അപരാജിതന്‍ 34 [Harshan] 8114

അപരാജിതന്‍ 34

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ഇത് ആദിശങ്കരന് പ്രാധാന്യമുള്ള ഭാഗമല്ല.
അതുപോലെ ആക്ഷൻ മാസ്സ് രംഗങ്ങൾ സത്യമായും ഇല്ല.
അല്പം ശ്രദ്ധയോടെ വായിച്ചില്ലെങ്കിൽ മനസിലാക്കാൻ പ്രയാസമുണ്ടാകും.

ക്തിയേക്കാളുപരി പ്രണയമാണ് ഇപ്പോള്‍ ശങ്കരനോട് തോന്നുന്നത് ,

വല്ലാത്തൊരു ആവേശവും ഇഷ്ടവും,

ശങ്കരന് സ്വയം സമര്‍പ്പിക്കുവാന്‍ മനസ്സ് വെമ്പുന്നു

പ്രാർത്ഥനയുടെ പൂർണ്ണതയിൽ അവളുടെ കണ്ണുകൾ എന്തിനെന്നറിയാതെ തുളുമ്പിത്തുടങ്ങിയിരുന്നു.

ഉള്ളിലെ സകല വിഷമങ്ങളും അശ്രുകണങ്ങളാല്‍ ശങ്കരന് സമർപ്പിക്കപ്പെട്ട പോലൊരു അനുഭൂതി.

ആശ്വാസമെന്ന പോലെ  എവിടെ നിന്നോ ഒരു വീണാനാദം അവളുടെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു.

ഏറെ നേരം അവളാ ദിവ്യമാമനുഭൂതിയിൽ മതിമറന്നിരുന്നു.

അല്പം കഴിഞ്ഞപ്പോള്‍

എവിടെ നിന്നോ ഒരു കുതിരകുളമ്പടി ശബ്ദം അവളുടെ കാതിനേ പ്രകമ്പനം കൊള്ളിച്ചു.

ആ കുതിരകുളമ്പടി ശബ്ദമടുത്തു വന്നുകൊണ്ടിരിന്നു.

അവൾ വേഗം കണ്ണുകൾ തുറന്നു.

കല്മണ്ഡപത്തിൽ ഇരുന്നു നോക്കുമ്പോൾ തൂണുകൾക്കിടയിലൂടെ ധാരാളം കുഞ്ചി രോമങ്ങൾ നിറഞ്ഞ ലക്ഷ്ണമൊത്ത വെള്ളക്കുതിരയെ തെളിച്ചു കൊണ്ട് ഒരു യുവാവ് പാഞ്ഞു വരുന്നു.

തലപ്പാവിന്‍റെ  നീണ്ട ഞൊറിവ് കൊണ്ട് മുഖം മറച്ചിരിക്കുകയായിരുന്നു അയാള്‍.

മുന്നോട്ടു വരും തോറും കാറ്റിൽ ആ യുവാവിന്‍റെ  മുഖത്തെ മൂടുപടം താഴേക്ക് അഴിഞ്ഞു വീണു.

ആ മുഖം കണ്ടതും , അവൾ ഭയന്ന് വിറച്ചു കൊണ്ട് എഴുന്നേറ്റു.

തന്നെ അടിമപ്പെടുത്തുന്ന അതെ യുവാവ്.താൻ വരഞ്ഞ ചിത്രത്തിലെ മുഖമുള്ള അതെ യുവാവ്

താടിയും നീണ്ട മുടിയും ജ്വലിക്കുന്ന കണ്ണുകളും.

അവൾ ഭയത്തോടെ സ്വദേഹം രക്ഷിക്കുവാനായി മണ്ഡപത്തിൽ നിന്നുമിറങ്ങിയോടാൻ തുടങ്ങി.

അവൾക്കു പിന്നാലെ ആ കുതിരയെ തെളിച്ച യുവാവ് അതിവേഗം പാഞ്ഞടുത്തു.

അവൾ മൃദുലമായ പാദങ്ങൾ മണൽത്തിട്ടയിൽ അമർത്തി ചവിട്ടി കുതിച്ചു പാഞ്ഞു.

തന്‍റെ  ഒറ്റയിഴമുണ്ട് അഴിഞ്ഞു പോകാതെയിരിക്കാന്‍ മാറില്‍ മുണ്ട് കുത്തിയഭാഗത്ത് മുറുകെ പിടിച്ച് കൊണ്ടാണവള്‍ ഓടിയത്.

അവളുടെ പുറകെ ആ യുവാവിനെയും  വഹിച്ചു കൊണ്ട്  വെള്ളകുതിരയും

ശങ്കരാ ,,,,” എന്നവൾ ഉറക്കെ കരഞ്ഞു കൊണ്ട് ഓടുകയായിരുന്നു.

“എന്നെ രക്ഷിക്കണേ ശങ്കരാ……..” എന്നവളലറിവിളിച്ചു.

അയാളില്‍ നിന്നും രക്ഷ സാക്ഷാല്‍ ശങ്കരന് മാത്രമേ അവള്‍ക്ക് നല്കാന്‍ സാധിക്കുകയുള്ളൂ എന്നവള്‍ക്ക് അറിയാമായിരുന്നു.

അപ്പോളേക്കും അവൻ കുതിരപുറത്ത് നിന്നും ചാടിയിറങ്ങി

എങ്ങനെയും അവളെ പിടിയിലാക്കും എന്ന ലക്ഷ്യത്തോടെ അവൾക്ക് പുറകെയോടി .

മണൽതിട്ടക്കരികിൽ പൂവിട്ട കടമ്പു മരത്തിന്‍റെ  താഴെ അവൾ തളർന്നു വീണു,

മണ്ണില്‍ പൊഴിഞ്ഞു വീണ കടമ്പിന്‍ പൂക്കളില്‍ അവളുടെ ദേഹമമര്‍ന്നു.

അവൾ ഭയത്തോടെ പിന്തിരിഞ്ഞു നോക്കി. തന്‍റെ  സമീപം കാമകണ്ണുകളോടെ ആ യുവാവ് അവളെ നോക്കിപുഞ്ചിരിക്കുന്നു

“അരുത് ,,,എന്നെയൊന്നും ചെയ്യരുത് ,,,ശങ്കരനെയോര്‍ത്ത് എന്നെയൊന്നും ചെയ്യരുത് ” അവൾ കൈകൾ കൂപ്പി അപേക്ഷിച്ചു.

അവളെ നോക്കി അയാള്‍ ഉറക്കെ അട്ടഹസിച്ചു.

“ഏത് ശങ്കരന്‍ ,,,,നിന്‍റെ  ഏത് ശങ്കരന്‍ ?

ഒരു ശങ്കരനും എന്നില്‍ നിന്നും നിന്നെ രക്ഷിക്കാന്‍ വരില്ല അമീ

നീ.. എനിക്കുള്ളതാ

എനിക്കു മാത്രമുള്ളതാ

എന്‍റെ  ചൂടടക്കാ൯ പിറവി കൊണ്ടവളാ നീ,,,

നിന്‍റെ  ശങ്കര൯ ,,,

അത് ഞാനാ ,,

അതീ ഞാന്‍ മാത്രമാ ,,,,,”

അയാള്‍  അടക്കാനാകാത്ത കാമതാപത്തോടെ അവളുടെ അടുത്തേക്ക് നടന്നടുത്തു.

അവനു പിന്നിൽ നിന്നും ഉറക്കെ ആ വെള്ളകുതിര മു൯കാൽ ഉയർത്തി ചിനച്ചുകൊണ്ടിരുന്നു.

ആ കുതിരയുടെ ശബ്ദം അവളെയേറെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു.

<<<<O>>>>

Updated: December 14, 2021 — 12:07 pm

715 Comments

  1. Hello harshan bro… Jyothisham ariyumo…

    Kore karyam parayunath kondu chodichatha… Ithokke vayichapo eniku ethu suryan, ethu sukran enna sthithi…??? Kadha nannaayi munnottu pogunu.. Good writing…

    1. ?
      അറിഞ്ഞൂടാ
      ?

  2. ഇവിടെ നേരത്തെ ആരോ കമന്റ് ഇട്ടത് ഓർക്കുന്നു പണ്ട് അചല മുത്തശ്ശിയിൽ മാനവേന്ദ്രനും മാഹാശയനും കണ്ണ് വീണപോലെ പാർവതിയിലും വീഴുമെന്ന് ത്രിലോകരുദ്ര മുത്തശ്ശൻ എങ്ങനെ അചല മുത്തശ്ശിയെ രക്ഷിചച്ചോ അതുപോലെ ആദിശങ്കരൻ പാർവതിയെ രക്ഷിക്കുമെന്ന്.
    അത്പോലെ നടക്കുമോ ? പിന്നെ ത്രിലോകരുദ്രൻ മുത്തശ്ശൻ ചതിയിലൂടെ മരിച്ച പോലെ ആദിശങ്കരൻ മരിക്കുമോ ??.

    1. ?
      അറിഞ്ഞൂടാ
      ?

  3. ആമി or പാറു എന്ന് വന്നാൽ ഇത്രയും നാൾ ഞാൻ ആമിടെ കൂടെ ആയിരുന്നു പക്ഷെ ഇപ്പൊ എനിക്ക് ആമിടെ കൂടെ നില്കാൻ സാധിക്കില്ല അവൾ ആദിശങ്കരന്റെ മരണത്തിനു വേണ്ടി ഏതെറ്റവും പൊക്കാൻ തയ്യാർ ആയിരിക്കുന്നു. രാശി പലകയിലെ ഏറ്റവും ഉയർന്ന സ്ഥാനം ആ സൂര്യൻ അത് ശങ്കരൻ ആണ് അത് ഇതിനു മുമ്പുള്ള ഏതൊരു ഭാഗത്തിൽ സൂചിപ്പിച്ചതായി ഓർക്കുന്നു. ഏഴ് കടൽ താണ്ടി വരുന്ന ഒരുവൻ അത് ആരാണ് ? പിന്നെ ചന്ദന തടി കൊണ്ട് ദാഹിപ്പിക്കേണ്ട വ്യക്തി അത് ആരാണ് ? എല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുന്ന ഭാഗങ്ങളിൽ തരുമെന്ന് പ്രതീക്ഷിക്കുന്നു.

  4. ഹാർഷേട്ടാ എന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാരുന്നു അടിപൊളി ❤️?. ആഥവാ ഗുരുനാഥരുടെ എൻട്രി ഹോ സൂപ്പർ ആയിരുന്നു ?.
    “സൂര്യസേന വെല്ലുവിളികൾ ആകാം അത് നിന്നോട് പോകുന്നവരോട് മാത്രം, എന്നെയും വെല്ലുന്ന ഒരു ശിഷ്യൻ എനിക്കുണ്ട് എന്റെ സ്ഥാനത്ത് അവൻ ആയിരുന്നെങ്കിൽ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു ” ഹോ രോമാഞ്ചം വന്നു കോരിത്തരിച്ചു പോയി ♥️??. മത്സരകളത്തിലേക്കുള്ള ആദിശങ്കരന്റെ മാസ്സ് എൻട്രിക്കായി കാത്തിരിക്കുന്നു ?❤️?.

  5. ആദി നാരായൺ

    സാധാരണക്കാരെ ചന്ദനമുട്ടി വെച്ച് കത്തിക്കാറില്ല… അത്രയ്ക്ക് വിശിഷ്ട്ട വ്യക്തി ആരായിരിക്കും…?

    …ഇനി ആദിയങ്ങാനും???

    ഒരു വില്ലൻ ലാന്റ് ചെയ്യാൻ ഉണ്ട് എന്നല്ലേ പറഞ്ഞത്… അത് ബാലു ആണെങ്കിൽ മരിക്കാൻ പോണത് ആദി ആയിരിക്കുമോ…

    …ബാലു ഒരിക്കൽ പറഞ്ഞിട്ടുണ്ട് എന്തോ വലിയ തെറ്റ് ചെയ്തിട്ടുണ്ട് എന്ന്. അത് ഇനി ഇതായിരിക്കുമോ…
    …ഈശ്വരാ… അങ്ങനെ ഒന്നും ആയിരിക്കരുതെ…

    ആമി ഒരു നാഗം ആയിരുന്നു എന്ന് ആ തള്ള പറയുന്നത് കേട്ടാൽ മനസിലാവും. ഒരു പുരുഷനും വഴങ്ങാത്ത ആമിയെ ആദി കീഴടക്കുന്നുണ്ട് അത് മറ്റെ ആശാൻ(നാഗമണി)കൂടെ ഉള്ളത് കൊണ്ട് ആയിരിക്കുമോ…? അതോ ഇനി ആമിക്ക് നാഗമണിയായിട്ട് എന്തെങ്കിലും ബന്ധം ഉണ്ടാവുമോ…?

    ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ എന്റെ മനസിലുണ്ട്. എല്ലാത്തിനും ഉള്ള ഉത്തരങ്ങൾ വരുന്ന ഭാഗങ്ങളിൽ ക്ലിയർ ആവും ഇന്ന് കരുതുന്നു…❤️❤️❤️

    ഒരു കഥ എഴുതുക എന്ന് പറയുന്നത് നിസാര കാര്യമല്ല… അത് ഈ ലെവലിൽ എഴുതുക എന്ന് പറയുന്നത്.??? എന്ത് പറയണമെന്ന് അറിയില്ല… ഇങ്ങനെ ഒരു കഥ തന്നതിന് നന്ദി❤️??

    1. ആദി നാരായൺ

      ആദിക്ക് എന്ത് സംഭവിച്ചാലും അത് ഇവിടുന്ന് ആവില്ല… കാരണം നാട്ടിൽ ഒരുത്തൻ മണ്ണിന്റെ അടിയിൽ തപസ് ചെയ്യുന്നുണ്ടല്ലോ… അവനെ തീർക്കാൻ നമ്മുടെ ചെക്കൻ അവിടെ എത്തേണ്ടത് നിർബന്ധം ആണല്ലോ… So… My guess was wrong?

    2. ഏയാംകടലിന്നും അപ്പുറം നിന്ന് വരാൻ ഉള്ള ഒരേ ഒരാൾ അത്‌ ശിവരെഞ്ചൻ അപ്പോൾ ചതിക്കുന്ന അവൻ ആണ് ബാലു

      1. അത് shivaranjan ആവില്ല… Yori ആകും കടല്‍ കടന്ന് വരിക…

        1. Yori ജപ്പാൻകാരൻ അല്ലെ അയാൾക് ആമി വേണ്ടി വരില്ല സഹായിക്കാൻ ഇത് ശിവരെഞ്ചൻ തന്നെ കാരണം 7കടൽ ലൈക്‌ അമേരിക്ക അവളെ കിട്ടാൻ ആ തമ്പുരാൻ മകനോട് കല്പിക്കും അവൻ അത്‌ അനുസരിച് ഇവിടെ വന്നു തനിക് നേരെ നിന്ന് പൊരുതത്തിയാൽ താൻ തോൽക്കും എന്ന ചിന്ത വന്നു ആ പിഴച്ച അമ്രപാലി യെ കൂട്ടുപിടിച്ചു ചതിച്ചു ആദിയെ പിന്നിൽ നിന്ന് കുത്തു അതാണ് ശിവരെഞ്ചൻ എരപ്പാളിയുടെ ലക്ഷ്യം അത്‌ കഴിഞ്ഞു തെറ്റ് മനസ്സിൽ ആക്കി ബാലു ആയി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു എരപ്പാളി ??????

          1. Shivaranjan London il ആല്ലേ… ഇത് കിഴക്ക് നിന്ന് വരും എന്നാണ് പറഞ്ഞിരിക്കുന്നത്

          2. @Rajeev
            കിഴക്കോട്ടു പോയാലും അമേരിക്ക എത്തും മിഷ്ടർ. ഭൂമി ഉരുണ്ടതല്ലേ

          3. Sorry london

          4. അങ്ങനെ നോക്കിയാല്‍ കുറെ kadalukal kadakkanamallo

          5. മാക്സിമം കരയിലൂടെ പറത്തിയാ മതി. 7 കടലിൽ കൂടുതൽ വേണ്ടിവരില്ല ?

          6. എന്നാല്‍ alaska il നിന്ന് Russia … അവിടെ നിന്ന് india… അപ്പോള്‍ ഒരു കടലിടുക്ക് kadannal മതിയല്ലോ

  6. അപ്പുവും ആയിയും കൂടി ഒരു വീണ വായന മത്സരം വച്ചാൽ നന്നായിരുന്നു. ഇശാനികയും പാറുവും ഒരു നൃത്ത മത്സരവും

    1. വീണ മത്സരം ഉണ്ടായാൽ നന്നായിരിക്കും ??

    2. ?
      അറിഞ്ഞൂടാ
      ?

      1. ഇത് ഞാൻ പ്രതീക്ഷിച്ചു

  7. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

    ////വില്ലന്മാരെ ഒക്കെ കളയുക.. ഇതിൽ ഒരു മരണം ഉറപ്പായും ഉണ്ടാകും at climax

    ആരുമാകാം…

    എന്നിട്ട് വേണം സ്വസ്ഥമായി വാരണാസിയിൽ പോകാൻ

    മ്മടെ കാശിയിൽ/////

    1. ഇതൊന്നും ഇവിടെ കാണുന്നില്ലല്ലോ… ethil മരണം ഉണ്ടാവും എന്നാണ്.. വില്ലന്‍മാര്‍ അല്ലെങ്കിലും kollappedille

  8. Abdul Fathah malabari

    പാറുവിനെ കൊല്ലരുത് അവളെ ഞാനെനിക്ക് പിറക്കാതെ പോയ അനിയത്തി ആയിട്ടാണ് കാണുന്നത്

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ??

    2. Paaruvine kollunnenno… ആരുപറഞ്ഞു.. എവിടെ പറഞ്ഞു… സമ്മതിക്കില്ല… ഒരിക്കലും sweekarikkilla

      1. Abdul Fathah malabari

        വില്ലന്മാരെ ഒക്കെ കളയുക..

        ഇതിൽ ഒരു മരണം ഉറപ്പായും ഉണ്ടാകും

        at climax

        ആരുമാകാം…

        എന്നിട്ട് വേണം സ്വസ്ഥമായി വാരണാസിയിൽ

        പോകാൻ

        മ്മടെ കാശിയിൽ

        1. Paaruvine konnittu സ്വസ്ഥമായി വാരണാസിയിൽ പോകാൻ പറ്റുമോ… സ്വസ്ഥത ലഭിക്കുമോ???

          1. Gopi Adhishankarane chathikkumo?

          2. ഗോപി ആവുമോ chathikkunnathu.. അതിലും aduppamullavar ആയിരിക്കും… ആവില്ലേ ??

          3. ചതിക്കുമേന്ന് ഒക്കെ എവിടെ പറഞ്ഞേക്കുന്നു.

          4. ചുടല പറയുന്നുണ്ടല്ലോ ആരെയും വിശ്വസിക്കരുത് എന്ന്… അതാണ് സംഭവം

  9. 1) ഹർഷാ നമ്മുടെ ചാരുൻറ്റെ മുത്തശ്ശി ജീവിച്ചിരിപ്പുണ്ടോ. അവിടെ എന്ത് മാത്രം കോലാഹലങ്ങൾ നടന്നു എന്നിട്ട് ആള് അവിടെ ഉണ്ടോ എന്ന് adhi പോലും അന്യോഷികുന്നില. Adhi വരുന്നതിനു മുന്നേ ചാരുനെ വിട്ടു കിട്ടാൻ അല്ലെങ്കിൽ ഒന്ന് കാണാൻ എന്തൊക്കെ അവർ ചെയ്തു ഇപ്പൊ ആർക്കും ഒരു ചിന്തയുംമില്ല. ഇപ്പൊ ചാരു ഹാപ്പിയാണെകിലും മുത്തശ്ശി സങ്കടതിലല്ലെ..അതിന് ഒരു തീരുമാനം അടുത്ത ഭാഗങ്ങളിൽ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.
    2) എത്ര തല വെട്ടി adhi അതിൽ ഒരാളുടെ എങ്കിലും കണ്ണ് നമ്മുടെ ശങ്കരന്റെ എച്ചിക്ക് ഗോപിയോട് പറഞ്ഞ് വെച്ച് കൊടുക്കായിരുന്നൂ. ഇനി ഗോപിക്ക് അ പണി അറിയില്ലെങ്കിൽ വേറെ ഡോക്ടറെ സെട്ടാക്ക്. കണ്ണ് ഇനി എത്ര വരാൻ കിടക്കുന്നു. നേത്ര ദാനം മഹാ ദാനം എന്നാണല്ലോ ഏത്…
    3) aadhikku ഒരു പാട് പേരെ കൊല്ലാൻ ഉണ്ടാകും പക്ഷേ കോണശേകരൻ അവനുള്ള പണി കൊടുത്തട്ട് മതി ബാക്കി. അവന് adhiyude അമ്മയെ നമ്മുടെ lakshmiammaye പച്ച പെലാട്ട് പറഞ്ഞത് എന്നിക് മറക്കാൻ പറ്റണില്ല അതുകൊണ്ട് അവനെ കൊല്ലണ്ട ചെറുതായിട്ട് ഒരു ശൂലം നാവിൽ കുത്തി ഏർക്കണം. പിന്നെ കുറച്ചു ഭൂത്താകാരം,ഇനി അവൻ ഒരാളുടെയും അമ്മനെ പറയരുത്..ഇത് അതികം നീട്ടി കൊണ്ട് പോകരത് അപേക്ഷയാണ്..

  10. I thing something begining wait&see

    1. ?
      അറിഞ്ഞുടാ
      ?

  11. ഒരു ടീസർ കിട്ടിയാൽ കൊള്ളാമായിരുന്നു

    1. റൂട്ട് മാറ്റി ഒരു പൊളിച്ചെഴുത്തു എന്നാണ് last update ഇട്ടതു

      1. Ohh.. atheppol പറഞ്ഞു…

        1. Bro അപ്പു ആലം ഉപ്പാപ്പയെ കാണുന്ന സീൻ ഏതു പാർട്ടിൽ ആണ് എന്ന് പറഞ്ഞു തരോ

        2. ഇവിടെ അല്ല

          1. അറിയോ

        3. Abdul Fathah malabari

          പാറുവിനെ കൊല്ലാൻ പോകുവാണെന്ന് കേട്ടു

          1. വൈഗ ആണ് മരിക്കുന്നത് എന്നാലെ മുന്നോട്ട് പോകാൻ കഴിയു ബട് അതിനു മുന്നേ പാറുവിന്റെ നിശ്ചയം അപ്പു കണ്ടപോലെ അപ്പൂവ്ന്റെ വൈഗയുടെ യും നിശ്ചയം പാറുവും കാണണം

      2. Mm അത് എന്നായിരുന്നു അപ്ഡേറ്റ് ഇട്ടതു bro

  12. പട്ടേരിക്ക് പാറുവിനെതിരെ ആഭിചാരം പ്രയോഗിക്കണമെങ്കിൽ നാരായണനെ എതിരിടണം… ??

    പട്ടേരി ഊട്ടേരി ആവും ????

    1. Aabhicharam കുറച്ചു സമയത്തേക്ക് phalikkamallo… അതും നാരായണലീല ….

      1. എന്താവുമോ ആവോ…
        Wait & see ?

  13. ലങ്കാധിപതി രാവണന്‍

    കിടു

  14. Oru rakshayumilla adipoli part harshan bro , Arinjooda nnulla reply aarkkenkilum kittyoo guyzz

    1. ?
      അറിഞ്ഞൂടാ
      ?

  15. ??? ʍคʟʟʊ ʋÀʍքɨʀє ???

    എനിക്ക് തോന്നുന്നു ഇതുവരെ reveal ചെയ്യാത്ത ബാലു എന്ന character anoo that unexpected villain ? but എങ്ങനെ”അറിഞ്ഞൂട” അല്ലെങ്കിൽ അമ്രപാലി
    കാത്തിരിക്കുന്ന ആൾ നയന്നാർ family member വല്ലതും ആണോ?ഇന്നി അപ്പുവിൻ്റെ മുഖ സാദൃശ്യം ഉള്ള മറ്റൊരാൾ ആണോ ബാലു…. anyway..?കൗതുകം ലേശം കൂടുതലാ….

    1. ??? ʍคʟʟʊ ʋÀʍքɨʀє ???

      ആ doctorineyum സംശയിക്കണം ഇങ്ങനെ അന്നേൽ….

      1. എനിക്കിപ്പോള്‍ എന്നെത്തന്നെ സംശയമാണ്

  16. പാർവതിക്കു ദീർഖസുമഗ്ഗലി ആയി ഇരിക്കാൻ ആണ് ഗുരുനാഥൻ വരം നൽകിയത്…..

    ???

    ഏറ്റവും കിടു പാർട്ട്‌ ആയിരുന്നു…. ???

    ഹർഷൻ ബ്രോ ഈ കഥക്കായി കാത്തിരുന്നതു വെറുതെ ആയില്ല… ???

  17. സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    ഇതു മാത്രം മതി മോനെ ഹർഷാപ്പി…. ??????

    ആദിയുടെ എൻട്രി ഇവരുടെ ഒക്കെ മുൻപിൽ കൊട്ടാരത്തിൽ ഉള്ളവരെക്കാൾ മുകളിൽ ആണ് അല്ലെ ചെക്കൻ…..

    ദേവർമഠത്തിലെ കെളവി തമ്പുരാൻ എന്ന് വിളിക്കും….. ????

    1. ?
      അറിഞ്ഞൂടാ
      ?

  18. ❣️❣️❣️❣️❣️

  19. ആദിയെ പുറകിൽ നിന്നും കുത്തുന്ന ഒരു കൊച്ചു കട്ടപ്പ ഇതിൽ ഉണ്ടെന്ന് തോന്നുന്നു. അവൻ ആയിരിക്കും ബാലു. ??

    1. Enikkum aa doubt ind?
      But Harshanchettante answer njan parayaam

      ?? അറിഞ്ഞൂടാ ??

    2. Prajapathikal aarenkilum aavum…. Aadhyam avar jayikkan Vendi oppam nilkkum… pinne kaalu vaaran nokkum..

    3. ?
      അറിഞ്ഞൂടാ
      ?

  20. Aadhi varumbo kgf bgm alle nallath enik angane thonnunnu

    1. Climaxile Garudene konnathinh sheshamulla drums dholum vachula bgm

  21. സ്നേഹിതൻ

    കലിക എന്ന നോവലിൽ സാളഗ്രാം എന്നൊരു വസ്തുവിനെ പറ്റി പ്രതിപാദിച്ചിട്ടുണ്ട് .കന്യകയല്ലാത്ത ആ കഥാപാത്രം കന്യകാത്വം തിരിച്ചുകാട്ടു വാൻ വേണ്ടി ഇതുകൊണ്ടു കർമ്മം ചെയ്യുന്നതായിട്ട്.
    പക്ഷെ ഇതിൽ സാളഗ്രാമ വിഗ്രഹമാണല്ലോ.

    1. Athu ezhuthiyathu mohanachandran anu….. Peru kazhinju oru moonnu aksharam koode undu…. I F S… Ini entenkilum parayano

      1. സ്നേഹിതൻ

        എനിക്കത് മനസ്സിലായില്ല.
        |FS എന്താണെന്ന്?

        1. Indian Foreign Service.

  22. Harshetta kurach kaalngalaayi ingotakke vannaitte rand divasam kondu ith vare indayirunnath athreyum vayichu theerthu entha paraya enhe ariyilla ellam koodi vayachappole killi poya mathiri ind. Ennalum ee bagangalokke nannayittundu one rand ennam cheruthayitte lag thonni. Pinne shivashailath alkare anubhavichu bagam vayachappole vegam theeranu vendi ayirunnu vayachath entho vayikkan bayankara budhimutte pole. Parvathiyude karyam alochikumbole vishamam thonnunund enthayalum adutha bagathine vendi wait cheyyunu
    Pinne oru karyam chothikatte ee veran pokunna bagangallile aa ayii thalla Aadhi arane thirichu ariyumo atho inny decemberile veruna bgangilanno indavunath pattuvanenkile onhe parayaamtto… ❤️❤️❤️❤️

  23. പൊളി, ചില ഭാഗങ്ങൾ വായിച്ചപ്പോൾ comment ഇടാതിരിക്കാൻ പറ്റിയില്ല. ചുടല എന്താ അങ്ങനെ പറഞ്ഞത്? കൂടെ ഉള്ളവര് തന്നെ ചതിക്കുമോ ആദിയെ? ആ ചതിയെ മനസ്സിലാക്കി എതിരിടാൻ ആദിക്ക് സാധിക്കില്ലേ? ശിഷ്യനെ കുറിച്ചുള്ള ഗുരുവിന്റെ വാക്ക് കേട്ടപ്പോൾ രോമാഞ്ചം വന്നു. ശിഷ്യനേക്കാൾ ശക്തി കുറവുള്ള ഗുരുവിനോട് പോലും ഏറ്റുമുട്ടൻ ത്രാണി ഇല്ലാത്ത സൂര്യസേനൻ ആണോ യുദ്ധം ജയിക്കാൻ പോകുന്നത്, അതിന് ആദി ശങ്കര രുദ്രതേജ നായനാർ തന്നെ അവതരിക്കേണ്ടി വരും, മുന്നിൽ പാർവതി ആയത്കൊണ്ട് അത് സംഭവിക്കുകയും ചെയ്യും, പാർവതിക്ക് ആദിയുമായുള്ള സമ്പർക്കം ഒഴിവാക്കാനായിരിക്കും ഭാർഗവ ഇല്ലത്തുള്ളവരെ ക്ഷണിക്കണ്ട എന്ന് പറഞ്ഞതല്ലേ, അവരെ വിളിച്ചാൽ ആദിയും വരേണ്ടി വരുമല്ലോ.
    അമൃപാലിയേ സഹായിക്കാൻ വരുന്ന വീരൻ ആരാ? അവൻ ആണോ ആദിയെ ചതിക്കുന്നത്?

    1. ?
      അറിഞ്ഞൂടാ
      ?

  24. ? മല്ലു ??????? ?

    എവിടെയോ ഒരു വലിയ ചതി ഒളിഞ്ഞിരിക്കുന്നു.. ആരും പ്രതീക്ഷിക്കാത്ത ഒന്ന്…

Comments are closed.