അപരാജിതന്‍ 34 [Harshan] 8088

Views : 761993

താനനുഭവിക്കാൻ പോകുന്ന നോവിനെ ഓർത്തപ്പോൾ തന്നെ അവളുടെ കണ്ണുകൾനിറഞ്ഞു തുടങ്ങിയിരുന്നു.

ആ നിമിഷത്തിൽ അയാളെ സംഹരിക്കാനുള്ള പകയായിരുന്നില്ല അവളുടെ മനസ്സിൽ, ആ യുവാവിന്‍റെ  കരാളഹസ്തങ്ങളിൽ നിന്നും രക്ഷപ്രാപിക്കുവാനുള്ള വ്യഗ്രത മാത്രമായിരുന്നു.

അവൾ കൈകൾ കൂപ്പി ആ യുവാവിനോട് കേണു.

“അരുത് ,,ദയവു കാണിക്കണം , എന്നെയൊന്നും ചെയ്യരുത് ”

അതുകേട്ടുറക്കെ ചിരിച്ചുകൊണ്ട് അവനവളുടെ സമീപമിരുന്നു.

“അമ്രപാലി,,

ദേവദാസികളിലെ മഹാറാണി,,

ആണിനെ കടക്കണ്ണുകൊണ്ട് സ്ഖലനം സംഭവിപ്പിക്കാൻ വൈദഗ്ദ്യം നേടിയവൾ”

അവനുറക്കെ ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ മെല്ലെ തലോടി.

ഭയന്ന് വിറച്ചു കൊണ്ട് അവൾ മണ്ണിലിഴഞ്ഞു നീങ്ങാൻ ശ്രമിച്ചുവെങ്കിലും അതിനു സാധിക്കാതെ വന്നു.

“വൈശികകലയും  കുട്ടനീമതവും അനംഗരാഗവും അഭ്യസിച്ച നീ ദേവദാസികളിലെ മഹാറാണിയായിരിക്കാം , പക്ഷെ ,, എനിക്ക് നീ വെറുമൊരു ദാസിയാണ്, എന്‍റെ  ചൊൽപ്പടിക്ക് കിടന്നു തരുന്ന വെറും ദാസി, എന്‍റെ  മാത്രം തേവിടിച്ചി

അവളുടെ മാറിൽ മുറുകെ കെട്ടിയ കച്ചയുടെ കെട്ടിൽ അവന്‍റെ  കൈയമർന്നു

“ഇല്ല ,,,ഇല്ല ,,, അരുത് ,,,ചെയ്യരുത് ,,, ” അവൾ കരഞ്ഞുകൊണ്ടപേക്ഷിച്ചു .

അപ്പോളേക്കുമവന്‍ ശക്തിയിൽ അവളുടെ ഒറ്റയിഴമുണ്ട് വലിച്ചഴിച്ചിരുന്നു.

അവളുടെ മൃദുലവും സുദൃഢങ്ങളുമായ സ്തനങ്ങളിൽ അവന്‍റെ  കാമദൃഷ്ടി പതിഞ്ഞു. അവൾ തിടുക്കത്തില്‍ കൈകൾ കൊണ്ടു ഇരു മാറിടങ്ങളും മറച്ചു പിടിച്ച് കൊണ്ട് എഴുന്നേൽക്കാൻ നോക്കിയെങ്കിലും അവൻ ഇരു കൈകളും വലിച്ചകത്തി മാറ്റി.

“കാശിന് മലര്‍ന്നും കമഴ്ന്നും ചരിഞ്ഞും കിടന്നുകൊടുക്കുന്ന നിനക്കു നാണമോ ”

അവന്‍റെ  ശക്തമായ പിടിത്തത്തിൽ അവൾ തളർന്നു പോയിരുന്നു

“വിട് ,,,എന്നെ വിട് ,,,” നിലവിളിച്ചു കൊണ്ടവൾ കാലുകൾ ശക്തിയിൽ മണ്ണിലടിച്ചുകൊണ്ടിരുന്നു.

അവളുടെ കാല്പാദങ്ങൾക്ക് സമീപം വീണു കിടന്ന നിരവധി കടമ്പിൻ പൂക്കൾ ആ കാല്‍പ്രഹരത്തില്‍ ചതഞ്ഞു.

“അരുത് ,,എന്നെയൊന്നും ചെയ്യരുത് ,,,,” അവള്‍ കേണപേക്ഷിച്ചു

“നിന്നെ ഞാനല്ലാതെ ,,വേറെയാരും ഒന്നുംചെയ്യില്ല ,, കാരണം നീ എനിക്കുള്ളവളാണ് ,, എന്‍റെ  മാത്ര൦”

വിറകൊള്ളുന്ന ദേഹമാർന്ന അമ്രപാലിയുടെ കണ്ഠത്തിൽ അവന്‍ ശക്തിയില്‍ ചുംബിച്ചു.

“വേണ്ടാ ,,,വേണ്ടാ ,,,” അവള്‍ ഉറക്കെനിലവിളിച്ചുകൊണ്ടിരുന്നു.

അവന്‍റെ  അധരങ്ങൾ മെല്ലെയവളുടെ   മാർകുടങ്ങളിലൂടെയൊരു മണ്ണിരയിഴയുന്നപോലെ സഞ്ചരിച്ചുകൊണ്ടവകളെ നുകരുവാന്‍ തുടങ്ങി.

അവള്‍ കൈ കൊണ്ട് അവന്‍റെ  ശിരസിനെ മാറില്‍ നിന്നും അകറ്റിപിടിക്കാന്‍ ശ്രമിച്ചുവെങ്കിലും അതിനവള്‍ക്ക് സാധിക്കാതെ വന്നു.

അവന്‍റെ  കരുത്തുറ്റ കരങ്ങളവൾക്കു നോവേകിക്കൊണ്ട് അവളുടെ അഴകേറുന്ന മാറിലമരുകയും അവന്‍റെ  തഴമ്പിച്ച കരതലങ്ങളില്‍ ആ മാറിടങ്ങള്‍ ഞെരിഞ്ഞമരുകയും ചെയ്തു.

Recent Stories

The Author

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം😍❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്😍🤤.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല😁

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. 🔥. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom🔥

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    🙏
    അറിഞ്ഞൂടാ
    🙏

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… 🤗

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com