അപരാജിതന്‍ 34 [Harshan] 8114

അപരാജിതന്‍ 34

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ഇത് ആദിശങ്കരന് പ്രാധാന്യമുള്ള ഭാഗമല്ല.
അതുപോലെ ആക്ഷൻ മാസ്സ് രംഗങ്ങൾ സത്യമായും ഇല്ല.
അല്പം ശ്രദ്ധയോടെ വായിച്ചില്ലെങ്കിൽ മനസിലാക്കാൻ പ്രയാസമുണ്ടാകും.

ക്തിയേക്കാളുപരി പ്രണയമാണ് ഇപ്പോള്‍ ശങ്കരനോട് തോന്നുന്നത് ,

വല്ലാത്തൊരു ആവേശവും ഇഷ്ടവും,

ശങ്കരന് സ്വയം സമര്‍പ്പിക്കുവാന്‍ മനസ്സ് വെമ്പുന്നു

പ്രാർത്ഥനയുടെ പൂർണ്ണതയിൽ അവളുടെ കണ്ണുകൾ എന്തിനെന്നറിയാതെ തുളുമ്പിത്തുടങ്ങിയിരുന്നു.

ഉള്ളിലെ സകല വിഷമങ്ങളും അശ്രുകണങ്ങളാല്‍ ശങ്കരന് സമർപ്പിക്കപ്പെട്ട പോലൊരു അനുഭൂതി.

ആശ്വാസമെന്ന പോലെ  എവിടെ നിന്നോ ഒരു വീണാനാദം അവളുടെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു.

ഏറെ നേരം അവളാ ദിവ്യമാമനുഭൂതിയിൽ മതിമറന്നിരുന്നു.

അല്പം കഴിഞ്ഞപ്പോള്‍

എവിടെ നിന്നോ ഒരു കുതിരകുളമ്പടി ശബ്ദം അവളുടെ കാതിനേ പ്രകമ്പനം കൊള്ളിച്ചു.

ആ കുതിരകുളമ്പടി ശബ്ദമടുത്തു വന്നുകൊണ്ടിരിന്നു.

അവൾ വേഗം കണ്ണുകൾ തുറന്നു.

കല്മണ്ഡപത്തിൽ ഇരുന്നു നോക്കുമ്പോൾ തൂണുകൾക്കിടയിലൂടെ ധാരാളം കുഞ്ചി രോമങ്ങൾ നിറഞ്ഞ ലക്ഷ്ണമൊത്ത വെള്ളക്കുതിരയെ തെളിച്ചു കൊണ്ട് ഒരു യുവാവ് പാഞ്ഞു വരുന്നു.

തലപ്പാവിന്‍റെ  നീണ്ട ഞൊറിവ് കൊണ്ട് മുഖം മറച്ചിരിക്കുകയായിരുന്നു അയാള്‍.

മുന്നോട്ടു വരും തോറും കാറ്റിൽ ആ യുവാവിന്‍റെ  മുഖത്തെ മൂടുപടം താഴേക്ക് അഴിഞ്ഞു വീണു.

ആ മുഖം കണ്ടതും , അവൾ ഭയന്ന് വിറച്ചു കൊണ്ട് എഴുന്നേറ്റു.

തന്നെ അടിമപ്പെടുത്തുന്ന അതെ യുവാവ്.താൻ വരഞ്ഞ ചിത്രത്തിലെ മുഖമുള്ള അതെ യുവാവ്

താടിയും നീണ്ട മുടിയും ജ്വലിക്കുന്ന കണ്ണുകളും.

അവൾ ഭയത്തോടെ സ്വദേഹം രക്ഷിക്കുവാനായി മണ്ഡപത്തിൽ നിന്നുമിറങ്ങിയോടാൻ തുടങ്ങി.

അവൾക്കു പിന്നാലെ ആ കുതിരയെ തെളിച്ച യുവാവ് അതിവേഗം പാഞ്ഞടുത്തു.

അവൾ മൃദുലമായ പാദങ്ങൾ മണൽത്തിട്ടയിൽ അമർത്തി ചവിട്ടി കുതിച്ചു പാഞ്ഞു.

തന്‍റെ  ഒറ്റയിഴമുണ്ട് അഴിഞ്ഞു പോകാതെയിരിക്കാന്‍ മാറില്‍ മുണ്ട് കുത്തിയഭാഗത്ത് മുറുകെ പിടിച്ച് കൊണ്ടാണവള്‍ ഓടിയത്.

അവളുടെ പുറകെ ആ യുവാവിനെയും  വഹിച്ചു കൊണ്ട്  വെള്ളകുതിരയും

ശങ്കരാ ,,,,” എന്നവൾ ഉറക്കെ കരഞ്ഞു കൊണ്ട് ഓടുകയായിരുന്നു.

“എന്നെ രക്ഷിക്കണേ ശങ്കരാ……..” എന്നവളലറിവിളിച്ചു.

അയാളില്‍ നിന്നും രക്ഷ സാക്ഷാല്‍ ശങ്കരന് മാത്രമേ അവള്‍ക്ക് നല്കാന്‍ സാധിക്കുകയുള്ളൂ എന്നവള്‍ക്ക് അറിയാമായിരുന്നു.

അപ്പോളേക്കും അവൻ കുതിരപുറത്ത് നിന്നും ചാടിയിറങ്ങി

എങ്ങനെയും അവളെ പിടിയിലാക്കും എന്ന ലക്ഷ്യത്തോടെ അവൾക്ക് പുറകെയോടി .

മണൽതിട്ടക്കരികിൽ പൂവിട്ട കടമ്പു മരത്തിന്‍റെ  താഴെ അവൾ തളർന്നു വീണു,

മണ്ണില്‍ പൊഴിഞ്ഞു വീണ കടമ്പിന്‍ പൂക്കളില്‍ അവളുടെ ദേഹമമര്‍ന്നു.

അവൾ ഭയത്തോടെ പിന്തിരിഞ്ഞു നോക്കി. തന്‍റെ  സമീപം കാമകണ്ണുകളോടെ ആ യുവാവ് അവളെ നോക്കിപുഞ്ചിരിക്കുന്നു

“അരുത് ,,,എന്നെയൊന്നും ചെയ്യരുത് ,,,ശങ്കരനെയോര്‍ത്ത് എന്നെയൊന്നും ചെയ്യരുത് ” അവൾ കൈകൾ കൂപ്പി അപേക്ഷിച്ചു.

അവളെ നോക്കി അയാള്‍ ഉറക്കെ അട്ടഹസിച്ചു.

“ഏത് ശങ്കരന്‍ ,,,,നിന്‍റെ  ഏത് ശങ്കരന്‍ ?

ഒരു ശങ്കരനും എന്നില്‍ നിന്നും നിന്നെ രക്ഷിക്കാന്‍ വരില്ല അമീ

നീ.. എനിക്കുള്ളതാ

എനിക്കു മാത്രമുള്ളതാ

എന്‍റെ  ചൂടടക്കാ൯ പിറവി കൊണ്ടവളാ നീ,,,

നിന്‍റെ  ശങ്കര൯ ,,,

അത് ഞാനാ ,,

അതീ ഞാന്‍ മാത്രമാ ,,,,,”

അയാള്‍  അടക്കാനാകാത്ത കാമതാപത്തോടെ അവളുടെ അടുത്തേക്ക് നടന്നടുത്തു.

അവനു പിന്നിൽ നിന്നും ഉറക്കെ ആ വെള്ളകുതിര മു൯കാൽ ഉയർത്തി ചിനച്ചുകൊണ്ടിരുന്നു.

ആ കുതിരയുടെ ശബ്ദം അവളെയേറെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു.

<<<<O>>>>

Updated: December 14, 2021 — 12:07 pm

715 Comments

  1. @ ഓംNovember 8, 2021 at 12:00 am
    “…… ആദി ഒരു തേവടിശിയെ തൊട്ടാൽ …..”

    As i understood from this part, Amrapali is still virgin..

    is it true Harshanji?

    1. No. Devadasi aayit adyam iruthiyathalle aviduthe poochari

    2. No Chance,ഒരു പൂജാരി അവളെ ഉപയോഗിക്കുന്നത് പറയന്നുണ്ട് ഒരു പാർട്ടിൽ

      1. seriya …

      2. പൂജാരി അല്ല അമൃവിന്റെ കൂട്ടുകാരിയുടെ അച്ഛൻ ആണ് അവളെ നശിപ്പിച്ചു ദേവദാസി ആക്കുന്നത്. അയാൾ ഭിക്ഷ തെണ്ടുന്നത് ആമി കാണുന്നത് കഴിഞ്ഞ ഭാഗത്തു ഉണ്ടായിരുന്നു

        1. അത്‌ തനായ അവിടുത്തെ പൂജാരി

    3. സ്നേഹിതൻ

      കലിക എന്ന നോവലിൽ സാളഗ്രാം എന്നൊരു വസ്തുവിനെ പറ്റി പ്രതിപാദിച്ചിട്ടുണ്ട് .കന്യകയല്ലാത്ത ആ കഥാപാത്രം കന്യകാത്വം തിരിച്ചുകിട്ടുവാൻ വേണ്ടി ഇതുകൊണ്ടു കർമ്മം ചെയ്യുന്നതായിട്ട്.
      പക്ഷെ ഇതിൽ സാളഗ്രാമ വിഗ്രഹമാണല്ലോ.

  2. E partum oru rakshayillaa…harshan bro you are awesome ????

  3. ഈ ഭൂമിയിൽ മനുഷ്യർക്ക് വേണ്ടത് തുല്ല്യതയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഭൂമിയിൽ മനുഷ്യൻ മാത്രമല്ല അനേകം പക്ഷി-മൃഗാദികളും ഉണ്ട്. അവ വിലക്കുകളില്ലാതെ സ്വതന്ത്രമായി വിഹരിക്കുന്നു. പിന്നെന്തിനാണ് മനുഷ്യന് മാത്രം വിലക്ക്. അതുകൊണ്ടാണ് ഞാൻ മനസ്സിലാക്കിയിരുന്ന വിവരം ഇവിടെ share ചെയ്തത്. എന്തായാലും അത് തെറ്റാണെന്നു മനസ്സിലാക്കുവാൻ സാധിച്ചു.

    1. പുരുഷ മേധാവിത്വമാണ് സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.
      പുരുഷനെക്കാൾ മേലെ സ്ത്രീ ഉയരാൻ പാടില്ല എന്ന ചിന്ത.

  4. ഇന്ദുചൂടൻ

    നന്നായിട്ടുണ്ട് ????

  5. Next part ennanu..

  6. Harshanji സാളഗ്രാമം സ്ത്രീകൾ തൊടാൻ പാടില്ല എന്ന് ഞാൻ വായിച്ചിട്ടുണ്ട്. ഇത് പിന്നെ കഥ ആയതിനാൽ അതിന്റെ logic നോക്കേണ്ട അല്ലേ?

    1. ബ്രഹ്മ നാരദ സംവാദ :
      സ്കന്ദ പുരാണ
      ഹരി ഭക്തി വിലാസ:
      സ്ത്രീയോ വാ യദി വാ ശൂദ്രബ്രാഹ്മണ ക്ഷത്രിയദയ വൈഷ്ണവ പൂജയിത്വ ശില ചക്ര ലഭന്തെ ശാശ്വതoപദം

      (ഏത് വർണ്ണം ആയാലും സ്ത്രീ പൂജിച്ചാൽ പുണ്യം കിട്ടും)

      1. തെറ്റായ വിവരം മാറ്റി ശരിയായ അറിവ് തന്നതിന് Harshanji_ക്കും,Jeevan_നും ഞാൻ എന്റെ നന്ദി രേഖപ്പെടുത്തുന്നു.

    2. അത് തെറ്റാ… സാളഗ്രാമം സ്ത്രികൾക്കും ജാതി ഭേദം ഇല്ലാതെ ആർക്കും പൂജിക്കാം ✌?

      1. എങ്കിലും ചിലയിടത്തു വിലക്ക് കല്പിക്കുന്നുമുണ്ട്,
        ഇല്ല എന്നില്ല

        1. പാല്മുതക്കും വയമ്പും കശുവണ്ടിയും അരച്ച് പാലിൽ ചേർത്ത് ബോയ്സ്ന് കുടിക്കാൻ പറ്റുമോ ഹർഷൻ വൈദ്യരെ

          1. ? മല്ലു ??????? ?

            Aahh ശെരി എന്ന….?

    3. ചില ക്ഷേത്രങ്ങളിൽ സ്ത്രീകൾക്ക് മാത്രമേ പൂജ ചെയ്യാൻ അനുമതിയൊള്ളു.

    4. this is not true. I have seen both my grand aunt and my little grandmother doing the daily pooja at the family where there is also a salagrama. Only a few year ago when they were too old to manage, they were moved to the ancestral temple. And this is 3-4 decades ago.

    5. പേരില്ലാത്തവൻ

      അതൊക്കെ അന്ധവിശ്വാസം മാത്രമാണന്നേ ഞാൻ പറയു . പണ്ടു കാലത്ത് സ്ത്രീകൾ വിദ്യ അഭ്യസിക്കുന്നത് പോലും തെറ്റാണ് എന്നു പോലും പലരും പറയുമാർന്നു. പക്ഷേ വിദ്യയുടെ ഈശ്വരൻ ഒരു ദേവിയാണ് സരസ്വതി . സ്ത്രീയില്ലങ്കിൽ പുരുഷന് നിലനിൽപ്പ് പോലും ഇല്ല.ലക്ഷ്മി ഇല്ലാതെ നാരായണൻ ഇല്ല.ആരോ പറഞ്ഞ മണ്ടത്തരം ആണ് സ്ത്രീകൾക്ക് അത് തൊടാൻ paadilanu

      1. ചില സമയങ്ങളിൽ അനുവദീനിയ൦ അല്ല. ചിലകാര്യങ്ങൾ പുരഷന്മാ൪ക്കു൦.അതിന് അതിന്റെതായ കാരണവും സാഹചര്യവും ഉണ്ട്. പിന്നെ ആദ്യയിൽ പുരുഷനോ സ്ത്രീയോ വലുത് എന്ന് പറഞ്ഞിട്ടില്ല. പുരുഷ൯െറ ഊ൪ജ൦ ആണ് സ്ത്രീ.അതാണ് സ്ത്രീ ഉണ്ടെല്ലെ പുരുഷൻ പൂർണ്ണനാക്കു എന്ന് പറയുന്നത്. ആത്മാവിന് ലി൦ഗ വ്യത്യാസം ഇല്ല. ചെയ്യുന്ന ക൪മ്മതിന് അനുസരിച്ചാണ് ജന്മം എടുക്കുന്നത്.

  7. മണിവത്തൂരിലെ ആ പാവം ചെറുക്കനെ വിട്ടോ…?
    നല്ല സ്നേഹമുള്ള പയ്യനായിരുന്നു. ഇനി എന്നാ ആ കഥ എഴുതുന്നത്…❤️

  8. Aduthe bagum ini yennann varunnathe bai
    Nale undavumo please

    1. Ooh dark…

  9. Harshan bro adutha part eppol aan varunath

    1. രാശി കന്നി രാശി, രാശിയുടെ അധിപതി ബുധനാണ്‌ , ഈ രണ്ടു ഗ്രഹങ്ങളും ബുധന് ബന്ധുക്കളുമാണ് — ചന്ദ്രൻ ബുദ്ധന് ശത്രുവല്ല പക്ഷേ ബുദ്ധ൯ ചന്ദ്രന് ശത്രുവാണ്.

      1. ഭീഷമവർദ്ധൻ

        ചന്ദ്രന്റെ സ്വന്തം മകനാണ് ബുധൻ അപ്പൊ ശത്രു ആകുവോ? ((ചന്ദ്രന്റയും താരാ ദേവിടെയും മകൻ ))

        1. അത് ഭാര്യ അല്ല
          ദേവ ഗുരു ബൃഹസ്പതി യുടെ ഭാര്യ ആണ്.
          അവിഹിത ജനനം.
          അത് കൊണ്ട് ബുധൻ ചന്ദ്രനെ ശത്രു ആയി കാണുന്നു.

          1. Appo budanaazhacha next part varuo..

        2. അച്ഛനായോണ്ട് ശത്രു ആയിക്കൂടെ? ക൪മ്മ൦ ആണ് ശത്രമിത്രങ്ങളെ നിശ്ചയിക്കുന്നത്. ജ്യോതിശാസ്ത്രവശാൽ ചന്ദ്രന് മറ്റുള്ളവരോട് ശത്രുത ഇല്ല എന്നാൽ ചന്ദ്രനോട് ഉണ്ട്.

  10. Oru rakshayumilla adipoli….

  11. ഉറക്കം വന്നില്ല ഏന്നാൽ ഇന്നു പോസ്റ്റ് ചെയും എന്ന് പറഞ്ഞപ്പോ വന്നു നോക്കിയതാ…!!!!
    But പുതിയ പാർട്ട് വന്നിട്ടില്ല

    1. എവിടെ പറഞ്ഞിരിക്കുന്നു ഇന്ന് ഇടൂന്ന്

      1. ആർക്കോ കമൻ്റ് കൊടുത്തിരുന്നു

    2. അങ്ങനെ പറഞ്ഞിരുന്നോ…?

  12. ഉറക്കം വന്നില്ല ഏന്നാൽ ഇന്നു പോസ്റ്റ് ചെയും എന്ന് പറഞ്ഞപ്പോ വന്നു നോക്കിയതാ…!!!!
    But പുതിയ പാർട്ട് വന്നിട്ടില്ല..!

  13. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  14. പാർവതി കളത്തിൽ ഇറങ്ങിയാൽ ശങ്കരൻ വരും.. അതാണ് പവർ ???

    1. Abdul Fathah malabari

      പക്ഷേ ശിവയുടെ അച്ഛൻ ചെയ്ത മന്ത്രവാദം ഏറ്റാൽ?

      1. ശിവനും ശക്തിക്കുമെതിരെ എന്ത് മന്ത്രവാദം ? ?

  15. Sooryaseenan Air’il ????.. aarullalo ithonn paranj chirikkaaan..

  16. മണ്ടൻ സൂര്യസേനെൻ ഗുരുവിൻ്റെ ഒരടി പോലും തടുക്കാൻ ആവണ്ട് വായുവിൽ പറന്ന് നടനവൻ ആണ് മഹശയനെ തോൽപിക്കാൻ പോകുന്നെ??

  17. Gangaye ormavannu amrapaliye mention cheythappol…

  18. ഇ കഥയിൽ വില്ലൻ ആയുള്ളവർക്കൊക്കെ ഭയങ്കര ഇമ്പാക്ട് കൊടുത്ത് ദേ ഇപ്പോൾ അമൃപ്പാലിയേയും ഇപ്പോൾ വില്ലത്തി ആക്കി ശിവരഞ്ജനും വില്ലൻ ആയി ഇവർക്ക് ഒക്കെ കൊടുക്കുന്ന വില്ലൻ എഫ്ഫക്റ്റ് ഹയ്‌പ് ഒക്കെ നായകൻ ആയ ആദിയെ നിഷ്പ്രയാസം ഇവരിൽ ആർക്കും വെണ്ണമെങ്കിലും കൊല്ലം എന്നുള്ള ഒരു ഫീൽ വരുന്നു നിങ്ങൾ എന്തായാലും ആദിയെ കൊല്ലും അതിനു മുൻപേ ഇവർക്ക് ഒക്കെ കണക്കിന് ആദിയെ കൊണ്ട് കൊടുപ്പിക്കണേ ആദി അമൃപ്പാലിയ തൊടരുത് ആദി ശങ്കരൻ അല്ലേ പാർവതി ശക്തിയും അപ്പോൾ അവർ തമ്മിൽ അല്ല ഇണ ചെരേണ്ടത് ആദി ഒരു തേവടിശിയെ തൊട്ടാൽ അതിൽ അവന്റ ഇതുവരെ നിങ്ങൾ എഴുതിയ ശിവ പാർവതി പ്രണയത്തെ അവഹേളിക്കുന്ന പോലെ ആക്കിലെ ശിവാൻ പാർവതിക്ക് സ്വന്തം അങ്ങനെ അല്ലെ പ്ലീസ് ഇ കഥയിൽ നായകനെയും നായികയെയും കൊന്നാലും വേണ്ടില്ല പ്ലീസ് ശിവ പാർവതി പ്രണയം ജയിക്കണം ആദിയും പാർവതിയും മാത്രമേ ഒന്നാവാവു ആദിയുടെ രേതസ് പാർവതിയിൽ മാത്രമേ കുടി കലരാവു. അല്ലാതെ കണ്ട അമ്രപാലി പോലെ ഉള്ള ഒരു പെണ്ണിൽ അല്ല ഇതുവരെ അവൾ ഒരു സർപ്പ സുന്ദരി ആയിരുന്നു പക്ഷെ ഇപ്പോൾ അവൾ വിഷം മനസ്സിൽ നിറച്ച ഒരു വിഷാനാഗം ആയി മാറി അവൾ ആദിക് യോജിച്ചവൾ അല്ല തന്റെ വിജയത്തിനായി അവൾ ചിലപ്പോൾ ചരുവിനെ പോലും കോലായിക്ക് കൊടുക്കും പ്ലീസ് ആദിയുടെ മനസ്സും ശരീരവും പാർവതിക്ക് ഉള്ളത് ആണ് അത്‌ അങ്ങനെ വരുത്താവും ശിവ പാർവതി പ്രണയത്തെ നശിപ്പിക്കരുത് പ്ലീസ് ഇത് ഒരു ശിവ ഭക്തന്റെ പ്രാർത്ഥന ആയി കണ്ട മതി ?

    1. കാര്‍ത്തിക്

      Kalakoodam sevicha shankaran ullappol amrapaliye bhayakkendathillallo………..?

      1. നീർക്കോലിക്കും വിഷം വെക്കും അതാ ഒരു ഭയം

    2. @ ഓംNovember 8, 2021 at 12:00 am
      “…… ആദി ഒരു തേവടിശിയെ തൊട്ടാൽ …..”

      As i understood from this part, Amrapali is still virgin..

      is it true Harshanji?

      1. അപ്പോ അവളെ ദേവദാസി ആയി അമ്പലത്തിൽ കൊടുത്തപ്പോൾ അവിടുത്തെ അമ്രപാലി യുടെ കൂട്ടുകാരിയുടെ അച്ഛൻ അതായത് അവിടുത്തെ നമ്പുതിരി അവളെ റേപ്പ് ചെയ്ത് എന്ന് പറയുന്നുണ്ട് അപ്പോളും അവൾ വിർജിൻ ആണോ കയിഞ്ഞ പാർട്ടിൽ അവൾ അമ്പലമുറ്റത്തിൽ വെച്ച് കണ്ട പിച്ചക്കാരൻ u ഫോർഗെറ്റ്‌ that

  19. ഞാൻ പൊതുവെ കമന്റ്‌ ഇടാറില്ല… ഈൗ ഒരു പാർട്ട് എനിക്ക് ഒരുപാടിഷ്ട്ടായി.. കൂടുതൽ മനോഹരമായിരിക്കുന്നു ഈ ഭാഗം.. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ് ❤❤❤❤

  20. Njn karuthi sooriyan rajavinte thala poyinnu . Eshanika shavam pakshe eppozhum appune orkumbo pravathiye ulkollan pattunila. ?. Ami twist lekku pokuvanalo.

  21. ❤️❤️❤️❤️

    1. കുന്തംവിറ്റ ലുട്ടാപ്പി

      അപ്പുവിന് പ്രസക്തി ഇല്ലന്ന് അറിഞ്ഞപ്പോ ആദ്യം മടുപ്പ് ആരുന്നു. പക്ഷെ ഇത് ഒരു അന്യായ ഫീൽ ആരുന്നു

  22. Enta ponnooo ???
    ❤❤❤????

  23. ഈ ഭാഗം കിടുക്കി…. പാർവതി മാത്രമായിട്ട്……. അവസാന സീൻ ഒക്കെ രോമാഞ്ചം ആയിരുന്നു…. ഇഷാനികയുടെ അഹങ്കാരം തീർത്ത് കൊടുക്കണം….. സൂര്യനെ എടുത്ത് അലക്കിയത് പൊളിച്ചു….

    എന്തായാലും അവന്റെ അഹങ്കാരവും ആദിയെ കാണുമ്പോൾ തീരും….

    എന്തായാലും എല്ലാവരും തമ്മിൽ കാണുന്ന സീനിന് വേണ്ടി waiting…. ❤❤❤

    1. ആദിക്ക് ഗുരുനാഥൻ തന്നെ ബിൽഡ് അപ്പ്‌ കൊടുത്തുട്ടില്ലേ …. ആസീനൊക്കെ uff…. രോമാഞ്ചം ????

  24. Poli poli poli

    Ee pravishyavum polichu

  25. കൊള്ളാം…. ഈ വാരവും കലക്കി… മഹാശയനെ കുറിച്ച് ആദിക്കു അറിവില്ലാലേ…?

    1. പാരുനെ തൊട്ടാൽ മമ്മടെ ഗഡി വിടുമോ.ഇനി നല്ല ഒരു പൂരം തന്നെ ആണ് വരാൻ പോകുനത് ..

Comments are closed.