്നാണ്??.
    ശിവശൈലത്തുകാർ അവരുടെ അവ്വയാരുടെ കാര്യം പറയുമ്പോൾ ആദിക്ക് ഈഗോ വരുവണല്ലോഡെയ്.അവളുടെ കൂടെ മണ്ണാണ് അവൻ അങ്ങനെ എപ്പോഴും ഒറ്റക്ക് one man show കാണിക്കേണ്ട കുറച്ചൊക്കെ പാറുവിനുമാകാം അല്ല ആദി ലക്ഷ്മിക്കുമാകാം.പാർവതിക്ക് അടി കിട്ടി എന്നറിയുമ്പോൾ ഒന്ന് കുലുങ്ങുമെന്നാ ഞാൻ കരുതിയെ ഇവനാരാ ഋഷ്യശൃംഖനോ ബലം പിടിക്കാൻ.

    “സൂര്യസേനാ, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു” (ഡയലോഗ് ഓഫ് ദി ഡേ)?

    ഈയിടെയായി നിന്റെ കാര്യമായ റിപ്ലെ ഒന്നും കാണുന്നില്ലല്ലോ ഹർഷാ what happent man.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ???

    1. എടാ തെണ്ടി സാജിറെ
      എഴുതി വെച്ച 500 പേജുകൾ പാർട്ട് പാർട്ട് ആയി ഇവിടെ ഇട്ടു കൊണ്ടിരിക്കുന്നത്
      അതാണ് കമൻ്റുകൾ കഥയുടെ അവസാനം ഇട്ടാ മതി എന്ന് നേരത്തെ പറഞ്ഞത്.
      എന്തായലും കഥ തീരുകയണല്ലോ.
      പിന്നെ ഇങ്ങോട്ടേക്കു വരവ് തീരെ കുറവാണ്.
      കഥ തീർത്തിട്ട് മറുപടികൾ കൊടുക്കാം എന്ന് വച്ചു..
      ഒരു ദിവസം എഴുത്തിനും എഡിറ്റിംഗ് നും 1 ഒന്നര മണിക്കൂർ spend ചെയുന്നുള്ളൂ. Athil മറുപടി എഴുതാൻ നിന്നാൽ എഴുത്ത് നടക്കില്ല
      Manivathoor കൂടെ ഈ മാസം തീർക്കണം.
      ഉള്ളിൽ കുറെ നല്ല കഥകൾ ഉണ്ട്.അതൊക്കെ എഴുതണം എങ്കിൽ ഈ കഥ അവസാനിപ്പിക്കണം. അതോണ്ട് ആരെ കൊന്നാണെങ്കിലും ഇത് എങ്ങനെ എങ്കിലും തീർക്കണം.എന്നാലേ ഭൃഗു വരുള്ളൂ..
      നിനക്ക് സുഖമല്ലേ..
      നിൻ്റെ കെട്ടിയോൾമാരും കാമുകികളു മോക്കെ സൂഖായി ഇരിക്കുന്നോ..
      അന്വേഷണം പറയണേ..

      1. എങ്ങനെങ്കിലും തീർന്നാൽ കൊല്ലും പന്നി.നീ സമയം ഒക്കെ എടുത്ത് എഡിറ്റ് ഒക്കെ ചെയ്ത പ്രീ വാർക്കും പോസ്റ്റ് വർക്കൊക്കെ ചെയ്ത് പതുക്കെ മതീന്നേ. ഇപ്പോൾ വരുന്ന ചാപ്റ്റർസ് അപരാജിതന്റെ 2nd ക്ളൈമാക്‌സ് ആണെന്നല്ലേ നീ പറഞ്ഞേ.കളമാക്‌സ് എത്ര കഷ്ടപ്പെട്ടിട്ടാണെലും ഗംഭീരമാക്കണെടാ,നീ പൊളിക്കും എനിക്കുറപ്പാ.പിന്നെ കാമുകിമാർക്കൊക്കെ സുഖം തന്നാഡെയ്‌.jr.harshan എന്ത് പറയുന്നു?.

      2. Sajeev thiruvaikkodu

        ? കെട്യോൾമാരും കാമുകികളുമോ??????

        1. അതൊക്കെയാണ് കഴിവ്.. ഇവിടെ ഒരു കെട്യോൾ തന്നെ തലവേദന ആണ് ?

  24. Appu ne enthelum patiya…..enike aa pressure thangan patilaaa

    1. ?
      അറിഞ്ഞൂടാ
      ?

      1. Engane profile picture set cheyya

Comments are closed.